അവളോടൊന്നുംസംസാരിച്ചില്ല. എനിക്കും ഉള്ളിലെന്തോ കിടന്നു വിങ്ങുന്ന പോലെയായിരുന്നു… അവളുടെ മനസ്സിൽ എന്തായിരിക്കും.? അങ്ങനെ ചോദിച്ചപ്പോൾ ഞാനവളുടെ മുന്നിൽ ചൂളിപ്പോയി!! ശേ !! നശിച്ച നാവു!! പെൺകുട്ടി ഇഷ്ടമാണ് പറഞ്ഞാൽ ഉടനെ അതാണ് എന്ന് വിചാരിക്കുന്ന അണ്ഡകടാകൻ!!
പിറ്റേന്ന് കാലത്തു ഞങ്ങൾ എല്ലാം പാക്ക് ചെയ്തതുമായി കാറിൽ പുറപ്പെട്ടു. സുമിയും ആദിയും നടുവിലും വൈശു മുന്നിലും ആയിരുന്നു ഇരുന്നത്.
“വൈശു…”
“എന്താ കുട്ടേട്ടാ..”
“മോള് വയനാട് പോയിട്ടുണ്ടോ….”
“ഉഹും ഇല്ല കുട്ടേട്ടാ…ഫസ്റ്റ് ടൈമാ” വൈശു എ സി യുടെ തണുപ്പിൽ കിടുങ്ങികൊണ്ട് പറഞ്ഞു..
“എന്റെ ഫ്രണ്ടിന്റെ റിസോർട് ആണ്. ആരുടെയും ശല്യം ഉണ്ടാകില്ല..”
“കാടിന്റെ ഉള്ളിലാണോ..”
“അതെ…സുമി….”
“ചെറിയ അരുവിയൊക്കെയുണ്ട്…..”
“ആദിയെ സൂക്ഷിക്കണം അല്ലെ കുട്ടേട്ടാ….”
“അതെ സുമി…” ഞാൻ റിയർവ്യൂ മിറ-റിൽ നോക്കി പറഞ്ഞു.
3 മണിക്കൂറോളം സഞ്ചരിച്ചു ഞങ്ങൾ ആ വില്ലേജ് റിസോർട്ടിലേക്കെത്തി. സുമിയും വൈശുവും കാടിന്റെ ആംബിയൻസ് കണ്ടപ്പോൾ തന്നെ എക്‌സൈറ്റഡ് ആയി. ഒരു ശല്യവും ഇല്ല. അടുത്ത് ചെറിയ കുന്നുണ്ട്, ചീവിടിന്റെ കിരുകിരുപ്പിനൊപ്പം വെള്ളച്ചാട്ടത്തിന്റെ ശബ്ദവും കേൾക്കാം. നിറയെ പച്ചപ്പ് , കുറച്ചധികം ഓറഞ്ചിന്റെ ചെടികളും ഉണ്ട് . കാര്യം ഈ സ്‌ഥലം ഇങ്ങനെയാണ്. പച്ചപ്പും നെരിയ മഞ്ഞും ഒക്കെ ടൗണിൽ ഇരിക്കുന്ന നമുക്ക് വല്ലാത്തൊരു അനുഭൂതി തരുന്നുണ്ട് കാണുമ്പോ.. പിന്നെ ഒരു കോട്ടജ് മാത്രമേയുള്ളു. അതിൽ രണ്ടു ഫാമിലിക്ക് ഇരിക്കാം. ഭക്ഷണം ഉണ്ടക്കാൻ അടുത്ത് ഒരു കിച്ചൻ ഉണ്ട്. അവിടെ നിന്നും ഒരു ചേച്ചി കൊണ്ടുവരും. പിന്നെ ഒരു പയ്യനുണ്ട് സ്‌ഥലമൊക്കെ കാണിക്കാനും മറ്റും. സുമിയും ഞാനും റൂമിലേക്ക് സ്‌ഥാനങ്ങൾ ഒക്കെ എടുത്തു വെച്ചു. വൈശു ഞങ്ങളുടെ തൊട്ടടുത്ത റൂമിൽ ഇരിക്കാൻ വേണ്ടി അവളും സാധങ്ങൾ ഒക്കെ എടുത്തു വെച്ചു. യാത്രക്ഷീണം നല്ലപോലെ ഉള്ളത് കൊണ്ട് ലഞ്ച് നേരത്തെ കഴിച്ചു. ഉച്ചയ്ക്ക് ശേഷം ജസ്റ്റ്റ് കാട്ടിലൂടെ കുറച്ചു ദൂരം ഞാനും സുമിയും കൂടെ നടക്കാനിറങ്ങി വൈശു മുറിയിൽ തന്നെ ആദിയെ നോക്കാനിരുന്നു.
തിരികെ വന്നപ്പോളും വൈശുവിന്റെ മുഖത്തൊരു വിഷാദം ഞാൻ കണ്ടു. സുമി അടുത്ത് തന്നെ ഉള്ളതുകൊണ്ട് ഞാൻ അതേകുറിച്ചൊന്നും ചോദിക്കാനായില്ല. എനിക്കറിയാം ഞാൻ അങ്ങനെ ചോദിച്ചതുകൊണ്ട് മാത്രമാണ് അവൾ ഇങ്ങനെ മൂഡ് ഓഫ് പോലെയെന്ന് വ്യക്തമായി. ചിലപ്പോ അവളെന്നോട് അന്ന് പറഞ്ഞ സ്വപ്നം ഞാൻ ആയിട്ട് നശിപ്പിച്ചതിൽ ഉള്ള ദേഷ്യവും നിരാശയുമാകാം…
ഡിന്നർ കഴിക്കാൻ നേരം നല്ല മഴ. ശേഷം കിടക്കാൻ നേരം ഏലയ്ക്കയിട്ട ഒരു കട്ടൻ ചായ എടുത്തുകൊണ്ട് അടുക്കളയിലെ ചേട്ടത്തി വന്നു. മഴയത്ത് ഞാനതും
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ