വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി] 471

“ആണ് പക്ഷെ ആ വൈദ്യൻ എന്റെ അമ്മായി അച്ഛൻ ആണ് അതല്ലേ പ്രശനം.”

“ഊം പിന്നെ ഒരു ചമ്മലുകാരി വന്നേക്കുന്നു.എടിയെടി നീ അതൊന്നും ഓർക്കേണ്ട ഒരു കാര്യവുമില്ല.മാസമുറയൊക്കെ ഇതിലൊരു ഘടകമാണ് അറിയോ.അതിനു വേണ്ടി ചോദിച്ചതായിരിക്കും.അച്ഛനാണെന്നു നീ നോക്കണ്ട വൈദ്യരാണെന്നു കരുതി ഇടപെട്ടാൽ മതി കേട്ടോ.പിന്നെ വേറെ വല്ലോം ചോദിച്ചോ ഇനി എന്ന് ചെല്ലണമെന്നാ പറഞ്ഞേ…“

“ആ ടീ ഞാൻ എന്റെ വയറു വേദനയുടെ കാര്യം പറഞ്ഞു.അപ്പോഴതിന് കഴിക്കാൻ കഷായവും മരുന്നുമുണ്ട്.പിന്നെ കുറച്ച് പഥ്യങ്ങളും.ഇനി ഈ വരുന്ന പിരീഡു കഴിഞ്ഞുള്ള പിരീഡും കഴിഞ്ഞ് ചെല്ലണം.ഇനി ഈ വരുന്ന പിരീഡിന്റെ ദിവസം കുറിച്ച് വെക്കാനും പറഞ്ഞു.”

“ഡി ഇതൊരു സുവർണ അവസരമാണ് അത് നീ കൊണ്ട് കളയരുത് കേട്ടോ.അച്ഛൻ പറഞ്ഞ പോലെ അനുസരിച്ച് നില്ലു .നിന്റെ അമ്മായി ‘അമ്മ എന്ത് പറഞ്ഞു ദേഷ്യമൊക്കെ മാറിയൊ…“

“ഹും കൊള്ളാം ദേഷ്യം മാറിയൊന്നോ എന്നെ അവിടെയിട്ടു കൊറേ കുത്ത് വാക്കുകൾ പറഞ്ഞു കരയിപ്പിച്ചു.അച്ഛൻ വന്നാ പിന്നെ അമ്മയെ തണുപ്പിച്ചത്.വൈകിട്ട് തിരിച്ചു പോരുന്ന നേരത്ത് വലിയ കുഴപ്പമില്ലായിരുന്നു.അമ്മയെയും കുറ്റം പറയാൻ പറ്റില്ലെടി ഒരു മോളുള്ളത് മരിച്ചും പോയി ഒരു മോനുള്ളത് തിരിഞ്ഞു നോക്കുന്നില്ല മരുമോള് പ്രസവിക്കുന്നുമില്ല അപ്പോപ്പിന്നെ അവരെന്തു ചെയ്യും.അവർക്കു പ്രതികരിക്കാൻ അവരുടെ മുന്നിലിപ്പോ ഞാൻ മാത്രമല്ലേ ഉള്ളൂ…“

“അതൊന്നും നീ ഓർത്തു വിഷമിക്കേണ്ട ശ്രീജേ .നീ പറഞ്ഞത് പോലെ അവരുടെ വിഷമങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു ബ്ളാക് ബോർഡാണ് നീ.ആ ബോർഡിലെഴുതിയതു മുഴുവൻ നമുക്ക് മായിച്ചു കളഞ്ഞിട്ടു പുതിയതെഴുതാം.നീ ഒന്ന് കൊണ്ടും വിഷമിക്കരുത് ശ്രീജ നിന്റെ എല്ലാ പ്രശ്നങ്ങളും മാറി അച്ഛന്റെയും അമ്മയുടെയും അരുമ മരുമകളായി മാറുമെണെന്ന് മനസ്സ് പറയുന്നെടി മോളെ…”

“എടിയെടി നീയത് പറയുമ്പോ എന്തൊരു ആശ്വസമുണ്ടെന്നറിയോ എനിക്ക്.നീ പറഞ്ഞതു പോലെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം…”

“ആ നീ രാജീവിനെ വിളിച്ചോ…“

“ഇല്ല ഞാൻ പറഞ്ഞില്ലേ രണ്ട് ചപ്പാത്തിക്കുള്ള ഒരു ഉള്ളിക്കറി ഉണ്ടാക്കി വെച്ചിട്ടു വിളിക്കാമെന്ന് വെച്ചിട്ടാ.ഊം എന്തായാലും നീ കാര്യമൊക്കെ പുള്ളിയോട് പറ.പുള്ളീടെ കുഴപ്പങ്ങൾ പറ്റിയൊന്നും സംസാരിക്കരുത് കേട്ടോ.”

“ഏയ് അതൊന്നും ഇന്നുവരെ ഞാൻ സൂചിപ്പിച്ചിട്ടു പോലുമില്ല.”

24 Comments

Add a Comment
  1. ആദിത്യ

    എന്റെ പോക്കറേ…. ഞാനും പോത്തൻകോട് ഉള്ളതാ…. ഈ സുന്ദരി കുട്ടിയെ പരിചയപ്പെടാൻ പറ്റുവോ…

  2. നല്ല അവതരണം ….

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളി ആയിരുന്നു ബ്രോ

  4. കൊള്ളാം കലക്കി. സൂപ്പർ. തുടരുക ?

  5. ലോഹിതൻ

    ഹാജിയാര് നന്നായി പണി എടുക്കുന്നുണ്ട്…
    കൊള്ളാം നല്ല വർക്ക്…?

  6. സൂപ്പർ… അടുത്ത ഭാഗവുമായി വേഗം വായോ…

  7. ഗംഭീരം. അടുത്ത പാർട്ടിൽ 50 പേജ് കടക്കണേ.

  8. Baakki ezuthu bro… Katta waiting

  9. ഹാജ്യാർ

    മച്ചാനെ കഥ സൂപ്പർ ആയിട്ടുണ്ട്. കുറച്ചു താത്തമാരെ കൂടി ആഡ് ചെയ്യ്

  10. thanks da

  11. Dear പോക്കർ ഹാജി,

    എന്ത് പറഞ്ഞു അഭിനന്ദിക്കണമെന്ന് അറിയില്ല. ഒരു കഥക്ക് സാഹചര്യങ്ങളും സന്ദർഭങ്ങളും ഒരുക്കി വളരെ മനോഹരമായൊരു ബിൽഡപ് നൽക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താങ്കൾ വരച്ചിട്ടിരിക്കുന്ന ഓരോ ഫ്രെയിമും ഒരു സിനിമയിലേതെന്ന പോലെ വ്യക്തവും കൃത്യവും അത്രയധികം മിഴിവേകുന്നതുമാണ്. തുടർഭാഗത്തിന് ആശംസകൾ. സ്നേഹം ?

    1. കമന്റ് എനിക്കിഷ്ടായി താങ്ക്സ്

  12. മുരുകണ്ണൻ

    കൊള്ളാം

    1. murukannaa thanks

  13. Good story and great narration ❤️?
    Thanks @haji?

    1. thanksa da

  14. അനാവശ്യമായി വലിച്ചു നീട്ടി….

    1. കമ്പി ആണെങ്കിലും വെറുതെ കമ്പി മാത്രം എഴുതിയാൽ എന്താ രസം.കളികൾ മാത്രമല്ലല്ലോ കളിയിലേക്ക് നയിക്കുന്ന സാഹചര്യവും വേണ്ടേ അപ്പൊ കുറച്ച് വലിഞ്ഞ് നീളില്ലെ ബ്രോ

      1. Correct!

        1. ബ്രോ next part please

      2. Super bro next part vagam

  15. സൂപ്പർ സ്റ്റോറി അമ്മായിഅച്ഛൻ മരുമകളെ നല്ല പോലെ കേറി പണിയണം അവളെ ഗോവിന്ദൻ മുഴുത്ത കുണ ഒക്കെ കാണിച്ചു കമ്പി ആക്കണം കളിക്ക് ഇടയിൽ കട്ട കമ്പി ഡയലോഗ് ഒക്കെ വച്ചു എഴുതി വിട്ടോ ബ്രോ

  16. സുഹൃത്തുക്കളെ ..ഈ കഥ എഴുതി വന്നപ്പോൾ കുറച്ചു വലുതായി ..അതുകൊണ്ടു കഥ 5 ഭാഗമാക്കി വെട്ടി മുറിച്ചതിന്റെ ഒന്നാം ഭാഗമാണിത് .അതുകൊണ്ടു ചില ഭാഗങ്ങളിൽ കമ്പി കൂടിയാലും കുറഞ്ഞാലും സഹകരിക്കുമല്ലോ ..
    എന്ന് സ്വന്തം
    പോക്കർ ഹാജി

Leave a Reply

Your email address will not be published. Required fields are marked *