അതോ നിരാശയാണോ എനിക്കറിയില്ല. …എന്താണ് അവളുടെ നെഞ്ചിലെന്ന്. പെണ്ണിനെ എത്ര ജന്മം എടുത്താലും അവളെ മനസിലാക്കാൻ അവൾ തന്നെ നിന്ന് തരണം, ഞാൻ ആത്മഗതം പറഞ്ഞു.
വേഴാമ്പലിനു ശേഷം ഞാൻ ഒന്ന് രണ്ടു ഫോട്ടോസ് വൈശുവിന്റെ എടുക്കാൻ ശ്രമിച്ചു. ദൂരെ വിദൂരതയിലേക്ക് നോക്കി നില്കുകയാണ്.. അവൾ. ഞാൻ സ്മൈൽ പ്ലീസ് എന്ന് പറഞ്ഞെങ്കിലുമവൾ ചിരിച്ചില്ല….
ആദിയുടെ കൈപിടിച്ചുകൊണ്ട് ഏറുമാടത്തിൽ നിന്നും ഇറങ്ങി വൈശു മുന്നിൽ നടന്നു. നടക്കുമ്പോ അവളെന്നെ തിരിഞ്ഞൊന്നു നോക്കിയപ്പോൾ ഞാൻ ഒന്ന് ചിരിച്ചു. അവളും ചിരിച്ചു. …ഹാവൂ ആശ്വാസമായി… ഇപ്പോഴാണ് അവളൊന്നു ചിരിച്ചു കണ്ടത്.
റിസോർട്ടിലെ പയ്യൻ ഇടവഴിയിൽ നിന്നും അകത്തേക്ക് വഴി കാണിച്ചു. “അവിടെയാണ് വെള്ളച്ചാട്ടം, അല്പം നടന്നാൽ മതി സേഫ് ആണ്” ഞങ്ങളോട് ചെല്ലാൻ പറഞ്ഞു. അവനു പാല് കറക്കാൻ ടൈം ആയി അത്രേ. ഞാനും അവളും നടന്നു വെള്ളച്ചാട്ടത്തിന്റെ മുന്നിലെത്തിയപ്പോൾ ആദിയ്ക്കു വല്ലാത്ത സന്തോഷമായി. ഞാൻ പതിയെ പാന്റ് മടക്കി ശ്രദ്ധിച്ചു ശ്രദ്ധിച്ചു വെള്ളത്തിലേക്കിറങ്ങി. ഉരുളൻ കല്ലുകൾ ആണ് കൂടുതലും. വൈശു ആദിയെ കൈയിൽ പിടിച്ചുകൊണ്ട് എന്നെ നോക്കുന്നുണ്ടായിരുന്നു.
“വെളളത്തിൽ ഇറങ്ങുന്നോ..വൈശു?!”
“വേണ്ട.. തണുക്കും..”
“അത്ര തണുപ്പൊന്നുമില്ല വാ..”
സുമി ഇല്ലാത്തത് കൊണ്ടാവാം വൈശു എന്റെയൊപ്പം ഇറങ്ങാൻ തയാറായി. ഞാനവളുടെ കൈ പിടിച്ചുകൊണ്ട് പയ്യെ ഇറങ്ങിയപ്പോൾ അവളുടെ ചുരിദാറിന്റെ ചുവന്ന പാന്റും പാദങ്ങളിൽ അലങ്കരിച്ച കൊലുസും ഞാൻ നോക്കി. തെളി വെള്ളത്തിൽ അവളുടെ മനോഹരമായ പാദങ്ങളെ എനിക്ക് ചുംബിക്കാൻ തോന്നി…
അവൾ ഒന്ന് തെന്നി വീഴാൻ ചെന്നപ്പോൾ ഞാൻ അവളുടെ അരക്കെട്ടിൽ പയ്യെ കോർത്ത് പിടിച്ചപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി…
അവൾ നാണത്തോടെ ചിരിച്ചപ്പോൾ അവളുടെ കവിളുകൾ ചുവന്നു. ഞാൻ അവളുടെ കൈ ഇറുകെ പിടിച്ചുകൊണ്ട് നടന്നു വെള്ളച്ചാട്ടത്തിന്റെ അരികിൽ എത്തിയപ്പോൾ ആദി കരയിൽ ഒരു കല്ലിന്റെ മേലെ ഇരുന്നു ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു…
സൂര്യാസ്തമയം ആവാറായി. ഒരു പക്ഷിയുടെ കനത്ത ചിറകടി ശബ്ദം കേട്ട് ആകാശത്തെക്ക് ഞാൻ നോക്കുമ്പോ കാട്ടുമരങ്ങൾ ചുറ്റപ്പെട്ടു കൊണ്ട് അതിന്റെ നടുവിൽ ആണ് ഞാനും വൈശുവും.. വെള്ളച്ചാട്ടത്തിന്റെ ശക്തിയിൽ തെറിക്കുന്ന കാറ്റിൽ എന്റെ കണ്ണിൽ എന്തോ പൊടിയോ മറ്റോ പെട്ടപ്പോൾ ഞാൻ പയ്യെ കണ്ണ് ഒന്ന് തിരുമ്മി…
വൈശു അന്നേരം അവൾ നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് എന്റെ കണ്ണിൽ
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ