ഞങ്ങൾ തിരികെ മുറിയിൽ എത്തിയപ്പോൾ സുമിയുടെ ഫോണിൽ ഹോസ്പിറ്റലിൽ നിന്നും വിളിച്ചത് കണ്ടപ്പോൾ അവൾ ആകെ പാനിക് ആയി.സമാധാനമായിട്ട് ഒന്നിരിക്കാനും സമ്മതിക്കില്ല എന്ന് പിറു പിറുത്തുകൊണ്ടവൾ തിരിച്ചു വിളിച്ചു..
ചിറ്റാഴി ഷാപ്പിൽ കാലത്തു മദ്യദുരന്തം കാരണം കുറച്ചു പേര് മരിച്ചെന്നും, 30 ഓളം പേര് അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ടെന്നും, അവിടത്തെ അവസ്‌ഥ അത്യവശ്യം സീരിയസ് ആണെന്നും സുമിയോട് ഹോസ്പിറ്റലിൽ നിന്നും അധികൃതർ അറിയിച്ചു. ഞാൻ ജസ്റ്റ് ടീവി ഓണാക്കി നോക്കി.ന്യൂസിൽ കവർ ചെയുന്നുണ്ട് സംഭവം.
“സുമി….”
“പോണം എന്നാണോ പറയുന്നേ…”
“പോയല്ലേ പറ്റൂ ഏട്ടാ ….”
സുമി പോകാനായി ഒരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു ഞങ്ങളും വരാമെന്ന്. സുമി മാത്രം തനിച്ചു പോകുക എന്ന് പറയുമ്പോ എനിക്കും എന്തോ പോലായി….
“വേണ്ട കുട്ടേട്ടാ … എന്തായാലും ഞാൻ വണ്ടിയെടുത്തു ഹോസ്പിറ്റലിൽ പോകാം…നിങ്ങളിരിക്ക് നാളെ എത്തിയാൽ മതി.”
“വേണ്ട ചേച്ചി …ഒന്നിച്ചു പോകാം…” വൈശുവിനും സുമിയില്ലാതെ നിൽക്കാൻ താത്പര്യമില്ലെന്ന് അറിയുമ്പോ പിന്നെ എന്റെ മനസിലും പോയാൽ മതിയെന്നായിരുന്നു.
“അതല്ല വൈശു…ഞാൻ കാരണം വെറുതെ നിങ്ങൾക്കുകൂടെ ….ശേ വന്നതും പോയതുമെല്ലാം ഒന്നിച്ചായപോലെ… പിന്നെ ആദിയ്ക്കും ഇവിടെ നന്നായി ഇഷ്ടമായത് അല്ലെ… അവന്റെ കൂടെ ഇന്ന് വേഴാമ്പലിനെ കാണാൻ പോകാമെന്നു പറഞ്ഞിട്ട് ഇനി അവനെ പറ്റിക്കണ്ട. നിങ്ങൾ നാളെ ഉച്ച കഴിഞ്ഞിറങ്ങിയാൽ മതി…….”
വൈശുവും എന്തൊക്കെ പറഞ്ഞിട്ടും സുമി കേട്ടതേയില്ല. ഒടുവിൽ ഞാൻ റിസോർട് ഓണറെ വിളിച്ചിട്ട് ഒരു കാബ് ഏർപ്പാടാക്കി, സുമിയോട് എത്തിയ ഉടനെ വിളിക്കാൻ പറഞ്ഞു. ഊണ് കഴിച്ച ശേഷം സുമി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ഞാനും വൈശുവും മുഖത്തോടുമുഖം നോക്കി.
“അച്ഛാ …വേഴാമ്പൽ എപ്പോഴാ വരിക?”
“പോകാം ആദി…നമുക്കുടൻ….” ഞാൻ കവിളിൽ ഉമ്മ കൊടുത്തു.
റിസോർട്ടിലെ പയ്യൻ 4 മണിയായപ്പോൾ മുറിയിലേക്ക് വന്നിട്ട് ടൈം ആയി പോകാമെന്നു പറഞ്ഞു. വേഴാമ്പലിനെ കാണുന്ന സ്പോട്ടിലേക്ക് റിസോർട്ടിലെ പയ്യൻ ഞങ്ങളെ കുറെ നടത്തിച്ചു.
ഒരു കുന്നിൻ മേലെയാണ് സംഭവം. അവിടെ ഒരു ഏറുമാടം ഉണ്ട്.
അതിന്റെ മേലെന്നു താഴേക്ക് നോക്കുമ്പോ വേഴാമ്പൽ വരുന്നത് കാണാം. ആദിമോനെ ഞാൻ കയ്യിൽ മുറുകെ പിടിച്ചു ഇരുമ്പിന്റെ ഗോവണി പിടിച്ചു കയറി. വൈശു പിറകിൽ വന്നു. ഞാൻ മുകളിൽ എത്തിയതും കയ്യിലെ DSRL ഇല് ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു. നല്ല വ്യൂ ആണ്. അധിക നേരം ആയില്ല വേഴാമ്പലെത്തി. ഒന്നല്ല മൂന്നെണ്ണം… നല്ല ഫോട്ടോസ് കിട്ടി. ബേക്കറിയിൽ പ്രിന്റ് ചെയ്തു വെക്കാമെന്നു ഞാനോർത്തു.
സുമിയും കൂടെ പോയതിനാലാണോ അറിയില്ല. വൈശുവിന്റെ മുഖം ഇങ്ങോട്ട് വരുമ്പോ ഉണ്ടായിരുന്നതിലും വോൾടേജ് കുറഞ്ഞു. സത്യതില് അവളുടെ മുഖം കാണുമ്പോ എനിക്കത്ര മനസിലാകുന്നില്ല…. അവൾക്കിപ്പോ പേടിയാണോ
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ