Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി] 902

Kambi Views 230695

ചിന്നു: നമ്മുടെ കമ്പനിയില്‍ ഒരു ജോബ് കിട്ടുമോ എന്നറിയാനായിരുന്നു….

സി.ഇ.ഒ: അത്…. ഇപ്പോ…..

ചിന്നു: എനിക്ക് വേണ്ടപ്പെട്ട ഒരാളാണ് സാര്‍…..ഒരു ജോലി കിട്ടിയ വലിയ ഉപകാരമായിരുന്നു.

സി.ഇ.ഒ: ഒക്കെ….. ഇപ്പോ നമ്മുടെ കമ്പനിയില്‍ ആകെ ഒരു വാക്കന്‍സിയെ ഉളളു. അത് ഹെഡ് ഓഫിസില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ്…. അതിനുള്ള ക്വോളിഫിക്കേഷന്‍ തന്‍റെ ആള്‍ക്ക് ഉണ്ടോ….

ചിന്നു: ഉണ്ട് സാര്‍…. ആള്‍ പി.ജി പാസ്സാണ്…..

സി.ഇ.ഒ: ഒക്കെ…. സാധാരണ ബോര്‍ഡ് തിരുമാനം കഴിഞ്ഞാണ് പബ്ലിക്ക് ഇന്‍ര്‍വ്യൂ…. ഇതിപ്പോ ഗ്രിഷ്മ പറഞ്ഞത് കൊണ്ട് നമ്മുക്ക് ആദ്യം താന്‍ പറഞ്ഞ ആളെ ഇന്‍റര്‍വ്യൂ

ചെയ്യാം…. പറ്റിയില്ലെങ്കില്‍ പിന്നെ പബ്ലിക്ക് ഇന്‍റര്‍വ്യൂ നോക്കാം…..

ചിന്നു: മതി സാര്‍…. നോക്കിയിട്ട് മതി…..

സി.ഇ.ഒ: ഒക്കെ എന്നാല്‍ ആയാളോട് ഇന്‍റര്‍വ്യൂവിന് വരാന്‍ പറഞ്ഞോളു….

ചിന്നു: എന്നു വരണം സാര്‍….

സി.ഇ.ഒ: ഹോ…. അടുത്ത രണ്ടു ദിവസം ഞാന്‍ ലീവാണ്…. പറ്റുമെങ്കില്‍ ഫ്രൈഡേ വരാന്‍ പറയു….

ചിന്നു: ഒക്കെ സാര്‍…. ഞാന്‍ പറയാം….

സി.ഇ.ഒ: അല്ലാ….. ഗ്രിഷ്മയും വരുന്നുണ്ടോ അന്ന്…..

ചിന്നു: ഉറപ്പിച്ചിട്ടില്ല സാര്‍…. നോക്കട്ടെ…. പറ്റുമെങ്കില്‍ ഞാനും വരാം….

സി.ഇ.ഒ: ഒക്കെ….. വേറെയൊന്നുമില്ലലോ….

ചിന്നു: ഇല്ല സാര്‍…..

സി.ഇ.ഒ: അപ്പോ ഫ്രൈഡേ കാണാം…. ബൈ….

ചിന്നു: ബൈ സാര്‍….

ഫോണ്‍ കട്ടാക്കി…. ചിന്നുവിന് സന്തോഷം കൊണ്ട് തുള്ളിചാടാന്‍ തോന്നി. ഈ സന്തോഷ വാര്‍ത്ത കണ്ണേട്ടനെ അറിയിക്കാന്‍ അവള്‍ക്ക് അതിയായ അഗ്രഹം തോന്നി…. പക്ഷേ വിളിക്കാന്‍ നമ്പറോ, ചെന്നുകാണാന്‍ താമസിക്കുന്ന സ്ഥലമോ അറിയില്ല എന്നത് അവളെ പിടിച്ചു നിര്‍ത്തി…. നമ്പര്‍ വാങ്ങാത്തതിന്‍റെ അബദ്ധം അവള്‍ക്ക് ബോധ്യമായി…. ഇനി നാളെ രാവിലെ വരെ കാത്തിരിക്കണം….. ചിലപ്പോള്‍ ഒന്നിച്ചൊരു ട്രിപ്പിന് വഴിയൊത്തു വന്നിട്ടുണ്ട്….

ഈശ്വരാ…. തന്‍റെ സ്വപ്നങ്ങള്‍ ഈ യാത്രയില്‍ സഫലമാവണേ….. ചിന്നു പ്രാര്‍ത്ഥിച്ചു…..

പിറ്റേന്ന് പതിവുപോലെ ചിന്നു വാക്കിംഗിന് ഇറങ്ങി…. സന്തോഷം നിറഞ്ഞ മനസ് മുഖത്തിന് ഭംഗിയേകി. അവള്‍ സന്തോഷത്തോടെ പാര്‍ക്കില്‍ എത്തി. ആദ്യമേ കണ്ണേട്ടനെ നോക്കി…. ഇല്ല… വന്നിട്ടില്ല…. കാത്തിരിക്കുക തന്നെ…. കാത്തിരിപ്പിനും ഒരു സുഖമുണ്ട്….

അധികം വൈകാതെ കണ്ണേട്ടന്‍ പാര്‍ക്കിന്‍റെ ഗേറ്റ് കടന്ന് വരുന്നത് കണ്ടു. ചിന്നു ഇരുപ്പിടത്തിലിരുന്ന കൈ പൊക്കി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി. ആദ്യ തവണ കണ്ടില്ലേലും രണ്ടാമത് ചെയ്തപ്പോ കണ്ണന്‍ തിരിഞ്ഞ് അങ്ങോട്ട് നോക്കി. കണ്ണനും കൈ പൊക്കി കണ്ട കാര്യം അറിയിച്ചു…

കണ്ണന്‍ ചിന്നുവിനടുത്തേക്ക് നടന്നടുത്തു. മുഖത്ത് വലിയ സന്തോഷമൊന്നുമില്ല. അവന്‍ അവളുടെ അരികില്‍ വന്ന് നിന്നു.

എന്തായി….. വന്നപാടെ കണ്ണന്‍ ചോദിച്ചു….

ഇരിക്ക് കണ്ണേട്ടാ…. എന്നിട്ട് പറയാം…. ചിന്നു ഇരിപിടത്തില്‍ കൈ കൊണ്ട് തട്ടി കാണിച്ചുകൊണ്ട് പറഞ്ഞു….

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨

207 Comments

Add a Comment
  1. ഇതുകൊണ്ടൊന്നും നിർത്തരുത് ട്ടോ… ഇനീം വരണം.. ഇതുപോലെ നല്ല നല്ല സ്റ്റോറിയുമായി..❤️

    1. ഖൽബിന്റെ പോരാളി 💞

      തീര്‍ച്ചയായും 😍😇😁

  2. Ini 12 manike shesham vanalo njn wait cheyum 😈😈😈😈

    1. ഖൽബിന്റെ പോരാളി 💞

      അങ്ങനെ ഒക്കെ വരുമോ….

      സാധ്യത കുറവാണ് 😅

      1. വന്ന ചരിത്രമുണ്ട് 😁

        1. ഖൽബിന്റെ പോരാളി 💞

          നോക്കാം

      2. നിരാശൻ 😭

        ഞ്യാൻ ഏതായാലും മോണിറ്ററിങ്ങിനു ഇട്ടു, ഇനി എപ്പോ വന്നാലും നോട്ടിഫിക്കേഷൻ വന്നോളും 😜

    2. ഖൽബിന്റെ പോരാളി 💞

      വന്നില്ല…. രാവിലെ നോക്കാം 😁🤗

  3. ഇന്ന് ഇനി വരുമോ

    1. ഖൽബിന്റെ പോരാളി 💞

      ഉണ്ടാവില്ല എന്ന് തോന്നുന്നു…
      നാളെ രാവിലെ വരുമെന്ന് കരുതാം

  4. Poraaaaliii kuttetanodu time chodhichilla alle.syooo 12 vare wait cheyum bhaki torow.

    1. ഖൽബിന്റെ പോരാളി 💞

      ചോദിച്ചില്ല….

      നോക്കാം… ഇന്ന്‌ വരുക ആണെങ്കിൽ മാക്സിമം 10.30pm

      ഇല്ലെങ്കില്‍ നാളെ രാവിലെ ഉണ്ടാവു… 🤗😁❤️

  5. Climax ആയല്ലേ😔

    1. ഖൽബിന്റെ പോരാളി 💞

      Ha…😁

      ഒരുപാട്‌ കാലം അവരുടെ ജീവിതത്തിലേക്ക് തലയിടുന്നത് മോശമല്ലേ….

      അവര്‍ക്കും ഇല്ലേ privacy ഒക്കെ 😜😁

      1. 🤝😜😜😍💚

  6. Scheduled time epla?

    1. ഖൽബിന്റെ പോരാളി 💞

      അറിയില്ല….

      ഞാൻ ചോദിച്ചില്ല….

      വരുമ്പോ വരും… ☺

      1. ഇതൊക്കെ ചോദിക്കണ്ടേ

        1. ഖൽബിന്റെ പോരാളി 💞

          പാവം കുട്ടേട്ടന്‍…

          ജോലി ഒക്കെ ആയി തിരക്കില്‍ ആവും…

          ബുദ്ധിമുട്ടിക്കുന്നത് മോശമല്ലേ😁

  7. ഖൽബിന്റെ പോരാളി 💞

    Submitted
    വൈഷ്ണവം 13 [Climax]
    🤗😁

    1. Scheduled time eppozha

      1. ഖൽബിന്റെ പോരാളി 💞

        അറിയില്ല 😜

  8. Sorry adutha kadha etha ☺️☺️

    1. ഖൽബിന്റെ പോരാളി 💞

      മനസില്‍ രണ്ട് മൂന്ന് കഥ ഉണ്ട്…

      നോക്കട്ടെ…

      പയ്യെ എഴുതണം 😁❤️🥰

  9. Appo adutha kadha betha☺️☺️

  10. Bro submit chyto

    1. ഖൽബിന്റെ പോരാളി 💞

      Yes🤗😁

  11. 13th part final ano.. climax.

    1. ഖൽബിന്റെ പോരാളി 💞

      Yes… 😁🤗

        1. ഖൽബിന്റെ പോരാളി 💞

          എല്ലാ കഥകൾക്കും അവസാനം ഉണ്ടാവില്ലേ…

          അത് പോലെ ഇതിനും ഉണ്ട്…

          അത് വന്നെത്തി എന്ന് മാത്രം 😅

          1. Waiting.. innu varumo.. hope to see a happy ending

          2. ഖൽബിന്റെ പോരാളി 💞

            ഇന്ന് വരുമായിരിക്കും…

            അറിയില്ല….

            ചിലപ്പോ നാളെ രാവിലെ ആവും

  12. ബ്രോ ഇന്ന് ഉണ്ടാകുമോ

    1. ഖൽബിന്റെ പോരാളി 💞

      ഇന്ന്‌ അയക്കും… വരുമോ എന്ന് അറിയില്ല 😁

  13. ഖൽബിന്റെ പോരാളി 💞

    താഴെ പറഞ്ഞത് പോലെ…

    അവസാന ഭാഗത്ത് ഉത്തരം കിട്ടും 😇❤️🤗

  14. തുമ്പി 🦋

    Eda bhayankaranaya iru thettanu njan thannod chiethe. Njan orukkal ithu vayichu athunte pakuthukku vechu nirthy. Enthi karanam annu ariyilla follow up cheyyan oattilla. Pakshe innee nimishathil njan orupad orupad khedhikkunnu.

    Thante manohramaya avatharanom ezhuthum enikk vayikkan pattillallo. Njna ithrem kalam entho cheyyuarnn. Chelappol ippol vayikkanarikm niyogam. Haa enthayalum kathirikkam njann

    Orupad sbehathidem kshamapanathodeyum

    തുമ്പി 🦋

    1. ഖൽബിന്റെ പോരാളി 💞

      തുമ്പി ❤️🥰

      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ക്ക് ആദ്യമേ നന്ദി പറഞ്ഞു കൊള്ളുന്നു…

      വൈകി എങ്കിലും ഇപ്പോഴെങ്കിലും മുഴുവന്‍ വായിച്ചാലോ… അത് മതി 🤗
      🥰❤️😇

      1. തുമ്പി 🦋

        Njanenthoru spelling mistakeaa enne sammthiakkanam. Ningal engane vayichu bhai.!!!

        1. ഖൽബിന്റെ പോരാളി 💞

          ഹൃദയം കൊണ്ട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് ഉണ്ടാക്കുന്ന തെറ്റുകൾ ശ്രദ്ധിക്കുകയില്ല….🤗

          അത് തനിയെ മനസില്‍ കയറികൊള്ളും 😇❤️🥰

  15. Bro nalle varun

    1. ഖൽബിന്റെ പോരാളി 💞

      വരും bro…

      നാളെ മറ്റ് problem ഇല്ലെങ്കില്‍ ഉച്ചക്ക് submit ചെയ്യും 😁

      1. എത്ര പേജ് ഉണ്ടാവും

        1. ഖൽബിന്റെ പോരാളി 💞

          30 – 35 ആവും

          8100 words ഉണ്ട്

      2. Submit ചെയ്തോ

        1. ഖൽബിന്റെ പോരാളി 💞

          ഉച്ച ആവും…

  16. Nala pratheekshikamo

    1. ഖൽബിന്റെ പോരാളി 💞

      Most Probably 🤗😇😁

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: