Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി] 553

Kambi Views 104398

വൈഷ്ണവം 8

Vaishnavam Part 8 | Author : Khalbinte Porali | Previous Part

 

ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ പൂമുഖത്തേക്കിറങ്ങി.പത്രമിടാന്‍ വരുന്ന ചെക്കന്‍ സൈക്കിളില്‍ വരുന്നതാണ് ഇന്നത്തെ കണി… ചെക്കന്‍ വന്ന് ഇന്നത്തെ പത്രം പൂമുഖത്തേക്ക് വലിച്ചെറിഞ്ഞ് സൈക്കിള്‍ ഒന്ന് കറക്കിയെടുത്ത് തിരിച്ചു പോയി… ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ട് എന്ന ഒരു ഭാവം പോലും അവനുണ്ടായിട്ടില്ല.

ദേ വന്നു ദാ പോയി ആ രീതിയായിരുന്നു അവന്….

പത്രം പൂമുഖത്ത് നിലത്ത് കിടക്കുന്നുണ്ട്. കണ്ണന്‍ നേരെ അതിന്‍റെയടുത്തേക്ക് ചെന്നു. അടുത്ത ഇരിക്കാന്‍ തിണ്ണ ഉണ്ടെങ്കില്‍ കുടെ ഒരു ആവേശത്തിന് നിലത്തിരുന്നു പത്രം എടുത്ത് നോക്കി.

ആദ്യപേജ് ഒന്ന് നോക്കി. അവന് പറ്റിയ വാര്‍ത്തയൊന്നുമില്ല. സ്ഥിരം കുഭകോണവും പിഡനവും കൊലയും അപകടങ്ങളും തന്നെ…

പിന്നെ പത്രം തിരിച്ച് സ്പോര്‍ട്ട് പേജിലേക്ക് കയറി. എല്ലാ വര്‍ത്തകളും സൂക്ഷ്മമായി വയിച്ചു. പിന്നെ സിനിമ പേജും…. പുതിയ വല്ല പടവും വന്നിട്ടുണ്ടോ എന്നറിയണ്ടേ….

അങ്ങിനെ വായിച്ചുകൊണ്ടിരിക്കെ ശേഖരന്‍ വീടിനുള്ളില്‍ നിന്ന് വന്നു. കുറച്ച് മാറി തിണ്ണമേല്‍ ഇരുന്നു കണ്ണനെ നോക്കി….

കണ്ണാ…. എന്താ അവിടെയിരിക്കുന്നേ…. ശേഖരന്‍ ചോദിച്ചു….

അത്…. അങ്കിളേ…. ഛെ… അച്ഛാ… പത്രം കണ്ടപ്പോ ഒന്ന് വായിച്ചിരുന്നുപോയാതാ….

ഹാ… ശേഖരന്‍റെ മുഖത്ത് കണ്ണന്‍ അങ്കിളേ മാറ്റി അച്ഛാ എന്ന വിളിച്ചതില്‍ ഒരു ചിരി വിരിഞ്ഞു.

ഉറക്കം ഒക്കെ ശരിയായോ…. ശേഖരന്‍ ചോദിച്ചു….

ഹാ… കുഴപ്പമില്ലാച്ഛാ…. കണ്ണന്‍ മറുപടി കൊടുത്തു…

ഈ നേരത്താണ് ചായ ഗ്ലാസുമായി ചിന്നു കടന്നു വരുന്നത്. തന്‍റെ കണ്ണേട്ടന്‍ താഴെയിരുന്നു അച്ഛനോട് സംസാരിക്കുന്നത് അവള്‍ക്ക് തീരെ പിടിച്ചില്ല. അവള്‍ വേഗം കണ്ണന്‍റെയടുത്തേക്ക് നിങ്ങി….

കണ്ണേട്ടാ…. ചിന്നു വിളിച്ചു….

പത്രത്തില്‍ നിന്ന് കണ്ണേടുത്ത് കണ്ണന്‍ ചിന്നുവിനെ നോക്കി…

എന്താ ചിന്നു….

എന്താ താഴത്തിരിക്കുന്നേ…. ചിന്നു ഇഷ്ടപെടാത്ത രീതിയില്‍ ചോദിച്ചു…

അത് പത്രം കണ്ടപ്പോ…. കണ്ണന്‍ മുഴുവനാക്കാതെ പറഞ്ഞു.

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨

40 Comments

Add a Comment
  1. Bro enna nxt part

    1. ഖൽബിന്റെ പോരാളി 💞

      വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി അയച്ചുകൊടുക്കണമെന്നാണ് വിചാരിക്കുന്നത്….

      1. Bro kadha ayacho

        1. ഖൽബിന്റെ പോരാളി 💞

          ഇന്ന്‌ വൈകിട്ട് അയച്ചിട്ടേ ഉള്ളു…

          നാളെയോ മറ്റന്നാളോ വരുമെന്ന് പ്രതീക്ഷിക്കുന്നു… 💓💞😉

  2. Ithuvare nannayitundu. But idakku vachu nirthi povaruthu… Waiting..

    1. ഖൽബിന്റെ പോരാളി 💞

      Thanks Bro…

      ഇടക്ക് വെച്ച് നിർത്തി പോവില്ല….

      ഉറപ്പ്…

      അടുത്ത പാര്‍ട്ട് ഈ ആഴ്ച തന്നെ വരും…

  3. Ee partum adipoli ayirunu. Nxt partnayi waiting❤❤❤

    1. ഖൽബിന്റെ പോരാളി💞

      Thanks Rags

  4. Mwuthe ee partum thakarth🥰💕
    Avr ingne pranayich nadakkatte 2 kollam💕
    Nxt partin wait chyyunnu
    Snehathoode……❤️

    1. ഖൽബിന്റെ പോരാളി💞

      താങ്ക്സ് ബേർലിൻ ബ്രോ…

      തൽക്കാലം വേറെ വഴിയില്ല… ☺

      എല്ലാം ശെരിയാവുന്ന്… 🤗

  5. Malakhaye Premicha Jinn❤

    Control your self Vaishnav control.

    Uff poli feel. Jaathakam kaaranam avare 2 vazhikkakkaruth request aan.

    With Love❤❤

    1. ഖൽബിന്റെ പോരാളി💞

      ചെക്കന്‍ ശ്രമിക്കുന്നുണ്ട്..
      ഇതുവരെ നടന്നു… ഇനി 🤔🙄

      നോക്കാം…

      ജാതകം പണിയാവില്ല എന്ന് വിശ്വസിക്കുന്നു…

      All is Well… ☺

  6. അപ്പൂട്ടൻ

    ഇഷ്ടപ്പെട്ടു

    1. ഖൽബിന്റെ പോരാളി💞

      നന്ദി അപ്പൂട്ടാ 💞 ☺️

    2. മുത്തുട്ടി 💞

      വളരെ നന്നായിട്ടുണ്ട് next part waiting
      😍😍😍💖💖💖💞💞

      1. ഖൽബിന്റെ പോരാളി💞

        Thank You മുത്തുട്ടി… ❤️💕💓🤗

  7. ഹോ മനോഹരം 🥰💖

    ബ്രോ ഇതിൽ അവർ വിസിറ്റ് ചെയ്ത സ്ഥാലം ശെരിക്കും ഉള്ളതാണോ? ആ സ്ഥാലത്തിന്റെ പേര് എന്തായിരുന്നു, ഒന്ന് പറയുവോ?

    ഈ പാർട്ടും എന്നത്തേയും പോലെ അടിപൊളി ആയിരുന്നു, വായിച്ചു അങ്ങ് ഇരുന്നു പോയി, നല്ല ഫ്ലോ ആയിരുന്നു 😍❤️

    ഇണക്കങ്ങളും പിണക്കങ്ങളും ഇനീം ഒരുപാട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ☺️

    സ്നേഹത്തോടെ,
    രാഹുൽ

    1. ഖൽബിന്റെ പോരാളി💞

      അത് ഞാൻ കണ്ട ഒരു സ്ഥലത്തിന്റെ മാത്രം വിശേഷണം അല്ല… ഞാൻ പോയ മൂന്നു നാലു പ്രദേശത്തെ സ്ഥലവർണ്ണനയുടെ ഏകീകരണം ആണ്…

      ഇഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്നു… ☺

      ഇണക്കങ്ങളും പിണക്കങ്ങളും ആയി ചിന്നുവും കണ്ണനും ഉടനെ വരും 💕❤️💞

  8. കൊള്ളാം,, super ആയിട്ടുണ്ട് ചിന്നുവും കണ്ണനും അങ്ങനെ പ്രണയിച്ച് ഉല്ലസിച്ച് നടക്കട്ടെ.

    1. ഖൽബിന്റെ പോരാളി💞

      വേറെ വഴിയില്ല…

      തൽക്കാലം പ്രണയിക്കട്ടെ….

  9. പോരാളീ, സംഭവം കളറായിട്ടുണ്ട്.., ഈ പാർട്ടും പൊളി 🔥.

    ബാക്കി വിശേഷങ്ങൾ അറിയാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    ❣️

    സ്നേഹത്തോടെ ,
    LOVER

    1. ഖൽബിന്റെ പോരാളി💞

      താങ്ക്സ് ബ്രോ 💞

      നല്ല വാക്കുകള്‍ക്ക് ഒരായിരം നന്ദി 😍

  10. ഈ ഭാഗവും അടിപൊളി. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ഖൽബിന്റെ പോരാളി💞

      ഒത്തിരി സന്തോഷം നിഖില്‍ ബ്രോ 💞

  11. Dear Brother, ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. യാത്രാവിവരണം സൂപ്പർ. എന്തായാലും രാത്രി തൊടാതെ കിടന്നുറങ്ങുന്ന ഒരു ഹണിമൂൺ ആദ്യമാകും. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. ഖൽബിന്റെ പോരാളി💞

      അങ്ങനെയും ജീവിതങ്ങള്‍… 😜

      ഇനിയും സമയമുണ്ടല്ലോ…

      നമ്മുക്ക് കാത്തിരിക്കാം…

      💞❤️💓

  12. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,നല്ല ഫീൽ.ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.

    1. ഖൽബിന്റെ പോരാളി💞

      ഒരുപാട് സന്തോഷം വേട്ടക്കാരൻ 💓

  13. Super bro 👌👌👌👌 ❤️
    💓💓💓💓💓💓💓💓💓
    💗💗💗💗💗💗💗💗💗
    💝💝💝💝💝💝💝💝💝
    ❣️❣️❣️❣️❣️❣️❣️❣️❣️
    🤍🤍🤍🤍🤍🤍🤍🤍🤍
    💖💖💖💖💖💖💖💖💖
    💙💙💙💙💙💙💙💙💙
    💚💚💚💚💚💚💚💚💚
    💛💛💛💛💛💛💛💛💛
    🧡🧡🧡🧡🧡🧡🧡🧡🧡
    💜💜💜💜💜💜💜💜💜
    🖤🖤🖤🖤🖤🖤🖤🖤🖤
    🤎🤎🤎🤎🤎🤎🤎🤎🤎
    💝💝💝💝💝💝💝💝💝

    1. ഖൽബിന്റെ പോരാളി💞

      നന്ദി അഭി ബ്രോ 💞 💕 💘

  14. Adipoli
    Nalla nice story
    E akalcha pinnede pani avumo
    Vikarangal adichamarthi avasanam 2 varsham kazhiyumbo varande avumo
    Nalla rasamunde vayikan
    Masa nibidamallalo pranayam

    1. ഖൽബിന്റെ പോരാളി💞

      നന്ദി ബ്രോ 💖

      ചുമ്മ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ…

      പ്രണയം മാംസ നിബിഡമാണേങ്കിലും ദമ്പത്യം അങ്ങനെയല്ലലോ…

      ഒരിക്കൽ എന്റെ ചിന്നുവും കണ്ണനും എല്ലാ തരത്തിലും ഒന്നിക്കും…
      കാലവും പ്രകൃതിയും അതിന് സാക്ഷിയാവും…

      കാത്തിരിക്കാം അവരുടെ ആ സുദിനത്തിനായി…. 😉😍💘

  15. വിഷ്ണു🥰

    ഇൗ പാർട്ട് ഒരുപാട് ഇഷ്ടമായി🥰
    വായിച്ച് തീർന്നത് പോലും അറിഞ്ഞില്ല…നല്ല ഫ്ലോ..❤️
    ഹണിമൂൺ പോയതിന്റെ ബാക്കി സംഭവങ്ങൾ ഓക്കേ അറിയാൻ കാത്തിരിക്കുന്നു ❤️❤️
    ഇടയ്ക്ക് ഇൗ ഒരു പണി ഒളളത്കൊണ്ട് അവർക്ക് അങ്ങ് മനസറിഞ്ഞ് സ്നേഹിക്കാൻ പോലും പറ്റുന്നില്ല..അത് വായിക്കുമ്പോൾ ഒരു സങ്കടം😒
    ഒരുപാട് സ്നേഹത്തോടെ ❤️😌

    1. ഖൽബിന്റെ പോരാളി💞

      നന്ദി വിഷ്ണു ബ്രോ 💞
      അവർ എല്ലാ തരത്തിലും ഒന്നിക്കാൻ ഇനിയും ഋതുക്കള്‍ വന്നു പോകണം….
      ഇപ്പോഴുള്ള പ്രണയം ഒരിക്കൽ രതിഭാവത്തിലേക്ക് കരുതാം…. അതുവരെ അവരുടെ ജീവീതം ഇപ്പോഴുള്ളത് പോലെ പോവട്ടെ…

  16. Good

    1. ഖൽബിന്റെ പോരാളി💞

      Thanks bro… 💖💕💘

  17. തൃശ്ശൂർക്കാരൻ🖤

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️

    1. തൃശ്ശൂർക്കാരൻ🖤

      ഖൽബെ ഇഷ്ട്ടായി 😍കാത്തിരിക്കുന്നു സ്നേഹത്തോടെ 😇❣️

      1. ഖൽബിന്റെ പോരാളി💞

        ഒത്തിരി സന്തോഷം 😉💖
        💖💕💞💘💓

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: