വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി] 385

വിചാരിച്ചു…വരട്ടെ കാണിച്ചു കൊടുക്കാം. എന്ന് വിചാരിച്ച് അവള്‍ പോയ വഴിയിലേക്ക് നോക്കുമ്പോള്‍ ദാ അവള്‍ നടന്നു വരുന്നു. മുഖം അത്ര സന്തോഷത്തില്‍ അല്ല എന്ന് വ്യക്തമായി.
അവള്‍ എണിറ്റു. എന്തോ ദേഷ്യമുള്ള പോലെ അവളുടെ വരവ്… ഇവള്‍ക്ക് ഇത് എന്ത് പറ്റീ…. അവള്‍ അടുത്തെത്തി കൊണ്ടിരുന്നു.
നീ എവിടെ പോയതാ…. ചിന്നു ചോദിച്ചു.
നീ ഇങ്ങ് വന്നേ… മറുപടിക്ക് നില്‍ക്കാതെ അവളുടെ കൈ പിടിച്ച് തിരിഞ്ഞ് നടക്കാന്‍ തുടങ്ങി…
അഴളുടെ കൈ വലിയ്ക്ക് നിന്ന് കൊണ്ട് എന്താ കാര്യം അറിയാതെ ചിന്നു അവളുടെ പിറകെ നടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവിടെയുള്ള ഒരു മരത്തിന് പിറകിലേക്ക് വലിച്ചു എത്തിച്ചു. അവിടെ ആരോ സിഗരറ്റ് വലിച്ച് നില്‍ക്കുന്നത് അവള്‍ കണ്ടു. പുറം തിരിഞ്ഞാണ് നില്‍പ്പ്.
അവരുടെ കാല്‍പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞ് നിന്നു. പെട്ടന്ന് ചിന്നുവിന്‍റെ മുഖം അത്ഭുതപ്പെട്ടു നിന്നു. കണ്ണുകള്‍ ഒന്നുടെ തുറന്നു വന്നു. അഥിശയം അവളുടെ ശരീരമാകെ അറിയാന്‍ കഴിഞ്ഞു.
“വൈഷ്ണവേട്ടന്‍” അവള്‍ അറിയാതെ മന്ത്രിച്ചു.*******************************************************************************************
വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്‍റെയും ഭാര്യ വിലസിനിയുടെയും മകന്‍. ഗോപകുമാറിന്‍റെ കോടികള്‍ വിലയുള്ള സ്വത്തിന്‍റെ അവകാശി.
(തുടരും)

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

20 Comments

Add a Comment
  1. Super ? തുടക്കം അതി മനോഹരം
    അടുത്ത ഭാഗത്തിനയ് കാത്ത്
    നിൽക്കുന്നു അത്രയും വേഗം
    അത്തും എന്ന് പ്രതീക്ഷിക്കുന്നു

    അഭി (Abhi)

    1. ഖൽബിന്റെ പോരാളി?

      നന്ദി അഭി ബ്രോ… ??

      അടുത്ത പാര്‍ട്ട് വേഗം വരുന്നതാണ്… ?

  2. തുടക്കം നന്നായിട്ടുണ്ട് പേജ് കൂട്ടി എഴുതുക

    1. ഖൽബിന്റെ പോരാളി?

      അടുത്ത പാർട്ട് മുതൽ പേജ് കുടുതൽ ഉണ്ടാവും ബ്രോ…

      താങ്ക്യൂ…

  3. Superb Nalla them aanu Baki azhuthuka

    1. ഖൽബിന്റെ പോരാളി?

      താങ്ക്യൂ അനൂപ് ബ്രോ…❤️❤️

      ബാക്കി ഉടനെ വരും… ?

  4. Nalla name selection. Chekkante name…

    1. ഖൽബിന്റെ പോരാളി?

      ഒരു വെറൈറ്റി നോക്കിയതാ…

      പിന്നെ ഇത് അവന്റെ കഥയാണ്…

      താങ്ക്സ് ഫോർ സപ്പോര്‍ട്ട് ?❤️

  5. കൊള്ളാം നന്നായിട്ടുണ്ട്. പേജ് കൂട്ടി എഴുയാൽ
    കുറച്ചൂടെ ഉഷാറായേനെ. ഇഷ്ടപ്പെട്ടു

    1. ഖൽബിന്റെ പോരാളി?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിതിൽ സന്തോഷം…❤️?

      അടുത്ത പാര്‍ട്ട് മുതല്‍ കുടുതൽ പേജ് എഴുതാൻ നോക്കാം… ❤️?

  6. CAPTAIN JACK SPARROW

    ഖൽബെ തുടക്കം ഉഷാറായിട്ടുണ്ട് ഇതിലിപ്പോ ആരാ ഹീറോയിന് എന്ന് മനസിലായില്ല അതെന്തായാലും അടുത്ത ഭാഗത്തിൽ മനസിലാകുമെന്ന് കരുതുന്നു പിന്നെ പേജ് കൂട്ടി എഴുതില്ലേ,,,

    ഞാൻ പാവം കടൽ കൊള്ളക്കാരൻ ☠️

    [ CAPTAIN JACK SPARROW ?‍☠️ ]

    1. ഖൽബിന്റെ പോരാളി?

      താങ്ക്സ് ബ്രോ… ☺

      അടുത്ത പാര്‍ടോടെ എല്ലാം വ്യക്തമാവും ബ്രോ…❤️?

  7. ഖൽബെ???
    കൂടുതൽ അറിയാൻ കാത്തിരിക്കുന്നു
    പിന്നെ ഒരു കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ കഥ പറഞ്ഞ പൊളിക്കും (എന്റെ ഒരു അഭിപ്രായമാണ്, എഴുത്തുകാരന്റെ സ്വാതന്ത്രത്തിൽ കൈ കടത്തുന്നില്ല)

    1. ഖൽബിന്റെ പോരാളി

      Thanks Bro…

      ആദ്യ കഥ ആയത് കൊണ്ടാണ്‌ ഈ ഒരു പ്രശ്നം ഉണ്ടാവുന്നത്….

      പരമാവധി ശ്രമിക്കാം….

  8. Thudakam Kollam bro nxt partnayi waiting. Vegam idane❤️❤️

    1. ഖൽബിന്റെ പോരാളി

      അധികം വൈകാതെ തന്നെ അയക്കാം ബ്രോ… ❤️

  9. ഒറ്റപ്പാലം കാരൻ

    തുടക്കം നന്നായി കുറച്ച് പേജുകൾ കുട്ടി എഴുതിയിരുന്നങ്കിൽ കുറച്ച് കൂടെ മനസിലാക്കാം മായിരുന്നു

    1. ഖൽബിന്റെ പോരാളി

      അടുത്ത part മുതൽ പേജ് കൂട്ടി എഴുതാം ബ്രോ…

      താങ്ക്സ് ?

    1. ഖൽബിന്റെ പോരാളി?

      ???

Leave a Reply

Your email address will not be published. Required fields are marked *