വൈശാഖി
Vaishakhi | Author : MDV
ഹായ് പിള്ളേരെ. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ജീവിതത്തിലെ ഒരേട് അവന്റെ സമ്മതതോടെ ഞാനൊരു കഥയാക്കുകയാണ്….കുറേനാളായി അവൻ പറയാം പറയാമെന്നു പറഞ്ഞു പറ്റിക്കുകയായിരുന്നു. പിന്നെ ഞാൻ പിണങ്ങുമെന്നായപ്പോൾ ചെക്കൻ കരുണ കാണിച്ചു പറഞ്ഞു തുടങ്ങി. മുഴുവൻ കഥയാക്കാൻ തത്ക്കാലം നിർവാഹമില്ല. അതുകൊണ്ട് കുറച്ചു ഭാഗങ്ങൾ മാത്രം, അതായത് അവന്റെ ലൈഫിൽ 6 മാസം കൊണ്ട് നടന്ന കാര്യങ്ങൾ മാത്രം. പിന്നെ കമ്പിക്ക് വേണ്ടി വായിക്കരുത്. കഥ പ്രണയമാണ്… കമ്പി ഒരു ബോണസ് മാത്രമാണ്. പച്ചയായ ഭാഷയല്ല സാഹിത്യമാണ്. കമ്പി മാത്രം വേണ്ടവർ ഈ കഥ ദയവായി ഒഴിവാക്കുക….
അപ്പൊ കഥയിൽ കാണാം!!
(ആൾക്ക് നിങ്ങളുടെ കമന്റ്സ് കാണിച്ചു കൊടുക്കുന്നതായിരിക്കും.)
????????????????????????
ബേക്കറിയിലെ തിരക്കൊന്നഴിഞ്ഞപ്പൊ പോക്കറ്റിൽ കിടക്കുന്ന നോക്കിയ 7610 കുറച്ചു മുൻപൊന്നു മൂളിയത് ഞാനോർത്തു. ഞാൻ ഫോണെടുത്തു. ഒരു ടെക്സ്റ്റ് മെസ്സേജ്, പേര് കണ്ടതും എന്റെ മനസൊന്നു പാളി…..
“കുട്ടേട്ടാ…
ചായ കുടിക്കാൻ വരുന്നോ… ?”
ഞാനൊരു നിമിഷം ഒന്നാലോചിച്ചു.
എല്ലാം മറന്നോളാൻ പറഞ്ഞിട്ട് വീണ്ടുമവളെന്തിനാ മെസ്സേജ് അയക്കുന്നേ….
“വരാമല്ലോ…നീ പാർക്കിംഗ് ന്റെ അവിടെ വെയിറ്റ് ചെയ്താൽ മതി.”
ഞാൻ ഇപ്രകാരം റിപ്ലൈ ചെയ്തു. അവളുടെ ചിരിച്ച മുഖം മനസ്സിലോർത്തു. മനസ്സിൽ ഏറ്റവും കോറിയിട്ട പേര് അവളുടേതാണ്…… ജന്മങ്ങൾക്ക് അപ്പുറം ഋതുഭേദമറിയാതെ ഞാനുമവളും പ്രണയിക്കുന്നു….. നഷ്ടപെട്ടെന്നു മനസ് വിശ്വസിപ്പിച്ച ശംഖ് തീരത്തു അടിഞ്ഞപോലെ എന്റെ ഹൃദയം സെക്കൻഡിൽ രണ്ടു വട്ടം മിടിച്ചു…
❤️കൊള്ളാം സൂപ്പർ ❤️
ഇതൊരു റിയൽ കഥ ആയതുകൊണ്ട് ചില സംശയങ്ങൾ ചോദിച്ചോട്ടെ സംശയമാണ്
1. സുജിത്തിന് വൈശാഖിയെ സ്നേഹിക്കാൻ പറ്റാത്തത് കൊണ്ടാണോ വൈശാലി മറ്റൊരു ഇഷ്ടത്തിൽ പോയത്
2. അതുമല്ലെങ്കിൽ ചെറിയ പ്രായം മുതൽ
വൈശാഖിക്ക് നിരഞ്ജനോടുള്ള ഇഷ്ടമായിരുന്നോ
°°°വൈശാഖി °°°
“ഓർത്തിരിക്കാതെ രണ്ടു പ്രാണൻ തമ്മിൽ ഒട്ടുന്നതിന്റെ ആകസ്മികതയുണ്ട് ഏതു പ്രണയത്തിലും.
കീറിക്കൊണ്ടല്ലാതെ വേർപെടുത്താൻ പറ്റാത്തതിന്റെ നിസ്സഹായതയുണ്ട് അതിന്റെ പിരിയലിൽ ”
(സ്റ്റിക്കർ -വീരാൻകുട്ടി )
പ്രണയം ഇതുവരെ നേരിട്ടനുഭവിച്ചിട്ടില്ല. വായിച്ചറിഞ്ഞിട്ടുണ്ട്,കേട്ടറിഞ്ഞിട്ടുണ്ട്, ഇതിപ്പോ എന്നേ സംഘർഷത്തിൽ ആക്കികൊണ്ട് ‘കുട്ടേട്ടൻ’ ഞാൻ ആയ അവസ്ഥയാ!! ഓരോ സംഘർഷങ്ങളിലും , പ്രണയ നിമിഷങ്ങളിലും, വിഷമങ്ങളിലും നിരഞ്ജൻ ഞാൻ ആവുകയായിരുന്നു.?
അതുകൊണ്ട് തന്നെ വൈശാഖിയോട് അടുക്കുന്നതിന് മുന്നേ “സുമിയോട് ഉള്ള കാര്യം പറയ്.. സുമിയോട് പറയ്…. “എന്നെന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു ?.
സുമി അവനോട് എന്തു പറ്റി എന്ന് ചോദിക്കുന്ന സമയത്ത് എന്റെ നെഞ്ചുണ്ടല്ലോ (ഞാൻ കുട്ടിയായത് കൊണ്ടായിരിക്കും )..
കഥയിൽ വൈശാഖിയേക്കാൾ ഏറെ ഇഷ്ടം സുമിയോടാണ് അതെങ്ങനെ വന്നെന്ന് എനിക്ക് അറിയില്ല.
“കുട്ടേട്ടാ ” എന്നുള്ള അവരുടെ വിളിയുണ്ടല്ലോ, ആ ഈണം … അത്
ശെരിക്കും എന്റെ കാതിൽ കേൾക്കുന്നുണ്ടായിരുന്നു.. ആ വിളിക്ക് എന്തോ പ്രത്യേകത ഉണ്ട്.അത് ഉള്ളിൽ നിന്ന് വരുന്നതാണ്.
പ്രണയത്തിന് അതിർവരമ്പുകൾ തീർക്കുന്നിടത് . കല്യാണം കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന സങ്കല്പം വെച്ചു പുലർത്തുന്ന സമൂഹത്തിലേക്ക് ഇറങ്ങി വരുന്ന ഒരു തീമഴ തന്നെയാണ് ഈ കഥ.
വിവാഹശേഷമുള്ള പ്രണയത്തിനെ ഇത്ര വിശാലമായും, ഭംഗിയുടെയും അവതരിപ്പിച്ച കഥ ഞാൻ വേറെ വായിച്ചിട്ടില്ല.. കഥയുടെ വ്യത്യസ്തത കൊണ്ടുതന്നെ.. എനിക്ക്പ്രിയപ്പെട്ട കഥകളുടെ കൂടെ കൂട്ടത്തിലേക്ക്ഒ രു കഥ കൂടെ “വൈശാഖി” ??
ഒത്തിരി സ്നേഹം ???
രാമൻ !!!!
ഇത്രേം നല്ല റിവ്യൂ എഴുതാൻ സമയം ചിലവാക്കിയതയിൽ നന്ദി രേഖപെടുത്തരുന്നു. ഒത്തിരി നല്ല വാക്കുകൾ ബ്രോ ഇതെഴുതാൻ വേണ്ടി ചേർത്ത് വെച്ചത് എനിക്ക് സന്തോഷമുണ്ട്.
വിവാഹം കഴിഞ്ഞാലും പ്രണയിക്കാം!!!
അത്രയേ ഉള്ളു ഈ കഥയുടെ സാരാംശം.
അത് കിട്ടി എന്നറിഞ്ഞതിൽ ഞാൻ കൃതാർത്ഥനായി…
ഈ കമന്റിന് റിപ്ലൈ ഇടാൻ വൈകിയത് കാരണം മറ്റൊന്നുമല്ല.
ഈ കമന്റ് ഞാനവനെ കാണിച്ചിട്ട് അവനെന്തു പറയുന്നു
എന്നുടെ കേൾക്കാൻ വേണ്ടിയാണു കാത്തിരുന്നത്.
അവൻ ശെരിക്കും ഞെട്ടി. ഇപ്പൊ അടുത്തുണ്ട് കക്ഷി.
രാമനോട് നന്ദി അറിയിക്കാനാവാൻ പറഞ്ഞിട്ടുണ്ട്.
വിവാഹ ശേഷമുള്ള പ്രണയം അവിഹിതം എന്ന ലേബലിൽ മോശമായി
കാണുമ്പോ ചിലപ്പോഴൊക്കെ വിഷമിക്കാറുണ്ട്. അങ്ങനെ കാണരുതെന്നു നമ്മൾ ആരോടും പറയാനും ഒക്കില്ലലോ. പക്ഷെ കഥ വായിക്കുമ്പോ അതിനു നീതിപുലർത്തുന്നപോലെ വാക്കുകളും മൂഡും നമ്മൾ ഉണ്ടാകേണ്ടി വരും.
കാര്യം മൂന്നു പേരുടെ മനസാണല്ലോ മൊത്തത്തിൽ ഈ കഥ.
വിവാഹിതയായ സ്ത്രീക്കും പുരുഷനും സമൂഹം അവരുടെ അനുവാദമില്ലാതെ കെട്ടിവെച്ച മതിൽ ഒന്നുണ്ടല്ലോ. അതിന്റെ കാവലായി കുറച്ചാളുകളും.
ഇനിയിപ്പോ മതിൽ പൊളിച്ചു കടന്നാലും ആള്ക്കാര് പിറകെ ഉണ്ടാകും…
അത് പോട്ടെ…
നമുക്ക് പ്രണയം വേണ്ടെന്നു വെക്കാം..
പക്ഷെ പ്രണയത്തിനു നമ്മെ വേണ്ട എന്ന് വെക്കാൻ ആവില്ലാത്തിടത്തോളം
അവിഹിതം പ്രണയം ഇതെല്ലം ഒരേ മുറിയിൽ തന്നെ കഴിയുന്നവരാണ്…
മിഥുൻ!
Super❤️❤️ ചില സംശയങ്ങൾ ചോദിച്ചോട്ടെ ചേട്ടാ yes പറഞ്ഞാൽ മതി പറയാം
MDV മച്ചാ….. രണ്ടാഴ്ച മുന്നേ പേജുകൾ മറിക്കുമ്പോൾ പലകഥകളുടെയും കൂടെ വൈശാഖിയെയും കണ്ടിരുന്നു….. വായിക്കാൻ അതിയായ മോഹമുണ്ടെങ്കിലും പല തിരക്കുകളുമായി മോഹം ബാക്കിയായി….എല്ലാം ഒന്ന് ഒരുങ്ങിയപ്പോ മിനിഞ്ഞാന്നായി….അപ്പൊ തന്നെ തുറന്നു നോക്കിയപ്പോ വൈശാഖിക്ക് മുന്നേ അറവുകാരൻ മാറ്റിവച്ചിരുന്നു..
അങ്ങനെ അതൊക്കെ കഴിഞ്ഞാണ് ഇങ്ങോട്ടെക്ക് വീണ്ടും എത്തുന്നത്… വാക്കുകൾക്കതീതം ആയിരുന്നു ബ്രോ…. പെരുത്തിഷ്ടായി… വൈശാഖിയെ……സുമിയോ അതോ വൈശാഖിയോ എന്ന ചോദ്യത്തിന് മുന്നിൽ വായിക്കുന്ന ഞമ്മള് പോലും പലതവണ പതറിയിട്ടുണ്ട്..അപ്പൊ എഴുതുന്ന ഇങ്ങളെ അവസ്ഥ മ്മക്ക് ഊഹിക്കാനെ ഉള്ളൂ…വൈശാഖി മാത്രം പരിഗണിച്ചിരുന്നേൽ കഥ ഈയൊരു ലെവലിലേക്ക് എത്തുമായിരുന്നില്ല…..അത് തന്നെയാണ് ഇതിന്റെ വിജയവും…. സത്യത്തിൽ ഇതൊക്കെ ചിന്തിക്കുമ്പോ തന്നെ കിളി പോവുന്നു…. ഇങ്ങളെ ആ ചങ്ങായീന്റെ അവസ്ഥ…..വൈശാഖിയുടെ അവസ്ഥ… ഹോ ആലോചിക്കാനെ വയ്യ… എന്തായാലും ഇങ്ങൾ പറഞ്ഞ പോലെ ഇവിടെ അവിഹിതമില്ല… പ്രണയം….പ്രണയം മാത്രം……അത് പെരുത്തിഷ്ടായി ബ്രോ.. പെരുത്തിഷ്ടായി….. കൂടുതൽ ഒന്നും പറയാനില്ല… ഇനിയും കൊറേ കഥകൾ വായിക്കാൻ ഉണ്ട്…. അഭിപ്രായങ്ങൾ പറയാൻ ഉണ്ട്…ഇങ്ങളെ കഥകൾക്കായി കാത്തിരിക്കുന്നു….
ഈ കഥയുടെ ഉദ്ദേശം കുറച്ചാളുകളിലേക്ക് എങ്കിലും എത്തുമ്പോ കണ്ണും മനസും നിറയുന്നു.
അവിഹിതമെന്നാൽ ആണിനും പെണ്ണിനും നെറ്റിചുളിച്ചുകൊണ്ട്
അകറ്റി നിർത്തേണ്ട നാണക്കേടുള്ള ഒന്നാണെന്നാണ് ഇപ്പോഴും വിചാരിക്കുന്നത്
അല്ലെ?
പക്ഷെ അതിന്റെയൊക്കെ അപ്പുറത് പ്രണയം എന്നും പ്രണയം തന്നെയാണ്.
അതിനു കഴുത്തിൽ താലിഉണ്ടെന്നോ കയ്യിൽ മോതിരമുണ്ടെന്നോ പ്രശനംകില്ല.
അത് തന്നെയാണ് ഉറക്കെ ഉറക്കെ കഥയിൽ പറയുന്നതും.
കേവലം രണ്ടു ശരീരം തമ്മിൽ ചേർന്നുള്ള lust ആയിട്ടാണ് പലരും അവിഹിതത്തെ കാണുന്നത്.
പക്ഷെ വിവാഹേതര പ്രണയവും അതിലുണ്ടെന്നു ഓർമ്മിപ്പിക്കാൻ വേണ്ടിയുള്ള അടിയന്റെയൊരു ശ്രമം.
നന്ദി ചാക്കോച്ചി.
ഹാപ്പി ഓണം.
ഹാപ്പി ഓണം ബ്രോ
പ്രിയപ്പെട്ട MDV, ഈ കഥയെ, വയിച്ചടത്തോളം ഭാഗത്തിന്‍റെ മികവില്‍, ഒരു കവിതപോലെ സുന്ദരം എന്ന് ഞാനിന്നലെ വിശേഷിപ്പിച്ചിരുന്നു. പരിപൂര്‍ണ്ണമായി ഞാന്‍ അതിനെ ഇന്നും പിന്താങ്ങുന്നു, മുഴുവന്‍ കഥ വായിച്ചതിനു ശേഷം. അസ്സലായിട്ടുണ്ട് ഈ കഥ. ഒരു സ്ത്രീക്കോ പുരുഷനോ, ഒരേ അളവില്‍ത്തന്നെയോ അല്ലെങ്കില്‍ ചെറിയ ഏറ്റക്കുറച്ചിലോടെയോ, ഒന്നില്‍ കൂടുതല്‍ ആളുകളെ ഒരേ സമയം പ്രണയിക്കാന്‍ കഴിയും എന്ന് തന്നെയാണ് എന്‍റെയും പക്ഷം. കമ്മിറ്റ്മെന്‍റ്ഉം പ്രണയവും വ്യത്യസ്ഥമല്ലേ, എന്നാല്‍ കമ്മിറ്റ്മെന്‍റ്ഓടു കൂടിയ പ്രണയം തീര്‍ച്ചയായും ഉണ്ടുതാനും. ഇത് വഞ്ചനയല്ലേ എന്ന് ചോദ്യം ഉയര്‍ന്നാല്‍ അതിനെനിക്ക് ഉത്തരമില്ല. അതുകൊണ്ട്, വൈശാഖിയും നിരന്ജനും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞ് സുമി അതിന് മൌനാനുവാദം കൊടുക്കുകയാണെങ്കില്‍ ഞാന്‍ ഏറെ സന്തോഷിക്കും. യഥാര്‍ത്ഥ പ്രണയത്തിന്, തീര്‍ച്ചയായും ത്യാഗത്തിന്‍റെ ഗന്ധം ഒരല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളാന്‍ ആവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇണക്ക് സ്പേസ് കൊടുക്കുന്നത് ബന്ധത്തെ ദ്രടപ്പെടുത്തും എന്ന് കരുതാനാണ് എനിക്കിഷ്ട്ടം, അങ്ങോട്ടും ഇങ്ങോട്ടും. നല്ലൊരു കഥ തന്നതിന് വളരെ നന്ദി MDV, ഞാന്‍ ഇത് ഇഷ്ട്ടപ്പെട്ടു വായിച്ച ഒരു കൃതിയാണ്. പിന്നെ കഴിഞ്ഞ കഥയില്‍ നിന്ന് ഞാന്‍ ചോദിക്കാന്‍ വിട്ടുപോയ ഒരു കാര്യം പെട്ടന്ന് ഓര്‍മ്മവന്നു; മേഥ-മിഥുന്‍- ഇതില്‍ മേദിനിയുടെ റിലവന്‍സ് എന്താണ്?
ഞാനിന്നു മൂന്നാമത്തെ തവണയാണ് സേതുരാമൻ. നിങ്ങളുടെ കമന്റ് വന്നോയെന്നു നോക്കുന്നത്. ഈ കഥ എന്റെ സുഹൃത്തിന്റെ ജീവിതമാണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. ചില പ്രണയങ്ങൾ നമ്മൾ വേണ്ടെന്നു വെച്ചാലും അതിങ്ങനെ ചുറ്റും ഉണ്ടാകും. ശെരിയല്ലേ?
അതുപോലൊരു പ്രണയമായിരുന്നു വൈശാഖി-നിരഞ്ജൻ അഥവാ അപ്പു-ചിന്നു.
അവർ കുറെ നാൾ വേണ്ടനൊക്കെ വെച്ച് നടന്നിരുന്നു. പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോ ലച്ചു(സുമി) വിദേശത്തെ ഹോസ്പിറ്റലിൽ പോകേണ്ടി വന്നപ്പോൾ
കുറെ സംഭവ വികാസങ്ങൾ അവരുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്. ചിലത് നല്ലതും ചിലത് മോശവും.
സേതുരാമൻ വേണെമെങ്കിൽ ഒരല്പം സന്തോഷിക്കാനുള്ള വകുപ്പ് ഉണ്ടെന്നു തന്നെ കരുതിക്കോളൂ…..
I am truly flattered. Thank you kind Sir.
മേദിനി ആണോ – അവരുടെ മകളാകാം എനിക്കറിയില്ല സത്യതില് ?❤️
ആ കഥ മനസ്സിൽ ഉണ്ട് പക്ഷെ ഞാൻ തുടങ്ങിയാൽ അതുമൊരു ഭാരമാകും.
എന്നെങ്കിലും എഴുതാം ?
പ്രിയപ്പെട്ട MDV, 18 പേജുകള്‍ വായിച്ചെത്തി. കഥ ആസ്വദിച്ച്, ഇടവേളകളെടുത്ത്, ധാരാളം സമയമെടുത്താണ് ഇവിടം വരെ എത്തിയത്. ഒരു കവിതപോലെ സുന്ദരം എന്നാണ് ഇപ്പോഴത്തെ അഭിപ്രായം. മനോഹരമായിരിക്കുന്നു. ഓരോ ക്യരക്ട്ടറിനുമുണ്ട് പ്രത്യേക വ്യക്ത്തിത്വം, ജോണിച്ചേട്ടനു വരെ. താങ്കളുടെ കഥകള്‍ മുന്‍പും വായിച്ചിട്ടുണ്ടെങ്കിലും, ഇതെന്നെ ശരിക്കും കീഴ്പ്പെടുത്തിക്കളഞ്ഞു. ഏ ക്ലാസ് ഭാഷ, നല്ല അവതരണം, ചെറുതെങ്കിലും സുമിയുമായിട്ടുള്ള നല്ലൊരു രതികേളി. ഈ കഥ വിട്ടുപോയിരുന്നെങ്കില്‍ അത് എനിക്ക് വലിയ നഷ്ട്മായിരുന്നേനെ. പറഞ്ഞുതന്നതിന് നന്ദി MDV. ബാക്കി അഭിപ്രായം, കഥ മുഴുമിപ്പിച്ചതിനു ശേഷം എഴുതും, എന്നെങ്കിലും താങ്കള്‍ ഇതും അതും കാണും എന്ന പ്രതീക്ഷയോടെ.
നന്ദി സേതുരാമൻ. വിവശദമായ വായനക്ക് ശേഷം തെറ്റും ശെരിയും ചൂണ്ടിക്കാണിക്കാനപേക്ഷ..
“Sex without love is as hollow and ridiculous as love without sex.”
― Hunter S. Thompson
നല്ലൊരു കഥ , നല്ല ആവിഷ്കാരം .
അഭിനന്ദനങ്ങൾ MDV ??????
അച്ചായൻ ? പരമാർത്ഥം
വൈശാഖി – പ്രണയത്തിന്റെ രതിഭാവം.
അവിഹിതം.
കുറഞ്ഞപക്ഷം ആളുകൾ എങ്കിലും അവരുടെ മനസ്സിലെ പ്രണയത്തെ തളക്കാൻ ഉപയോഗിക്കുന്ന ഒരു മതിൽ. അല്ലെ ?
പക്ഷെ അതിനെ പ്രണയമെന്നോ…ഇനിയിപ്പോ അങ്ങനെ വിളിക്കാൻ മനസനുവദിക്കുന്നില്ലെങ്കിൽ വിവാഹേതര പ്രണയമെന്നോ വിളിക്കാവുന്നതാണ്.
അങ്ങനെ സദാചാരത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച മറ്റൊരു പ്രണയമാണ് – വൈശാഖിയും നിരഞ്ജനും.
പലരും വിവാഹത്തിന് മുൻപുള്ള പ്രണയത്തെക്കുറിച്ചു വാതോരാതെ പറയുമെങ്കിലും വിവാഹേതര പ്രണയമെന്നു കേൾക്കുമ്പോഴേ നെറ്റി ചുളിക്കാറുണ്ട്. അത് കേവലം രതിക്കു വേണ്ടിയാണ് എന്നുള്ള ശ്രുതിയാവും കാര്യം. അറിയില്ല.
കുടുംബം എന്ന ചട്ടക്കൂട് വരുമ്പോ മനസിനെ അങ്ങ് പൂട്ടും അല്ലെ. എന്നിട്ട് ഉദാത്തമായ, പൂർണ്ണമായ പ്രണയം ആണെങ്കിൽ പോലും അതിനെ അവിഹിതമെന്നങ്ങു വിളിക്കും. കഷ്ടം തോന്നുന്നു.
പക്ഷെ നേരിട്ടറിയാവുന്നരുടെ കഥ സ്‌ക്രീനിലോ, അല്ലെങ്കിൽ ഇങ്ങനെ കഥയായോ വായിക്കുമ്പോ ഉണ്ടാകുന്ന അത്ഭുതം ചെറുതല്ല.
മിഥു നിനക്ക് അവനോടു നല്ല അസൂയയുണ്ടെന്നു എനിക്ക് നല്ലപോലെയറിയാം. പക്ഷെ ഞാനോരോ ഘട്ടത്തിലും നിന്നോട് ചോദിക്കുമ്പോൾ, നീ എഴുതിയതിൽ നിനക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ കഥ എന്ന് നീ പറഞ്ഞപ്പോൾ കഥ മുഴുവൻ ആയി വായിക്കാൻ ഞാൻ കുറെ നാൾ കാത്തിരുന്നു.
ഏതാണ്ട് 3 ?3 മാസം എടുത്തല്ലേ തുടങ്ങിയിട്ടിയിപ്പോ ?
പക്ഷെ നീ കഥ വായിച്ചു തരുമ്പോഴേ അതിന് ഒരു പൂര്ണതയുള്ളു. ഇത്തവണ അത് നഷ്ടമായി.
എങ്കിലും കുഴപ്പമില്ല. അപ്പു ഏട്ടന് ഈ കമന്റ് നീ കാണിച്ചു കൊടുക്കുമ്പോ ലച്ചു ചേച്ചിയോട് കഥയുടെ കാര്യം ഞാൻ പറയാതെ ഇരിക്കാൻ ചെലവ് വേണമെന്ന് പറയൂ.
മനോഹരം ❤❤❤
Thank you Reghu.
താങ്കളുടെ അഞ്ജലി എന്ന പുതുമണവാട്ടി സ്റ്റോറി തുടരണം എന്നു താഴ്മ ആയി അഭ്യർത്ഥിക്കുന്നു. അത്രയ്ക്ക് ഇഷ്ടപെട്ട സ്റ്റോറി ആണ് അത്, താല്പര്യം ഇല്ലന്ന് കമന്റ് കണ്ടിരുന്നു, എന്നാൽപോലും ഞങ്ങൾ ആരാധകർക്കു വേണ്ടി തുടരണം, എന്നും ഞാൻ സൈറ്റ് തുറന്നു നോക്കുമ്പോൾ
ആ കഥ ഉണ്ടോന്നു നോക്കും,ദയവു ചെയ്തു തുടരണം.കഥാപാത്രം ഇഷ്ടം അല്ല എന്ന് പറഞ്ഞു…. ഞങ്ങൾ ആരാധകർക്കു വേണ്ടി തുടരണം humble റിക്വസ്റ്റ്. അപേക്ഷ ആണ്, തള്ളിക്കളയില്ല എന്നു വിശ്വസിക്കുന്നു.
എന്ന്,
താങ്കളുടെ ഒരു കടുത്ത ആരാധകൻ
Yea I can understand your emotions. will post one story soon.. may be today or tmrw. Hope you guys will satisfy…
“ഒരു ക്ലാസിക് വെടിക്കഥ” – (similar stuff like endless cheating and hardcore.)
This will be the title.
Anjali not possible right now.
അഞ്ജലിയെ ഞങ്ങൾ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി… അതാണ്… അതു തുടരണം…. MDV യുടെ മാസ്റ്റർപീസ് ഐറ്റം ആണു അത്…ശെരിക്കും അതിലെ ഓരോ വരികളും ഞാൻ ഇഷ്ടപെടുന്നു… എനിക്ക് അറിയാം ഒരു കലാകാരന് അവരുടേതായ ഇഷ്ടം ഉണ്ടെന്നു… എന്നാലും ഞങ്ങൾ അപേക്ഷിക്കുക ആണു… അഞ്ജലിയെ തിരികെ കൊണ്ടുവരണം… എപ്പോഴും ഞാൻ ഇങ്ങനെ പറയുന്നതിൽ എന്തേലും ഇഷ്ടക്കേട് ഉണ്ടെകിൽ ഷെമിക്കണം… ?
എന്നെ നിങ്ങൾ വഴിതെറ്റിക്കുമല്ലോടോ..
ഞാനിങ്ങനെ പ്രണയത്തിന്റെ പാതയിൽ നൈസ് ആയിട്ട് പോകുകയാണ് കണ്ടിട്ട് സഹിക്കുന്നില്ല ല്ലേ
എനിക്ക് അറിയാം ബ്രോ പ്രണയം ആണ് മെയിൻ സംഭവം എന്ന്… But എന്തോ ആ കഥ അത്രക്ക് ഇഷ്ടം ആയി… എനിക്ക് മാത്രം അല്ല MDV ബ്രോയുടെ എല്ലാ ആരാധകർക്കും ആ കഥ വളരെ ഇഷ്ടം ആണു… അഞ്ജലി അവളെ മറക്കാൻ സാധിക്കുന്നില്ല… ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ആ കഥ വായിക്കും… ഇനി എഴുതുന്നില്ല എന്നു കേട്ടപ്പോൾ സങ്കടം തോന്നി… ഒന്ന് എഴുതിക്കൂടെ അഭ്യർഥന ആണ്…
എന്നു,
MDV fan boy
ഒരു കാര്യം ചെയ്യാം. അടുത്തത് ഞാനിടുന്ന കഥ ആൾക്കാർക്ക് എങ്ങനെ ഇഷ്ടപെടുന്നുണ്ടോ നോക്കട്ടെ.
എന്നിട്ട് തീരുമാനിക്കാം
ആശാനേ…❤❤❤
വൈശാഖി❤❤❤
അത്ഭുതം ആണ് ആദ്യം തോന്നിയത്, വൈശാഖിയുടെ പ്രണയം❤❤❤
ഇത്രയും ഡീപ് ആയുള്ള പ്രണയം, ഇങ്ങനെയൊക്കെ പ്രണയിക്കാൻ പറ്റുമോ എന്നുള്ള ചിന്ത ആകെ വലക്കുന്നു,
സത്യം പറഞ്ഞാൽ കഥയെക്കൾ ഉപരി കാവ്യം എന്ന് പറയുന്നതാവും കൂടുതൽ apt…❤❤❤
വിദ്യാസാഗറിന്റെ സാഹചര്യത്തിന് ചേർന്ന മധുരം നിറഞ്ഞ ഗാനങ്ങൾ കൂടി ആയപ്പോൾ വായനാനുഭവം വേറെ ലെവൽ ആയി…
നിരഞ്ചനും മേളിൽ വൈശാഖിയെ കാണാൻ ആണ് ഉള്ളിൽ കൊതി തോന്നുന്നത്.
അവിഹിതം എന്ന് പറയാൻ പോലുമുള്ള സ്പേസ് അവർക്കിടയിൽ ഇല്ല…
എന്നാണെങ്കിലും എപ്പോഴാണെങ്കിലും ഒന്നിച്ചു ചേരേണ്ടവർ എന്നെ വായിക്കുമ്പോൾ തോന്നിയുള്ളൂ❤❤❤
അവരുടെ നിമിഷങ്ങൾ അത്രയും മനോഹരമായിരുന്നു.
തീവ്രതയിൽ പലപ്പോഴും അവരുടെ ഉള്ളു വിങ്ങുന്നത് അറിയാൻ കഴിഞ്ഞു.
അന്ന് പറഞ്ഞിരുന്ന പോലെ ഒരു എൻഡ്,
മുന്നിലേക്കുള്ള ദൂരം വായനക്കാരുടെ ഭാവനയ്ക്ക് വിട്ടു നൽകി അവസാനിപ്പിച്ചു,
വൈശാഖി എന്നും മനസ്സിൽ നിൽക്കും എന്ന് പറയാതെ വയ്യ…❤❤❤
സ്നേഹപൂർവ്വം…❤❤❤
കമന്റിട്ടു മുങ്ങിപ്പോയി എന്താണോ എന്തോ
അപ്പൊ ബാക്കി എഴുതാത്തത് നന്നായി !!!
Nice work bro…
ജോ ❤️
“നീ ഞാനാവണം” nov 2019 ബ്രോ പോസ്റ്റ് ചെയ്ത കഥ ഞാൻ വായിച്ചിരുന്നു.
നല്ല ഫീൽ ആയിരുന്നു… വളരെയിഷ്ടം ആയി. ഒരു വിമർശനം അതിനിടപ്പം അവിടെ കമന്റ് ഇട്ടിടുണ്ട്.
വൈശാഖി വായിച്ചതിനു നന്ദി.
❤️❤️❤️
നന്ദി രുദ്ര ശിവ ❤️
Super
Thank you broi!!
Ningalu enne paticha aaalanu munp enne nayika aaki kadha ezhuthamo ennu chodichu, ningalu ezhutham ennu paranju, enik veendum aasa thannu pneed ningalute ella kadhayum njan nokkumaayirunnu but nirasyaayirunnu falam ini njan wait cheyyilla bye aana kodutthalum aasa kodukkaruth, ninglk patillenkil anne parayamayirunnu, ennodithu vendayirunnu, i hate you ini njan ingatt illa
Ini enne vach ezhuthanda ini ingotte illa bye
Please wait… Next is you.!!!!
swarachithrra എന്ന പേര് മതിയോ ഉം
Njan appozhathe dheshyatthinu paranjthu aanu tto don’t feel sad kuzhppam illa, kadha ezhuthan nalla budhimutt aanennariyam sorry
Ooo athumathi pne enikku 25yr aanu, nalla mudiyund mulayum but melinjitt aane pazhaya samyuktha varmaye pole, interest undel ezhuthikkolu
നേരത്തെ എഴുതി വെച്ച കഥയാണ് ഇന്നൊ നാളെയോ പൂശും….
Ok kuzhppam illa tto
MDV ബ്രോ.. എൻ്റെ കയ്യിൽ ഒരു കഥ ഉണ്ട്.. പക്ഷേ എനിക്ക് നിങ്ങളെ പോലെ എഴുതാൻ അറിയില്ല.. ഒരു പക്ഷെ, നിങ്ങൾക്ക് എൻ്റെ കഥ നന്നായി പറയാൻ കഴിഞ്ഞേക്കും..
കുട്ടേട്ടനോട് ചോദിക്കു മയിൽ അഡ്ഡ്രസ്
???????❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤??????
?
പ്രണയത്തിന് ജാതിയില്ല മതമില്ല, വേഷവും ഭാഷയും പ്രായവും പ്രശ്നമല്ല എന്നൊക്കെയാണല്ലോ സങ്കല്പം. അപ്പോൾപ്പിന്നെ വിവാഹം കഴിഞ്ഞതാണോ എന്നതുമാത്രം എങ്ങിനെ പ്രശ്നമാകും.
ഇറോട്ടിസവും പോണും തമ്മിലുള്ള അതിർവരമ്പുകൾ വളരെ നേർത്തതാണെന്നു പറയും പോലെ പ്രണയവും അവിഹിതവും തമ്മിലുള്ള വ്യത്യാസവും വളരെ ചെറുതാണ്. Anyway കഥ ഇഷ്ടപ്പെട്ടു ഒപ്പം പ്രണയവും.
സത്യം!!
Mdv bro kadha nice….?…pne epol full pranayam aanallo…pidichekkunne….track edakk onnu matti pidichude……..pne njan oru stry theme parayan ennu praanjillle….bt engane thannod share cheyyum…
വഴിയുണ്ടാക്കാം ?
❤❤❤
വെയ്റ്റിംഗ് ഫോർ റിവ്യൂ
Bro ആ അവിഹിതം tag കൂടി add ചെയ്യു…
എന്നാലെ മനസിന് ഒരു കുളിരുള്ളൂ അല്ലെ
MDV pwoliyalle ??
മച്ചാനെ നന്നിയുണ്ട്
വളരെ മനോഹരമായ ശൈലി പ്രണയമെന്ന തീച്ചൂളയിലേക്ക് മനസിനെ അങ്ങേയറ്റം ആകർഷണാ രീതിയിൽ മനോഹരമായ് അവതരിപ്പിച്ച MDV യുടെ തിരക്കഥയും അത്രമേൽ ഇഷ്ടം
ബ്രോ.. നിങ്ങ ആള് പുലിയാ..
❤️
എനിക്കും എഴുതിയപ്പോ സെയിം ഫീലിംഗ് ആരെന്നു…
Ithu real story aanenu paranjonde chothikukaya evarude adupam vere aarengilum arinjo
കുറച്ചു പേർക്കറിയാം. പക്ഷെ ആരും വർഷങ്ങൾ ആയിട്ട് പറയാറില്ല ?❤️
സെക്രെറ്റ് ഈസ് സെക്രെറ്റ്
Bro വളരെ നന്നായിരുന്നു❤️❤️.
നന്ദി…വിഷ്ണുവേ
വായിച്ചിട്ട് വരവേ ❤❤❤
ഓ
നിങ്ങള് എന്ത് എഴുതിയാലും സൂപ്പർ ആണ് നന്നായിട്ടുണ്ട്?
നന്ദി വിഷ്ണു ബ്രോ!!
Bro ippo full pranayam aanallo pandathe storys onnum bakki ille?? Ith vayichitt parayam
ഓക്കേ !
ഈ കഥ എനിക്കിഷ്ടമായി ചേട്ടാ സൂപ്പർ ❤️❤️?
” ഒരു കോസ്റ്റുകൾ ഞാൻ ചോദിച്ചോട്ടെ”
അഞ്ജലീടെ ഒരു പാർട്ട്…….
….
…?
അതുപോലെ ഒരു കഥ ഒരു പാർട്ടിൽ തരാം.
Pure lust.
അഞ്ജലി മനസിൽ ഇല്ല!
കഥാപാത്രത്തോടുള്ള ഇഷ്ടം പോയി.
Super
Bro shivani pinne brode first kathayude bakkiyokke appo varum
എപ്പോഴും വരില്ല.
മേലിൽ സെറ്റ് സാരിയോ ഇതോ ചോദിക്കരുത്.
താല്പര്യമില്ല!!!!!!