വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി] 471

“….മാഡം അതാണ് വീട് .വണ്ടി ഇത് വരെയേ വരൂ .മുറ്റത്തേക്ക് പോകണമെങ്കിൽ അപ്പുറത്ത് കൂടി വരണം…”

“….വേണ്ട ഇവിടെ മതി .എത്രയായി…“

വണ്ടിയിൽ നിന്നിറങ്ങി ശ്രീജ ബാഗ് തുറന്നു പേഴ്സെടുത്ത്

“…അമ്പത് രൂപ …

“….അമ്പതോ .താനിവിടെ പുതിയ ഓട്ടോക്കാരനാ അല്ലെ … പക്ഷെ ഞാൻ പഴയ ആളാ…“

“….ആ അത് മാഡം ആകെ ഓട്ടം കിട്ടുന്നത് വൈദ്യരുടെ വീട്ടിലേക്കാ .അതില്ലെങ്കി വല്ലപ്പോഴുമേ ഓട്ടം കിട്ടൂ .അത് കൊണ്ടു ഞങ്ങൾ രണ്ട് പേരെ ജംഗ്‌ഷനിൽ ഉള്ളൂ .ബാക്കിയെല്ലാരും അങ്ങ് ചിതറേലാ ഓടുന്നെ…”

“….ഊം ഇതിച്ചിരി കൂടുതലാ കേട്ടോ .സുഖമില്ലാത്തവരും അത്യാവശ്യക്കാരുമാ ഇവിടെ വരുന്നത് അവരുടെ കയ്യീന്ന് ഇങ്ങനെ അറത്ത് മേടിക്കരുത്…”

“….യ്യോ സോറി മാഡം ഇതൊരു പ്രശ്നമാക്കല്ലേ വയറ്റിപ്പിഴപ്പു കൊണ്ടു ചെയ്യുന്നതല്ലേ .അത് വിട്ടുകള മാഡം മുപ്പതു രൂപ തന്നാൽ മതി…”

“….ആ ഇനിയിപ്പോ അതിരിക്കട്ടെ . തന്റെ നമ്പറു താ .തിരിച്ചു പോകാൻ നേരം വിളിക്കാം അപ്പൊ വന്നാ മതി ….“

“….ഓ ശരി മാഡം…“

അയാൾ ഒരു കടലാസിൽ നമ്പറെഴുതി കൊടുത്തു .അവളതു മേടിച്ചിട്ടു പേഴ്സിൽ വെച്ചിട്ടു പറഞ്ഞു

“….വിളിച്ചാൽ വരുമോ അതോ വേറെ ഓട്ടത്തിലാണെന്നു പറയുമോ…”

“….യ്യോ ഇല്ല മാഡം ഞാൻ വരാം .വേറെ ഓട്ടം ഉണ്ടെങ്കിലും ഞാൻ അരമണിക്കൂറിൽ കൂടില്ല പോരെ…”

“….ഊം എന്തായാലും വൈകിട്ടിനി എപ്പോഴാ തിരുവനന്തപുരത്തേയ്ക്ക് ബസ്സു…”

“….അതിനു ചിതറയിൽ പോകണം ഇല്ലെങ്കിൽ കടക്കൽ പോകണം .മാഡം വിളിച്ചാൽ മതി ബസ്സ്റ്റാന്റിൽ കൊണ്ടു വിടാം…“

“….ഊം ഞാൻ വിളിക്കാം…“

ഓട്ടോയിറങ്ങി അവൾ പടിപ്പുര കടന്നു വീട്ടുമുറ്റത്തേക്കു കേറി . നടന്നു വരുമ്പോൾ മുറ്റത്ത് ഷീറ്റിട്ട ഒരു ഭാഗത്ത് കസേരകൾ നിരത്തിയിട്ടിരിക്കുന്നതും അതിൽ ഒരു പത്തുപന്ത്രണ്ടു പേര് നിക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട്‌ .ശ്രീജയും നേരെ അതിൽ സ്ത്രീകളിരിക്കുന്നവരുടെ അടുത്ത് ഒരു കസേരയിൽ പോയിരുന്നു .അവിടമാകെ കുറുന്തോട്ടിയുടെയും അയമോദകത്തിന്റെയും ഇരട്ടി മധുരത്തിന്റെയും ചന്ദനത്തിന്റെയുമൊക്കെ പരിമളം പരന്നിരിക്കുന്നുണ്ട് .ശ്രീജ തന്നെ നോക്കുന്ന ഒരു പെണ്ണിനെ നോക്കി ചിരിച്ചപ്പോൾ ആ പെണ്ണ് അവളോട് ചോദിച്ചു

24 Comments

Add a Comment
  1. ആദിത്യ

    എന്റെ പോക്കറേ…. ഞാനും പോത്തൻകോട് ഉള്ളതാ…. ഈ സുന്ദരി കുട്ടിയെ പരിചയപ്പെടാൻ പറ്റുവോ…

  2. നല്ല അവതരണം ….

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളി ആയിരുന്നു ബ്രോ

  4. കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?

  5. ലോഹിതൻ

    ഹാജിയാര് നന്നായി പണി എടുക്കുന്നുണ്ട്…
    കൊള്ളാം നല്ല വർക്ക്…?

  6. സൂപ്പർ… അടുത്ത ഭാഗവുമായി വേഗം വായോ…

  7. ഗംഭീരം. അടുത്ത പാർട്ടിൽ 50 പേജ് കടക്കണേ.

  8. Baakki ezuthu bro… Katta waiting

  9. ഹാജ്യാർ

    മച്ചാനെ കഥ സൂപ്പർ ആയിട്ടുണ്ട്. കുറച്ചു താത്തമാരെ കൂടി ആഡ് ചെയ്യ്

  10. thanks da

  11. Dear പോക്കർ ഹാജി,

    എന്ത് പറഞ്ഞു അഭിനന്ദിക്കണമെന്ന് അറിയില്ല. ഒരു കഥക്ക് സാഹചര്യങ്ങളും സന്ദർഭങ്ങളും ഒരുക്കി വളരെ മനോഹരമായൊരു ബിൽഡപ് നൽക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താങ്കൾ വരച്ചിട്ടിരിക്കുന്ന ഓരോ ഫ്രെയിമും ഒരു സിനിമയിലേതെന്ന പോലെ വ്യക്തവും കൃത്യവും അത്രയധികം മിഴിവേകുന്നതുമാണ്. തുടർഭാഗത്തിന് ആശംസകൾ. സ്നേഹം ?

    1. കമന്റ് എനിക്കിഷ്ടായി താങ്ക്സ്

  12. മുരുകണ്ണൻ

    കൊള്ളാം

    1. murukannaa thanks

  13. Good story and great narration ❤️?
    Thanks @haji?

    1. thanksa da

  14. അനാവശ്യമായി വലിച്ചു നീട്ടി….

    1. കമ്പി ആണെങ്കിലും വെറുതെ കമ്പി മാത്രം എഴുതിയാൽ എന്താ രസം.കളികൾ മാത്രമല്ലല്ലോ കളിയിലേക്ക് നയിക്കുന്ന സാഹചര്യവും വേണ്ടേ അപ്പൊ കുറച്ച് വലിഞ്ഞ് നീളില്ലെ ബ്രോ

      1. Correct!

        1. ബ്രോ next part please

      2. Super bro next part vagam

  15. സൂപ്പർ സ്റ്റോറി അമ്മായിഅച്ഛൻ മരുമകളെ നല്ല പോലെ കേറി പണിയണം അവളെ ഗോവിന്ദൻ മുഴുത്ത കുണ ഒക്കെ കാണിച്ചു കമ്പി ആക്കണം കളിക്ക് ഇടയിൽ കട്ട കമ്പി ഡയലോഗ് ഒക്കെ വച്ചു എഴുതി വിട്ടോ ബ്രോ

  16. സുഹൃത്തുക്കളെ ..ഈ കഥ എഴുതി വന്നപ്പോൾ കുറച്ചു വലുതായി ..അതുകൊണ്ടു കഥ 5 ഭാഗമാക്കി വെട്ടി മുറിച്ചതിന്റെ ഒന്നാം ഭാഗമാണിത് .അതുകൊണ്ടു ചില ഭാഗങ്ങളിൽ കമ്പി കൂടിയാലും കുറഞ്ഞാലും സഹകരിക്കുമല്ലോ ..
    എന്ന് സ്വന്തം
    പോക്കർ ഹാജി

Leave a Reply

Your email address will not be published. Required fields are marked *