നോക്കുമ്പോ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു…. ആ നിമിഷം ഞാൻ അവളുടെ മുറിയിലേക്ക് കയറി വാതിലടച്ചു.
വൈശു ജനലോരം ചേർന്ന് നിന്ന് തിരിഞ്ഞു നിന്നു. നീല നിലാവിൽ പൂത്ത ചെന്താമരയെ ഞാൻ പിറകിൽ ചേർന്ന് നിന്നുകൊണ്ട് അവളുടെ മുടിയിൽ ചുണ്ടു ചേർത്തി…
“വൈശു…”
ഞാൻ വിളിച്ചപ്പോൾ അവൾ കണ്ണീരു തുടച്ചുകൊണ്ട് തിരിഞ്ഞു നിന്നു. അവളെന്നെ കെട്ടിപിടിച്ചു കരയാനും തുടങ്ങി. ഞാനെന്തു പറഞ്ഞു സമാധാനിപ്പിക്കും ഒരിറ്റു ആശ്വാസം കിട്ടണനാണ് അവളുടെ മുറിയിലേക്ക് വന്നത്. ആകെ വശംകെട്ടു. എന്റെ ഷർട്ട് നനഞ്ഞു. പെണ്ണ് അത്രേം കരഞ്ഞു. ഇതിനാണ് പ്രേമവും മണ്ണാങ്കട്ടയും വേണ്ടെന്നു പഴമക്കാർ പറയുന്നതെന്ന് ഞാനോർത്തു. എന്താണിപ്പോ ചെയ്യുക. അവളുടെ മുഖം കൈയിലെടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“വൈശു…
എന്താടാ….
ഞാൻ നാളെ പോണില്ല പോരെ…
കരയല്ലേ പൊന്നെ…”
“സോറി കുട്ടേട്ടാ…
എനിക്ക് എനിക്ക് പറ്റുന്നില്ല….
കുട്ടേട്ടൻ പൊയ്ക്കോളൂ….”
“വൈശു….”
ഞാനവളുടെ ചുണ്ടുകളെ സൗമ്യമായി നുകർന്നുകൊണ്ട് മനസിലെ എരിയുന്ന കനലിനെ തണുപ്പിക്കാൻ ശ്രമിച്ചു….അവളെന്നെ ഇറുകെ പുണർന്നുകൊണ്ട് അല്പനേരത്തിനകം കരയുന്നത് നിർത്തി….
ഏറെനേരം കഴിഞ്ഞ് ഞാൻ അവളുടെ ചുണ്ടു മോചിപ്പിച്ചു….
വിരഹവേദനയിൽ പിടയുന്ന കാമിനിക്ക് തീവ്രമായ ചുംബനമല്ലാതെ പിന്നെ ഞാനെന്താണുകൊടുക്കുക…?!!!
ആ രാത്രിക്ക് ശേഷം പിന്നീട് പകൽ വല്ലാത്ത മൂകത മനസിലും താളം കെട്ടി. പിറ്റേന്ന് ഞാൻ ഡ്രൈവ് ചെയ്യുമ്പോ എന്റെ മുഖമെന്റെ ഇങ്ങനെയിരിക്കുന്നതെന്നു സുമി പലവട്ടം ചോദിച്ചപോഴൊക്ക ഞാനൊഴിഞ്ഞു മാറി….
അവള് എന്നെക്കാളും ബുദ്ധിയുണ്ട് ഉറപ്പായും കണ്ടു പിടിക്കും. അന്നത്തോടെ എല്ലാം തീരുകയും ചെയ്യും. ഞാനെല്ലാം മനസിലൊതുക്കി അവളോട് ചിരിക്കാൻ ശ്രമിച്ചു….
ഇതൊന്നും സംസാരിക്കാൻ ഒരു സുഹൃത്തു പോലും എനിക്കില്ലാത്തത് എന്നെ വേദനിപ്പിച്ചു. വീടെത്തിയപ്പോൾ സുമിക്ക് എന്തോ കണ്ണിൽ വല്ലാത്ത പേടിയുള്ളത് ഞാൻ മനസിലാക്കി.
ഞാൻ ബേക്കറിയിലേക്ക് ജസ്റ്റ് ഒന്ന് പോയിട്ട് വന്നു. വല്യപ്പച്ചനോട് വിശേഷമൊക്കെ പറഞ്ഞു. തിരികെ വീട്ടിലേക്ക് വരുമ്പോ കാറിൽ സ്റ്റീരിയോ പാടി ….
“എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ