ബാങ്കിലേക്ക്….” എന്റെ ഹൃദയത്തിൽ അമൃതം പോൽ നിറഞ്ഞു തുളുമ്പുന്ന പ്രണയം വാക്കുകളിൽ തൂവി ഞാൻ പറഞ്ഞു….
“വേണ്ട കുട്ടേട്ടാ….
എനിക്ക് എന്നെ നിയന്ത്രിക്കാൻ ആവില്ല….” വൈശു മനസിന്റെ അടിത്തട്ടിൽ നിന്നും അനുരാഗിണിയായി പറഞ്ഞു…..
“എനിക്കും അങ്ങനെ തന്നെയാണ് ….വൈശു…
കാണാതെയിരിക്കാൻ പറ്റുന്നില്ല…..”
“ഞാൻ വരാം ….കുട്ടേട്ടാ ഉള്ളിൽ നീറുന്നുണ്ട് …ഇത്രയും നാളും എന്റെയുള്ളിൽ അതൊരു മോഹം മാത്രമായി….. വിരിയാത്ത താമരമൊട്ട് പോലെയായിരുന്നന്നു…ആ പ്രണയത്തെ തൊട്ടുണർത്തിയത് കുട്ടേട്ടനാണ്….ഇപ്പൊ അത് കുട്ടേട്ടന് വേണ്ടി മാത്രം വിരിഞ്ഞു നിൽക്കുകയാണ്…….”
“നീ എന്റെയുള്ളിൽ നിറയുന്ന പോലെ എനിക്ക് തോനുന്നു പെണ്ണെ… എനിക്കും….ഒരുപാടിഷ്ടമാണ് …..വൈശു…നിന്നെ…”
“കുട്ടേട്ടാ ….ഞാൻ എന്താ പറയണ്ടേ…ആദ്യമായി എനിക്കൊരാളോട് ഇഷ്ടം തോന്നിയത് എന്റെ 16-ആം വയസിലാണ്…അന്നൊന്നും എനിക്കറീല….അത് പൂര്ണമാകുമെന്നു…പക്ഷെ ഞാനിപ്പോ….
മനസിലാകുന്നു കുട്ടേട്ടാ ….. എന്റെ മനസ്സിൽ കുട്ടേട്ടൻ മാത്രമേയുള്ളൂ……ഒരേ സമയം വരവും ശാപവും ആണീ പ്രണയമിപ്പോൾ…എനിക്ക് മറക്കാനും കഴിയുന്നില്ല!!!!”
അലകളിൽ ഒഴുകുന്ന അവളുടെ മനസിന്റെ ആഴം ഞാൻ നീന്തി കരയിൽ എത്തുമ്പോ അവളുടെ ഓരോ ശ്വാസവും ഇപ്പോ എന്റെ പേരാണ് പറയുന്നെതെന്നു ഞാനറിയുമ്പോ….പ്രണയത്തിനു എന്നും പതിനാറു കാരനാക്കാൻ കഴിയുമെന്നു മനസിലാക്കികൊണ്ട് ഞാൻ കണ്ണീരോടെ ഫോൺ കട്ട് ചെയ്തു…..
തിരിച്ചു ബെഡിൽ സുമിയെ കെട്ടിപ്പിച്ചു ഞാനുറങ്ങുമ്പോ അവളുടെ മിഴികളിൽ ഞാൻ അലിഞ്ഞു ചേരാൻ വേണ്ടി കൊതിച്ചു എന്റെ സ്വപ്നത്തിൽ അവൾ മാത്രം നിറഞ്ഞു……
രണ്ടൂസം എങ്ങനെ കഴിഞ്ഞെന്നു എനിക്ക് പോലുമറിയില്ല. വൈഷ്ണവിയുടെ വീട്ടിലേക്ക് അവളുടെ അമ്മ കുറച്ചൂസം നിൽക്കാൻ ചെല്ലുമെന്നായപ്പോൾ, വൈശു ഇങ്ങോട്ടേക്ക് വരാമെന്നു പറഞ്ഞു…
ഞാനും ആ നാളിനു വേണ്ടി കാത്തിരുന്നു. മനസ്സിൽ പ്രണയം നിറയുമ്പോ അത് ചുറ്റുമുള്ളതെന്തിനെയുംഭംഗിയുള്ളതുപോലെ തോന്നുമെന്ന് പറയുന്നത് വെറുതെയല്ല. സുമിയെ ഞാൻ അവസരം കിട്ടുമ്പോൾ ഒക്കെ വാരിപുണരുകയും ചുംബിക്കുകയും ചെയ്തപ്പോൾ, അവളും എന്നിലെ കാമുകൻ ഉണരുകയാണ് എന്ന് മനസിലാക്കി….. വീടിന്റെ അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ ആറാട്ടായിരുന്നു ഞാനും സുമിയും മകനും പോയിരുന്നു. പ്രാർത്ഥിച്ചു, മനസിലെ വിഷമം എല്ലാം ദേവിയോട് പറഞ്ഞു. പുറത്തെവിടെ സ്റ്റേജിൽ ഗാനമേള നടക്കുകയായിരുന്നു..
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ