വല്യപ്പച്ചൻ പുറത്തേക്കിറങ്ങി വന്നെന്നെ നോക്കി. ഞാൻ വൈശുവിനോട് പിന്നെ വിളിക്കാമെന്നു പറഞ്ഞു കട്ട് ചെയ്തു. ബിരിയാണി കഴിക്കാൻ വല്യപ്പച്ചന്റെ കൂടെ ചെന്നു.
വൈകീട്ട് വീട്ടിലെത്തിയാലും സുമി വരും വരെ ഇടക്ക് ഞാൻ മെസ്സേജ് ഒക്കെ അയക്കും. സുജിത് രാത്രി ഉറങ്ങിയാൽ വിളിക്കാം എന്ന് പറഞ്ഞപ്പോൾ പക്ഷെ ഞാൻ സുമിയെ പേടിച്ചു അത് പ്രോത്സാഹിപ്പിച്ചില്ല….
തമ്മിൽ കാണാനുള്ള ആഗ്രഹം ഉള്ളിൽ അലയടിക്കുമ്പോ ഫോണിലും മെസ്സേജിലും മാത്രം ഞങ്ങളുടെ കുസൃതി കുറുമ്പുകളെ ഒതുക്കി.
അങ്ങനെയിരിക്കെ… അളിയന് രാത്രി വെള്ളമടിച്ചിട്ട് ആരുടെയോ കൂടെ പിറകിൽ വരുമ്പോ ആക്സിഡന്റ് പറ്റി.. കൈക്ക് പൊട്ടലുണ്ടായി. ഇനി രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ അവൻ തിരികെ ഗൾഫിലേക്ക് പോകാനിരുന്നതാണ്, അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി പാവം!!
സാരമില്ല കുറച്ചൂസം വെള്ളമടി കമ്പനിയിൽ നിന്നും മാറി വീട്ടിൽ തന്നെ നിക്കുലോ അവൻ! പക്ഷെ ഇനിയിപ്പോ പെട്ടന്ന് വൈശുനു ഇങ്ങോട്ടേക്ക് വരാനും പറ്റില്ല എന്നാർത്തൊപ്പോൾ അവനു ബൈക്കിൽ നിന്നും വീഴാൻ കണ്ടനേരമെന്നു ഞാൻ അവനെ പ്രാകുകയും ചെയ്തു. വിവരമറിഞ്ഞപ്പോൾ സുമിയാണ് കാണാൻ പോയത്, അവളും മോനും രണ്ടൂസം അവിടെയായിരുന്നു, ഞാൻ കോയമ്പത്തൂരും. ബേക്കറി ഫ്രാഞ്ചൈസി ആണല്ലോ അതിന്റെ മീറ്റിങ്! സൊ ഒഴിവാക്കാൻ ആയില്ല! പക്ഷെ ഞാൻ വൈശുനെ വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തില്ലായിരുന്നു. വീട്ടിൽ തിരക്കായിരിക്കുമെന്നു ഞാൻ ഊഹിച്ചു…
സൊ ഞാൻ അത് കഴിഞ്ഞെത്തിയപ്പോൾ അളിയൻ ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറി… ഫുൾ ബെഡ് റസ്റ്റ്. അങ്ങനെ ഞാനും സുമിയും അളിയനെ കാണാൻ ആ ഞായറാഴ്ച ചെന്നു.
സുമിയുടെ അമ്മയും അച്ഛനും താഴെ ഉണ്ടായിരുന്നു. അളിയൻ മേലെയുള്ള റൂമിലാണ് റസ്റ്റ് എടുപ്പ്. സത്യതില് സുമിയുടെ അമ്മയെയും അച്ഛനെയും കാണുമ്പോ എനിക്കെന്തു സന്തോഷമാണെന്നോ.. അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയ എനിക്ക് സ്വന്തം അച്ഛനും അമ്മയും പോലെയാണ്. അവർക്കും ഞാനൊരു മൂത്ത മകന്റെ സ്‌ഥാനമാണ്. പക്ഷെ ആരെക്കാളും വൈശുവിനെ കാണാൻ വേണ്ടിയാണിപ്പോ ഉള്ളു പിടക്കുന്നത്. മനസ്സിൽ മനോലതയിൽ അവൾ ഒരു രാഗമായി ഉണരുന്നു. കണ്ണുകൾ അവളെയാണ് തേടുന്നത്….
എത്ര നാളായി…. അന്ന് കണ്ടതിൽ പിന്നെ പാവത്തിനെ കാണാൻ മനസ് കൊതിക്കുന്നു. ഇതാണ് പ്രണയത്തിന്റെ മാജിക്! ഓരോ തവണയും പുതുമയുടെ മാജിക്!!!! അവളെന്നെ പൂർണമായും വലയിൽ വീഴ്ത്തിയിരിക്കുന്നു. ഇത്ര നാൾ കാണാഞ്ഞിട്ടും ഞാൻ അവളെമാത്രം ഓർത്തുകൊണ്ട് ഇങ്ങനെ …..ഹാ!!!!
ഒന്ന് രണ്ടു ഫോട്ടോ മാത്രമേ എന്റെ വീട്ടിലും ഉള്ളു. മനസ് 18 കാരനെപോലെ കളിയാടുയുമ്പോ എനിക്ക് മനസിലായി അവൾ ഹാളിലേക്ക് വരുന്നുണ്ടെന്നു!!! ഭർത്താവ് കൈയിൽ പ്ലാസ്റ്റര് ഇട്ടു ബെഡിൽ കിടക്കുമ്പോഴും വൈശുന്റെ കടക്കണ്ണിൽ എന്നെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം അവളെനിക്ക് മാത്രമായി കാണിച്ചു തന്നു…!!
ജസ്റ് ഒരു പഴയ നീലപ്പൂക്കൾ ഉള്ള ചുരിദാർ ആയിരുന്ന് എന്റെ സുന്ദരിക്കുട്ടി ഇട്ടിരുന്നത്. പക്ഷെ അതിൽപോലും അവൾ എനിക്ക് മാലാഖയായിരുന്നു….
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ