.
വൈശാഖിയുടെ അമ്മ ഒരു സ്‌കൂൾ ടീച്ചർ ആണ്, ഭർത്താവ് മരിച്ചു. ആകെയുളളത് രണ്ടു പെൺ മക്കൾ. പിന്നെ ഒരു ജോലിക്കാരിയും അത്രയുമാണ് ആ വീട്ടിൽ. പഴയ നാല് കേട്ടാണ്, പക്ഷെ ഒരല്പം പുതുക്കി പണിഞ്ഞിട്ടുണ്ട്. ഞാനും സുമിയും വീട്ടിലേക്ക് കയറുമ്പോ അമ്മയ്ക്ക് എന്നെ നല്ല പരിചയമുള്ള ആളെപോലെ ട്രീറ്റ് ചെയ്തു. വൈശാഖിക്ക് എന്നെ ജീവനാണെന്നു സുമിയുടെ മുന്നിൽ വെച്ച് പറഞ്ഞപ്പോൾ പോലും സുമിക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല, കാര്യം അവൾക്ക് സീരിയൽ കണ്ടിട്ട് എന്നെ ഇഷ്ടമായിരുന്നു എന്ന് സുമിയോടും പറഞ്ഞിട്ടുണ്ട്. പക്ഷെ അമ്മയും വൈശുവിന്റെ അനിയത്തിയും അതിപ്പോഴും അതിപ്പോഴും ഓർത്തിരിക്കുന്നു എന്ന് പറയുമ്പോ ആ സ്നേഹത്തിന്റെ ആഴം എത്രയുണ്ടാകുമെന്നു ഞാൻ ആലോചിയ്ക്കാതിരുന്നില്ല…
വൈശാഖിയുടെ ചിരി ഞാൻ ഒത്തിരി മിസ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ സുമിക്ക് ഇനി ഞങ്ങൾ തമ്മിൽ പിണക്കമൊന്നുമില്ല എന്ന് കാണിക്കാനായിട്ട് ഞാൻ പഴയപോലെ സംസാരിക്കാൻ തുടങ്ങി. അത് വൈശുവിലും മുഖത്തു ലോകത്തിലെ വെച്ചേറ്റവും മനോഹരമായ ചിരി ഞാൻ കാണുകയും ചെയ്തു…
അന്ന് രാത്രി കല്യാണത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ ഞാൻ ഒന്ന് രണ്ടു തവണയേ വൈശുവിനെ കണ്ടുള്ളു. രാത്രി മുകളിലത്തെ നിലയിൽ. ഞാൻ ഇരിക്കുമ്പോ കല്യാണപെണ്ണ് ആ മുറിയിലേക്ക് വന്നു…
“ഏട്ടാ വിശക്കുന്നില്ലേ…..
ചേച്ചി കഴിക്കാൻ വിളിക്കുന്നു എന്ന് പറഞ്ഞു….”
“ഞാൻ ഒന്ന് രണ്ടു പേരെ ഫോൺ ചെയ്യാൻ ആയിട്ട് ഇരിക്കുകയാണ് ബേക്കറിയിൽ കാര്യങ്ങൾ ഞാനില്ലാതെ അവിടെ….”
“അഹ്….ശെരി ഏട്ടാ ഞാനേ ഒരു സംഭവം കാണിക്കാം കേട്ടോ!!”
“എന്താ മോളെ…..”
അലമാരയുടെ മേലെ ഒരു പെട്ടിയിൽ നിന്നും, വൈഷ്ണവി ഒരു പുസ്തകം തപ്പിയെടുത്തു. എനിക്കപ്പോൾ ഒരു ഫോൺ വന്നു… ബേക്കറിയിലെ വല്യപ്പച്ചനായിരുന്നു…
ഞാൻ സംസാരിക്കുമ്പോ വൈഷ്ണവി നിശബ്ദമായി ആംഗ്യം കാണിച്ചു, “ടേബിളിൽ വെച്ചിട്ടുണ്ട് ഒന്ന് നോക്കാൻ!!”
ഫോൺ വിളി ഒരല്പം നീണ്ടു. ഞാൻ അത് കഴിഞ്ഞപ്പോൾ ടേബിളിൽ വെച്ചിരുന്ന ആ പഴയ നോട്ടുപുസ്തകം തുറന്നപ്പോൾ ആദ്യപേജിൽ പുത്തൻ താരോദയം നിരഞ്ജൻ എന്ന പേരിൽ ഉള്ള തലകെട്ടുള്ള പഴയ മാഗസിനുകളിൽ വന്ന എന്റെ ഫോട്ടോ. എനിക്ക് ചിരി വന്നു ഇതൊക്കെ കാണുമ്പോ, വൈശാഖിയുടെ പണിയാകുമെന്നു ഞാനൂഹിച്ചു. ഓരോ പേജ് ആയി ഞാൻ മറിച്ചു ഒരു പാട് ഫോട്ടോസ് ഈ പൊട്ടിക്കളി എടുത്തു വെച്ചിരിക്കിന്നു. ആ 16-17വയസ്സല്ലേ അതൊക്കെ സാധാരണമാണ് എന്റെ മനസു പറഞ്ഞു….
പക്ഷെ അവസാനത്തെ പേജുകളിൽ എനിക്ക് എന്നെങ്കിലും അയക്കാൻ വേണ്ടി
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ