വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി] 902

ആദ്യഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭാഗമായിട്ടു കുടി അതുവരെ തന്ന സപ്പോര്‍ട്ടിനേക്കാള്‍ സപ്പോര്‍ട്ട് കഴിഞ്ഞ ഭാഗത്തിന് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്…. ഇനിയും പ്രതിക്ഷിക്കുന്നു…. മുന്‍വിധികളില്ലാതെ വായിക്കു…. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു….

◆ ━━━━━━━━   ━━━━━━━━◆

വൈഷ്ണവം 12

Vaishnavam Part 12 | Author : Khalbinte Porali | Previous Part

◆ ━━━━━━━━   ━━━━━━━━◆


കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു….

അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി….

(തുടര്‍ന്നു…..)

പക്ഷേ കണ്ണേട്ടന്‍റെ മനസില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെങ്കില്‍…. അത്രയ്ക്ക് വിഷമത്തോടെയാണ് അന്ന് എന്‍റെ മുന്നില്‍ നിന്ന് പോയത്…. ചിലപ്പോള്‍ മനസിന് ഇഷ്ടപ്പെട്ട വെറെയൊരാളെ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍….. ചിന്നുവിന്‍റെ മനസില്‍ കുറെ ചോദ്യങ്ങള്‍ വന്നടിഞ്ഞു….

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…. ഇല്ല… പോണം…. കാണാണം…. തന്‍റെ ജീവിതത്തിലെ ഒരുപിടി സുന്ദരനിമിഷങ്ങള്‍ തന്ന ആളാണ്. ഞാന്‍ കാരണം ഒരുപാട് വേദന അനുഭവിച്ച ആള്‍. കണ്ണേട്ടന്‍റെ ജിവിതം ഇപ്പോ എങ്ങിനെയാണ് എന്ന് എനിക്കറിയണം…. സന്തോഷത്തോടെയിരുന്ന മതിയായിരുന്നു ദൈവമേ…. നേരിട്ട് കാണുക തന്നെ. ചിലപ്പോള്‍ തന്നോട് മിണ്ടുകയില്ല ചിലപ്പോള്‍ മൈന്‍റ് പോലും ചെയ്യില്ല. അന്നത്തെ ദേഷ്യം ഇപ്പോഴും കാണുമോ…. ആ ദേഷ്യത്തിന് തന്നെ അടിക്കുമോ…. ഇതുവരെ തന്നെ തല്ലി നോവിച്ചിട്ടില്ല…. പക്ഷേ…. ഇപ്പോ താന്‍ അദ്ദേഹത്തിന്‍റെ ആരുമല്ല… വരുന്നിടത്തുവെച്ച് കാണാം…. അടുത്തേക്ക് ചെല്ലുക തന്നെ…. തല്ലിയാലും കുറ്റപെടുത്തിയാലും അധിക്ഷേപിച്ചാലും കുഴപ്പമില്ല…. എന്തു വന്നാലും ഞാന്‍ നേരിടും….. ചിന്നുവിന്‍റെ മനസില്‍ ആശങ്കകളും സംശയങ്ങളും നിറഞ്ഞു.

തല്ലിയോടിച്ചാലും താന്‍ കൊള്ളും എന്ന ഉറച്ച തീരുമാനത്തോടെ അവള്‍ ഇരുപ്പിടത്തില്‍ നിന്ന് എണിറ്റു…. തന്നെ നോക്കി നില്‍ക്കുന്ന വായിനോക്കി ജോംഗിങുകരോ പുച്ഛത്തോടെ അവഗണിച്ച് അവള്‍ ക്രിക്കറ്റ് നടക്കുന്ന ഗൗണ്ടിന്‍റെ ഭാഗത്തേക്ക് നടന്നു. തന്‍റെ കണ്ണേട്ടനെക്കുള്ള ദുരം കുറയുകയായി അവള്‍ക്ക് തോന്നി….

അവള്‍ കണ്ണേട്ടനെ ശരിക്കുമൊന്നു കാണാനായി പറ്റിയ ഒരു സ്ഥലം നോക്കി മുന്നോട്ട് നടന്നു. പറ്റിയ സ്ഥലത്തെത്തിയപ്പോള്‍ അവള്‍ കണ്ണു തുറന്ന് നോക്കി… രണ്ടുവര്‍ഷമായി തന്‍റെ മനസിനെ വേട്ടയാടുന്ന ആ മുഖം…

പക്ഷേ… ചിന്നു പ്രതിക്ഷ ഒരു കാഴ്ചയായിരുന്നില്ല അത്…. അവള്‍ പ്രസരിപ്പോടെ കണ്ട രൂപമല്ലായിരുന്നു അത്…. ആ രൂപത്തിലേക്ക് ഒരു നിമിഷം അവള്‍ അത് തന്‍റെ കണ്ണേട്ടന്‍ തന്നെയല്ലേ എന്ന രീതിയില്‍ പകച്ചു നോക്കി.

ജടപോലെ വളര്‍ന്നു തുങ്ങുന്ന മുടി. അത് അലക്ഷ്യമായി പിറകില്‍ കഴുത്ത് വരെ താഴ്ന്ന് കിടക്കുന്നു. മിശയും താടിയും എല്ലാം വളര്‍ന്ന് നിന്നിരുന്നു. ഷേവ് ചെയ്തിട്ട് മാസങ്ങളായ പ്രതീതി. ശരീരം ഒന്നുടെ ഉറച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് കാലം പഴക്കം. പിഞ്ഞിപൊളിയാറായി അവ ദേഹത്ത് ഒട്ടി കിടക്കുന്നു.

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

207 Comments

Add a Comment
  1. ആ ceo യും മോളും ആരെന്ന് എനിക് മനസ്സിലായി

    1. ഞാനും ഊഹിച്ചു. ഇനി വേറെ വെല്ലോ ട്വിസ്റ്റും ഉണ്ടാകില്ലോ?

      1. എന്തായാലും ആ name ഇവിടെ പറയുന്നില്ല വാക്കി ഉള്ളവരുടെ intro പോവും

        എനിക് അതിൽ വലിയ twist വരാൻ സാധ്യത ഉള്ളതായി തോന്നുന്നില്ല

  2. ഡ്രാക്കുള

    ഖൽബിൻറെ പോരാളി ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട വൈറ്റിംഗ് ആണ്

    1. ഈ ആഴ്‌ച തന്നെ പുർത്തിയാക്കണമെന്നാണ് വിചാരിക്കുന്നത്…

      ശനിയോ… ഞായറോ ആയിട്ട് വരുമായിരിക്കും ♥️❤️

  3. kannanete ipozhathe avasthe marumo ? nalla climax pradhishikunnu. oppum kananante prsangalukku karanamayavarkku ettinte paniyum

    1. എല്ലാം ശെരിയാവും… ശുഭാപ്തി വിശ്വാസം നൽകുന്നു ❤️?

      1. എവിടെയാ അടുത്ത ഭാഗം

        1. ശനിയോ ഞായറോ ആയി വരും… ☺

    2. ഇതിനോട് ഞാനും യോജിക്കുന്നു കണ്ണന്റെ ഈ അവസ്ഥക്ക് കാരണമായവര്കൊക്കെ തക്കതായ രീതിയിൽ പണി കൊടുക്കണം

      1. എന്റെ പകയും എന്റെ പ്രതികാരവും വ്യത്യസ്തമാണ്… അത് മറ്റുള്ളവര്‍ക്ക് എത്ര മാത്രം നിങ്ങള്‍ക്ക് ഇഷ്ടമാവും എന്നറിയില്ല ?

        1. Athokke avade nikkatte enthaayi

          1. എഴുത്തുന്നുണ്ട്…. കീബോര്‍ഡ് ചെറിയ പണി തന്നിട്ടുണ്ട്…
            അത് കൊണ്ട്‌ Typing ഇത്തിരി സ്ലോ ആണ്‌… 3500+ words ആയി…

            ഇനിയും ഉണ്ട്…
            ?

  4. Varunna saturday aano uddeshichadu

    1. ഹാ… എകദേശം അപ്പോഴേ ഉണ്ടാവു

  5. Enthaayi bro

    1. എഴുതിലാണ്‌… ഈ ആഴ്ച അവസാനം നോക്കിയ മതി…

  6. വെറും സ്നേഹം മാത്രം ബ്രോ ❤️

    1. താങ്ക്യൂ കർണ്ണൻ ബ്രോ ?

      തിരിച്ചും സ്നേഹം മാത്രം ♥️

  7. എഴുതി തുടങ്ങിയാർന്നോ???

    1. ഹാ… തുടങ്ങി…

      ഈ പ്രാവിശ്യം കുറച്ച് സ്ലോ ആണ്‌…

      കീബോര്‍ഡില്‍ ചില ലെറ്റേഴ്സ് അടിയുന്നില്ല… അതിനാൽ ഇടക്ക് കോപ്പി പേസ്റ്റ് ചെയ്ത് എഴുതുമ്പോള്‍ പെട്ടെന്ന് എഴുതാനുള്ള മൂഡ് പോവുന്നു…
      എന്തായാലും ഈ ആഴ്ച തന്നെ ഉണ്ടാവും…

      അവസാനത്തിലേക്കാവും…

      1. Relax ചെയ്ത് എഴുതു……

  8. I don’t know what to say..
    I was very sad to read this part, mainly in support of Kannan. Greeshma does not deserve any respect even at this time.
    As Greeshma has distrusted Kannan without any second thought, her love to him was superficial. Set apart Greeshma, but her father should not have taken such a stupid stand even without enquiring the facts. In addition, no one in the family of Kannan has been contacted during the entire divorce petition, even the counselor? I should have asked this in my comment on previous part, the act of counselor judging Kannan, even when he says that he has not been given a chance to explain his part is unrealistic.
    The statement of counselor after Kannan uttering his words of consent for divorce is also incorrect. She wasn’t been impartial in the counselling of them.
    it seems like, Greeshma’s father could turnout to be the Villain in the story or the MLA whom Kannan’s father was referring to, played the dirty game to destroy Kannan’s father, through destroying his son and the accident also could be by them.
    Keep it up
    all the best.
    best regards
    Gopal

    1. All your doubt will clear in last part….
      Wait for that…

      Thank You for your Support and Feedback… ❤️

  9. One word
    “Marvellous”

  10. ലൗ ലാൻഡ്

    Super

  11. ബ്രോ ഒരു സംശയം
    1.V.G ഗ്രൂപ്‌സ് വൈഷ്ണവന്റെ ആണ്
    2.അവിടത്തെ ceo നാന്ദകുമാർ ഗോപകുമാറിന്റെ ചേട്ടാണോ അനിയാണോ ആണോ
    3.ചിന്നു മിഥുനയെ(നന്ദകുമാറിന്റെ മോൾ) ആണെങ്കിലോ കണ്ടത്..

    ചോദിയം മണ്ടത്തരം ആവാം എന്റെ ചെറിയ സംശയം അത്രമാത്രം

    കഥ പൊളിച്ചു next part വെയ്റ്റിംഗ്

    1. എല്ലാരേയും ഇങ്ങനെ കൊതിപ്പിച്ചു കൊണ്ട്‌ പോവാന്‍ നല്ല രസമാണ് ???

  12. കഥ വായിച്ച അന്ന് തന്നെ കമന്റ് ഇട്ടായിരുന്നു. പിന്നെ എനിക്ക് തോന്നിയത് ഇവടെ രണ്ടു പേരുടെ ഭാഗത്തും അവരവരുടെ ന്യായികരണങ്ങൾ ഉണ്ട്. അന്ന് ചിന്നു ചെയ്ത പോലെ ഇന്ന് കണ്ണൻ ചിന്നുവിനെ വേണ്ട എന്ന് വെക്കുക ആണെങ്കിൽ പിന്നെ അവർ തമ്മിൽ എന്താണ് വ്യത്യാസം . അന്നത്തെ സാഹചര്യത്തിൽ ചിന്നുവിന് കണ്ണനെ അവിശാസിക്കേണ്ടി വന്നു അത് മറ്റാരുടെയോ കളികൾ ആണെന്ന് കണ്ണനും ചിന്നുവിനും ഇന്നറിയാം സൊ അവർ തമ്മിലുള്ള തെറ്റുധാരണ മാറിയ സ്ഥിതിക്ക് അവരുടെ പ്രണയം സത്യം ആയിരുന്നെങ്കിൽ അവർ ഒന്നികുക്ക തന്നെ ചെയ്യും (അവരുടെ പ്രണയം സത്യം എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു).കാത്തിരിക്കുന്നു നല്ലൊരു അവസാനത്തിനായി..♥️♥️♥️❤️♥️♥️♥️

    അവരെ പിരിക്കില്ല എന്ന വിശ്വാസത്തോടെ
    ഹാജി

    പിന്നെ വേറെ ഒരു കാര്യം ആന്റിക്ലൈമാസ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞാൻ അവസാന ഭാഗം കമെന്റുകൾ നോക്കിയാ ശേഷം മാത്രേ വായിക്കു.താങ്കളെ പോലെ തന്നെ ഞാനും ഒരു ലോല ഹൃദയൻ ആണ് പ്രണയിക്കുന്നവർ തമ്മിൽ ഒന്നിക്കാതെ കഥ അവസാനിക്കുന്നത് എന്നും എന്റെ ഉള്ളിൽ ഒരു നീറ്റൽ ആണ്(സ്വന്തം പ്രണയം പൊട്ടിയത് കൊണ്ട് ആവാം)അതുകൊണ്ടു ഹാപ്പി എന്ഡിങ് ആണെകിൽ മാത്രമേ അവസാന ഭാഗം വായിക്കു…….എന്തൊക്കേ ആയാലും ഒരുപാട് ഇഷ്ടമായി വൈഷ്ണവം എന്ന കഥയെ .♥️♥️♥️♥️♥️♥️♥️

    1. ബ്രോ പറഞ്ഞത് പോലെ തെറ്റുകള്‍ ആർക്കും സംഭവിക്കാം… അത് തിരുത്താന്‍ അവസരം കൊടുക്കുന്നതാണ് അതിനുള്ള പരിഹാരം…

      പ്രണയം സത്യമാണെങ്കിൽ അവർ ഒന്നിക്കുക തന്നെ ചെയ്യും…. കാത്തിരികാം

      എന്റെ കഥയ്ക്ക് നല്‍കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഒരായിരം നന്ദി ?

      1. കാത്തിരിക്കുന്നു ഒരു ഹാപ്പി എന്ഡിങ് ആകും എന്ന പ്രതീക്ഷയിൽ. എന്നാൽ മാത്രമേ ഇനി ഒരു വായന ഉള്ളു.

        1. ഹാപ്പി ആവും എന്ന് പ്രതീക്ഷിക്കാം ?

  13. അപ്പൂട്ടൻ

    എന്റെ പൊന്നെ തകർത്തു…. ഒരുപാട് ഒരുപാട് ഇഷ്ടമായി….

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ???????

  14. ബ്രോ ❤️❤️❤️❤️ എന്റെ ഖൽബ് തകർത്തു ???

    മൊത്തം വായിച്ചു തീർന്നപ്പോ ഒരു നോവ്
    മനസിൽ എന്തോ ഭാരം ഇരിക്കുന്നപോലെ????
    എന്തിനാ ബ്രോ കണ്ണന്റെ വീട്ടുകാരെയും കുടി കൊന്നത് ???
    ഇന്നലെ വായിച്ചതാണ് …ഇന്ന് മൊത്തം ഒരു ശോകം അവസ്ഥ ????
    ചിരിക്കാൻ മറന്നോ എന്ന് തോന്നുന്നു ???

    പെണ്ണുകെട്ടുന്നതിനു മുൻപ് എങ്ങനെ നടന്ന പയ്യൻ
    ഇപ്പോ ഈ ഗതി ??? ഹോ ശോകം
    23 il വിവാഹം നടന്നില്ലെങ്കിൽ എന്തു സംഭവിച്ചേനെ ബ്രോ ??
    പിന്നെ 2 വർഷം മു……
    മൊത്തത്തിൽ ശോകം ബ്രോ ???
    ഇന്നലെ 11 പാർട്ടിൽ കമെന്റ് ചെയ്തപ്പോൾ തന്നെ 12 വന്നു ,,???
    വായിച്ചത് മാത്രേ ഓർമ ഉള്ളു ..എന്തോ ഒരു ഭാരം കൊണ്ടുനടക്കുന്ന ഫീൽ… ????

    എല്ലാം നഷ്ടപെട്ടവന് ഒരു അവസരം ഗോഡ് കൊടുക്കും
    Writerum ഒരു അവസരം കണ്ണന് കൊടുക്കണം pls ഒരു അപേക്ഷ ആണ് ???

    Greeshme പറ്റി ഒന്നും പറയാനില്ല
    ഇത്രേം ദുരന്തം വേറെ ഇല്ല…. പുച്ഛം മാത്രം

    Happy climx വേണം …അല്ലെങ്കിൽ ബ്രോ യൂടെ സ്റ്റോറി ഞൻ വയ്ക്കില്ല ??
    ഇതൊന്നും താങ്ങാനുള്ള ശേഷി എനിക്കില്ല ??

    Mk, ഡികെ,ഹർഷൻ,അർജുൻ,അഖിൽ,ഹൈദർ തമ്പുരാൻ ,arrow,C S Malakaha, nena( ഓർമ ഉള്ളത്) ഇവർക് പോലും ഞൻ ഇങ്ങനെ comnt ചെയ്‌തിട്ടില്ല ????
    (ഒരു smile ഇല്ലാത്ത comnt)

    ഇവർ ഒന്നാകാനം എന്നു പറയുന്നില്ല
    ഹാപ്പി ending പ്രതീക്ഷിക്കുന്നു ???
    Al ദി bst
    സ്നേഹത്തോടെ
    – akhi ??

    1. Akhi bro…

      മരണം ജീവിതത്തിലേക്ക് ഇങ്ങനെ പറയാതെ കയറി വന്നു… കണ്ണന്റെ അച്ഛനും അമ്മയ്ക്കും സംഭവിച്ചതും അതാണ്…

      കണ്ണന്റെ ഭാവിയെന്താവുമെന്ന് അടുത്ത ഭാഗത്ത് അറിയാം…

      നല്ലൊരു ക്ലൈമാക്സ് പ്രതിക്ഷിക്കാം…
      സന്തോഷത്തോടെ ഒരു കമന്റ് അടുത്ത ഭാഗത്തിൽ ഇടാൻ ബ്രോയ്ക്ക് കഴിയട്ടെ ?

      Thank You for your Support ❤️

      1. ബ്രോ ഒന്നും തോന്നരുത്
        കമെന്റ് ഇട്ടപ്പോളാണ് ഞാൻ ഒന്ന് കൂൾ ആയത് ????
        Comment ഇടാൻ പോലും തോന്നിയത് ഇപ്പോഴാണ് ,??

        നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു
        അതാണ് എനിക് ഇഷ്ടവും ❤️❤️❤️

        ബ്രോ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു
        മരണം പറയാതെ ജീവിതത്തിൽ കയറി വരും
        ,,,,,,but
        ഇന്നലെ വായിച്ച ടൈം തൊട്ട് ഇന്ന് comment ഇടുന്ന സമയം വരെ ഞാൻ ഏതോ മരണ വീട്ടിൽ വന്ന ഫീലിങ് ആണ്
        എല്ലാം നഷ്ട്ടപെട്ട അവസ്ഥ
        അതിൽ നിന്നുകൊണ്ട് ആണ് ഞാൻ comnt ചെയ്തത്
        ആ ഫീലിങ് കമന്റ് il പ്രതിഫലിച്ചു
        ( Pubg കളിച്ചപ്പോ നോർമൽ ആയിരുന്നു?????)
        എന്തയാലും നല്ലത് പ്രതീക്ഷിക്കുന്നു ??
        Nxt week day പറയാമോ
        കട്ട waiting???

        1. എഴുതി തുടങ്ങുന്നേ ഉള്ളു… Currect date പറയാന്‍ പറ്റില്ല…

          പെട്ടെന്ന് എഴുതാൻ നോക്കാം…

          എനിക്കും ചിലപ്പോ എഴുതാൻ ഒരു മൂഡ് കിട്ടില്ല… അപ്പൊ എഴുത്ത് സ്ലോ ആവും

  15. ???????????????????????

  16. ഒന്നിപ്പിക്കണേടാ മോനെ ???

    1. നോക്കാമെന്നെ പറയാന്‍ പറ്റൂ…

      നല്ലത് ചിന്തക്കു…

      1. ചുമ്മാ വിഷമിപ്പിക്കല്ലേ ബ്രോ… ഇപ്പൊ തന്നെ ഓരോരോ കഥകൾ ലെ കഥാപാത്രങ്ങൾ ആഴ്ചകളോളം മനസ്സിൽ കിടക്കും,,, അത് കൊണ്ട് നല്ല ഒരു ക്ലൈമാക്സ്‌ മതി

        1. പേടിക്കണ്ട ബ്രോ….

          Climax നന്നാവും ???

          1. അത് കേട്ടാൽ മതി ?

  17. വല്ലാത്ത ചെയ്തായി പോയി കരഞ്ഞില്ല എന്നെ ഒള്ളു

    ഒരു ഹാപ്പി എൻഡിങ് പ്രദിക്ഷിക്കുന്നു

    1. ഇനിയും കരയ്ക്കാൻ വയ്യ… അതുകൊണ്ട് ഫീൽ ആവശ്യത്തിന് മാത്രമേ നൽകിയിട്ടുള്ളു… ഒന്നുടെ ശക്തിയില്‍ കൊടുത്ത ടൈപ്പ് ചെയ്യുന്ന ഞാൻ വരെ ചിലപ്പോ കരയും… അത്രേക്ക് ലോലഹൃദയനാണ് ഞാന്‍…. ?

      നല്ലൊരു ക്ലൈമാക്സ് നൽകാൻ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു… ❤️

  18. മച്ചാനെ ,

    പറയാൻ വാക്കുകളില്ല….വല്ലാതെ സങ്കടപ്പെടുത്തിയും സ്വയം മനസിനെ പ്രധിരോധിച്ചും വായിച്ചുതീർത്തു…ഒന്നുമങ്ങോട്ട് പൂര്ണമായും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല..ഈ മാറ്റങ്ങൾ എന്നെ സങ്കടപ്പെടുത്തുകയാണ് ചെയ്തത്..പിന്നെ ഓരോ കഥയും പോകുന്ന രീതി കഥാകൃത്തിനു അവകാശപ്പെട്ടത് ആയതുകൊണ്ട് ഒരു അഭിപ്രായം പറഞ്ഞു വെറുപ്പിക്കുന്നില്ല….ഏത് ക്ലൈമാക്സും ഞാൻ ഇഷ്ടത്തോടെ തന്നെ സ്വീകരിക്കും ..

    എന്റെ ഡിമാൻഡ് ലിസ്റ്റിലെ ആദ്യ കഥയിലൊന്നാണ് ഇത്…മച്ചാന്റെ എഴുത്തിന്റെ ശൈലി അസൂയപ്പെടുത്തുന്നതും….ക്ലൈമാക്സ്‌ ഗംഭീരമാക്കാൻ പ്രാർത്ഥിക്കുന്നു..

    സ്നേഹത്തോടെ ഈ ഞാൻ…

    1. Fire Blade Bro ?
      കഥയുടെ പോക്ക് അല്പം ദുഃഖപൂർണം തന്നെയാണ്… പക്ഷേ അവരുടെ കഥയ്ക്ക് അത് അനിവാര്യമാണ് എന്ന് തോന്നി…

      നല്ലൊരു നാളെ ഉണ്ടാവട്ടെ എല്ലാവർക്കും…

      സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് ഒരായിരം നന്ദി സുഹൃത്തേ… ❤️

      1. മച്ചാനെ. 4 മണികൂർ കൊണ്ട് ആണ് ഞാൻ ഇവിടെ വരെ വായിച്ചു എത്തിയത്.. വൈകിട്ടത്തെ ചായ പോലും കുടിച്ചിട്ടില്ല.. അടുത്ത ആഴ്ച വരെ ഒന്നും നീട്ടി വെക്കേണ്ട.. കഴിയുമ്പോൾ ഇട്ടേക്ക്.. അടുത്ത പാർട് വായിക്കുമ്പോൾ അവർ ഒന്നിക്കില്ല എന്ന സൂചന കിട്ടിയ അപ്പോ ഞാൻ വായന നിർത്തും.. ഞാൻ എന്റെ തന്നെ alternate ക്ലൈമാക്സ് ഉണ്ടാക്കിയേക്കാം . ഇവിടെ വരുന്ന ഇതുപോലുള്ള കഥകൾ വായിച്ചു വായിച്ചു കരിങ്കല്ല് ആയിരുന്ന എന്റെ ഹൃദയം ഇപ്പോൾ പഞ്ഞി മിട്ടായി ആണ്.. താങ്ങാൻ കഴിയില്ല

        1. അബ്ദു ബ്രോ❤️

          വിഷമകരമായ ഒരു ക്ലൈമാക്സ് ആവില്ല എന്ന് തോന്നുന്നു…

          നോക്കാം…

  19. പോരാളി,
    Sed akkillo….ചിന്നൂനെ ഇനി ഇഷ്ടപ്പെടാൻ പറ്റും എന്ന് തോന്നുന്നില്ല.രണ്ടുപേരും മാറി പോയി ഒരുപാട്.ആദ്യം മുതലേ ഒരു ശോക അന്തരീക്ഷം ആയിരുന്നല്ലോ..കണ്ണൻ വീണ്ടും അവളുടെ കൂടെ പോവുന്നത് ആണ് എനിക്ക് അങ്ങ് ഉൾകൊള്ളാൻ പറ്റാത്തത്.കണ്ണന് ഇപ്പോളും അവളോട് ദേഷ്യം ഇല്ലേ…?അവന് പറയാൻ ഉള്ളത് പോലും കേൾക്കാതെ പോയ അവളോട് ദേഷ്യം തൊന്നെണ്ടതല്ലെ..ഇപ്പോഴും അവളെ ഇഷ്ടമാണോ ഇനി??
    ഒരുപക്ഷേ അമ്മയും അച്ഛനും പോയ ദുഖം വച്ച് നോക്കിയാൽ ഇതൊക്കെ എന്ത് എന്ന് വച്ച് ആവും.എന്നാലും അവർ മരിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല..അതൊരു ചതി ആയിപ്പോയി.ഇവർ എല്ലാരും കൂടെ ഒരിക്കൽ കൂടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ സാധിക്കും എന്ന് വെറുതെ പ്രതീക്ഷിച്ചിരുന്നു?.അവരുടെ മരണം ഓക്കേ എന്തോ ഒരു ദുരൂഹത തോന്നുന്നു.പിന്നെ ആ പെണ്ണ് പറഞ്ഞത് വച്ച് നോക്കുമ്പോൾ എന്തൊക്കെയോ..സംശയങ്ങൾ..അതിനൊക്കെ ഇനി അടുത്ത ഭാഗം വരണം..
    ഇവരുടെ പ്രണയം ഇല്ലാതെ വായിക്കുന്നത് ഒരു സുഖം ഇല്ല??

    അടുത്തത് അവസാന ഭാഗം ആണല്ലേ..അതിൽ എങ്കിലും നമ്മുക്ക് എന്തേലും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..അടുത്ത ഭാഗം വന്നിട്ട് കാണാം.സ്നേഹത്തോടെ❤️

    1. വിഷ്ണു ബ്രോ…

      സാഹചര്യങ്ങളാവും അവനെ അവളുടെ കുടെ പോവാന്‍ നിർബന്ധിച്ചത്… ചിലപ്പോള്‍ അത് അവർ ഒന്നിച്ചുള്ള അവസാനത്തെ യാത്ര ആണെങ്കിലോ…

      ഒന്നും പറയാന്‍ പറ്റില്ല ??

      പ്രണയം തിരിച്ച് വരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം ?

      എല്ലാ സംശയത്തിനുമുള്ള ഉത്തരം അടുത്ത ഭാഗത്ത് നിന്ന് കിട്ടും ?

      1. ടാ അവസാന യാത്രയോ….?
        നിന്നെ എനിക്ക് വിശ്വാസം പോരാ..ഒരു നല്ല അവസാനം അല്ലെങ്കിൽ ?

        1. ചുമ്മാ പറഞ്ഞതാ ?
          പേടിക്കണ്ട… അവർ അങ്ങനെ വിചാരിച്ചാലോ എന്നാണ്‌ ഉദേശിച്ചത് ?

          1. @porali
            അങ്ങനെ ആണേൽ ഓക്കേ?

        2. നല്ല അവസാനം അല്ലെങ്കി നീ എന്നാ ചെയ്യും?, മൂക്കിൽ വലിച്ചു കേറ്റുവോ, ഒന്ന് പോടാ ചെള്ള് ചെക്കാ ??

          1. പോ m*re പോയി സിക്സർ അടി…പോ.. ആ..പോ….?

          2. നിങ്ങൾ രണ്ടും എവിടെ കണ്ടാലും ഇങ്ങനെ ആണല്ലോ
            @rahul23
            @വിഷ്ണു?

  20. സൂപ്പർ,
    ബാക്കി ഈ ആഴ്ച തന്നെ പോന്നോട്ടേ .
    ഇഷ്ടം

    1. Thank You Nanzi ❤️

      അടുത്ത ആഴ്ച ഉള്ളു ❤️???

  21. എല്ലാ തവണത്തേയും പോലെ തന്നെ ഈതവണയും അടിപൊളി ആയിരുന്നു. വെറുതെ എവിടെ ഉള്ള പാവങ്ങളെ TENSON അടിപ്പിച്ചു കൊല്ലാൻ ആയിട്ട് വെല്ലോ കോറ്റേഷൻ എടുത്തിട്ടുണ്ടോ?

    1. അത് പിന്നെ ഇതൊക്കെ ഒരോ കീഴ്‌വഴക്കങ്ങളാവുമ്പോ…

      ഇവിടെ എല്ലാവരും suspense ഇടുന്നുണ്ട്… അപ്പൊ പിന്നെ ഈ പോരാളിക്കും ഇട്ടുടെ…

      ചുമ്മ ഒരു രസം?

      വാക്കുകള്‍ക്ക് ഒരായിരം നന്ദി ?

  22. മുത്തുട്ടി....

    നന്നായിട്ടുണ്ട് !കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?????

  23. V.G group vaishnav group aano?

    1. അറിയില്ല… നോക്കിയോക്കാം…

      ആയാൽ വല്ല കുഴപ്പവുമുണ്ടോ…? ??

  24. വിരഹ കാമുകൻ???

    ഇന്നലെ വൈകുന്നേരം തന്നെ കണ്ടതാണ് വായിച്ചാൽ അവസാനം എങ്ങനെ എന്ന് അറിയില്ല അതുകൊണ്ട് ഉറക്കം പോകും രാവിലെ എണീറ്റ് വായിച്ചു ഈ കമ്പനി കണ്ണന്റെ ആയിരിക്കുമോ ഓഫീസിൽ കണ്ട പെൺകുട്ടി കണ്ണന്റെ കൂട്ടുകാരി ആയിരിക്കുമോ അടുത്ത ഭാഗം വേഗം ഇടുമോ

    1. സംശയങ്ങളെല്ലാം ഉള്ള ഉത്തരം അടുത്ത ഭാഗത്ത് നിന്ന് കിട്ടും…

      എന്തും സംഭവിക്കാം..

      ?

  25. കണ്ണനുള്ള പണി വന്നത് അവിടെ നിന്നാണെന്ന് മനസ്സിലായി.

  26. ഈ പാർട്ടും നന്നായിട്ടുണ്ട്.കണ്ണന്റെ അച്ഛനും അമ്മയും മരിച്ചു എന്നറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി. യഥാർത്ഥത്തിൽ അന്ന് എന്താണ് സംഭവിച്ചത് എന്നറിഞ്ഞപ്പോൾ കണ്ണനോടുള്ള റെസ്‌പെക്ട് വളരെയധികം കൂടി. അതോണ്ട് തന്നെ ചിന്നു കാണാൻ വന്നപ്പോൾ അവളോട്‌ ദേഷ്യപ്പെടാതിരുന്നത്തിലോ വെറുപ്പില്ലാഞ്ഞതിലോ ഒരു അസ്വാഭാവികതയും തോന്നിയില്ല.
    ക്ലൈമാക്സിൽ വൈഷ്ണവത്തെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരുമെന്ന് കരുതുന്നു ഒപ്പം ചിന്നുനെയും.
    പിന്നെ ചതിച്ചുത് കുടുംബത്തിൽ നിന്നുള്ള ആരെങ്കിലുമാകാം എന്നാണ് തോന്നുന്നത്.അച്ഛനും അമ്മയും മരണപെട്ടതാണോ കൊല്ലപ്പെട്ടതാണോ എന്ന് പോലു സംശയം. VG ഗ്രൂപ്പിൽ തന്നെ എന്തൊക്കെയോ മറഞ്ഞിരിക്കുന്നു.ഒന്നുരണ്ടു രീതിയിൽ ഞാൻ ക്ലൈമാക്സ്‌ മനസ്സിൽ കണ്ടു.കാത്തിരുന്നു കാണാം എന്താ സംഭവിക്കുന്നതെന്ന്.
    അപ്പൊ അടുത്തഭാഗം എന്ന് എന്ന് ചോദ്യം മാത്രം

    1. ഒത്തിരി സന്തോഷം അതുല്‍ ബ്രോ….

      ബ്രോയുടെ നിഗമനങ്ങള്‍ ചിലപ്പോ ശരിയാവാം ചിലപ്പോ തെറ്റാവാം…

      എന്തായാലും കാത്തിരിക്കുന്ന് കാണാം… ☺ ❤️?

  27. എല്ലാം നഷ്ടപ്പെട്ടവന് ജീവിക്കാൻ ഒരു കച്ചിതുരുമ്പ് നോക്കി നടക്കുന്നവൻ പിന്നെ പഴയ പോലെ പെരുമാറുമോ…

    നോക്കാം എന്താവും എന്ന്…

  28. Macha ee partum valare nannayind?❤️
    Aa trapne pinnil aaranavo
    Ariyan kathirikkunnu?
    Snehathoode…….❤️

    1. താങ്ക്സ് ബേർലിൻ ബ്രോ ?

  29. V G ഗ്രൂപ്പ്‌ അതൊരു ഹോപ്‌ ആണല്ലോ

    1. പ്രതിക്ഷ നല്ലതാണ്….

      എല്ലാ പ്രതിക്ഷകളും ശരിയാവണമെന്നില്ല ??

Leave a Reply to അപ്പൂട്ടൻ Cancel reply

Your email address will not be published. Required fields are marked *

Warning! Spamming is against the law