പ്രണയമായ് പൂവിട്ടുവന്നതല്ലേ….”
വീടെത്തിയശേഷം കുളി കഴിഞ്ഞു സോഫയിൽ ആദിയുടെ ഒപ്പം ഇരുന്നു ടീവി കണ്ടു. സുമി അടുക്കളയിൽ ആയിരുന്നു. അവളോട് എല്ലാം പറഞ്ഞാലോ എന്ന് ആലോചിക്കുമ്പോ…. വേണ്ട!
അവളെന്നെയും വൈശുവിനെയും ശപിക്കുമെന്നു ഞാൻ ഭയന്നു.
രാത്രി അവളെന്റെ നെഞ്ചിൽ കിടന്നാണ് അന്നുറങ്ങിയത്…
എന്റെ മനസ്സിൽ പാതി സുമിയും പാതി വൈശുവും…. ഒരിടത്തു മഴപെയ്തു തോർന്നപോലെയും മറ്റൊരുടിത് തോരാമഴ പെയ്യുന്നുണ്ടെന്നും ഞാനറിഞ്ഞു….. സുമിയെ ഞാൻ കവിളിൽ തൊട്ടു തലോടി… ആദ്യമായി ഹോസ്പിറ്റലിൽ വെച്ച് തന്റെ ഫ്രണ്ടിന്റെ ഒപ്പമവളെ കണ്ടപോൾ തന്നെ ആ കണ്ണുകളിൽ പ്രണയം തുടിക്കുന്നുണ്ടായിരുന്നു. പിന്നെയതുകഴിഞ്ഞു തന്റെ ബേക്കറിയിൽ വെച്ച് അവളെ വീണ്ടും കണ്ടപ്പോൾ കൂടുതൽ അടുത്തറിയാൻ സുമി നമ്പർ വാങ്ങിച്ചതും. ദീർഘ നാളത്തെ ഫോൺ വിളികളിലൂടെയും മീറ്റിംഗുകളിലൂടെയും അവളുമായി അടുത്തു. ഈ ലോകത്തു തന്നെ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതും മനസിലാക്കുന്നതും സുമിയാണ്… അതെന്നും അങ്ങനെയായിരിക്കും…
ഒടുക്കം അവളെ പോലെ അതിസുന്ദരിയായ പെണ്ണ് തന്നോട് പ്രണയമെന്നു പറയുമ്പോ അതിൽ ആരുമില്ലാത്ത ഒരു സഹജീവിയോടുള്ള അനുകമ്പയും അവൾക്കുണ്ടായിരുന്നു..
അവളുടെ അച്ഛനെകൂടി എന്നെ “ആണ് കാണാൻ” വന്നപ്പോൾ അവർക്കുമെന്നെ ഇഷ്ടമായി… എല്ലാം ഇന്നലെ കഴിഞ്ഞപോലുണ്ട്…..
സുമി ഉറങ്ങിയപ്പോൾ ഞാൻ പയ്യെ എണീറ്റ് ടെറസിലേക്ക് നടന്നു. ഉറങ്ങിക്കാണുമോ ….വിളിച്ചാൽ എടുക്കുമോ എന്ന് ഞാൻ ആലോചിച്ചു ടെറസിൽ ചുണ്ടിലൊരു സിഗരറ്റും വെച്ച് നടന്നു…
ഒടുവിൽ വിളിച്ചു നോക്കാമെന്നു വിചാരിച്ചു….
ആദ്യത്തെ റിങ്ങിൽ തന്നെ അവളെടുത്തു…..
“കുട്ടേട്ടാ….” ആ മധുവന്തിരാഗത്തിലെ മധുരസ്വരം എന്റെ ചെവിയിലൂടെ ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങി..
“വൈശു…. നീ ഉറങ്ങിലേ ….”
“ഉഹും ….. കുട്ടേട്ടാ …
എനിക്ക് ഇപ്പൊ കാണണം …..” അവൾ വിങ്ങിപൊട്ടിക്കൊണ്ടു പറഞ്ഞൊപ്പിച്ചു….. ഞാനെന്തു പറയുമെന്നറിയാതെ മാനസിടറി കൊണ്ട് പറഞ്ഞു ……
“മോളെ ….എനിക്കും പറ്റുന്നില്ല ….”
“എന്തിനാ കുട്ടേട്ടാ എന്നോടിഷ്ടമാണെന്നു പറഞ്ഞെ ….
വേണ്ടായിരുന്നു….ഒന്നും ഇപ്പൊ തോനുന്നു….
ഞാൻ കാരണം ഒരുപാടു വിഷമിക്കുന്നുണ്ട് അല്ലെ….”
അവൾ കരഞ്ഞുകൊണ്ട് അതുപറയുമ്പോ ….
എനിക്കും പിടിച്ചു നിർത്താനായില്ല ….
“ഞാനൊരു കാര്യം പറയട്ടെ…
നീയിങ്ങോട്ടു വാ മോളെ ….
ഇവിടെ നിന്ന് പോകാല്ലോ …
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ