“വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ…..”
ഗാനമേള കുറച്ചു നേരം കണ്ടശേഷം ഞങ്ങൾ വീട്ടിലേക്ക് തിരികെ പോയി. ദിവസങ്ങൾ വീണ്ടും കടന്നുപോയി. സുമിയ്ക്ക് ഹോസ്പിറ്റലിൽ തിരക്ക് കുറയുന്നത് കണ്ടപ്പോൾ ഒരൂസം ഞാൻ അവളോട് പറഞ്ഞു….
“സുമി, ആദിക്ക് വെക്കേഷൻ അല്ലെ ..നിനക്കും ഫ്രീ ആണല്ലോ നമുക്ക് വയനാട് ഒരു ട്രിപ്പ് പോയാലോ…”
“ഇപ്പൊ എന്തോ പറ്റിയിട്ടുണ്ടല്ലോ…ആൾക്ക്!”
“അങ്ങനൊന്നുമില്ല… എന്റെയൊരു ഫ്രണ്ട് റിസോർട് തുടങ്ങീട്ടുണ്ട്. അവൻ കുറെയായി വിളിക്കുന്നു….കുറെയായി പോകാമെന്ന് വിചാരിച്ചിട്ട്….അതാ….”
“എന്നാലും ….അങ്ങനെയല്ലോ…..” എനിക്ക് നിന്നോട് വല്ലാത്ത ഇഷ്ടം തോന്നുന്നു എന്ന് പറഞ്ഞിട്ടുണ്ട് ഞാനവളെ കയ്യിൽ കോരിയെടുത്തു….അവളുടെ മുലകുടങ്ങൾ എന്റെ നെഞ്ചിലമർന്നു. അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഏട്ടാ …വൈശു കൂടെ വന്നിട്ട് പോരേ എങ്കിൽ…”
“ഹം …മതിയോ …നിന്റെയിഷ്ടം…”
“അവൾ നാളെ വരുമെന്ന് പറഞ്ഞിരുന്നു….”
“ശെരി എങ്കിൽ അത് കഴിഞ്ഞു പോകാമല്ലേ ….”
“ശെരി പോകാം ….”
“ഞാൻ ഹോസ്പിറ്റലിൽ ഇപ്പൊ തന്നെ പറയട്ടെ!” സുമി എണീറ്റ് നോക്കിയ 6600 എടുത്തു ഫോൺ ചെയ്തു ലീവ് ഉറപ്പിച്ചു.
ട്രിപ്പ് പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാനും. വൈശുവും കൂടെയുണ്ടല്ലോ എന്നോർത്തപ്പോൾ വല്ലാത്ത ഒരു രാഗോന്മാദം മനസ്സിൽ! അങ്ങനെ ഞാൻ അതിന്റെ അടുത്ത ദിവസം ബേക്കറിയിൽ ഇരിക്കുമ്പോ സുമി വിളിച്ചു.
“കുട്ടേട്ടാ… വൈശു ഇന്ന് വരുന്നുണ്ട്, അവളുടെ ബാഗ് എല്ലാം ഉണ്ടല്ലോ…. ഏട്ടനൊന്ന് അവളെ ബാങ്കിൽ നിന്നും പിക്ക് ചെയ്യാമോ….എനിക്ക് ഇച്ചിരി പേഷ്യന്റ്സ് കൂടെയുണ്ട്.”
“അതിനെന്താ ….സുമി.. ഞാൻ പോകാം …”
വൈശു എന്നോട് നേരത്തെ പറഞ്ഞിരുന്നു….വിളിക്കാൻ വരണമെന്ന്. ഞാൻ അതിന് പ്രകാരം 5 മണിയായതും അവളെ വിളിച്ചു.
“കുട്ടേട്ടാ…ഞാൻ വെയ്റ്റ് ചെയുവാ….”
“ഞാനിറങ്ങി മോളെ …ഇപ്പൊ വരാം ….”
ഞാനവളെ വിളിക്കാൻ കാറുമെടുത്തിറങ്ങി…എന്റെ മനസ്സിൽ വീണ്ടും കാമുകൻ തിറ കെട്ടിയാടാൻ തുടങ്ങി. സ്റ്റീരിയോ എന്റെ മനസുപോലെ പാടി…. “തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ പൂന്തെനിനും മധുരം തരും… അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ….”
ഞാൻ വൈകാതെ ബാങ്കിന് മുന്നിലെത്തി. എന്നെ കണ്ടതും പ്രണയിനിയുടെ
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ