വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി] 387

“…ഹോയ്യോ അത് ഞാനങ്ങ് മറന്നു താങ്ക്സ് അമ്മെ താങ്ക്സ്. “…

താങ്ക്സ് ഒന്നും വേണ്ട കൊണ്ട് പോയി കഴിച്ചാൽ മതി.നിനക്ക് വേണ്ടി ഉണ്ടാക്കി വെച്ചിട്ടു പിന്നെ അത് കഴിക്കാതിരുന്ന ഇവിടെ വേറെ ആരാ അല്ലെ ഞങ്ങൾക്കിത്രയൊന്നും വേണ്ട.

“…ആ അതാ ഞാനും പറഞ്ഞത് എന്തിനാമേ ഞാൻ വരുന്നുണ്ടെന്നും പറഞ്ഞ് ഇങ്ങനെ ഓരോന്നുണ്ടാക്കുന്നതു.നിങ്ങൾക്ക് രണ്ടിനും എന്താ ഉണ്ടാക്കിയെ അതിന്റെ ഒരു പങ്കു മതി എനിക്കും. “…

“…അങ്ങനെ പറഞ്ഞാലൊക്കുകേല ഞാൻ പിന്നെ വേറാർക്ക് വെച്ചു വിളമ്പുമിനി “…

“…നോക്കിക്കോ അച്ഛനോടു ഞാൻ പ്രത്യേകം പറയും ഞാൻ വരുന്ന കാര്യം അമ്മയോട് പറയരുതെന്ന്. “…

അപ്പോഴേക്കും ഗോവിന്ദനും അങ്ങോട്ടു വന്നു.അയാളവിടെ ഇട്ടിരുന്ന ചാര്കസേരയിലേക്ക് നീണ്ടു നിവർന്നു കിടന്നു കൊണ്ട് കസേരയുടെ കയ്യിലേക്ക് കാലു കേറ്റി വെച്ചു .

“…എന്താ രണ്ട് പേരും കൂടി ഒരു കശപിശ. “…

“…ഒരു കശപിശയും ഇല്ലച്ചാ ..ഉച്ചക്കത്തെ സാമ്പാർ കുറച്ചു ഞാൻ അങ്ങ് കൊണ്ട് പോകുവാ. “…

“…ഓ അതാണോ പ്രശനം കൊണ്ട് പൊയ്ക്കൂടേ. “…

“…അതല്ല പ്രശനം ഞാനിവിടെ വരുന്നത് കൊണ്ടാ സ്പെഷ്യൽഎന്തെങ്കിലുമൊക്കെ ഉണ്ടാക്കുന്നതെന്നും അല്ലെങ്കി മോര് കറി കൂട്ടിയ നിങ്ങള് രണ്ടും കഴിക്കുന്നതെന്നൊക്കെ ‘അമ്മ പറയുവാ.അപ്പൊ ഞാൻ പറഞ്ഞു എങ്കി നിങ്ങള് കഴിക്കുന്നത് തന്നെ എനിക്ക് പോരെന്നു.അതിനേ ‘അമ്മ പറയുവാ ഞാൻ പിന്നെ വേറാര്ക്കാ വെച്ചു വിളമ്പേണ്ടത് എന്ന്. “…

“…ഓ അത്രേയുള്ളു കാര്യം ഒരു സത്യം കേക്കണോടി മോളെ നീ വരുന്ന അന്നാ ഞാൻ നല്ല കറിയൊക്കെ കൂട്ടി ചോറു തിന്നുന്നെ “….

ഇത് കേട്ട് സാവിത്രീ ദേഷ്യപ്പെട്ട്

“…ദേ എന്നെക്കൊണ്ടോന്നും പറയിപ്പിക്കരുത് കേട്ടോ.ഇനി നോക്കിക്കോ അവള് വരുന്ന അന്ന് കഴിച്ചാൽ മതി എന്നെക്കൊണ്ടെങ്ങും വയ്യ ഇങ്ങനെ കഷ്ടപ്പെടാൻ”…

സാവിത്രി തൊട്ടടുത്ത കസേരയിട്ടവിടെയിരുന്നു കൊണ്ട് പരിഭവം പറഞ്ഞു കൊണ്ട് മുഖം കൂർപ്പിച്ചു .അത് കേട്ട് ശ്രീജക്കു ചിരി വന്നു.അവൾ അരഭിത്തിയിലേക്കു ഒരു ചന്തി കേറ്റി വെച്ച് കൂടെ ചായ മൊത്തിക്കുറിച്ചു കൊണ്ട് രണ്ട് പേരെയും നോക്കി.

“…എടി പെമ്പ്രന്നോത്തീ നീ പിണങ്ങാതെ ഞാനൊരു തമാശ പറഞ്ഞതല്ലേ.നീ വെച്ചു വിളമ്പിയില്ലെങ്കിൽ ഞാൻ പട്ടിണിയല്ലേ പട്ടിണി. “…

35 Comments

Add a Comment
  1. ഒരു ഭാര്യും ഭർത്താവും, ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതം. എന്നാല് ആ ഭർത്താവിനൊരു Accident patukayum, ah vandi idichath avihitham ulla alde wife nte vanyumayitayirunu. Avasanm avar oru flatil thamasich ishtathil ayi onnakunu. Story ethanen arengilum onn paranj tharuvo?

    1. മറുപുറം by achillies

  2. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ?

  3. അടിപൊളി സർ

  4. ന്റെ പൊന്നോ എന്നെത്തന്നെയാണോ ഈ പൊക്കിപ്പറച്ചിൽ …നന്ദിണ്ട് മച്ചാനെ നന്ദിണ്ട് …

  5. അങ്ങനെ പോക്കർ വന്നു. നല്ലൊരു തുടർഭാഗം തന്നു. ശരിക്കും കഥയോടും കഥാപാത്രത്തോടും വായനക്കാരെ കൂടുതൽ ആകർഷിപ്പിക്കുകയാണ് താങ്കൾ. എഴുത്തിലെ സൂക്ഷ്മതയും വിവരണങ്ങളും ഇതൊരു ഫാന്റസി അല്ലെന്ന് വായനക്കാരുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുകയാണ്. അത്തരത്തിലാണ് സാഹചര്യങ്ങളാലും സന്ദർഭങ്ങളാലും താങ്കൾ പശ്ചാത്തലത്തെ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീജ നമ്മുടെ കണ്മുന്നിലുണ്ടെന്നോ അതുമല്ലേൽ നമ്മൾ തന്നെയാണ് ശ്രീജ എന്നൊരു തോന്നലുളവാക്കും വിധം. വളരെ സ്നേഹം പോക്കറേ. തുടർഭാഗങ്ങൾക്ക് ആശംസകൾ. ?

    1. വളരെ നന്ദി ..കമന്റുകൾ കണ്ടിട്ട് സൈറ്റിൽ നിന്നും പോയ ഒരാളുടെ പോലെ തോന്നുന്നു…

      1. Am not a writer. Just curious reader for exciting stories

        1. thanks …

  6. Pokker bro ee kadha kazhinju…….oru tharavattu based story ezhuthumo……..ankalavnayaya Amma athupole orannam…..broyude reethiyil ezhuthiyal mathi……eth ethrayum ezhuthiya thankalkk..,aathum ezhuthan kazhiyum..,….pls rply

    1. machaane ezhuthaam…udane kaanum

      1. ഗംഭീരം….. വളരെ നല്ല അവതരണം… കാമവും കുടുംബ ബന്ധങ്ങളും ഒത്തിണങ്ങിയ ഒരു അടാർ ഐറ്റം…. Thank you പോക്കർ ഹാജി???

      2. ഉച്ചക്ക് മോരുകറി ആയിയുന്നു. പാർസൽ കൊടുത്തപ്പോ സാമ്പാർ ആയി.

        1. കണ്ടിന്യൂറ്റി മിസ്റ്റേക്ക് മാക്സിമം വരാതെ നോക്കാറുണ്ട് ബ്രോ ..എന്തായാലും താങ്കൾ പറഞ്ഞതിൽ തെറ്റുണ്ട്. പേജ് 14 ൽ ശ്രീജ ചോദിക്കുന്നുണ്ടു പച്ചക്കറി എന്തിനാണമ്മേ അരിയേണ്ടത് സാമ്പാറിനാണോ എന്ന് …അപ്പൊ സിമ്പോളിക്കായി ചിന്തിക്കാം സ്ഥിരമുള്ള മോരിന്റെ കൂടെ സാമ്പാർ കൂടി ഉണ്ടായിരുന്നു എന്ന് ..അല്ലെങ്കിലേ വലിച്ച് നീട്ടി എന്നുള്ള പരാതിയാ ..അതിന്റെ കൂടെ സാമ്പാർ വെക്കുന്നത് കൂടി വിശദീകരിക്കാൻ നിക്കണ്ടല്ലോ …എന്തായാലും വളരെ നന്ദിയുണ്ട് ബ്രോ

  7. ഒരു കമ്പി കഥ വായിക്കുന്ന ഫീൽ അല്ല, മറിച്ച് ഒരു തുടർക്കഥ പോലെയുണ്ട്.അത്യാവശ്യം കമ്പി വിതറിയിട്ടുണ്ട്. അമ്മായിഅച്ഛന്റെ വൈദ്യശാലയുടെ അകവും, അടുക്കളയിൽ അമ്മ പാചകം ചെയ്യുന്നതും, മരുമകൾ അമ്മായി അച്ചന്റെ തലോടലിനും തടവലിനും സന്നദ്ധയായി നിൽക്കുന്നതും നമ്മുടെ ഭാവനയിൽ കാണാൻ പറ്റും. ഇതാണ് ഒരു എഴുത്തുകാരന്റെ വിജയം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ശരിക്കും ഇത്രയും പ്രതീക്ഷിച്ചില്ല ..ആരും വായിക്കില്ലെന്നാ കരുതിയെ …അതാ വെട്ടിമുറിച്ച് പീസാക്കിയത് ..എന്തായാലും എല്ലാവിധ പ്രോത്സാഹനങ്ങൾക്കും നന്ദി ..ബ്രോ

  8. Nannayittundu tto

    1. ആയിക്കോട്ടെ ..ട്ടോ …ഇനീം സപ്പോർട്ട് ണ്ടാവണം… ട്ടോ

  9. അടിപൊളി.5 പാർട്ടിൽ നിർത്തണ്ട കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു

    1. പക്ഷെ എന്ത് ചെയ്യാം 5 പാർട്ടെന്ന് പറഞ്ഞു പോയില്ലേ …

  10. സൂപ്പർ സ്റ്റോറി ബ്രോ വളരെ കാലത്തിന് ശേഷം.. next partinu വേണ്ടി wait ചെയിപ്പിച്ചതിനു

    1. എന്റെ കഥകൾക്ക് കാത്തിരിക്കാനും ആളുണ്ടെന്ന് അറിയുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം ..അത് പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ ..

  11. Bro u r great sooper story adutha part udaney idaneyy

  12. വളരെ പ്രതീക്ഷയോടെയാണ് സൈറ്റ് ൽ വരുന്നത്… കുറെ ‘അമ്മ കഥകൾ ഈയിടെ ആയി കൂടുതൽ വന്ന്
    നിഷിദ്ധമ വാരി വിതറിട്ടുണ്ട്… പല വമ്പൻ എഴുത്തുകാർ മുതൽ വരുന്ന പുതിയ നല്ല എഴുത്തുകാർ വരെ പാതി വഴിയിൽ കഥ ഇട്ടിട്ട് പോവുകയാണ്… ഇവിടെയാണ് മറ്റു പലരിൽ നിന്നും നിങ്ങളെ വിത്യസ്തനാക്കുന്നത് ????

    1. സൈറ്റിലെ ചില ഇഷ്ടപ്പെട്ട കഥകളുടെ ബാക്കി കാത്തിരുന്നു പ്രാന്തായിട്ടുണ്ട്.അതുകൊണ്ടു ആ ബുദ്ധിമുട്ട് ഒരിക്കലും എന്റെ കഥകൾക്ക് ഞാൻ കാരണം മറ്റൊരാൾക്ക് ഉണ്ടാവരുത് എന്നാഗ്രഹമുണ്ട് .

  13. മച്ചാനെ സൂപ്പർ… വേഗം പോരട്ടെ ബാക്കി ?

  14. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. വരും ബ്രോ

  15. ഇത്രയും കാത്തിരിപ്പ് kgf 2 ഇറങ്ങാൻ വേണ്ടി പോലും ഞാൻ ഇരുന്നിട്ടില്ല എന്നും വന്ന് ബാലൻസ് വന്നൊന്ന് നോക്കും നല്ല സ്റ്റോറി ബിൽഡപ്പ് ഉണ്ടായൊണ്ട് വായിക്കാൻ ഒരു രസമുണ്ട് മനസ്സിൽ വിഷ്വലൈസ് ചെയ്യാനും പറ്റുന്നുണ്ട്. പെട്ടന്ന് ഒരു എൻഡിങ് ഇട്ട് അവസാനിപ്പിക്കരുത്

    1. സൈറ്റിലെ ചില ഇഷ്ടപ്പെട്ട കഥകളുടെ ബാക്കി കാത്തിരുന്നു പ്രാന്തായിട്ടുണ്ട്.അതുകൊണ്ടു ആ ബുദ്ധിമുട്ട് ഒരിക്കലും എന്റെ കഥകൾക്ക് ഞാൻ കാരണം മറ്റൊരാൾക്ക് ഉണ്ടാവരുത് എന്നാഗ്രഹമുണ്ട് . വളരെ സന്തോഷം ബ്രോ

  16. ❤️❤️❤️❤️❤️❤️❤️

    1. thanks machu

    1. thanks da

Leave a Reply

Your email address will not be published. Required fields are marked *