വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി] 518

“….ഹലോ ഹലോ … ആരാണ് ഹലോ…“

“….ഹ്… ഹലോ……“

“….ആ ഹലോ ആരാണ് എന്താണ് ഫോൺ വിളിച്ചിട്ടു മിണ്ടാത്തത് .ഞാൻ വൈദ്യർ ഗോവിന്ദൻ ആണ് .എന്റെ എന്തെങ്കിലും സഹായത്തിനാണോ വിളിച്ചത്…”

“….ആ അതെ…“

“….ആ എങ്കി പറഞ്ഞൊളു എന്താ പ്രശനം…”

“….അത് ഞാൻ…“

“….പറഞ്ഞൊളു എന്താ പ്രശനം .നേരിൽ വരാൻ ബുദ്ധിമുട്ടുള്ള ആളാണോ…“

“….അല്ല വരാം…“

“….ആ പ്രശനം പറയൂ നേരിൽ വരാതെ ചെയ്യാൻ പറ്റുന്നതാണൊന്നു നോക്കട്ടെ…”

“….അതച്ചാ ഞാൻ…“”

“….ങേ ആരാണിത് ആരാ സംസാരിക്കുന്നതു…“

“….അത് ഞാ … ഞാനാണച്ചാ .. ശ്രീജ …. രാജീവ് ഏട്ടന്റെ ഭാര്യ…“

“….ഏതു രാജീവ്…“

“….അച്ഛന്റെ മോൻ…“

ശ്രീജയതു പറഞ്ഞപ്പോ കുറച്ച് നേരത്തേക്ക് മറുപടിയൊന്നും കിട്ടിയില്ല .അച്ഛൻ ഫോൺ കട്ട് ചെയ്യുമോ എന്നുള്ള ടെൻഷന്റെ അവസാനം അല്പനേരത്തെ മൗനത്തിനു ശേഷം അച്ഛന്റെ മറുപടി എത്തി

“….ആ പറയൂ എന്തിനാ വിളിച്ചത്…“

അത്രയും കേട്ടപ്പോ അവൾക്കു കൂടുതൽ സന്തോഷവും സമാധാനവും ആയി .പെട്ടന്നവൾ മനസ്സിൽ തോന്നിയ ഒരു ഐഡിയയിൽ പറഞ്ഞു

“….അതച്ചാ എന്റെ ഒരു കൂട്ടുകാരിക്ക് വേണ്ടിയാണ് വിളിച്ചത് .അവൾക്കു ഇതുവരെ കുട്ടികളില്ല അച്ഛനെ പറ്റി അവൾ കേട്ടിട്ട് എന്നോട് വന്ന് ചോദിച്ചു .ഗര്ഭാധാരണത്തിനുള്ള ചികിത്സ ചെയ്യുമൊന്നു വിളിച്ചു ചോദിക്കുമോന്നു…”

“….ആ ചെയ്യും .കൂട്ടുകാരിക്കെന്തു പ്രായമുണ്ട്…“

“….ഇരുപത്തെട്ട്…”

“….കല്ല്യാണം കഴിഞ്ഞിട്ടെത്ര നാളായി…”

“….ഏഴു വര്ഷം…“

“….വേറെ വല്ലയിടത്തും ചികിൽസിച്ചിട്ടുണ്ടോ…“

“….മ്മ് കുറെ സ്ഥലത്ത് പോയിട്ടുണ്ട്…“

“….അവിടുന്നൊക്കെ എന്താണ് പറഞ്ഞത്…“

“….അവിടുന്നൊക്കെ മരുന്നൊക്കെ തന്നിരുന്നു അതൊക്കെ കഴിച്ച് കഴിച്ച് പൈസ പോകുന്നതല്ലാതെ വേറെ മാറ്റമൊന്നുമില്ല .ഭർത്താവിന് കൗണ്ട് കുറവാണെന്നൊക്കെ പറഞ്ഞിരുന്നു .പിന്നെ അവൾക്കും എന്തൊക്കെയോ പ്രശ്നമുണ്ട്…”

“….മ്മ് ഒരു കാര്യം ചെയ്യൂ എന്നെ വന്ന് കാണാൻ പറയൂ…”

“….എന്ന് വരണം അച്ചാ…“

“….നിങ്ങൾക്കെപ്പോഴാ സമയമുള്ളതു അപ്പോൾ വന്നാൽ മതി . എല്ലാ ദിവസവും രാവിലെ പത്തുമണി മുതൽ ഉച്ചവരെ ഞാൻ പരിശോധിക്കാറുണ്ട് .വ്യക്തിപരമായി വേറെ പരിപാടികളൊന്നുമില്ലെങ്കിൽ ഞായറാഴ്ചയും നോക്കും…”

“….പരിശോധന ഫീസൊക്കെ എങ്ങനാ അച്ചാ…“

“….അങ്ങനെ കണക്കു പറഞ്ഞു ഫീസ് മേടിക്കാൻ എനിക്കിതൊരു ബിസിനസ്സല്ല .ആവശ്യത്തിന് സമ്പത്തുള്ള തറവാടാണിത് ഇനിയും സമ്പാദിച്ച് കൂട്ടാനൊന്നുമില്ല .പിന്നെ ഇവിടെ ഞാനും എന്റെ ഭാര്യയും മാത്രമാണുള്ളത് .ഒരു മകനുള്ളത് ഞങ്ങളെ ഉപേക്ഷിച്ച് പോയി ഒരു മകൾ മരണപ്പെട്ടു പോയി .അതുകൊണ്ട് എനിക്കും എന്റെ ഭാര്യക്കും കഴിയാനുള്ളതും മരുന്നിന്റെ കൂട്ടും മറ്റും മേടിക്കാനുള്ളത് മാത്രമേ ഞാൻ മേടിക്കൂ .അതും ചോദിച്ചു മേടിക്കാറില്ല തരുന്നത് മേടിക്കും.കുറഞ്ഞു പോയെന്നു കരുതി ചികിത്സക്ക് കുറവൊന്നും വരില്ല…”

22 Comments

Add a Comment
  1. ആദിത്യ

    എന്റെ പോക്കറേ…. ഞാനും പോത്തൻകോട് ഉള്ളതാ…. ഈ സുന്ദരി കുട്ടിയെ പരിചയപ്പെടാൻ പറ്റുവോ…

  2. നല്ല അവതരണം ….

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളി ആയിരുന്നു ബ്രോ

  4. കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?

  5. ലോഹിതൻ

    ഹാജിയാര് നന്നായി പണി എടുക്കുന്നുണ്ട്…
    കൊള്ളാം നല്ല വർക്ക്…?

  6. സൂപ്പർ… അടുത്ത ഭാഗവുമായി വേഗം വായോ…

  7. ഗംഭീരം. അടുത്ത പാർട്ടിൽ 50 പേജ് കടക്കണേ.

  8. Baakki ezuthu bro… Katta waiting

  9. ഹാജ്യാർ

    മച്ചാനെ കഥ സൂപ്പർ ആയിട്ടുണ്ട്. കുറച്ചു താത്തമാരെ കൂടി ആഡ് ചെയ്യ്

  10. pokker haji

    thanksa da

  11. pokker haji

    thanks da

  12. Dear പോക്കർ ഹാജി,

    എന്ത് പറഞ്ഞു അഭിനന്ദിക്കണമെന്ന് അറിയില്ല. ഒരു കഥക്ക് സാഹചര്യങ്ങളും സന്ദർഭങ്ങളും ഒരുക്കി വളരെ മനോഹരമായൊരു ബിൽഡപ് നൽക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താങ്കൾ വരച്ചിട്ടിരിക്കുന്ന ഓരോ ഫ്രെയിമും ഒരു സിനിമയിലേതെന്ന പോലെ വ്യക്തവും കൃത്യവും അത്രയധികം മിഴിവേകുന്നതുമാണ്. തുടർഭാഗത്തിന് ആശംസകൾ. സ്നേഹം ?

    1. pokker haji

      കമന്റ് എനിക്കിഷ്ടായി താങ്ക്സ്

  13. മുരുകണ്ണൻ

    കൊള്ളാം

    1. pokker haji

      murukannaa thanks

  14. അനാവശ്യമായി വലിച്ചു നീട്ടി….

    1. pokker haji

      കമ്പി ആണെങ്കിലും വെറുതെ കമ്പി മാത്രം എഴുതിയാൽ എന്താ രസം.കളികൾ മാത്രമല്ലല്ലോ കളിയിലേക്ക് നയിക്കുന്ന സാഹചര്യവും വേണ്ടേ അപ്പൊ കുറച്ച് വലിഞ്ഞ് നീളില്ലെ ബ്രോ

      1. ബ്രോ next part please

      2. Super bro next part vagam

  15. സൂപ്പർ സ്റ്റോറി അമ്മായിഅച്ഛൻ മരുമകളെ നല്ല പോലെ കേറി പണിയണം അവളെ ഗോവിന്ദൻ മുഴുത്ത കുണ ഒക്കെ കാണിച്ചു കമ്പി ആക്കണം കളിക്ക് ഇടയിൽ കട്ട കമ്പി ഡയലോഗ് ഒക്കെ വച്ചു എഴുതി വിട്ടോ ബ്രോ

  16. pokker haji

    സുഹൃത്തുക്കളെ ..ഈ കഥ എഴുതി വന്നപ്പോൾ കുറച്ചു വലുതായി ..അതുകൊണ്ടു കഥ 5 ഭാഗമാക്കി വെട്ടി മുറിച്ചതിന്റെ ഒന്നാം ഭാഗമാണിത് .അതുകൊണ്ടു ചില ഭാഗങ്ങളിൽ കമ്പി കൂടിയാലും കുറഞ്ഞാലും സഹകരിക്കുമല്ലോ ..
    എന്ന് സ്വന്തം
    പോക്കർ ഹാജി

Leave a Reply

Your email address will not be published. Required fields are marked *