പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ നിന്ന് രമ്യയും ഇതെ അവസ്ഥയില്‍ തന്നെ താരത്തെ കാരഘോഷത്തില്‍ മുഴുകി നില്‍കുകയായിരുന്നു. അവള്‍ അയളുടെ കടുത്ത ഫാന്‍ ആയിരുന്നു. നേരിട്ട് കണ്ടതിന്‍റെ ആഘോഷം അവള്‍ നല്ല രീതിയില്‍ ഉണ്ടായിരുന്നു. രാജേഷ് ഉദ്ഘാടനപ്രസംഗം ആരംഭിച്ചു. തന്‍റെ ക്യാമ്പസ് ലൈഫും ഒരോ ഓര്‍മകളും പ്രചോദനങ്ങും അങ്ങിനെ പത്തിരുപത് മിനിറ്റ് പ്രസംഘം. കാണികള്‍ എല്ലാവരും ഒരു സിനിമ കാണുന്ന പ്രതീതിയില്‍ കേട്ടിരുന്നു. രമ്യയും ഓരോ വാക്കിലും അയളുടെ സൗന്ദര്യം അസ്വാദിച്ചിരുന്നു. അവസാനം “ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല… എല്ലാവര്‍ക്കും വിജയം നേരുന്നു. ഇത്രയും പറഞ്ഞ് കൊണ്ട് ഈ പരുപാടി ഞാന്‍ ഉദ്ഘാടനം ചെയ്തതായി അറിയ്ക്കുന്നു. ഇത്രയും നേരം എന്‍റെ പ്രസംഗം കേട്ടിരുന്ന എല്ലാവര്‍ക്കും നന്ദി”. എന്ന് പറഞ്ഞ് ഒരു ചിരി പാസാക്കി രാജേഷ് തന്‍റെ സീറ്റിലേക്ക് നടന്നു.
കൂട്ടകൈയടികള്‍ മുഴങ്ങി, വേദി ശബ്ദം നിറഞ്ഞ് നിന്നു. എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വന്നു. രമ്യയും കൈടിയ്ക്ക് ഇടയില്‍ ഒന്നു ചുറ്റും നോക്കി. എല്ലാവരും സ്റ്റേജിലേക്ക് തന്നെ കണ്ണ് നട്ട് ഇരിക്കുന്നു. പെട്ടെന്ന് രണ്ട് കണ്ണുകള്‍ തനിക്ക് നേരെ തുറിച്ച് നില്‍ക്കുന്നതായി അവള്‍ക്ക് മനസിലായി. താന്‍ ഇരിക്കുന്ന റോയ്ക്ക് അറ്റത്ത് നില്‍ക്കുന്ന ഒരു സുമുഖന്‍. എന്തോ ആകര്‍ഷണമുള്ള കണ്ണുകള്‍. ആരെയും കൊതിപ്പിക്കുന്ന കണ്ണുകള്‍. അവള്‍ അഞ്ച് സെക്കന്‍റ് അവനെ തന്നെ നോക്കി നിന്നു. പെട്ടെന്ന് കരഘോഷം അവസാനിച്ചു. രമ്യ തിരിച്ച് വേദിയിലേക്ക് നോക്കി. അധ്യക്ഷ ആശംസപ്രസംഗത്തിനായി അടുത്ത ആളെ വിളിച്ചു. എന്നാല്‍ അവള്‍ക്ക് അതികനേരം വേദിയിലേക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അവളുടെ മനസ്സില്‍ ആ രണ്ടു കണ്ണുകള്‍ തന്നെ തറച്ചു നിന്നു. അവള്‍ വീണ്ടും ഇടം കണ്ണിട്ട് നോക്കി. അതെ ആ കണ്ണുകള്‍ തന്‍റെ അടുത്തേക്ക് തന്നെ നോക്കുന്നുണ്ട് എന്നാല്‍ ഇടയ്ക്ക് വേദിയിലെ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട്.
അവള്‍ പുരികം പൊക്കി കണ്ണുരുട്ടി കണിച്ചു എന്നാല്‍ അവിടെ നിന്ന് മറുപടിയൊന്നും കിട്ടിയില്ല. അവള്‍ക്ക് എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ച് നിന്നു. അവള്‍ കഷ്ടപ്പെട്ട് ശ്രദ്ധ തിരിച്ച് വേദിയിലേക്കാക്കി. പിന്നെ നോക്കാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.
അങ്ങിനെ നീണ്ട രണ്ട് മണീക്കുറിന് ശേഷം ഉദ്ഘാടനചടങ്ങ് കഴിഞ്ഞു. ഇനി ഓഫ് സ്റ്റേജ് പ്രോഗമാണ്. അതും ഉച്ഛയ്ക്ക് ശേഷം. ഇപ്പോള്‍ പതിനൊന്നരയായിട്ടെ ഉള്ളു. രാജേഷ് ഇടയ്ക്ക് തിരക്ക് ഉണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയിരുന്നു. കാണികള്‍ പലരും അതോടെ വേദിയില്‍ നിന്ന് മുങ്ങി. ആ തിരിക്ക് അതോടെ ശാന്തമായിരുന്നു. അങ്ങിനെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ രമ്യ ആ കണ്ണുകള്‍ തിരഞ്ഞു. എന്നാല്‍ നേരത്തെ കണ്ട സ്ഥലത്ത് അവന്‍ ഉണ്ടായിരുന്നില്ല. അവള്‍ക്ക് നിരാശ തോന്നി. പെട്ടന്ന് അവള്‍ക്ക് വല്ലാത്ത ദാഹം തോന്നി. മറ്റൊരു കോളേജാണെങ്കിലും വന്നപ്പാടെ ക്യാന്‍റീന്‍ അവള്‍ കണ്ടെത്തിയിരുന്നു. ഇനി ആറു ദിവസം ഇവിടെയാവും. വെറെ എന്ത് മുടങ്ങിയാലും ഫുഡ് മുടങ്ങരുത് എന്നൊരു ആഗ്രഹം. അവള്‍ അടുത്തിരിക്കുന്ന ഗ്രിഷ്മയെ തട്ടി വിളിച്ചു.
ടീ… വാ ക്യാന്‍റിനില്‍ പോവാം… എനിക്ക് ഒരു ലൈം കുടിക്കണം.
അവര്‍ എണീറ്റു.
ഗ്രീഷ്മ അവളുടെ അടുത്ത കൂട്ടുകാരിയാണ്. പ്ലസ് വണ്‍ തൊട്ട് അവര്‍ ഒന്നിച്ചാണ്. ഇപ്പോള്‍ ഡിഗ്രി ആദ്യവര്‍ഷമാണ്. അവരുടെ ഇഷ്ടപ്രകാരം രണ്ടുപേരും ഓരോ കോഴ്സ് എടുത്തു. അതിനാല്‍ ഇപ്പോഴും ഒന്നിച്ചു പോകുന്നു. അവരുടെ ഇടയില്‍ രഹസ്യങ്ങള്‍ വളരെ കുറവാണ്. ഗ്രീഷ്മയുടെ അച്ഛന് ബിസിനാസാണ്. അമ്മ ഹൗസ് വൈഫും. ഒറ്റ മകളാണ്. ഗ്രീഷ്മ ആളൊരു സൈലന്‍റാണ്. അത്യാവിശ്യം നന്നായി പഠിക്കും എന്നാലും പരിചയമില്ലത്താവരുമായോ വല്യ

Super ? തുടക്കം അതി മനോഹരം
അടുത്ത ഭാഗത്തിനയ് കാത്ത്
നിൽക്കുന്നു അത്രയും വേഗം
അത്തും എന്ന് പ്രതീക്ഷിക്കുന്നു
അഭി (Abhi)
നന്ദി അഭി ബ്രോ… ??
അടുത്ത പാര്‍ട്ട് വേഗം വരുന്നതാണ്… ?
തുടക്കം നന്നായിട്ടുണ്ട് പേജ് കൂട്ടി എഴുതുക
അടുത്ത പാർട്ട് മുതൽ പേജ് കുടുതൽ ഉണ്ടാവും ബ്രോ…
താങ്ക്യൂ…
Superb Nalla them aanu Baki azhuthuka
താങ്ക്യൂ അനൂപ് ബ്രോ…❤️❤️
ബാക്കി ഉടനെ വരും… ?
Nalla name selection. Chekkante name…
ഒരു വെറൈറ്റി നോക്കിയതാ…
പിന്നെ ഇത് അവന്റെ കഥയാണ്…
താങ്ക്സ് ഫോർ സപ്പോര്‍ട്ട് ?❤️
കൊള്ളാം നന്നായിട്ടുണ്ട്. പേജ് കൂട്ടി എഴുയാൽ
കുറച്ചൂടെ ഉഷാറായേനെ. ഇഷ്ടപ്പെട്ടു
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിതിൽ സന്തോഷം…❤️?
അടുത്ത പാര്‍ട്ട് മുതല്‍ കുടുതൽ പേജ് എഴുതാൻ നോക്കാം… ❤️?
ഖൽബെ തുടക്കം ഉഷാറായിട്ടുണ്ട് ഇതിലിപ്പോ ആരാ ഹീറോയിന് എന്ന് മനസിലായില്ല അതെന്തായാലും അടുത്ത ഭാഗത്തിൽ മനസിലാകുമെന്ന് കരുതുന്നു പിന്നെ പേജ് കൂട്ടി എഴുതില്ലേ,,,
ഞാൻ പാവം കടൽ കൊള്ളക്കാരൻ ☠️
[ CAPTAIN JACK SPARROW ?☠️ ]
താങ്ക്സ് ബ്രോ… ☺
അടുത്ത പാര്‍ടോടെ എല്ലാം വ്യക്തമാവും ബ്രോ…❤️?
ഖൽബെ???
കൂടുതൽ അറിയാൻ കാത്തിരിക്കുന്നു
പിന്നെ ഒരു കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ കഥ പറഞ്ഞ പൊളിക്കും (എന്റെ ഒരു അഭിപ്രായമാണ്, എഴുത്തുകാരന്റെ സ്വാതന്ത്രത്തിൽ കൈ കടത്തുന്നില്ല)
Thanks Bro…
ആദ്യ കഥ ആയത് കൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടാവുന്നത്….
പരമാവധി ശ്രമിക്കാം….
Thudakam Kollam bro nxt partnayi waiting. Vegam idane❤️❤️
അധികം വൈകാതെ തന്നെ അയക്കാം ബ്രോ… ❤️
തുടക്കം നന്നായി കുറച്ച് പേജുകൾ കുട്ടി എഴുതിയിരുന്നങ്കിൽ കുറച്ച് കൂടെ മനസിലാക്കാം മായിരുന്നു
അടുത്ത part മുതൽ പേജ് കൂട്ടി എഴുതാം ബ്രോ…
താങ്ക്സ് ?
1st
???