ഒരുക്കങ്ങള്‍ കഴിഞ്ഞ് അഞ്ചുമണിയോടെ അവര്‍ റൂമില്‍ നിന്നിറങ്ങി. കാറില്‍ കയറി ദുര്‍ഗ്ഗസ്ഥാനിലേക്ക് വെച്ചു പിടിച്ചു.
പതിനഞ്ച് മിനിറ്റേ കാറില്‍ ഉണ്ടായിരുന്നുള്ളു. കാര്‍ ഒരു മരത്തിന്‍റെ ചുവട്ടില്‍ ചെന്ന് നിര്‍ത്തി. ചിന്നു കണ്ണനെ നോക്കി. അവന്‍ അവളോട് ഇറങ്ങാന്‍ പറഞ്ഞു. ചുറ്റും ആകെ ഇരുട്ട്…. ചുറ്റും മരങ്ങള്‍ കാണാം… വേറെയൊന്നുമില്ല. അവര്‍ തങ്ങളുടെ ഫോണിലെ ഫ്ളാഷ് ഓണാക്കി.
കണ്ണന്‍ തോളില്‍ ചെറിയ ഒരു ഹാന്‍ബാഗുമിട്ട് മുന്നില്‍ നടന്നു. ചിന്നു പിറകെയും….
കണ്ണേട്ടാ…. എങ്ങോട്ടാ ഈ പോകുന്നേ….
ദുര്‍ഗ്ഗസ്ഥാനിലേക്ക്…..
കാറില്‍ പോയികുടെ…..
ഇല്ല…. ഇതുവരെ കാര്‍ പോകു…
ഇനി കുറെ ഉണ്ടോ….
ഹാ…. കുറച്ച് ഉണ്ട്…. നീ വാ….
കുറച്ച് കഴിഞ്ഞപ്പോ കല്ലില്‍ കൊത്തി ശരിയാക്കിയ പടികള്‍ കണ്ടു. കണ്ണന്‍ അവളുടെ കൈ പിടിച്ച് കയറാന്‍ തുടങ്ങി. മുകളിലേക്ക്….
ചിന്നു പതിയെ നോക്കി നോക്കി പടികള്‍ കയറി. പടികള്‍ വളഞ്ഞ് തിരിഞ്ഞ് പോകുന്നു. ഇരുട്ടായത് കൊണ്ട് എത്ര ഉയരമുണ്ടേന്ന് അറിയില്ല….
കണ്ണേട്ടാ…. ഈ പടികള്‍ കുറയുണ്ടോ…. ചിന്നു സ്വല്‍പം പേടിയില്‍ ചോദിച്ചു…
ഹാ…. ഉണ്ട്…. ഒരു ആയിരത്തോളം ഉണ്ടാവും…. കണ്ണന്‍ നിസരമെന്ന രീതിയില്‍ മറുപടി നല്‍കി….
ന്‍റെ കൃഷ്ണ….. ആയിരമോ…. പെട്ടെന്ന് നടത്തം നിര്‍ത്തി ചിന്നു കണ്ണനോടായി ചോദിച്ചു….
ഹാ…. അത്രയല്ലേ ഉള്ളു…. നമ്മുക്ക മിണ്ടിയും പറഞ്ഞും നടന്നു കയറമെന്നെയ്….
ഞാന്‍ മുഴുവന്‍ കയറുമെന്ന് തോന്നുന്നില്ല…. ചിന്നു സംശയം പ്രകടിപ്പിച്ചു….
പറ്റുന്നത്ര കയറ്…. ബാക്കി ഞാന്‍ എടുക്കാം…. കണ്ണന്‍ ആശ്വാസകരമായി പറഞ്ഞു….
അവര്‍ വീണ്ടും മലകയറ്റം തുടങ്ങി…. രാത്രിയില്‍ തണുത്ത കല്ലുകളില്‍ നിന്ന് തണുപ്പ് കാലിലേക്ക് കയറുന്നുണ്ട്. ഫോണിന്‍റെ ഫ്ലാഷ് ലൈറ്റില്‍ മുന്നിലെ കുറച്ച് പടികള്‍ കാണാം…. മുകളിലേക്ക് എത്രയുണ്ടെന്നോ… എത്രയെണ്ണം കയറിയെന്നോ കാണാന്‍ കഴിയില്ല….
കയറി പോകുന്നതിനനുസരിച്ച് ഇരുവരും കിതച്ചു തുടങ്ങി. എങ്കിലും ഇപ്പോ തീരും എന്ന് വിചാരിച്ച് ചിന്നു കണ്ണനൊപ്പം നടന്നു.
മുക്കാല്‍ മണിക്കുറായി കയറ്റം കയറി തുടങ്ങിട്ട്… ഇതുവരെ മുകളിലെത്തിയില്ല. ഉള്ള ആരോഗ്യം മൊത്തം ക്ഷയിച്ച് തുടങ്ങി. ചിന്നു ആകെ തളര്‍ന്ന പോലെയായി. അവള്‍ ഒരിടത്ത് നിന്ന് കിതച്ച് കൊണ്ട് ചോദിച്ചു….
ഹോ…. ഹോ….. കണ്ണേട്ടാ…. ഹാ…. ഇനിയും ഉണ്ടോ….
ഇല്ല കുറച്ചേ ഉള്ളു…. കണ്ണന്‍ മറുപടി നല്‍കി….
അയ്യോ…. അമ്മേ…. ന്‍റെ കൃഷ്ണ…. എനിക്ക് വയ്യായേ…. ചിന്നു ശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു…. അവളുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളി വരുന്നത് പോലെ തോന്നി. ആകെ വിയര്‍ത്തു കുളിച്ച ശരീരം…
ചിന്നു അവിടെ നിക്കാതെ വാ ചിന്നു…. കുറച്ചുടെ ഉള്ളു…. ഒരു നൂറ് പടികള്‍ കുടെ…..
അയ്യോ…. ഇതിന് അവസാനമില്ലേ…. കയറി കയറി ആകാശത്തെത്താറായി….
ഇപ്പോ തീരും നീ ഇങ്ങു വാ…. കണ്ണന്‍ പിറകിലുടെ അവളുടെ ഇടുപ്പിലുടെ കയ്യിട്ട് അവളെ തന്‍റെ ഒപ്പം വലിച്ച് കയ്യറ്റാന്‍ തുടങ്ങി. അവള്‍ അവന്‍റെ പിറകിലെ കൈയിന്‍റെ ചലനത്തില്‍ കയറി കൊണ്ടിരുന്നു…. ശ്വാസശ്വാസത്തിന്‍റെ ശബ്ദം മാത്രം…. ഇപ്പോഴും ഇരുട്ട് മാറിയിട്ടില്ല…. സുര്യന്‍ വരാന്‍ ലേറ്റാണെന്ന് തോന്നുന്നു…
Bro enna nxt part
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി അയച്ചുകൊടുക്കണമെന്നാണ് വിചാരിക്കുന്നത്….
Bro kadha ayacho
ഇന്ന് വൈകിട്ട് അയച്ചിട്ടേ ഉള്ളു…
നാളെയോ മറ്റന്നാളോ വരുമെന്ന് പ്രതീക്ഷിക്കുന്നു… ???
Ithuvare nannayitundu. But idakku vachu nirthi povaruthu… Waiting..
Thanks Bro…
ഇടക്ക് വെച്ച് നിർത്തി പോവില്ല….
ഉറപ്പ്…
അടുത്ത പാര്‍ട്ട് ഈ ആഴ്ച തന്നെ വരും…
Ee partum adipoli ayirunu. Nxt partnayi waiting
Thanks Rags
Mwuthe ee partum thakarth??
Avr ingne pranayich nadakkatte 2 kollam?
Nxt partin wait chyyunnu
Snehathoode……
താങ്ക്സ് ബേർലിൻ ബ്രോ…
തൽക്കാലം വേറെ വഴിയില്ല…
എല്ലാം ശെരിയാവുന്ന്… ?
Control your self Vaishnav control.
Uff poli feel. Jaathakam kaaranam avare 2 vazhikkakkaruth request aan.
With Love
ചെക്കന്‍ ശ്രമിക്കുന്നുണ്ട്..
ഇതുവരെ നടന്നു… ഇനി ??
നോക്കാം…
ജാതകം പണിയാവില്ല എന്ന് വിശ്വസിക്കുന്നു…
All is Well…
ഇഷ്ടപ്പെട്ടു
നന്ദി അപ്പൂട്ടാ ?
വളരെ നന്നായിട്ടുണ്ട് next part waiting
????????
Thank You മുത്തുട്ടി… ???
ഹോ മനോഹരം ??
ബ്രോ ഇതിൽ അവർ വിസിറ്റ് ചെയ്ത സ്ഥാലം ശെരിക്കും ഉള്ളതാണോ? ആ സ്ഥാലത്തിന്റെ പേര് എന്തായിരുന്നു, ഒന്ന് പറയുവോ?
ഈ പാർട്ടും എന്നത്തേയും പോലെ അടിപൊളി ആയിരുന്നു, വായിച്ചു അങ്ങ് ഇരുന്നു പോയി, നല്ല ഫ്ലോ ആയിരുന്നു ?
ഇണക്കങ്ങളും പിണക്കങ്ങളും ഇനീം ഒരുപാട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹത്തോടെ,
രാഹുൽ
അത് ഞാൻ കണ്ട ഒരു സ്ഥലത്തിന്റെ മാത്രം വിശേഷണം അല്ല… ഞാൻ പോയ മൂന്നു നാലു പ്രദേശത്തെ സ്ഥലവർണ്ണനയുടെ ഏകീകരണം ആണ്…
ഇഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്നു…
ഇണക്കങ്ങളും പിണക്കങ്ങളും ആയി ചിന്നുവും കണ്ണനും ഉടനെ വരും ??
കൊള്ളാം,, super ആയിട്ടുണ്ട് ചിന്നുവും കണ്ണനും അങ്ങനെ പ്രണയിച്ച് ഉല്ലസിച്ച് നടക്കട്ടെ.
വേറെ വഴിയില്ല…
തൽക്കാലം പ്രണയിക്കട്ടെ….
പോരാളീ, സംഭവം കളറായിട്ടുണ്ട്.., ഈ പാർട്ടും പൊളി ?.
ബാക്കി വിശേഷങ്ങൾ അറിയാൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
സ്നേഹത്തോടെ ,
LOVER
താങ്ക്സ് ബ്രോ ?
നല്ല വാക്കുകള്‍ക്ക് ഒരായിരം നന്ദി ?
ഈ ഭാഗവും അടിപൊളി. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
ഒത്തിരി സന്തോഷം നിഖില്‍ ബ്രോ ?
Dear Brother, ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. യാത്രാവിവരണം സൂപ്പർ. എന്തായാലും രാത്രി തൊടാതെ കിടന്നുറങ്ങുന്ന ഒരു ഹണിമൂൺ ആദ്യമാകും. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
അങ്ങനെയും ജീവിതങ്ങള്‍… ?
ഇനിയും സമയമുണ്ടല്ലോ…
നമ്മുക്ക് കാത്തിരിക്കാം…
??
സൂപ്പർ ബ്രോ,നല്ല ഫീൽ.ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.
ഒരുപാട് സന്തോഷം വേട്ടക്കാരൻ ?
Super bro ????
?????????
?????????
?????????
?????????
?????????
?????????
?????????
?????????
?????????
?????????
?????????
?????????
?????????
നന്ദി അഭി ബ്രോ ? ? ?
Adipoli
Nalla nice story
E akalcha pinnede pani avumo
Vikarangal adichamarthi avasanam 2 varsham kazhiyumbo varande avumo
Nalla rasamunde vayikan
Masa nibidamallalo pranayam
നന്ദി ബ്രോ ?
ചുമ്മ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ…
പ്രണയം മാംസ നിബിഡമാണേങ്കിലും ദമ്പത്യം അങ്ങനെയല്ലലോ…
ഒരിക്കൽ എന്റെ ചിന്നുവും കണ്ണനും എല്ലാ തരത്തിലും ഒന്നിക്കും…
കാലവും പ്രകൃതിയും അതിന് സാക്ഷിയാവും…
കാത്തിരിക്കാം അവരുടെ ആ സുദിനത്തിനായി…. ???
??
ഇൗ പാർട്ട് ഒരുപാട് ഇഷ്ടമായി?
വായിച്ച് തീർന്നത് പോലും അറിഞ്ഞില്ല…നല്ല ഫ്ലോ..
ഹണിമൂൺ പോയതിന്റെ ബാക്കി സംഭവങ്ങൾ ഓക്കേ അറിയാൻ കാത്തിരിക്കുന്നു
ഇടയ്ക്ക് ഇൗ ഒരു പണി ഒളളത്കൊണ്ട് അവർക്ക് അങ്ങ് മനസറിഞ്ഞ് സ്നേഹിക്കാൻ പോലും പറ്റുന്നില്ല..അത് വായിക്കുമ്പോൾ ഒരു സങ്കടം?
ഒരുപാട് സ്നേഹത്തോടെ ?
നന്ദി വിഷ്ണു ബ്രോ ?
അവർ എല്ലാ തരത്തിലും ഒന്നിക്കാൻ ഇനിയും ഋതുക്കള്‍ വന്നു പോകണം….
ഇപ്പോഴുള്ള പ്രണയം ഒരിക്കൽ രതിഭാവത്തിലേക്ക് കരുതാം…. അതുവരെ അവരുടെ ജീവീതം ഇപ്പോഴുള്ളത് പോലെ പോവട്ടെ…
Good
Thanks bro… ???
ഖൽബെ ഇഷ്ട്ടായി ?കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഒത്തിരി സന്തോഷം ??
?????