കൊടുത്തുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു.
കുളികഴിഞ്ഞപ്പോൾ ഞാൻ ഒന്ന് സ്‌മോക്ക് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് ഫോണും സിഗരറ്റും എടുത്തു മേലെ ടെറസിലേക്ക് നടന്നു. മകൻ കൂടെ വരാൻ നിന്നപ്പോൾ ഞാനവന് കളർ പെന്സില് ഒക്കെ കൊടുത്തു അവിടെയിരുത്തി…
റിങ് ചെയ്യുന്നുണ്ട് .. പക്ഷെ എടുക്കുന്നില്ല. പ്രതീക്ഷയ്ക്ക് വിപരീതമായി അളിയൻ എടുത്തപ്പോൾ. ഞാനാകെ ചമ്മി.
“ഹാ സുജിത് എണീറ്റോ …. ഞാൻ വിചാരിച്ചു ഉറങ്ങുവായിരിക്കും എന്ന് !”
“ഇല്ല അളിയാ … ”
“എങ്ങനയുണ്ട് ഇപ്പോ…”
“കുഴപ്പമില്ല, വെള്ളമടിക്കാൻ പാട്ടിലെന്നാ ഡോക്ടർ പറഞ്ഞെ…”
ഇവനെക്കൊണ്ട് ….എനിക്ക് മടുത്തു. “അളിയാ എനിക്കൊരു കാൾ വരുന്നുണ്ട്, ഞാൻ പിന്നെ വിളിക്കാമേ …”
വൈശുനെ കിട്ടാതായപ്പോൾ ഞാൻ ആ മടുപ്പിൽ സിഗരറ്റും വലിച്ചുകൊണ്ട്, താഴേക്കിറങ്ങി. സുമിയും ഞാനും ഡിന്നർ കഴിച്ചു ഇച്ചിരി നേരം ആദിയുടെ സ്‌കൂളിലെ വിശേഷം ഒക്കെ പറഞ്ഞു ഉറങ്ങി.
പിന്നീട് അങ്ങനെ തന്നെയായിരുന്നു, രണ്ടാഴ്ച അവൾ ലീവെടുത്ത് കൊണ്ട് എനിക്ക് കാണാനും കഴിഞ്ഞില്ല. അവൾ വല്ലപ്പോഴും വിളിക്കുമ്പോ കാണാം….കാണാല്ലോ ….. ഞാനിവിടെയുണ്ടല്ലോ ….എന്ന് പറഞ്ഞു എന്നിൽ പ്രതീക്ഷയേകും. പക്ഷെ അവളുടെ മനസിലും അവൾ ആ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്ക് നല്ലപോലെയറിയാം…
മിക്ക ദിവസവും ഞാൻ സുമിയില്ലാതെ വീടിന്റെ ഹാളിൽ അങ്ങുമിങ്ങും നടന്നു. വൈശുവിന്റെ വിളിയും കാത്തുകൊണ്ട് പക്ഷെ അവൾ വിളിച്ചാലും കൂടിയാൽ ഒന്നോ രണ്ടോ മിനിറ്റ്. എത്രനാളായി എന്നറിയാമോ…അവളെയൊന്നു കണ്ടിട്ട്. ആ വിരലൊന്നു തൊട്ടിട്ട്….
അങ്ങനെ അളിയന്റെ കയ്യിലെ ഉണങ്ങിയ ദോശമാവ് പൊട്ടിക്കുന്ന ദിവസം വന്നെത്തി. സുമി ഹോസ്പിറ്റലിൽ ബിസിയായതു കൊണ്ട് ഞാൻ മാത്രമാണ് അങ്ങോട്ടേക്ക് പോയത്. അവൾ മൗനമായി മൊഴിയുന്ന വാക്കുകൾ ഞാൻ എൻ കണ്ണുകൊണ്ട് വായിച്ചെടുത്തുകൊണ്ട് ഹോസ്പിറ്റലിൽ അളിയന്റെ ഒപ്പമിരുന്നു. അളിയന്റെ പരിപാടിയെല്ലാം കഴിഞ്ഞപ്പോൾ അവൾ അവന്റെയൊപ്പമിറങ്ങി. ഒരു നോട്ടം മാത്രം ബാക്കിവെച്ചുകൊണ്ട്.
നാളെ മുതൽ ബാങ്കിലേക്ക് വരുമെന്ന് പറഞ്ഞതോർത്തുകൊണ്ട് ഞാൻ തിരികെ വീട്ടിലേക്കും.
രാത്രി വൈശു വിളിച്ചു. നാളെ കാണാം കേട്ടോ…..ഉച്ചയ്ക്ക് ബാങ്കിൽ വെച്ച് എന്നും പറഞ്ഞിട്ടവൾ വെച്ചു. അന്ന് രാത്രി ഞാൻ രണ്ടു മൂന്നു വട്ടമെണീറ്റു….. ശെരിക്കും ഉറങ്ങാൻ പറ്റാതെ…. നേരം വെളുപ്പിച്ചു.
രാവിലെ കുളിച്ചൊരുങ്ങി. വൈശുവിനു ഇഷ്ടമുള്ള പച്ച കള്ളിയുള്ള ഷർട്ട് ഇട്ടു. സിന്തോൾ ഡിയോഡറന്റ് ഒക്കെ അടിച്ചിട്ട് ബേക്കറിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് കാണാൻ ഉള്ള വെമ്പൽ ആയിരുന്നു ഉള്ളു നിറയെ….
രാവിലെ 9 ആയപ്പോൾ ഞാൻ ബേക്കറിയിൽ വല്യപ്പച്ചന്റെ കൂടെ സംസാരിക്കുയായിരുന്നു. ഫോൺ പോക്കറ്റിൽ ഇക്കിളി പെടുത്തിയപ്പോൾ ഞാൻ എടുത്തു. ഏഹ്!! വൈശാഖി!!! ഞാനെടുത്തു. ഒന്ന് മാറി സംസാരിച്ചു തുടങ്ങി….
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ