വൈശാഖി
Vaishakhi | Author : MDV
ഹായ് പിള്ളേരെ. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ജീവിതത്തിലെ ഒരേട് അവന്റെ സമ്മതതോടെ ഞാനൊരു കഥയാക്കുകയാണ്….കുറേനാളായി അവൻ പറയാം പറയാമെന്നു പറഞ്ഞു പറ്റിക്കുകയായിരുന്നു. പിന്നെ ഞാൻ പിണങ്ങുമെന്നായപ്പോൾ ചെക്കൻ കരുണ കാണിച്ചു പറഞ്ഞു തുടങ്ങി. മുഴുവൻ കഥയാക്കാൻ തത്ക്കാലം നിർവാഹമില്ല. അതുകൊണ്ട് കുറച്ചു ഭാഗങ്ങൾ മാത്രം, അതായത് അവന്റെ ലൈഫിൽ 6 മാസം കൊണ്ട് നടന്ന കാര്യങ്ങൾ മാത്രം. പിന്നെ കമ്പിക്ക് വേണ്ടി വായിക്കരുത്. കഥ പ്രണയമാണ്… കമ്പി ഒരു ബോണസ് മാത്രമാണ്. പച്ചയായ ഭാഷയല്ല സാഹിത്യമാണ്. കമ്പി മാത്രം വേണ്ടവർ ഈ കഥ ദയവായി ഒഴിവാക്കുക….
അപ്പൊ കഥയിൽ കാണാം!!
(ആൾക്ക് നിങ്ങളുടെ കമന്റ്സ് കാണിച്ചു കൊടുക്കുന്നതായിരിക്കും.)
????????????????????????
ബേക്കറിയിലെ തിരക്കൊന്നഴിഞ്ഞപ്പൊ പോക്കറ്റിൽ കിടക്കുന്ന നോക്കിയ 7610 കുറച്ചു മുൻപൊന്നു മൂളിയത് ഞാനോർത്തു. ഞാൻ ഫോണെടുത്തു. ഒരു ടെക്സ്റ്റ് മെസ്സേജ്, പേര് കണ്ടതും എന്റെ മനസൊന്നു പാളി…..
“കുട്ടേട്ടാ…
ചായ കുടിക്കാൻ വരുന്നോ… ?”
ഞാനൊരു നിമിഷം ഒന്നാലോചിച്ചു.
എല്ലാം മറന്നോളാൻ പറഞ്ഞിട്ട് വീണ്ടുമവളെന്തിനാ മെസ്സേജ് അയക്കുന്നേ….
“വരാമല്ലോ…നീ പാർക്കിംഗ് ന്റെ അവിടെ വെയിറ്റ് ചെയ്താൽ മതി.”
ഞാൻ ഇപ്രകാരം റിപ്ലൈ ചെയ്തു. അവളുടെ ചിരിച്ച മുഖം മനസ്സിലോർത്തു. മനസ്സിൽ ഏറ്റവും കോറിയിട്ട പേര് അവളുടേതാണ്…… ജന്മങ്ങൾക്ക് അപ്പുറം ഋതുഭേദമറിയാതെ ഞാനുമവളും പ്രണയിക്കുന്നു….. നഷ്ടപെട്ടെന്നു മനസ് വിശ്വസിപ്പിച്ച ശംഖ് തീരത്തു അടിഞ്ഞപോലെ എന്റെ ഹൃദയം സെക്കൻഡിൽ രണ്ടു വട്ടം മിടിച്ചു…
ചേട്ടാ ഒരു നെഗറ്റീവ് ഉണ്ട്.. കമ്പി വേണ്ടായിരുന്നു കാരണം ഇത് ശരിക്കും സെക്സ് അല്ലല്ലോ അതാ പ്രണയം മതിയായിരുന്നു
ചേട്ടായി ഭാര്യയും ഭർത്താവും പ്രണയിക്കാൻ പറ്റില്ല negative അല്ല കേട്ടോ ഒരു സംശയം
ഉത്തരത്തിനായി കാത്തിരിക്കുന്നു
സൂപ്പർ