Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി] 449

Kambi Views 120659

വൈഷ്ണവം 2

Vaishnavam Part 2 | Author : Khalbinte Porali | Previous Part

 

വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്‍റെയും ഭാര്യ വിലസിനിയുടെയും മകന്‍. ഗോപകുമാറിന്‍റെ കോടികള്‍ വിലയുള്ള സ്വത്തിന്‍റെ അവകാശി. അഞ്ച് കൊല്ലത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മോനാണ് വൈഷ്ണവ്. അതുകൊണ്ടു തന്നെ ഒരുപാട് സ്നേഹവും സ്വാതന്ത്രവും നല്‍കിയാണ് ഗോപകുമാറും വിലാസിനിയും അവനെ വളര്‍ത്തിയത്. അവനും അത്രയും സ്നേഹം തിരിച്ച് നല്‍കിയിരുന്നു. സ്വാതന്ത്രം ആവിശ്യത്തിലധികം നല്‍കുന്നുണ്ടെങ്കിലും അമ്മയും അച്ഛനും വേണ്ട എന്ന് പറയുന്ന ഒരു കാര്യം ചെയ്യാന്‍ വൈഷ്ണവിന് ഒരിക്കലും സാധിക്കുമായിരുന്നില്ല. അവര്‍ അത്രയ്ക്ക് ഓപ്പണായിരുന്നു ആ വിട്ടില്‍. സത്യം പറഞ്ഞാല്‍ വൈഷ്ണവിന്‍റെ എറ്റവും അടുത്ത ഫ്രണ്ടസ് പാരന്‍റസ് തന്നെയായിരുന്നു.
അവന്‍റെ ആഗ്രഹമായിരുന്നു പ്ലസ് ടൂ കഴിഞ്ഞ് ഒരു ലോഗ് ബൈക്ക് ട്രീപ്പ് ആദ്യം കുറച്ച് ഇഷ്ടകുറവ് കാണിച്ചെങ്കിലും എന്നും വിഡിയോ കാള്‍ ചെയ്തൊളാം എന്ന ഉറപ്പില്‍ വിലസിനി സമ്മതിച്ചു. അതോടെ രണ്ടു മാസം നീണ്ടു നിന്ന യാത്ര ആരംഭിക്കുകയും ചെയ്തു.ഗോവ, മുംബൈ, ഡല്‍ഹി, പഞ്ചാബ്, ഷിംല ഇങ്ങിനെ പോയി അവന്‍ രണ്ടു മാസം കൊണ്ട് ഉത്തരേന്ത്യയില്‍ ചുറ്റിയടിച്ചു. അവസാനം ഒരു ഗ്രഹാദുരത്വം തോന്നിയപ്പോള്‍ തിരിച്ചു വന്നു. അപ്പോഴേക്കും ഡിഗ്രി അഡ്മിഷന്‍ ഒക്കെ ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ തന്നെ ആ അദ്ധ്യായനവര്‍ഷം അവന്‍ അച്ഛന്‍റെ കൂടെ ഓഫിസും വീടും ട്രിപ്പും ഓക്കെയായി അടിച്ചു പൊളിച്ചു.എന്നാല്‍ അടുത്ത കൊല്ലം ഡിഗ്രിയ്ക്ക് ചേരാനുള്ള സമ്മര്‍ദ്ദം ഉണ്ടാക്കിയത് വിലാസിനി ആണ്. അങ്ങനെ അവന്‍ അടുത്ത അദ്ധ്യാനവര്‍ഷത്തില്‍ ഡിഗ്രിക്ക് ജോയിന്‍ ചെയ്തു. പഠനത്തിന് അവന്‍ ഒരു എബോ അവറേജ് സ്റ്റുഡന്‍റ് ആയിരുന്നു. അവന് ട്രവല്‍ കൂടാതെ ക്രിക്കറ്റിലും 🏏 അഭിനയത്തിലും 🎭 വായനയിലും 📖 കമ്പമുണ്ടായിരുന്നു. അതിനാല്‍ തന്നെ ആദ്യ വര്‍ഷം മുതല്‍ തന്നെ അവന്‍ കോളേജ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. കോളേജ് ടീമിന്‍റെ വീക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. വണ്‍ഡൈണില്‍ ടീമിന്‍റെ തുറുപ്പ് ചീട്ട്. അവന്‍ വന്നതുമുതല്‍ കോളേജ് നാടകത്തില്‍ അവന്‍ സ്ഥിരം സാന്നിധ്യമായിരുന്നു. സെക്കന്‍റിയറില്‍ യുണിവേഴ്സിറ്റി യുവജനോഝവത്തില്‍ അവനായിരുന്നു മികച്ച നടന്‍.
കോളേജില്‍ അവന്‍റെ ബെസ്റ്റ് ഫ്രണ്ട് അവന്‍റെ കസിന്‍ തന്നെയായിരുന്നു. മിഥുന അതാണ് അവളുടെ പേര്. കോളേജില്‍ പ്രിയപെട്ടവര്‍ മിതു എന്ന് വിളിക്കും. അവനെക്കാള്‍ ഒരു വയസ്സ് താഴെയാണ് അവള്‍. കോളേജില്‍ അവളായിരുന്നു അവന്‍റെ ക്രൈം പാര്‍ട്ടണര്‍. എന്ത് കാര്യത്തിനും അവള്‍ അവന്‍റെ കൂടെ കാണും. അതിപ്പോ ക്രിക്കറ്റ് പ്രക്ടീസിന് ആയാലും നാടകാഭിനയത്തിനായാലും.

അവളും അവനെപ്പോലെ കാണാന്‍ സുന്ദരിയായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. കോളേജിലെ ഒരു ബ്യൂട്ടിക്യൂന്‍ എന്നൊക്കെ പറയാം. എന്നാലും അവന്‍റെ കൂടെയുള്ള നടപ്പ് കൊണ്ട് ആരും പ്രണയം എന്ന് പറഞ്ഞ് വരുന്നത് കണ്ടിട്ടില്ല. അവളു

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨

30 Comments

Add a Comment
  1. ഈ ജാതകഃ ഒരു തമാശയായി തോന്നിയില്ല. നോര്‍ത്തില്‍ ആയിരുന്ന സമയത്ത് ഇത്പോലൊരു സംഭവം കേട്ടിട്ടുണ്ട്. ചെറൂക്കന് 21 വയസ്സിന് മുന്‍പ് കല്ല്യാണം കഴിക്കണം. പിന്നെ ”കാലദൃഷ്ട്ടി” എന്നൊരൂ പരിപാടീം.

    പക്ഷേ ജോത്സ്യന്‍ മുറ്റായിരുന്നൂ. ചെക്കന്‍റെ അമ്മാവനെ കൊണ്ട് ഒരു വാഴ വെപ്പിച്ചൂ. കുലക്കുന്നതിന് മുന്‍പ് ചെക്കന്‍ വാഴയെ കല്ല്യാണം കഴിച്ചൂ. 3ന്‍റെ അന്ന് അത് അമ്മാവന്‍ തന്നെ വെട്ടി. 2 വര്‍ഷത്തിന് ശേഷം ചെക്കന്‍ വേറെ കെട്ടി.
    അവന്‍മാര്‍ക്ക് ഇതൊക്കെ നിസാരം….

  2. എജ്ജാതി ജാതകം….

  3. Nxt part idane undavumo bro. Kaathirikunnu

    1. ഖൽബിന്റെ പോരാളി💞

      വന്നു ബ്രോ… ☺

  4. Ithokkeyaanu jaathakam…😓
    Enikkum undoru jaathakam….😭

    1. ഖൽബിന്റെ പോരാളി💞

      ജാതകത്തിൽ ആദ്യം പറഞ്ഞത് ആരായാലും കൊതിക്കുന്ന കാര്യമാണ്…

      പക്ഷേ രണ്ടാമത്തെ കാര്യം 🤪

  5. നല്ലൊരു ഭാഗം🖤🖤🖤 ഇഷ്ടപ്പെട്ടു
    എന്നാലും വല്ലാത്തൊരു ജാതകം തന്നെ😇😉

    1. ഖൽബിന്റെ പോരാളി💞

      എന്താ ചെയ്യാ… ☺

      എല്ലാം ദൈവത്തിന്റെ വികൃതികള്‍ 😊🤗😍😌

      Thanks for the support ❤️😘

  6. വിഷ്ണു🥰

    നന്നായിട്ടുണ്ട്..ഇന്നാണ് വായിച്ചത്…കൊള്ളാം ഇതുപോലെ പോട്ടെ…ഇതുവരെ വളരെ നന്നായിട്ടുണ്ട്💝💕
    All the best

    1. ഖൽബിന്റെ പോരാളി💞

      Thank you bro 💓 🥰

  7. Adipoli.. നന്നായി അവതരിപ്പിച്ചു…all the best dear

    1. ഖൽബിന്റെ പോരാളി💞

      Thank You dear… ☺ ❤️💞

  8. ഒറ്റപ്പാലം കാരൻ

    bro നന്നായിട്ടുണ്ട്

    1. ഖൽബിന്റെ പോരാളി💞

      നന്ദി ബ്രോ 💞

  9. Nalla katha ennalum vallatha jathakam thannadaii
    Waiting for next part

    1. ഖൽബിന്റെ പോരാളി💞

      ഇതിലും ഭയാനകമായ ജാതകം ഉള്ളവർ ചിലപ്പോ ഉണ്ടാവും…😌

      അത് കണ്ടു ആശ്വാസിക്കാം… 😉😁

  10. Bro super onnum parayanilla adutha part pettannu tharane

    With love
    Pachalam

    1. ഖൽബിന്റെ പോരാളി💞

      നന്ദി ബ്രോ 💞💕💘

      അടുത്ത പാര്‍ട്ട് വേഗം തരാന്‍ ശ്രമിക്കാം…

  11. Adipoli bro.

    Nalla thudakkam..

    Oru onnonnara romance storykk olla scope ind..Oru MASTERPIECE aayi maratte ennu njanum prarthikkam..

    Inganathe simple storiesum anu enikkum ishttam 😍😍😍❤️❤️❤️

    But adikam lag aakathe adutha part pettennu idanam ennu abhyardikkunnu, kaaranam pages ithrem korav anenkil, aduth part idan lag vannal kadhayude scenes okke vittu pokum, orupad pages indayirunnel orthirikkan enthelum okke indakum.

    So bro 2-3 days edavitt iduvanel korach page anelum kozhappam illa, but nalla gap ittanu oro parts idanathenki minimum oru 40 pages aduth venam ennanu ente suggestion. 😊😊

    All the best & waiting eagerly for the next part ❤️❤️❤️

    With love,
    Rahul

    1. ഖൽബിന്റെ പോരാളി💞

      Thank You bro…

      അടുത്ത പാര്‍ട്ടും 10-20 ഇടയില്‍ പേജ് ആയി ആവും വരുന്നത്…

      പെട്ടെന്ന് അയയ്ക്കാന്‍ പറ്റുമെന്ന് പ്രതിക്ഷിക്കുന്നു… 💕

  12. Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. ചിന്നുവിന്റെ മറുപടി എന്തെന്നറിയാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം വൈകാതെ അയക്കുമല്ലോ.
    Regards.

    1. ഖൽബിന്റെ പോരാളി💞

      നന്ദി ബ്രോ 💞

      അടുത്ത പാര്‍ട്ട് വേഗം വരുന്നതാണ്…

  13. Kollaam bro keep going , page kooti ezhuthummo …

    1. ഖൽബിന്റെ പോരാളി💞

      നന്ദി ബ്രോ 💞

      പേജ് കൂട്ടി എഴുതാന്‍ ശ്രമിക്കാം… ☺😊😌

  14. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ, 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

    1. ഖൽബിന്റെ പോരാളി💞

      നന്ദി ബ്രോ… 💞❤️

  15. ബ്രോ സൂപ്പർ, പേജുകൾ കൂട്ടിയത് നന്നായി

    1. ഖൽബിന്റെ പോരാളി💞

      ❤️💘💕

  16. Super bro. Nxt part vegam ponnotte. Kaathirikunnu akamshayode❤️❤️

    1. ഖൽബിന്റെ പോരാളി💞

      Thank you bro…💕❤️

      പെട്ടെന്ന് അയക്കാൻ നോക്കാം…. 💞

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: