“പൂമൂടും പ്രായത്തിൻ ഓർമ്മക്ക്….
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ…”
അതും കേട്ട് ഞാനവളെ നോക്കി ചിരിച്ചപ്പോൾ അവളുടെ ചുരിദാർ ഞാൻ ഒന്ന് നോക്കി, പച്ച നിറത്തിൽ എംബ്രോയ്ഡറി വർക്കുള്ള കൈ നീളമുള്ളതായിരുന്നു….
അവൾക്കിഷ്ടമുള്ള സ്‌ഥലത്തേക്ക്…ഞാനുമവളും തനിച്ചു… ചെറിയ വെയിൽ ഉണ്ടായിരുന്നെങ്കിലും ചുരിദാറിന്റെ ഷാൾ എടുത്തു ഞാൻ തന്നെയളുടെ മുഖം മറച്ചപ്പോൾ അവളൊന്നു പുഞ്ചിരിച്ചു. കൈകോർത്തു ഇരുവരും ഒത്തിരി ദൂരം മണലിലൂടെ നടന്നു.ആരേലും കണ്ടാലോ എന്നുള്ള പേടി രണ്ടാൾക്കുമുണ്ടായിരുന്നു…
“എന്നെ ആർക്കും അറീല്ല, പക്ഷെ കുട്ടേട്ടനെ ടീവിലൊക്കെ കണ്ടിട്ടുണ്ടാവും!!” എന്നവൾ പറഞ്ഞു ചിരിച്ചു.
“പേടിപ്പിക്കല്ലേ മോളെ !!”
“ഹഹ ..” അവളുടെ കുണുങ്ങി ചിരി!! ഞങ്ങൾ ഒരു മണൽതിട്ടയിൽ മരച്ചോട്ടിൽ ഇരുന്നുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ എല്ലാം പറഞ്ഞു തീർത്തു. കാണാതെയിരുന്നപ്പോ കുറെ തവണ കരഞ്ഞെന്ന് പറഞ്ഞുകൊണ്ട് അവളെന്റെ തോളിൽ ചാഞ്ഞിരുന്നു.
അവളെന്നെ എന്തിനാണ് ഇത്രയും സ്നേഹിക്കുന്നതിനു ഞാൻ എന്താണ് തിരികെ കൊടുക്കുമെന്നറിയാതെ അവളുടെ മുടിയിഴകിൽ തലോടി…
ഉച്ചയ്ക്ക് അടുത്തുള്ള ഹോട്ടലിൽ കഴിച്ചു. ഒരു സിനിമയ്ക്ക് പോകാമെന്നു വെച്ചു. രാപ്പകൽ എന്ന പടമായിരുന്നു. ഫാമിലിയുടെ നല്ല തിരക്കുണ്ട്. ടിക്കറ്റു എടുക്കാൻ നേരം ചിലരൊക്കെ എന്നെ തിരിച്ചറിഞ്ഞതു കൊണ്ട് നോക്കി ചിരിക്കുന്നുമുണ്ട്. സുമി ദൂരെ എന്നെയും കാത്തു നില്കുന്നു. ഞാനുമവളും തീയറ്ററിലേക്ക് കയറി. കൈകോർത്തുകൊണ്ട് സിനിമ കാണുകയായിരുന്നു, പക്ഷെ ഞങ്ങൾ അത് മുഴുവനാക്കിയില്ല 4 മണിയായപ്പോൾ ഇറങ്ങി. തീയറ്ററിന്റെ പാർക്കിങ്ങിൽ മനുഷ്യ കുഞ്ഞുപോലും ഉണ്ടായിരുന്നില്ല. അന്നേരം കാറിൽ കയറുമ്പോ അവളെനിക്ക് കവിളിൽ ഒരുമ്മ തന്നു. ഉമ്മയല്ല കടിയുമ്മ എന്ന് പറയുന്നതാകും ശെരി. ഞാനിന്നു ഒത്തിരി ഹാപ്പിയാണെന്നു പറഞ്ഞവൾ. എന്റെ മനസ്സിൽ അവളുടെ കുരുന്നു മുഖം കാണുമ്പോഴൊക്കെ ആ സന്തോഷം എന്റെ മനസ്സിൽ കിട്ടുന്നുണ്ടെന്നു ഞാൻ അവളോട് കൈകോർത്തു പറഞ്ഞു…. കാറിൽ യാത്ര തുടർന്നു. ബാങ്ക് എത്തിയപ്പോൾ അവളിറങ്ങി. വിരഹത്തിൻ വേദനയിലും എന്നെനോക്കി ചിരിച്ചുകൊണ്ടവൾ അവിടെ നിന്ന് ബസ്റ്റാന്റിൽ നിന്നും വീട്ടിലെക്കുള്ള ബസിൽ കയറി…
ഞാൻ വീടെത്തിയപ്പോൾ സുമി എന്നോട് നല്ല ഹാപ്പിയാണല്ലോ എന്റെ കുട്ടൻ എന്ന് എന്റെ കഴുത്തിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു.
“ഞാൻ എപ്പോഴും ഹാപ്പിയല്ലേ എന്റെ മുത്തേ!!!…”
“ഏട്ടാ സത്യം പറ ഞാനറിയാതെ എന്തേലുമുണ്ടോ..” അവളുടെ പെട്ടന്നുള്ള
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ