? വൈശാഖി ? [? ? ? ? ?] 477

എന്ന് ഞാനും മനസ്സിൽ പറഞ്ഞു… ഞാൻ വണ്ടി നിർത്തി. രണ്ടാളും കൂടെ ചായകുടിക്കാൻ സ്‌ഥിരം ബേക്കറിയിൽ കയറിപ്പോൾ.

“ആ കുറെനാളായല്ലോ കണ്ടിട്ട്.. ഇവിടെ ഇല്ലായിരുന്നോ…?!!”

“ചേട്ടാ രണ്ടു ചായ..”

“എന്താ പെട്ടന്ന് വിളിച്ചേ…..” വൈശു മിണ്ടാതെ എന്നെ നോക്കിയിരിക്കുമ്പോ വാശി കളഞ്ഞു ഞാൻ തന്നെ ആദ്യം ചോദിച്ചു….

“അത്…അത്…എനിക്ക് പീരിയഡ്‌സ് ആയിട്ടുണ്ട്….” അവൾ പയ്യെ എന്റെ ചെവിയിൽ പറഞ്ഞു.

“ഹാവൂ..!!”

“അപ്പൊ നീയന്ന് ടാബ്‌ലെറ്റ് കഴിച്ചില്ലേ വൈശു….”

“കഴിച്ചിരുന്നു…. പക്ഷെ സാധാരണ ഇല്ലാത്ത ക്ഷീണമൊക്കെ കണ്ടപ്പോ ഞാൻ കഴിഞ്ഞയാഴ്ച ഞാൻ വല്ലാതെ പേടിച്ചിരുന്നു…”

“സാർ…ചായ!” ഞാൻ അവൻ തന്ന ചായ വാങ്ങി ടേബിളിൽ വെച്ചു.

“ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ല!! പേടിക്കണ്ട കേട്ടോ…”

“പ്രണയം മാത്രം മതി!! വേറൊന്നും വേണ്ട!!! നമുക്കിടയിൽ…!!”

“എനിക്കെന്നും നീ വേണം പെണ്ണെ!!!!!!” ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പിച്ചുകൊണ്ട് ഞാനവളുടെ നെറുകയിൽ ചുംബിച്ചു.അവളെന്റെ ചുണ്ട് നെറ്റിയിൽ ചേരുമ്പോ കണ്ണുകൾ പതിയെ അടച്ചു…

ചായ ഒരു സിപ് കുടിച്ചുകൊണ്ടവൾ എന്റെ കൈകോർത്തു പിടിച്ചു….ഞാനും അവളും കാറിലേക്ക് നടന്നു. കയറുമ്പോഴേക്കും കോരിച്ചൊരിയുന്ന മഴ. ഞാനും അവളും കാറിൽ തനിച്ചും….ഒരു നിമിഷം പോലും പാഴാക്കാതെ ഞങ്ങളുടെ അധരങ്ങൾ തമ്മിൽ ചേർന്നു….ആവേശം മഴപോലെ പെയ്തു മണ്ണിൽ ഇറങ്ങുമ്പോ ഞാൻ അവളുടെ തേൻ ചുണ്ടിലെ രാഗരസം തൊണ്ടയിലേക്കിറക്കി…..കാർ സ്റ്റീരിയോ പയ്യെ മൂളുന്നുണ്ടായിരുന്നു…

“പെയ്തലിയുന്ന പകൽ മഴയിൽ
ഒരു പാല്‍പ്പുഴയായ് ഞാൻ വീണൊഴുകാം..”

മഴ തീർന്നപ്പോൾ ചുണ്ടുകൾ അകന്നു മാറി. വണ്ടി പതിയെ എടുത്തു അവളെ ബാങ്കിന്റെ മുൻപിലേക്കിറക്കി. ഞാനും തിരികെ ബേക്കറിയിലേക്ക് വന്നു. അവൾക്കെന്നെ പിരിയാൻ ആവില്ലെന്നും അവളുടെ മനസ്സിൽ എന്നും ഞാൻ മാത്രമേ ഉള്ളു എന്നും ഓർത്തുകൊണ്ട്. സുമിയെപോലെ വൈശുവിനെയും എന്റെ സ്നേഹിച്ചു ജീവിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷെ അന്നത്തെ രാത്രിയിൽ സംഭവിച്ചപോലെ ഇനി ഉണ്ടാകില്ല. ഉണ്ടാകുമോ ?!! അറീല ??…. ഉണ്ടാവാതിരിക്കട്ടെ….ഇനിയും ഇതുപോലെയൊരു വിരഹം. വയ്യ!!!! പരസ്പരമൊന്നും ആഗ്രഹിക്കാതെ മനസിലും ശരീരത്തിലും ചെറുപ്പം നിറഞ്ഞുകൊണ്ട് ഇങ്ങനെയൊക്കെത്തന്നെ പോയാൽ മതി…..

? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?

 

സീസൺ ഓഫ് ലവ് തത്ക്കാലം ഇവിടെ നിർത്താം……

ഇത് കഴിഞ്ഞെന്തൊക്കെയുണ്ടായെന്നു ദയവായി ചോദിക്കല്ലേ.

പറയാൻ എനിക്കനുവാദമില്ല….

ഇതുതന്നെ എനിക്ക് എഴുതാനുള്ള മോഹം കൊണ്ടവനെന്നോട് പറഞ്ഞതാണിത്.

മറ്റാരുമല്ല…
നമ്മുടെ കഥാ നായകൻ….

? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?

MDV

 

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

79 Comments

Add a Comment
  1. ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു

  2. ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം

  3. ❤️❤️സൂപ്പറായിട്ടുണ്ട്❤️❤️ ചേട്ടാ ചില കാര്യങ്ങൾ ചോദിച്ചോട്ടെ സുജിത്തിനു വൈശാഖിയെ ശരിക്കും ഇഷ്ടമല്ലായിരുന്നോ അതുകൊണ്ടാണോ വൈശാഖി നിരഞ്ജന സ്നേഹിച്ചത്. അതുംല്ലെങ്കിൽ ചെറിയ മുതൽ വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമോ

    1. ഉത്തരത്തിനായി കാത്തിരിക്കുന്നു

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *