ഞാൻ ആ കണ്ണിലേക്ക് നോക്കി ശ്വാസമെടുത്തു….
“സുമിക്ക് എന്തോ സംശയം ഉണ്ട്!!”
“അയ്യോ!! ഇത്ര പെട്ടന്നോ!??
അതെങ്ങനെ!!”
“എന്നുവെച്ചാൽ അന്ന് നമ്മൾ പുറത്തു പോയില്ലേ?!!”
“ആഹ്… അത്…”
“അവൾക്ക് ചെറിയ സംശയം, ഞാനെങ്ങാനും വഴിതെറ്റി പോണുണ്ടോ എന്ന്!!”
“ശെയ്! എന്താ കുട്ടേട്ടാ..
എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ!!”
“പേടിയുണ്ടല്ലേ അപ്പൊ!!”
“പേടിയുണ്ട് പക്ഷെ…
ഉള്ളിൽ നിറഞ്ഞു നിൽകുവല്ലേ കുട്ടേട്ടൻ
മറക്കാൻ പട്ടണണില്ല!! അതോണ്ടാ….”
“മറക്കണംന്ന് പറയാനാ ഞാനിപ്പോ വന്നത്!!” അവളുടെ കൈ എന്റെ കയ്യിൽ നിന്നും പതിയെ ഞാനൂരി…
“എനിക്ക് സുമിയെ ചതിക്കാൻ വയ്യ വൈശു…, ആരോരും ഇല്ലാത്ത എന്ന അവൾ തന്നെയാണ് പാർട്ണർ ആയി തിരഞ്ഞെടുത്തത്. അവളീ ലോകത്തു ഏറ്റവും സ്നേഹിക്കുന്നത് എന്നെയാണ്!! എനിക്കെന്തോ പറ്റണില്ല വൈശു….!!”
ബിരിയാണി കഴിക്കാതെ അവൾ കണ്ണിലെ ഒരു തുള്ളി പുണ്യം തുടച്ചുകൊണ്ട് എണീക്കാൻ തുടങ്ങിയപ്പോൾ. “പ്ലീസ് കഴിക്ക് മോളെ…” ഞാൻ മനസ് വിട്ടു പറഞ്ഞു.
മോളെന്ന് വിളിച്ചപ്പോൾ അതവൾ അനുസരിക്കുമെന്നു എനിക്കറിയാമായിരുന്നു. ഞാനുമവളും പിന്നെയൊന്നും സംസാരിച്ചില്ല. കഴിച്ചശേഷം ബാങ്കിലേക്ക് ഡ്രോപ്പ് ചെയ്തുകൊണ്ട് ഞാൻ തിരികെ വണ്ടിയോടിക്കുമ്പോ കോരിച്ചൊരിയുന്ന മഴ!! ഞാനീ പറഞ്ഞത് മുഴുവനും ആ പാവത്തെ വേദനിപ്പിക്കുന്ന വാക്കുകൾ ആണെന്ന് എനിക്കറിയാഞ്ഞിട്ടല്ല! പക്ഷെ വൈശുവിനെ കൂടെ എന്റെ ഹൃദയം സ്നേഹിക്കണമെന്നു പറയുമ്പോ എന്റെ സുമി വേദനിക്കുന്നത് കൂടെ ഞാൻ കാണേണ്ടി വരില്ലേ?!!!!
നാളുകൾ വേഗം കടന്നു പോയി. അതിന്റെയിടക്ക് സുജിത് തിരികെ പോയി, യാത്രയാക്കാൻ ഞാനും പോയിരുന്നു ഐയർപോർട്ടിലേക്ക് പക്ഷെ അവിടെവെച്ചും വൈശുവിനെ കണ്ടപ്പോൾ ഞാൻ ഒന്നും സംസാരിച്ചില്ല! സുമി പക്ഷെ അതും ശ്രദ്ധിച്ചു ചോദിച്ചു. എന്തെ വൈശുവിനോട് പിണങ്ങിയോ എന്ന്. അങ്ങനെയൊന്നുമില്ലെന്നു ഞാൻ പറയുമ്പോ എന്റെ നെഞ്ചിടറി…. അല്ലാതെ ഞാനെന്തു ചെയ്യും!!
അതിന്റെ അടുത്ത മാസമായിരുന്നു വൈശാഖിയുടെ അനിയത്തി വൈഷ്ണവിയുടെ വിവാഹം, അളിയൻ ലീവില്ലാത്തത് കൊണ്ട് നേരത്തെ തന്നെ പാലക്കാട് ഉള്ള വൈശുവിന്റെ വീട്ടിൽ എത്തണമെന്ന് സുമിയുടെ ആഗ്രഹമായിരുന്നു. ഒറ്റപ്പാലത്താണ് വൈശുവിന്റെ വീട്,. അങ്ങനെ കല്യാണത്തിന് രണ്ടൂസം മുൻപ് ഞാനും സുമിയും മോനും കൂടെ പോകേണ്ടി വന്നു. ഞാൻ ആദ്യമായാണ് ആ ഭാഗത്തേക്ക് പോകുന്നതൊക്കെ. നല്ല സ്‌ഥലമാണ്
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ