വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി] 908

സോറിയോ !!! എന്തിന്….. അതും എന്നോട്…..

എനിക്ക് കണ്ണേട്ടന്‍റെ അച്ഛന്‍റെയും അമ്മയുടെയും കാര്യം അറിയില്ലായിരുന്നു. അന്ന് ഞാന്‍ അവരെ പറ്റി ചോദിച്ചപ്പോ കണ്ണേട്ടന്‍ വിഷമമായില്ലേ….. ഞാന്‍ കാരണം വീണ്ടും കണ്ണേട്ടന്‍ വിഷമിക്കുന്നത് എനിക്ക് സഹിക്കുന്നില്ല….. പറഞ്ഞു തീരും മുമ്പ് ചിന്നു കരഞ്ഞു തുടങ്ങിയിരുന്നു. കണ്ണുകള്‍ നിറയുന്നതിനൊപ്പം ശബ്ദം മുറിഞ്ഞ് പോവുകയും എങ്ങലുകള്‍ ഉയരുകയും ചെയ്തു….

കണ്ണന്‍ ഒരു നിമിഷം പകച്ച് പോയി…. എന്ത് ചെയ്യണമെന്നറിയാതെ അവന്‍ അവളെ നോക്കി.

ഹേയ്…. ഗ്രിഷ്മ…. ഇങ്ങനെ കരയല്ലേ…… കണ്ണന്‍ അവളോടായി പറഞ്ഞു. അറിയാതെ കൈ അവളെ സമാധാനിപ്പിക്കാനായി തോളില്‍ വെച്ചു. പെട്ടെന്ന് ഒരു സ്പര്‍ശനം അറിഞ്ഞ ചിന്നു ഒന്നു ഞെട്ടി…. പിന്നെ തിരിഞ്ഞ് നോക്കി… അപ്പോഴാണ് കൈ അവളുടെ തോളിലുള്ള കാര്യം കണ്ണന്‍ അറിഞ്ഞത്.

സോറി…. കണ്ണന്‍ കൈ പിന്‍വലിച്ചു. ചിന്നു ഇരു കണ്ണുകള്‍ തുടച്ചു.

കണ്ണേട്ടന്‍ ഇപ്പോ എന്താ ചെയ്യുന്നേ…. ചിന്നു കണ്ണന്‍റെ ജോലിയെ പറ്റി ചോദിച്ചു….. ഒന്ന് ചിന്തിച്ച ശേഷം കണ്ണന്‍ പറഞ്ഞ് തുടങ്ങി.

അച്ഛനും അമ്മയും പോയതോടെ ഞാന്‍ വൈഷ്ണവത്തില്‍ ഒറ്റയ്ക്കായി. ആ വീട്ടില്‍ താന്‍ സ്നേഹിച്ച പലരുടെയും ഓര്‍മകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതോടെ അത് തനിക്കൊരു നരകമായി മാറി. കുടെ അച്ഛന്‍റെ ബിസിനസ് നോക്കന്‍ കഴിയാതെയായി. അതുകൊണ്ട് ഞാന്‍ ജി.കെ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. അവിടത്തെ ബാധ്യതകളെല്ലാം തീര്‍ത്തപ്പോള്‍ എന്‍റെ കൈയില്‍ ബാക്കി വൈഷ്ണവവും കുറച്ച് പണവും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്ത് ചെയ്യണമെന്നറിയാതെ രണ്ടു ദിവസമെ ഞാന്‍ വൈഷ്ണവത്തില്‍ നിന്നുള്ളു. പല ഓര്‍മ്മകള്‍ എന്നെ വലിഞ്ഞു മുറുക്കി വേദനിപ്പിച്ചുകൊണ്ടിരുന്നു. അതോടെ ഞാന്‍ അവിടെ നിന്നിറങ്ങി. ഒരു ലോഡ്ജ് റൂം എടുത്ത് അങ്ങോട്ട് താമസം മാറ്റി. പിന്നെയും ജീവിക്കണമെന്ന മോഹമൊന്നുമുണ്ടായിരുന്നില്ല…. പക്ഷേ മരിക്കാന്‍ മനസ് അനുവദിച്ചില്ല…. ജീവിക്കാനായി ജോലി തേടി ഇറങ്ങി…. പല ജോലികള്‍ ചെയ്തു, പക്ഷേ ഒന്നിലും വിജയിക്കനായില്ല…. ഇപ്പോഴും ജോലി തേടി നടക്കുന്നു. എങ്ങിനെലും ജീവിക്കണ്ടേ…. കണ്ണന്‍ പറഞ്ഞു നിര്‍ത്തി.

ചിന്നു എന്തു പറയണമെന്നറിയാതെ കണ്ണനെ നോക്കിയിരുന്നു….. കണ്ണന്‍ തുടര്‍ന്നു…

വിഷമം ഒരുപാട് വന്നപ്പോ അത് മറിക്കടക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇനി കരയുകയില്ലേന്ന് പ്രതിജ്ഞയെടുത്തു. എല്ലാം നഷ്ടമായവന് പിന്നെ നേടാന്‍ മാത്രമല്ലേ ഉള്ളു. അതിനുള്ള വഴിയും തേടിയാണ് ഇപ്പോ അലയുന്നത്…. പുതിയ ഏത് ഫീല്‍ഡില്‍ ജോലി അന്വേഷിച്ചു പോയാലും എക്സ്പീരിയന്‍സ് ചോദിക്കും….. ജോലി കിട്ടിയല്ലലേ എക്സ്പീരിയന്‍സ് കിട്ടു. പിന്നെ വേണ്ടത് റെക്കമെന്‍റഷനാണ്…. അനാഥനെ ആര് റെക്കമെന്‍റ് ചെയ്യനാണ്…..

കണ്ണേട്ടാ…. ഞാനൊരു കാര്യം പറയട്ടെ….. ചിന്നു ചോദിച്ചു….

ഉം….. എന്താ…..

കണ്ണേട്ടന് വിരോധമില്ലേങ്കില്‍ ഞാന്‍ എന്‍റെ സി.ഇ.ഒ യോട് ചോദിച്ചു നോക്കട്ടെ കണ്ണേട്ടന് വേണ്ടി….. ചിലപ്പോള്‍ ഒരു ജോലി കിട്ടിയാലോ….. ചിന്നു ആവേശത്തോടെ പറഞ്ഞു കണ്ണനെ നോക്കി. മറുപടിക്കായ് അവളുടെ കാതുകള്‍ കാത്തിരുന്നു.

അത്…. അത് വേണ്ട ഗ്രിഷ്മ….. ഞാന്‍ ഇനിയും തന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല….. കണ്ണന്‍ പറഞ്ഞു….

കണ്ണേട്ടന്‍ വേണ്ടി ബുദ്ധിമുട്ടന്‍ എനിക്ക് വിരോധമൊന്നുമില്ല…. കണ്ണേട്ടന്‍ കുഴപ്പമൊന്നുമില്ലലോ…..

എന്നാലും…. അത്….. കണ്ണന്‍ മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി…..

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

207 Comments

Add a Comment
  1. ഇതുകൊണ്ടൊന്നും നിർത്തരുത് ട്ടോ… ഇനീം വരണം.. ഇതുപോലെ നല്ല നല്ല സ്റ്റോറിയുമായി..❤️

    1. തീര്‍ച്ചയായും ???

  2. Ini 12 manike shesham vanalo njn wait cheyum ????

    1. അങ്ങനെ ഒക്കെ വരുമോ….

      സാധ്യത കുറവാണ് ?

      1. വന്ന ചരിത്രമുണ്ട് ?

      2. നിരാശൻ ?

        ഞ്യാൻ ഏതായാലും മോണിറ്ററിങ്ങിനു ഇട്ടു, ഇനി എപ്പോ വന്നാലും നോട്ടിഫിക്കേഷൻ വന്നോളും ?

    2. വന്നില്ല…. രാവിലെ നോക്കാം ??

  3. ഇന്ന് ഇനി വരുമോ

    1. ഉണ്ടാവില്ല എന്ന് തോന്നുന്നു…
      നാളെ രാവിലെ വരുമെന്ന് കരുതാം

  4. Poraaaaliii kuttetanodu time chodhichilla alle.syooo 12 vare wait cheyum bhaki torow.

    1. ചോദിച്ചില്ല….

      നോക്കാം… ഇന്ന്‌ വരുക ആണെങ്കിൽ മാക്സിമം 10.30pm

      ഇല്ലെങ്കില്‍ നാളെ രാവിലെ ഉണ്ടാവു… ??❤️

  5. Climax ആയല്ലേ?

    1. Ha…?

      ഒരുപാട്‌ കാലം അവരുടെ ജീവിതത്തിലേക്ക് തലയിടുന്നത് മോശമല്ലേ….

      അവര്‍ക്കും ഇല്ലേ privacy ഒക്കെ ??

  6. Scheduled time epla?

    1. അറിയില്ല….

      ഞാൻ ചോദിച്ചില്ല….

      വരുമ്പോ വരും… ☺

      1. ഇതൊക്കെ ചോദിക്കണ്ടേ

        1. പാവം കുട്ടേട്ടന്‍…

          ജോലി ഒക്കെ ആയി തിരക്കില്‍ ആവും…

          ബുദ്ധിമുട്ടിക്കുന്നത് മോശമല്ലേ?

  7. Submitted
    വൈഷ്ണവം 13 [Climax]
    ??

    1. Scheduled time eppozha

  8. Sorry adutha kadha etha ☺️☺️

    1. മനസില്‍ രണ്ട് മൂന്ന് കഥ ഉണ്ട്…

      നോക്കട്ടെ…

      പയ്യെ എഴുതണം ?❤️?

  9. Appo adutha kadha betha☺️☺️

  10. Bro submit chyto

  11. 13th part final ano.. climax.

        1. എല്ലാ കഥകൾക്കും അവസാനം ഉണ്ടാവില്ലേ…

          അത് പോലെ ഇതിനും ഉണ്ട്…

          അത് വന്നെത്തി എന്ന് മാത്രം ?

          1. Waiting.. innu varumo.. hope to see a happy ending

          2. ഇന്ന് വരുമായിരിക്കും…

            അറിയില്ല….

            ചിലപ്പോ നാളെ രാവിലെ ആവും

  12. ബ്രോ ഇന്ന് ഉണ്ടാകുമോ

    1. ഇന്ന്‌ അയക്കും… വരുമോ എന്ന് അറിയില്ല ?

  13. താഴെ പറഞ്ഞത് പോലെ…

    അവസാന ഭാഗത്ത് ഉത്തരം കിട്ടും ?❤️?

  14. തുമ്പി ?

    Eda bhayankaranaya iru thettanu njan thannod chiethe. Njan orukkal ithu vayichu athunte pakuthukku vechu nirthy. Enthi karanam annu ariyilla follow up cheyyan oattilla. Pakshe innee nimishathil njan orupad orupad khedhikkunnu.

    Thante manohramaya avatharanom ezhuthum enikk vayikkan pattillallo. Njna ithrem kalam entho cheyyuarnn. Chelappol ippol vayikkanarikm niyogam. Haa enthayalum kathirikkam njann

    Orupad sbehathidem kshamapanathodeyum

    തുമ്പി ?

    1. തുമ്പി ❤️?

      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ക്ക് ആദ്യമേ നന്ദി പറഞ്ഞു കൊള്ളുന്നു…

      വൈകി എങ്കിലും ഇപ്പോഴെങ്കിലും മുഴുവന്‍ വായിച്ചാലോ… അത് മതി ?
      ?❤️?

      1. തുമ്പി ?

        Njanenthoru spelling mistakeaa enne sammthiakkanam. Ningal engane vayichu bhai.!!!

        1. ഹൃദയം കൊണ്ട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് ഉണ്ടാക്കുന്ന തെറ്റുകൾ ശ്രദ്ധിക്കുകയില്ല….?

          അത് തനിയെ മനസില്‍ കയറികൊള്ളും ?❤️?

  15. Bro nalle varun

    1. വരും bro…

      നാളെ മറ്റ് problem ഇല്ലെങ്കില്‍ ഉച്ചക്ക് submit ചെയ്യും ?

      1. എത്ര പേജ് ഉണ്ടാവും

        1. 30 – 35 ആവും

          8100 words ഉണ്ട്

      2. Submit ചെയ്തോ

  16. Nala pratheekshikamo

Leave a Reply

Your email address will not be published. Required fields are marked *