ആദ്യമായി ലഭിച്ച ജോലി …സന്ധ്യ ആത്മാർത്ഥമായി ശ്രമിച്ചു ഒരുപാട് നേരം അവൾ നോട്സ് ഉണ്ടാക്കാനും പഠിപ്പിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾക്കും ചിലവഴിച്ചു …അവളുടെ ശ്രമങ്ങൾക്ക് ഒരു വിലയും ഉണ്ടായില്ല ..അവിടെ വരുന്നവർ പഠിക്കാൻ അല്ല വരുന്നത് ..പല അരുതാത്ത കാഴ്ചകൾ പോലും സന്ധ്യ അവിടെ കണ്ടു ..
പ്രിൻസിപ്പാൾ നെ അവൾ വിവരം ധരിപ്പിച്ചു ..
എന്റെ ടീച്ചറെ ഇവിടെ പഠിക്കാൻ വരുന്നവർ എന്തിനാ വരുന്നെന്നു എനിക്കും അറിയാം ടീച്ചർക്കും അറിയാം …….ടീച്ചർ ഒന്നും കാണേം കേള്കകേം വേണ്ട
ഇതിനേക്കാൾ നല്ലതു കൂട്ടികൊടുക്കുന്നതാ എന്ന് പറയാനാണ് അവൾക്ക് തോന്നിയത് …സാഹചര്യങ്ങൾ അവളെ അതിനൊന്നും പ്രാപ്തയാക്കിയില്ല …അവിടുന്ന് കിട്ടുന്ന വരുമാനം അവൾക്കു വല്യ ആശ്വാസം ആയിരുന്നു …പഠിക്കാൻ താല്പര്യം ഉള്ള ചിലർ ഒക്കെ ഉണ്ടായിരുന്നു അവർക്കു വേണ്ടി അവൾ അധ്വാനിച്ചു ..
സന്ധ്യയുടെ അധ്യാപന മികവ് പതുക്കെ പ്രശസ്തിയാര്ജിച്ചു ..ജോലിയിലുള്ള ആത്മാർത്ഥത അവളെ മറ്റൊരു കോളേജിലേക്ക് അധ്യാപികയായി നിയമനം ലഭിക്കാൻ സഹായിച്ചു ….
പ്രതിഭ ….അവിടെനിന്നാണ് സന്ധ്യയുടെ ജീവിതം മാറുന്നത് …നല്ല അച്ചടക്കമുള്ള കോളേജ് പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ സന്ധ്യ അധ്യാപനം തുടർന്നു ..ശങ്കരൻ മാഷ് കുറച്ചു പ്രായം ചെന്ന ആളാണ് …അധ്യാപനവൃത്തി കേവലം തൊഴിൽമാത്രമല്ല അതൊരു സാമൂഹിക സേവനം കൂടിയാണെന്ന് വിശ്വസിച്ചിരുന്ന മനുഷ്യസ്നേഹി …മാഷിനെ എല്ലാവര്ക്കും വല്യ കാര്യമാണ് ..
സന്ധ്യ ടീച്ചറെ ….
എന്താ മാഷേ
താനിങ്ങനെ ഇവിടെ പഠിപ്പിച്ചു ജീവിതം തീർക്കാനാണോ ഉദ്ദേശം
പിന്നെ ഞാനെന്തു ചെയ്യണം മാഷേ
ഒന്ന് ശ്രമിച്ചാൽ ഒരു സർക്കാർ ജോലി നേടികൂടേ തനിക്കു …അതികം സമയം തന്റെ മുന്നിലില്ല ..നന്നായി ശ്രമിച്ചാൽ എവിടെയെങ്കിലും കേറിക്കൂടാം …
മാഷേ ഞാൻ അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല
ഇനിയും ആലോചിക്കാം
പിന്നീടുള്ള ശ്രമങ്ങൾ അതിനുവേണ്ടിയായിരുന്നു ….
37 ആം വയസ്സിൽ സന്ധ്യ സർക്കാർ ഉദ്യഗസ്ത ആയി …പ്യുൺ ആയിട്ടാണ് ജോലി കിട്ടിയത് എന്നാലും ജീവിതം ഒന്നുകൂടി മെച്ചപ്പെട്ടു ..നല്ല ജീവനക്കാർ എല്ലാരും ഒരു കുടുംബം പോലെ അധികവും സ്ത്രീകൾ ആയിരുന്നു എന്നാലും തമ്മിൽത്തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു ..
തുടക്കം കലക്കി. തുടരുക ?
തുടക്കം ഗംഭീരം. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ
അടുത്ത പാർട്ട് പെട്ടെന്ന് ആഡ് ചെയ്യാൻ ശ്രെമിക്കു
ഇത് കലക്കി. ഒരല്പം സ്പീഡ് കൂടിയോ എന്നൊരു സംശയം. സെക്സി പാർട്ടും എല്ലാം അൽപ്പം കൂടെ നീട്ടി വിശദീകരിച്ചു എഴുതാം.
ഒരു അഭിപ്രായം മാത്രം ആണ് ട്ടോ. അടുത്ത ഭാഗം കഴിയുന്ന വേഗത്തിൽ പോരട്ടെ.
സസ്നേഹം
Bro പുറത്ത് നിന്നും ആരും വേണ്ട ഈ 4 പേർ മാത്രം മതി അഭേക്ഷയാണ് please
തരക്കേടില്ല
Super story ??????