“നീ എന്ത് സ്വപ്നം കണ്ട് ഇരിക്കുവാ.
വേഗം പണി തീർത്തു പോടെ.
നല്ല മഴ യും ഇടിയും വരുന്നു ഉണ്ടെന്ന് തോന്നുന്നു.
വീട്ടിൽ അവർ തനിച് അല്ലെ.”
“അപ്പൊ ഇവിടേയോ.”
“എനിക്ക് കുഴപ്പമില്ല.
നീ വേഗം പണി തിർത്തിട്ട് പോകാൻ നോക്ക്.
ഇല്ലേ നാളെ സമയം കിട്ടുമ്പോ വന്ന് ചെയ്താൽ മതി.”
“ഇപ്പൊ തീരുന്നെ…”
കാർമേഘം ആകാശത്തു മൂടി കഴിഞ്ഞിരുന്നു.
ഞാൻ വേഗം തന്നെ മണ്ണ് കളച് ഇട്ടാ ശേഷം തിരിച്ചു തുമ്പ കൊണ്ട് പോയി വെച്ചിട്ട് വന്ന് പോകാൻ നോകുമ്പോൾ.
“ഡാ…. നില്ക്..
ഇന്നാ.”
എലിസബത് 1000രൂപ വന്ന് എന്റെ കൈയിൽ തന്ന്.
“ഇത് എന്തിനാ.
ഈ പണിക് ഒന്നും ഞാൻ കൂലി വാങ്ങില്ലാ എന്ന് എലി കുട്ടിക്ക് അറിയില്ലേ.”
“അതൊക്കെ അറിയാം അജു കുട്ടാ..
ഇത് നിന്റെ വീട്ടിലെ വിരുന്നുകർക് വല്ലതും വാങ്ങി കൊടുക്കാൻ തന്നതാ.”
“ഉം.”
“എന്നാ വേഗം പോകോ മഴ ഇപ്പൊ പെയ്യും.”
ഞാൻ അവിടെ നിന്ന് തിരിച്ചു.
വരുന്ന വഴി മഴ ചാറി അപ്പൊ അവിടെ ഉള്ള കടയിൽ കയറി. എലിസബത് തന്നാ കാശ് കൊണ്ട് ഗായത്രികും കുഞ്ഞിനും കഴിക്കാൻ ഉള്ളത് ഒക്കെ വാങ്ങുകയും. പിന്നെ വീട്ടിലേക് ഉള്ള സാധനങ്ങളും വാങ്ങി.
മഴ പെയ്തു തിരുന്നവരെ ആ കടയുടെ ഫ്രണ്ടിൽ തന്നെ നിന്ന്.
മഴ പെയ്തു നിർത്തി. എന്നാലും അടുത്ത മഴക് ഉള്ള കോൾ വരുന്നുണ്ടായിരുന്നു. ഒപ്പം നല്ല ഇടി മിന്നലും സൗണ്ടും.
ഞാൻ വേഗം നടന്ന് വീട്ടിൽ എത്തി.
ചെടാ രണ്ടാളും എവിടെ പോയി കതക് ഒക്കെ അടച്ചിട്ടിട്.
ഞാൻ പുറത്ത് നിന്ന് വിളിച്ചു.
“ദീപു….. ദീപു…..”
അപ്പൊ തന്നെ ഉള്ളിൽ നിന്ന് വിളി എത്തി.
“ദേ വരുന്നടാ….”
കതക് തുറന്നു തന്ന്.
“എന്താടോ കതക് ജനലും ഒക്കെ അടച്ചു ഒരു പരുപാടി.”
“ച്ചീ പോടാ..
അതൊന്നും അല്ലാ…
ഗായത്രിക് ഇടി ഭയങ്കര പേടിയാ…
സോഭായി ഇരുന്നു വിറച്ച് കൊണ്ട് ഇരിക്കുന്നുണ്ട്.
കയറി വാ.”
കൊള്ളാം ❤
സ്പീഡ് ഒന്നും കൂട്ടണ്ട….. നന്നായി വിവരിച്ച് ഇതുപോലെ തന്നെ പോയാൽ മതി…
????
Speed venda
❤️
Story yil tragedy onnum ini vilich kayetteruth ..Ith polae continue cheyu
ഇപ്പോൾ അടുത്തിടക്ക് അനിയത്തിയും ചേട്ടന്റെ കൂട്ടുകാരും കാറിൽ വെച്ചു കളിക്കുന്ന സ്റ്റോറി വന്നിരുന്നല്ലോ അതൊന്നു പറഞ്ഞു തരോ ആരേലും? അതിന്റെ പേര്
Bro കഥ നല്ല രീതിയിൽ തന്നെ മുൻപോട്ട് പോവുന്നുണ്ട്, ദീപുനു എന്തോ വരാൻ പോവുന്നത് പോലുള്ള hint ഇട്ടിട്ടാണല്ലോ പോവുന്നത്… അധികം വൈകിക്കാതെ അടുത്ത പാർട്ട് തരും എന്ന് കരുതുന്നു ????
❤️❤️
ബ്രോ ദീപുവിനെ കൊല്ലല്ലേ
ദീപു അവന്റെ കൂടെ എന്നും ഉണ്ടാകുന്നത് കാണാനാണ് ആഗ്രഹം ?
കഴിഞ്ഞ കഥയിൽ ഇതുപോലെ ചിത്രയേ കൊന്നു ?
ആരെയും മരിപ്പിക്കാതെ നോക്കാൻ പറ്റുമോ ബ്രോ ??
അവന്റെ ജീവിതത്തിലേക്ക് വരുന്ന സ്ത്രീകളോട് എല്ലാം തനിക്ക് രേഖയാണ് വലുത് എന്ന് അവൻ പറയുന്നത് നിർത്തിയാൽ കൊള്ളാമായിരുന്നു
എല്ലാവർക്കും അവരുടേതായ സ്ഥാനം തന്റെ മനസ്സിൽ ഉണ്ടെന്ന് പറഞ്ഞാൽ തന്നെ ആരെയും കുറച്ച് കാണിക്കാതെ നിക്കാൻ പറ്റും
കഥ അതികം സ്പീഡ് കൂട്ടാതെ നോക്കണേ ബ്രോ
കഴിഞ്ഞ പാർട്ട് വന്നിട്ട് ശരിക്കും പറഞ്ഞാൽ രണ്ട് മാസം കഴിഞ്ഞു
ഇതിന് മുന്നത്തെ നാല് പേജ് വന്നത് ഒരു പാർട്ട് ആയിട്ട് കൂട്ടാൻ കഴിയില്ലല്ലോ ☹️
പുതിയ നായികമാരെ കൊണ്ടുവരുമ്പോ അവരെല്ലാം കഥയോട് നന്നായിട്ട് യോചിച്ചു പോകുന്ന രീതിയിൽ ആകണേ
ഈ പ്രതികാരം മാത്രം അല്ലാതെ അവരുടെ ജീവിതത്തിലുള്ള സന്തോഷ നിമിഷങ്ങളും ചേർക്കണേ ബ്രോ
പിക്നിക്ക്, ഹണിമൂൺ, വീട്ടിലെ സന്തോഷ നിമിഷങ്ങൾ, പ്രണയങ്ങൾ, തമാശകൾ, ഒരുമിച്ചു ഓരോ ആക്ടിവിട്ടീസ് ചെയ്യുന്നത് ഒക്കെ
വീട്ടുകാരെ തീർത്തവർക്കിട്ട് പണിയുകയും വേണം Revenge eppole
കൊള്ളാം ✨
ഇനി റിവൻഞ്ചിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു..
❤️?
പുതിയ ആളുകളും വരണം വീട്ടുകാരെ തീർത്തവർക്കിട്ട് പണിയുകയും വേണം