ചുണ്ടുകൾക്കിടയിലേക്ക് വെച്ചുതെരുമ്പോ ഞാൻ ആ മധുരമാം ഇളനീർ കുറുക്കു കുടിച്ചുകൊണ്ട് ആ നിമിഷം അവസാനിക്കാതെയിരിക്കാൻ വേണ്ടി ഒരേ മനസായി പ്രാർഥിച്ചു….
“വൈശാഖീ….”
ആരോ വിളിച്ചപ്പോൾ എന്നെ വേഗം തള്ളി കിടക്കയിലേക്കിട്ടുകൊണ്ട് കയ്യിലെ തോർത്ത് എന്റെ മേലെയെറിഞ്ഞു അവൾ കതകും തുറന്നോടി….
എന്റെ മനസ്സിൽ അപ്പൊ ഞാൻ ശെരിക്കും ഒരു അസാധ്യകാമുകനായി മാറിയത് അറിഞ്ഞു…..
അവളെന്നെ വീണ്ടും പൂർണമായും വീഴ്ത്തിയ നിമിഷമോർത്തുകൊണ്ട് ഞാൻ ഷവറിൽ നനഞ്ഞു. ഗെസ്റ്റിന്റെ ബഹളം എല്ലായിടത്തും ഉണ്ട് ഞാൻ ഒരു മുണ്ടും ഷർട്ടുമിട്ടുകൊണ്ട് താഴേക്കിറങ്ങി. കാലവറയിലെ കാര്യങ്ങളും ഞാൻ ഇടക്ക് പോയി നോക്കി. രാത്രിക്കു കുറച്ചു പേർക്കുള്ള ഭക്ഷണം ഇവിടെ തന്നെയാണ്. അത് വിളമ്പാനും ഞാൻ നില്കുമ്പോ കുളി കഴിഞ്ഞു ഒരു പച്ച നിറത്തിൽ ഉള്ള കോട്ടൺ സാരിയുടെതുകൊണ്ട് മുടി ബൺ പോലെ കെട്ടിവെച്ചുകൊണ്ട് പദസരവും കിലുക്കി പെണ്ണ് വിളമ്പാൻ എന്റെയടുത്തുണ്ട്, പക്ഷെ പ്രണയിക്കാൻ മുതൽ വല്ലാത്ത പേടിയും മനസിലേക്ക് കയറി… നിയന്ത്രിക്കാൻ ആവാതെ അവളെ ഈ നിമിഷം ഇപ്പൊ ചുംബനം കൊണ്ടും മൂടണമെന്നുണ്ട്…. ഇടയ്ക്ക് പാളുന്ന നോട്ടം അവളുടെ കണ്ണിലെ സമ്മതം എനിക്ക് അറിയാം ……
വൈശാഖി…നീ എന്നെ എന്തിനാ പെണ്ണെ …ഇങ്ങനെ മാറ്റുന്നത്..
വേണ്ട കുട്ടി…..നീയെന്റെ സ്വന്തമല്ല……. !!!
ഉറങ്ങാൻ നേരമെന്റെ മനസ് മന്ത്രിച്ചു. ഞാൻ തലയിണയിൽ കെട്ടിപിടിച്ചുകൊണ്ട് ആ രാത്രി വെളുപ്പിച്ചു.
രാവിലെ ഞാൻ കസവ് മുണ്ടും ഓറഞ്ചിന്റെ നിറമുള്ള ഷർട്ടുമിട്ടു. സുമി പർപ്പിൽ നിറമുള്ള പട്ടുസാരിയും. വൈശു കുളിച്ചിട്ട് ചുരിദാറുമിട്ട് ഞങ്ങളുടെ മുറിയിൽ വാതിലിൽ മുട്ടി. അവളുടെ മുടി ഉണങ്ങാതെ തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിവെച്ചിരിക്കുന്നു. എന്നെ കണ്ടതും “മാറിനിക്ക് അങ്ങോട്ടേക്ക്” എന്ന് ചിരിച്ചു പറഞ്ഞു. ഞാൻ മാറിയപ്പോൾ അവൾ മുറിയിലെ ഗോദ്‌റെജ് അലമാര തുറന്നു. സാരി അതിൽ നിന്നുമെടുക്കാൻ. സുമി ആദിയെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. ഞാൻ നൈസ് ആയിട്ട് വൈശുവിന്റെ പിറകിൽ നിന്നിട്ട് തിരിഞ്ഞു നോക്കി. സുമി അങ്ങോട്ടേക്ക് നോക്കി നിക്കുകയാണ്. പേടിയുണ്ടെങ്കിലും അതിനേക്കാളും അപ്പോഴത്തെ ആവേശം എനിക്ക് അടക്കാനായില്ല. ഞാൻ കൊതിപൂണ്ട് വൈശുവിന്റെ പിൻ കഴുത്തിലൊരുമ്മ കൊടുത്തപ്പോൾ വൈശു എന്നെ കലിപ്പിച്ചു നോക്കി ചിരിച്ചു.
വൈഷ്ണവിയെ ഞാൻ അമ്പലത്തിലേക്ക് തോഴാൻ കൊണ്ടുപോകാൻ കാർ സ്റ്റാർട്ട് ചെയ്തപ്പോൾ സുമിയും, വൈശാലിയും കൂടെ കയറി.. ഫോട്ടോഗ്രാഫറും ഒപ്പമുണ്ട്.
തൊഴുതിറങ്ങിയ ശേഷം സുമി ഉള്ളതുകൊണ്ട് ഞാൻ വൈശാഖിയുടെ കൂടെ ചേർന്ന് ഫോട്ടോ എടുക്കാൻ ചെറിയ മടി കാണിച്ചു. അവൾക്കു പക്ഷെ ഒരു പേടിയുമില്ല. ഇങ്ങനെയുണ്ടോ പെണ്ണ്! അവളെന്റെ തോളിൽ ചേർന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. ഒരുപക്ഷെ ആ പ്രണയത്തിന്റെ ശക്തി അത്രമാത്രമായിരിക്കണം…അതാവും അവളിലെ ധൈര്യത്തിന്റെ ഉറവിടം…..
അങ്ങനെ പയ്യൻ എത്തി. മുഹൂർത്തമായി ….താലികെട്ടും കഴിഞ്ഞു.
ഏട്ടന്റെ സ്‌ഥാനത്തു ഞാൻ വൈഷ്ണവിയുടെ കൈപിടിച്ചുകൊണ്ട് അനിലിനെ
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ