അവള് മേശയ്ക്കടുത്തെത്തി നിന്നു. ചിന്നുവിന്റെ മുഖത്തേക്ക് നോക്കി.
ചിന്നുവല്ലേ…. സുന്ദരമായ നാദത്തോടെ ആ സ്ത്രി ചോദിച്ചു.
ആരാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ കുഴഞ്ഞിരുന്ന ചിന്നുവിന് തന്റെ വിളിപേര് കുടെ കേട്ടതോടെ അത്ഭുതമായി…. അത്രയ്ക്ക് പരിചയമുള്ളവര്‍ മാത്രമേ അവളെ അങ്ങനെ വിളിക്കാറുള്ളു…. ചിന്നു വന്ന സ്ത്രിയുടെ ചോദ്യത്തിന് അത്ഭുതമാര്‍ന്ന ഭാവത്തോടെ തലകുലുക്കി അതെയെന്ന് പറഞ്ഞു…..
വിരോധമില്ലേങ്കില്‍ ഞാനിവിടെ ഇരുന്നോട്ടെ…. വന്ന സ്ത്രി ചോദിച്ചു….
വൈ നോട്ട്…. പ്ലീസ്…. ചിന്നു അടുത്തുള്ള ചെയര്‍ കാണിച്ച് ഇരിക്കനായി പറഞ്ഞു….
വന്ന സ്ത്രി സന്തോഷത്തോടെ അവളുടെ അടുത്തുള്ള ചെയറില്‍ ഇരുന്നു. പിന്നെ ചിന്നുവിനെ നോക്കി പറഞ്ഞു….
ചിന്നുവിന് എന്നെ മനസിലായിട്ടില്ല ലേ…. ആ സ്ത്രി ചോദിച്ചു….
അതെ…. എവിടെയോ കണ്ടിട്ടുണ്ട്…. പക്ഷേ ആരാണെന്ന് കിട്ടുന്നില്ല….
ശരിയാണ്…. ഞാനും ചിന്നുവും പരസ്പരം നേരിട്ട് കണ്ടിട്ടില്ല…. പക്ഷേ ചിന്നു എന്നെ കണ്ടിട്ടുണ്ട്, കുറച്ച് ഫോട്ടോസിലും സി.സി.ടി.വി ഫുട്ടേജിലുമായി….
അവരുടെ ആ വാക്കുകള്‍ കേട്ടതോടെ അത്രയും നേരം അത്ഭുതവും സന്തോഷവും നിറഞ്ഞു നിന്ന ആ മുഖം വാടി. ദേഷ്യമോ സങ്കടമോ നിറഞ്ഞ മുഖത്തിലേക്ക് അത് മാറി തുടങ്ങി….
ഒരു മിന്നല്‍ പോലെ അവളിലേക്ക് ആ രൂപം തെളിഞ്ഞ് വന്നു. താന്‍ മറക്കാന്‍ ശ്രമിക്കുന്ന ആ ഫോട്ടസിലെയും സി.സി.ടി.വി ഫ്യുട്ടേജിലേയും നായിക…. അന്ന് പിറന്നാള്‍ ദിനത്തില്‍ കണ്ണേട്ടന്റെയൊപ്പം ചിലവഴിച്ച പെണ്‍കുട്ടി.
ചിന്നുവിന് ദേഷ്യം ഇറച്ച് കയറി. അവള് ആ മുലയ്ക്ക് നില്ക്കുന്ന രമ്യയേ നോക്കി. അവളിപ്പോഴും കാമുകനുമായി കിന്നരിക്കുകയാണ്….
ഇപ്പോള്‍ ഓര്‍മ്മ വന്നെന്ന് തോന്നുന്നു….. എനിക്ക് ചിന്നുവിനോട് കുറച്ച് കാര്യം പറയാനുണ്ട്….. ചിന്നു കേള്‍ക്കണം….. ആ സ്ത്രി പറഞ്ഞു.
രമ്യയേ നോക്കിക്കൊണ്ടിരുന്ന ചിന്നു ആ സ്ത്രിയിലേക്ക് നോക്കി…. ചിന്നുവിന്റെ മുഖം കറുത്തിരുണ്ടിരുന്നു. എതിര്‍ത്ത് പോകണമെന്നു അവള്‍ക്ക് തോന്നി. പക്ഷേ ഒരിക്കല്‍ ചെയ്ത ഇങ്ങനെയൊരു തെറ്റിന്റെ പ്രതിഫലമാണ് താന്‍ അനുഭവിക്കുന്നത്…. എന്തായാലും ആ തെറ്റ് ഇനി ആവര്ത്തിച്ചുകുടാ…. കേള്‍ക്കുക തന്നെ…..
എന്താ പറയാനുള്ളത്…. ചിന്നു ഉറച്ച ശബ്ദത്തോടെ ചോദിച്ചു….
ചിന്നു സൗദിയില്‍ ആയിരുന്നല്ലേ….. ആ സ്ത്രി ചോദിച്ചു….
ഹാ… ചിന്നു തല്പര്യമില്ലാത്ത രീതിയില്‍ പറഞ്ഞു…
വന്നു കഴിഞ്ഞ് വൈഷ്ണവ് സാറിനെ കണ്ടിരുന്നോ….
കണ്ടിരുന്നു….
സാറിനോട് അന്നത്തെ കാര്യത്തെപറ്റി ചോദിച്ചിരുന്നോ…. സ്ത്രി ചോദിച്ചു. അത് കേട്ടതോടെ ചിന്നുവിന്റെ മുഖത്തെ ദേഷ്യം മാറി സങ്കടത്തിലേക്ക് തള്ളിയിട്ടു.
ഇല്ല…. അതിന് കണ്ണേട്ടന് നിന്നു തന്നില്ല…. ചിന്നു തല കുനിച്ച് പറഞ്ഞു….
ഇതുകൊണ്ടൊന്നും നിർത്തരുത് ട്ടോ… ഇനീം വരണം.. ഇതുപോലെ നല്ല നല്ല സ്റ്റോറിയുമായി..❤️
തീര്‍ച്ചയായും ???
Ini 12 manike shesham vanalo njn wait cheyum ????
അങ്ങനെ ഒക്കെ വരുമോ….
സാധ്യത കുറവാണ് ?
വന്ന ചരിത്രമുണ്ട് ?
നോക്കാം
ഞ്യാൻ ഏതായാലും മോണിറ്ററിങ്ങിനു ഇട്ടു, ഇനി എപ്പോ വന്നാലും നോട്ടിഫിക്കേഷൻ വന്നോളും ?
വന്നില്ല…. രാവിലെ നോക്കാം ??
ഇന്ന് ഇനി വരുമോ
ഉണ്ടാവില്ല എന്ന് തോന്നുന്നു…
നാളെ രാവിലെ വരുമെന്ന് കരുതാം
Poraaaaliii kuttetanodu time chodhichilla alle.syooo 12 vare wait cheyum bhaki torow.
ചോദിച്ചില്ല….
നോക്കാം… ഇന്ന് വരുക ആണെങ്കിൽ മാക്സിമം 10.30pm
ഇല്ലെങ്കില്‍ നാളെ രാവിലെ ഉണ്ടാവു… ??❤️
Climax ആയല്ലേ?
Ha…?
ഒരുപാട് കാലം അവരുടെ ജീവിതത്തിലേക്ക് തലയിടുന്നത് മോശമല്ലേ….
അവര്‍ക്കും ഇല്ലേ privacy ഒക്കെ ??
?????
Scheduled time epla?
അറിയില്ല….
ഞാൻ ചോദിച്ചില്ല….
വരുമ്പോ വരും… ☺
ഇതൊക്കെ ചോദിക്കണ്ടേ
പാവം കുട്ടേട്ടന്…
ജോലി ഒക്കെ ആയി തിരക്കില്‍ ആവും…
ബുദ്ധിമുട്ടിക്കുന്നത് മോശമല്ലേ?
Submitted
വൈഷ്ണവം 13 [Climax]
??
Scheduled time eppozha
അറിയില്ല ?
Sorry adutha kadha etha ☺️☺️
മനസില്‍ രണ്ട് മൂന്ന് കഥ ഉണ്ട്…
നോക്കട്ടെ…
പയ്യെ എഴുതണം ?❤️?
Appo adutha kadha betha☺️☺️
Bro submit chyto
Yes??
13th part final ano.. climax.
Yes… ??
???
എല്ലാ കഥകൾക്കും അവസാനം ഉണ്ടാവില്ലേ…
അത് പോലെ ഇതിനും ഉണ്ട്…
അത് വന്നെത്തി എന്ന് മാത്രം ?
Waiting.. innu varumo.. hope to see a happy ending
ഇന്ന് വരുമായിരിക്കും…
അറിയില്ല….
ചിലപ്പോ നാളെ രാവിലെ ആവും
ബ്രോ ഇന്ന് ഉണ്ടാകുമോ
ഇന്ന് അയക്കും… വരുമോ എന്ന് അറിയില്ല ?
താഴെ പറഞ്ഞത് പോലെ…
അവസാന ഭാഗത്ത് ഉത്തരം കിട്ടും ?❤️?
Eda bhayankaranaya iru thettanu njan thannod chiethe. Njan orukkal ithu vayichu athunte pakuthukku vechu nirthy. Enthi karanam annu ariyilla follow up cheyyan oattilla. Pakshe innee nimishathil njan orupad orupad khedhikkunnu.
Thante manohramaya avatharanom ezhuthum enikk vayikkan pattillallo. Njna ithrem kalam entho cheyyuarnn. Chelappol ippol vayikkanarikm niyogam. Haa enthayalum kathirikkam njann
Orupad sbehathidem kshamapanathodeyum
തുമ്പി ?
തുമ്പി ❤️?
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ക്ക് ആദ്യമേ നന്ദി പറഞ്ഞു കൊള്ളുന്നു…
വൈകി എങ്കിലും ഇപ്പോഴെങ്കിലും മുഴുവന്‍ വായിച്ചാലോ… അത് മതി ?
?❤️?
Njanenthoru spelling mistakeaa enne sammthiakkanam. Ningal engane vayichu bhai.!!!
ഹൃദയം കൊണ്ട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് ഉണ്ടാക്കുന്ന തെറ്റുകൾ ശ്രദ്ധിക്കുകയില്ല….?
അത് തനിയെ മനസില്‍ കയറികൊള്ളും ?❤️?
Bro nalle varun
വരും bro…
നാളെ മറ്റ് problem ഇല്ലെങ്കില്‍ ഉച്ചക്ക് submit ചെയ്യും ?
എത്ര പേജ് ഉണ്ടാവും
30 – 35 ആവും
8100 words ഉണ്ട്
Submit ചെയ്തോ
ഉച്ച ആവും…
Nala pratheekshikamo
Most Probably ???