? വൈശാഖി ? [? ? ? ? ?] 477

കഴിഞ്ഞു. കോട്ടജിന്റെ അരികിൽ തന്നെ ഒരു കൊച്ചു പുഴയുണ്ട് ആദിക്ക് വെള്ളത്തിൽ കളിക്കണമെന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഞങ്ങളവനെയും കൊണ്ട് നടന്നു.

പുഴയോരത്തു ഞാനും സുമിയും കൂടെ കൈകോർത്തു ഇരിക്കുമ്പോ
ആദ്യത്തെ ഹണിമൂൺ ഓർമ്മകൾ അവളെന്നോട് പറഞ്ഞു. ഞാനും അതോർത്തു ചിരിച്ചു. ആ ഹണിമൂൺ ഓർമ്മകൾ അല്ലെ ആദിമോൻ എന്ന് പറഞ്ഞപ്പോൾ സുമിയെന്നെ നുള്ളു വെച്ചുതന്നു. വൈശു ദൂരെ നിന്നും അത് കണ്ടില്ലെന്ന് ഭാവിച്ചു. ഇവിടെ നിന്നാൽ നാട്ടിലേക്ക് പോകാനേ തോന്നില്ല എന്ന് സുമി പറഞ്ഞപ്പോൾ എനിക്കും അത് തോന്നി.
വൈശു പതിയെ ആഴമില്ലാത്ത ഭാഗത്തു ആദിയെയും കൊണ്ട് കളി തുടർന്ന്. കാൽമുട്ട് വരയെ വെള്ളം ഉള്ളു. തെളിഞ്ഞ വെള്ളത്തിലൂടെ നോക്കുമ്പോ ഉരുളൻ കല്ലുകൾ ഭംഗിയായി കാണാം. കാടിന്റെ ഉള്ള ചീവിടിന്റെ ശബ്ദവും വേഴാമ്പലിന്റെ കരച്ചിലും കേൾക്കുമ്പോ നാട്ടിലെ തിരക്കിൽ നിന്നും മാറി മൂന്നു പേർക്കും ഒരല്പം ആശ്വാസം കിട്ടുന്നത് ഞാൻ മനസിലാക്കി…

തിരിച്ചു നടക്കുമ്പോ മുൻപിൽ ആദി ഓടി. വൈശു അവനെ പിടിക്കാനായി പിറകിലും. ഞാൻ അപ്പോഴാണ് വൈശുവിന്റെ കാലിൽ നോക്കിയത്. കണങ്കാലിൽ കൂടെ ചോര വെള്ളം ചേർന്ന് നേർത്തു ഒഴുകുന്നു…..

“വൈശു… ”

“എന്താ കുട്ടേട്ടാ ….”

“ഒന്ന് നിന്നെ …ഓടാതെ…..”

“ങ്..ഹും ?” അവൾ മൂളിച്ചോദിച്ചു.

“പേടിക്കയൊന്നും വേണ്ട, കാലിൽ അട്ടയോ മറ്റോ കടിച്ചിട്ടുണ്ട്….”

“ആഹ് അമ്മെ!!” വൈശു കാലിലേക്ക് നോക്കിയപ്പോൾ ചോര ഒഴുകുന്നത് കണ്ടു… അവൾ പെട്ടന്നുള്ള പേടി കൊണ്ട് കരയാനും തുടങ്ങി.

“കരയല്ലേ മോളെ…..”

ഞാൻ മുട്ട് കുത്തി നിന്നുകൊണ്ട് അവളുടെ കാല് ഉയർത്തി പിടിച്ചു എന്റെ മുട്ടിലേക്ക് കയറ്റിവെച്ചു. ചുരിദാറിന്റെ പാന്റ് ഒരല്പം ഉയർത്തി ഞാൻ കാലിന്റെ ചോര തുടച്ചുകൊണ്ട് അട്ടയെ എടുക്കാൻ ശ്രമിച്ചു. അത് കടിച്ചു പിടിച്ചിരുന്നു. ഞാൻ കൈയിലെ സിഗരറ്റു ലിറ്റർ ഒന്ന് കത്തിച്ചു ജസ്റ് ഒന്ന് അതിനു മേലെ കാണിച്ചതും അത് കാലിൽ നിന്നും വിട്ട് പൊന്നു.

വൈശു പക്ഷെ നല്ലപോലെ കരഞ്ഞിരുന്നു…..

“എന്താ മോളെ …അതുപോയല്ലോ… എന്തിനാ കരയുന്നെ…”

“എന്തേലും ആകുമോ കുട്ടേട്ടാ …”

“അയ്യോ അത് വേണ്ടാത്ത ചോരയ കുടിക്കുക…പേടിക്കണ്ട…”
സുമി ഞങ്ങളെ നോക്കി ചിരിക്കുണ്ടായിരുന്നു….

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

79 Comments

Add a Comment
  1. ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു

  2. ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം

  3. ❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ

    1. ഉത്തരത്തിനായി കാത്തിരിക്കുന്നു

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *