വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി] 500

അയ്യോ… അത് മോശമല്ലേ….

അണോ… എന്നാ വേണ്ട…. നീ വിശപ്പ് സഹിച്ച് ഇരുന്നോ…. കണ്ണന്‍ കളിയാക്കി പറഞ്ഞു….

കണ്ണേട്ടാ…. ചിന്നു കിണുങ്ങി പറഞ്ഞു….

ശരി ഞാന്‍ പോയി പറച്ചു കൊണ്ടുവരാം… നീ ആരേലും വരുന്നുണ്ടോന്ന് നോക്ക്…..

ആ നോക്കാം…. ചിന്നു പറഞ്ഞു….

നോക്കിയ പോരാ…. വന്നാല്‍ വിളിച്ചു പറയണം…

ശരി പറയാം… കണ്ണേട്ടന്‍ വേഗം പോയി പറിച്ചു വാ… ചിന്നു ധൃതി കുട്ടി.

കണ്ണന്‍ കമ്പിവേലിയുടെ ഇടയിലൂടെ ഊളിയിട്ട് തോട്ടത്തിന് അകത്ത് കയറി. പയ്യെ പയ്യെ മരത്തിന് അടുത്തെത്തി രണ്ടു നല്ല മതാളനാരങ്ങ പൊട്ടിച്ചു. പിന്നെ വന്ന വഴി തിരിച്ചിറങ്ങി.

രണ്ട് വലിയ മാതളനാരങ്ങ കണ്ട ചിന്നുവിന്‍റെ കണ്ണ് പുറത്തേക്ക് തള്ളി…. ഇതുവരെ കഴിച്ചിട്ടില്ല അത്. ഇന്നു അത് സാധിച്ചു. അവള്‍ കമ്പിവേലി കടന്നു വരുന്ന കണ്ണന്‍റെ അടുത്തേക്ക് ഓടി.

ഓടിയടുത്ത ചിന്നുവിന് ഒരു മാതളനാരങ്ങ കണ്ണന്‍ പുഞ്ചിരിയോടെ സമ്മനിച്ചു. അവള്‍ അത് വാങ്ങി. പൊളിച്ചു നോക്കി… തൊലി ഇത്തിരി കടുപ്പമാണ്. എത്ര ശ്രമിച്ചിട്ടും തൊലി മുറിക്കാന്‍ സാധിക്കുന്നില്ല. അവസാനം ഗതിയില്ലാതെ അവള്‍ അവന് നേരെ നീട്ടി…

കണ്ണേട്ടാ… ഇതൊന്ന് പൊളിച്ച് തരുമോ…. പ്ലീസ്…. അവള്‍ വിനയത്തോടെ കൊഞ്ചി….
അവളുടെ എക്സ്പ്രഷന്‍ കണ്ട് കണ്ണന് എതിര് പറയാന്‍ തോന്നിയില്ല. അവന്‍ ചിരിയോടെ ആ ഫലം വാങ്ങി. പിന്നെ അല്‍പം പാട് പെട്ട് പൊളിച്ചുകൊടുത്തു.

അത്യാവശ്യം വലിയ അല്ലിയായിരുന്നു അതില്‍. പൊളിച്ചു കിട്ടിയ പാടെ അവള്‍ അകത്താക്കന്‍ തുടങ്ങി. അവളുടെ തീറ്റ കണ്ട് ഒരാഴ്ചയായി തിന്നാന്‍ ഒന്നും കിട്ടിയിട്ടില്ലാത്ത ആളെ കണ്ട പോലെ കണ്ണന്‍ നോക്കി നിന്നു.

അവള്‍ നിമിഷനേരം കൊണ്ട് തിന്നു തീര്‍ത്തു. കണ്ണന്‍ അപ്പോഴും രണ്ട് അല്ലി മാത്രമേ കഴിച്ചിട്ടുണ്ടായിരുന്നുള്ളു. അവള്‍ കൈയില്‍ ഉണ്ടായിരുന്ന ബാക്കി തൊലി വലിച്ചെറിഞ്ഞു. പിന്നെ മാത്രമാണ് കണ്ണനെ നോക്കിയത്.

കണ്ണന്‍ പയ്യെ പയ്യെയാണ് കഴിച്ചിരുന്നത്. അതും വളരെ അസ്വദിച്ച്…

അത് കണ്ടങ്ങനെ കുറച്ച് നേരം അങ്ങനെ നിന്നു പോയി… അപ്പോഴാണ് തന്നെ നോക്കി നില്‍ക്കുന്ന ചിന്നുവിനെ ശ്രദ്ധിക്കുന്നത്. അവന്‍ അവളെ നോക്കി.

കഴിഞ്ഞോ…. കണ്ണന്‍ മാതളനാരങ്ങയെ പറ്റി ചോദിച്ചു….

ഹാ…. എപ്പോഴേ കഴിഞ്ഞു.. അവള്‍ രണ്ടു കൈയും ഉയര്‍ത്തി മറുപടി നല്‍കി…

ഇനി വേണോ…. കൈയിലെ മാതളനാരങ്ങ കാണിച്ച് കണ്ണന്‍ ചോദിച്ചു…

വേണ്ടാ…. അവള്‍ മറുപടി പറഞ്ഞു…

അങ്ങനെ അല്‍പസമയത്തിന് ശേഷം അവര്‍ വീണ്ടും ബൈക്കില്‍ കയറി മല കയറ്റം തുടങ്ങി…മുകളിലെത്തും തോറും റോഡിന്‍റെ അവസ്ഥ മോശമായി തുടങ്ങി. മഴവെള്ളം കുത്തിയൊലിച്ച് ഉരുളന്‍ കല്ലുകളും വലിയ കുഴികളുമുള്ള അസ്സല്‍ ഓഫ് റോഡായി മാറിയത്…

The Author

ഖല്‍ബിന്‍റെ പോരാളി

??▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” ??▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” ?‍❤️‍?

40 Comments

Add a Comment
  1. നല്ല എഴുത്ത്…
    നന്നായി തന്നെ പോണു…
    വൈഷ്ണവം എന്ന ടൈറ്റിൽ ഒന്നു ടച്ച് ചെയ്തു… അങ്ങനെയാണ് നോക്കിയത്…
    പിന്നെ പഴയ പാർട്ടിലേയ്ക്ക് പോയി…!!! കണ്ണനും ചിന്നുവും ഒന്നിച്ചതുകൊണ്ട് ഇനി പേടിയ്ക്കാതെ വായിയ്ക്കാലോ…!!!

    ഏതായാലും അവരുടെ ജീവിതം മുന്നോട്ട് പോകുന്നത് കാണാൻ നല്ല ആകാംഷയുണ്ട്…!!! കാത്തിരിക്കുന്നു…!!!

    സസ്നേഹം
    അർജ്ജുൻ ദേവ്.

    1. ഖൽബിന്റെ പോരാളി?

      ഒത്തിരി സന്തോഷം ബ്രോ??❤️

  2. ” നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണൗട്ടാവുന്നത് എന്ത് കഷ്ടമാണ്….??”
    ഹ ഹ ഹാ ?
    ഇവിടെ ആ ഡയലോഗ് കൊണ്ടുവന്നത് നൈസ് ആയിട്ടോ

    അടുത്ത ഭാഗത്തിന് വൈറ്റ് ചെയ്യാം

    1. ഖൽബിന്റെ പോരാളി?

      ????

      അടുത്ത ഭാഗം ഉടനെ ഉണ്ടാവും ?

  3. Aiwaa…വല്ലാത്ത നിർത്തമായി പോയി sahoe..ഇനിയിപ്പോ അടുത്ത ഭാഗം വരെ വെയിറ്റ് ടെൻഷൻ അടിച്ച ഇരിക്കണമല്ലോ

    1. ഖൽബിന്റെ പോരാളി?

      ????

      ബാക്കി ഉടനെ വരും bro ?

  4. Machane kadha valare ishtappettu❤️?
    Innan ella partum vayikkan pattiyadh ottum maduppillathe thanne ellm vayichu poli nalla feel ulla story❤️
    Pnne collegelyfum kalolasavavumokke ellm nannayirunnu?
    Angne mmde kannanum chinnuvum onnich?
    Ennalum chkn 2 kollathekk pettallo?
    Athin vella prathividhi indavo
    Nnalum scenilla avr 2 kollam manassukond pranayich nadakkatte??
    Waiting for nxt part ?
    Snehathoode….❤️

    1. ഖൽബിന്റെ പോരാളി?

      Thank You bro ??

      ഇനിയുള്ള രണ്ട് കൊല്ലം എന്താവും എന്ന് കണ്ടറിയണം??

      ഇനി കഥ വൈഷ്ണവം എന്ന് വിട്ടിലും ചുറ്റുമായി ?

  5. വിരഹ കാമുകൻ????

    അമ്മയ്ക്ക് എന്തിനാണ് ദേഷ്യം അടുത്തഭാഗം വേഗം കാണൂ അല്ലേ

    1. ഖൽബിന്റെ പോരാളി?

      മോനെ വിശ്വാസം ഉണ്ടാവില്ല ചിലപ്പോള്‍…

      അതാവും…

      അടുത്ത ഭാഗം ഉടനെ ഉണ്ടാവും ?

  6. Super flow kalayale thudaru….?

    1. ഖൽബിന്റെ പോരാളി?

      Thank You Taniya ??

      അടുത്ത ഭാഗം ഉടനെ ഉണ്ടാവും ??

  7. Machane kadha valare ishtapettu❤️?
    Innan ella partum vayikkan pattiyadh ottum maduppilladhe thanne ellm vayichu poli nalla feel illa stry❤️
    Pnne collegelifum kalolsavamokke ellm nannayirinnu?
    Angne mmde kannannum chinnuvum onnich?
    Ennalum chkn 2 kollathekk pettallo?
    Athin vella prathividhi undavo
    Nnalm scenilla avr 2 kollam manassukond pranayich nadakkatte??
    Waiting for nxt part❤️
    Snehathoode….❤️

    1. ഖൽബിന്റെ പോരാളി?

      ??

  8. വിഷ്ണു?

    Bro
    നന്നായിട്ടുണ്ട്..ഇഷ്ടപ്പെട്ടു…അങ്ങനെ കല്യാണം കഴിഞ്ഞു അല്ലേ❤️.
    കഥ വളരെ നല്ല രീതിയിൽ തന്നെ ആണ് പോവുന്നത്…എന്തായാലും കല്യാണം ഒന്നും
    ഇപ്പോഴേ പ്രതീക്ഷിച്ചില്ല കേട്ടോ…?
    ഇൗ പാർട്ട് പക്ഷേ എന്തൊക്കെയോ ഒരു കുറവ് പോലെ എവിടെയോ ഒരു ഫീൽ ചെയ്തു.ആദ്യം പറഞ്ഞിട്ടുണ്ടല്ലോ mind ശെരി അല്ലെന്ന്.അത് സാരമില്ല അടുത്തത് വരുമ്പോ സെറ്റ് ആകിയാ മതി?.അപ്പോളേക്കും എല്ലാം ശരിയാവും ?

    ചിന്നു കല്യാണം മുതൽ കുറച്ച് സീൻ ആണല്ലോ..അതും എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നു…?
    അവസാനം എന്തോ പ്രശ്നം ഉണ്ടല്ലോ..അതും പോരട്ടെ…?
    അടുത്ത ഭാഗം എപ്പോളും പോലെ മനോഹരമായി എഴുതാൻ സാധിക്കട്ടെ..ഒരുപാട് സ്നേഹത്തോടെ❤️

    1. അപ്പൂട്ടൻ

      കൊള്ളാം കല്യാണം കഴിഞ്ഞു.. ഇനി എങ്ങോട്ടാ പോകുന്നേ ഒരു പിടുത്തവും കിട്ടുന്നില്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

      1. ഖൽബിന്റെ പോരാളി?

        ജീവിതം ഇനിയും കിടക്കുകയല്ലേ… ☺

        ഇനി എന്താവും എന്ന് നോക്കാം ❤️??

    2. ഖൽബിന്റെ പോരാളി?

      ഒത്തിരി സന്തോഷം ബ്രോ ?

      അധികം വൈകിക്കാതെ രണ്ടിനെയും അങ്ങ് കെട്ടിക്കാമെന്നു വെച്ചു…

      ബാക്കി ഭാഗം നന്നായി എഴുതാന്‍ പറ്റുമെന്നാണ് വിശ്വാസം ♥️?

  9. ❤️❤️❤️❤️❤️❤️❤️

    1. ഖൽബിന്റെ പോരാളി?

      ?♥️??

  10. നന്നായിരുന്നു ബ്രോ ☺️?

    ബ്രോ പറഞ്ഞ പോലെ ആ ബീച് സീന്സും പിന്നെ മല കേറിയ സീൻസ് ഒക്കെ ഫിൽസ് കൊറവ് ആയിരുന്നു, പക്ഷെ സാരമില്ല, നല്ല മൈൻഡിൽ അല്ല എഴുതിയെങ്കി കൂടി വായിക്കാൻ നല്ല രസം ആയിരുന്നു. ?

    കൊറേ പോർഷൻ ഒക്കെ ഓടിച്ചു വിട്ടത് പോലെ തോന്നി, മെയിൻ പോർഷൻ or കഥയുടെ നട്ടെല്ല് വരുന്നത് ആഫ്റ്റർ മാര്യേജ് ആകുമല്ലേ? ആകും, അതുകൊണ്ട് ഈ പോരായ്മകൾ വല്യ കാര്യം ആയിട്ട് ഞാൻ എടുത്തില്ല.

    ഇതുവരെ ഇറങ്ങിയ പാർട്സിൽ എന്റെ ഫേവറിറ്റ് ഏതെന്നു വെച്ചാൽ അവൾ അവനെ ആദ്യമായി കോളേജിൽ വെച്ച കാണുന്നതും, പിന്നെ അവിടെ വെച്ച ഉള്ള സംഭവങ്ങളും ആയിരുന്നു, അത് വേറെ ഫീൽ ആയിരുന്നു. ??

    അതിലും ഉപരി ഫീൽ നെക്സ്റ്റ് പാർട്ട്‌ മുതൽ ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.?

    ആകെ ഉള്ള ഭയം, അവന്റെ അച്ഛൻ പോയി കിടക്കാൻ പറഞ്ഞ രീതി വെച്ച അവനു വേറെ റൂം ആണെന്ന് ആണ് തോന്നുന്നത്, അല്ലെങ്കിൽ അവന്റെ അച്ഛൻ “ആ കൊച്ചു കാത്ത് ഇരിപ്പൊണ്ടാകും” എന്ന് പറയുന്നതല്ലേ സ്ഥിരം ക്ലിഷേ ഡയലോഗ്, അത് കൂടാതെ ഈ പാർട്ട്‌ തീർന്ന രീതിയും അവന്റെ അമ്മയുടെ മുഖഭാവവും വെച്ച അത് തന്നെ ആകാൻ ആണ് ചാൻസ് ??

    എന്തായാലും, അടുത്ത പാർട്ടിന് വേണ്ടി കാത്ത് ഇരിക്കാം..

    സ്നേഹത്തോടെ,
    രാഹുൽ

    1. ഖൽബിന്റെ പോരാളി?

      Thanks Bro?

      അവരുടെ ജീവിതം എന്താവും എന്ന് വരുന്ന ഭാഗത്ത് അറിയാം… ?

  11. Malakhaye Premicha Jinn❤

    Ini amma avare onnich kidathille aake scene aakumo Da avan control kodukkane

    With Love❤❤

    1. ഖൽബിന്റെ പോരാളി?

      നോക്കാം ബ്രോ…

      ???

  12. അടിപൊളി, കണ്ണനും ചിന്നുവും അങ്ങനെ ഒന്നിച്ചിരിക്കുന്നു, പാവം കണ്ണന് control കൊടുക്കണെ, ഇനി അമ്മയുടെ scene എന്താ?

    1. ഖൽബിന്റെ പോരാളി?

      എനിക്കും അതാണ്‌ പറയാനുള്ളത്…

      കണ്ട്രോള്‍ കൊടുക്കണേ… ??

  13. Dear Brother, ഈ ഭാഗവും അടിപൊളി. അങ്ങിനെ കല്യാണം കഴിഞ്ഞു. ഇനി ജാതകപ്രശ്‍നം കാരണം ചിന്നുവിനെ കൂടെ കിടത്തണ്ട എന്ന് അമ്മ പറയുമോ. ആകെ ടെൻഷൻ. Waiting for the next part.
    Regards.

    1. ഖൽബിന്റെ പോരാളി?

      ഒത്തിരി സന്തോഷം ബ്രോ… ☺

      അമ്മ എന്താ വിചാരിച്ചത് എന്ന് പറയാന്‍ പറ്റില്ല….

      എന്താവും എന്ന് കണ്ടറിയാം… ?

  14. Super bro. Adutha partnayi katta waiting♥️♥️♥️

    1. ഖൽബിന്റെ പോരാളി?

      Thanks Bro ? ?

  15. Adipoli
    Enthanavoo inivaran pona prasnam athukondano ini chinnu athra santhoshathil allathe
    Enthayalum varunnidathe vachu kana
    Appo waiting for next part
    Thirakku pidiche ezhuthanda manase nalla calm ayirikumbo ezhuthiya mathi
    Vayikuvane athinte feel kittanam
    But eppozhum vishamichondirikaruthe
    There are many ways which can be used to calm our minds
    Appo aduthathe ponotte

    1. ഖൽബിന്റെ പോരാളി?

      വരാനുള്ളത് എല്ലാം വരിക തന്നെ ചെയ്യും…

      നോക്കാം എന്താവും അവരുടെ ദാമ്പത്യം എന്ന്…

      പ്രശ്നങ്ങള്‍ ഇപ്പൊ കുറഞ്ഞു ബ്രോ…
      അടുത്ത ഭാഗം എഴുതി തുടങ്ങി ??

  16. വേട്ടക്കാരൻ

    സൂപ്പർ.ഇതും വളരെയധികം ഇഷ്ട്ടപ്പെട്ടു.

    1. ഖൽബിന്റെ പോരാളി?

      നന്ദി ബ്രോ ?

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഖൽബിന്റെ പോരാളി?

      സ്നേഹം മാത്രം ♥️

  18. ???????
    ❤️❤️❤️❤️❤️❤️❤️
    ???????
    ???????
    ???????
    ❤️❤️❤️❤️❤️❤️❤️

    1. ഖൽബിന്റെ പോരാളി?

      ?❤️??

  19. മച്ചാനെ കഥ പോളിച്ചു.
    അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ്.

    1. ഖൽബിന്റെ പോരാളി?

      ഒത്തിരി സന്തോഷം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *