വളഞ്ഞ വഴികൾ 17 [Trollan] 554

ഞാൻ ഉള്ളിലേക്ക് കയറിയപ്പോ ഗായത്രി കുഞ്ഞിനേയും കെട്ടിപിടിച്ചു ഇരിക്കുന്നു.

എന്നെ കണ്ട് എഴുന്നേറ്റപ്പോൾ.

“ഇയാൾക്ക് ഇത്രയും പേടി ആണോ ഇടിമിന്നൽ ഒക്കെ.”

“യേ…”

എന്ന് ഗായത്രി പറഞ്ഞപ്പോ ദീപു പതിയെ മുഖത്തെ ചിരി അടക്കി പിടിക്കുന്നത് ഞാൻ കണ്ടു. ഗായത്രി ആണേൽ ദീപുന്റെ നേരെ നോക്കി പയ്യെ ചിരിച്ചു.

ഞാൻ എന്റെ കൈയിൽ ഇരുന്ന ഒരു കുട് അവള്ക്ക് കൊടുത്തു.

“എലിസബത് നിങ്ങൾക് വല്ലതും വാങ്ങി കൊടുക്കാൻ പറഞ്ഞു ”

അത്‌ വാങ്ങിയതും അടുത്ത് തന്നെ ഒരു ഇടി വെട്ടിയതും ഒരേ സമയം ആയിരുന്നു.

ഞാൻ നോകുമ്പോൾ എന്നെ കെട്ടിപിടിച്ചു നിക്കുന്ന ഗായത്രിയെ ആണ്.

ഞങ്ങളുടെ ഇടയിൽ പാവം കുഞ്ഞു പെട്ട് പോയി.

കുഞ്ഞാണെൽ കരയാൽ അങ്ങ് തുടങ്ങി.

ഞാൻ വേഗം തന്നെ കുഞ്ഞിനെ എടുത്തു.

അവളുടെ പിടി വീടിപ്പിച്ചു കുഞ്ഞിനേയും കൊണ്ട് ബെഡ്‌റൂമിൽ ലേക്ക് പോയി.

“അയ്യേ…

നീ നിന്റെ അമ്മയെ പോലെ ഈ ഇടി സൗണ്ട് കേട്ട് പേടിച്ചു പോകുവാണോ…

ദേ ആണുങ്ങളെ പോലെ നിൽക്കണം.”

ഞാൻ കുഞ്ഞിനെ നെഞ്ചിൽ ഇട്ട് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടു നടന്ന്.

ഇതെല്ലാം കണ്ട് കൊണ്ട് ഗായത്രിയും ദീപുവും എന്നെ തന്നെ നോക്കികൊണ്ട്‌ ഇരുന്നു.

കുഞ്ഞിന്റെ ടാർക്കി എടുത്തു അവനെ ശെരിക്കും പുതച് എന്നിട്ട് ബെഡിൽ കിടത്തി.

എന്നിട്ട് അവനെ പൊതി പിടിച്ചു ഞാൻ കിടന്നു.

കരച്ചിൽ മാറി അവൻ എന്റെ മുഖത്തു പണിയാൻ തുടങ്ങി.

ഗായത്രി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവളുടെ അടുത്ത് വന്ന് നിന്ന് ദീപു പറഞ്ഞു.

“അവനെ മനസിലാകാൻ നമുക്ക് സാധിക്കില്ല ഗായത്രി.

അവനെ പൂർണമായും മനസിലാക്കിയ ഒരു പെണ്ണ് ഉണ്ടോ എന്ന് ചോദിച്ചാൽ ആരും തന്നെ ഇല്ലാ.

എന്നാൽ അവനെ നമ്മളെക്കാൾ കൂടുതൽ മനസിലാക്കിയ ഒരേ ഒരു പെണ്ണ് ഉള്ള് അവന്റെ രേഖയാ.”

ഗായത്രി ദീപു ന്റെ മുഖത്തേക്ക് നോക്കി.

“സ്വന്തം ആകണം എന്ന് ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു ഗായത്രി പക്ഷേ രേഖ യേ എനിക്ക് ഒരിക്കലും ചതിക്കാൻ കഴിയില്ലെടോ.

എന്നാലും ഒരു ആണിൽ നിന്ന് കിട്ടുന്ന എല്ലാ സ്നേഹവും എനിക്ക് അവൻ തരുന്നുണ്ട്.”

The Author

12 Comments

Add a Comment
  1. കൊള്ളാം ❤

  2. പൊന്നു.?

    സ്പീഡ് ഒന്നും കൂട്ടണ്ട….. നന്നായി വിവരിച്ച് ഇതുപോലെ തന്നെ പോയാൽ മതി…

    ????

  3. Speed venda

  4. Story yil tragedy onnum ini vilich kayetteruth ..Ith polae continue cheyu

  5. ഇപ്പോൾ അടുത്തിടക്ക് അനിയത്തിയും ചേട്ടന്റെ കൂട്ടുകാരും കാറിൽ വെച്ചു കളിക്കുന്ന സ്റ്റോറി വന്നിരുന്നല്ലോ അതൊന്നു പറഞ്ഞു തരോ ആരേലും? അതിന്റെ പേര്

  6. Bro കഥ നല്ല രീതിയിൽ തന്നെ മുൻപോട്ട് പോവുന്നുണ്ട്, ദീപുനു എന്തോ വരാൻ പോവുന്നത് പോലുള്ള hint ഇട്ടിട്ടാണല്ലോ പോവുന്നത്… അധികം വൈകിക്കാതെ അടുത്ത പാർട്ട്‌ തരും എന്ന് കരുതുന്നു ????

  7. ❤️❤️

  8. ബ്രോ ദീപുവിനെ കൊല്ലല്ലേ
    ദീപു അവന്റെ കൂടെ എന്നും ഉണ്ടാകുന്നത് കാണാനാണ് ആഗ്രഹം ?
    കഴിഞ്ഞ കഥയിൽ ഇതുപോലെ ചിത്രയേ കൊന്നു ?
    ആരെയും മരിപ്പിക്കാതെ നോക്കാൻ പറ്റുമോ ബ്രോ ??

    അവന്റെ ജീവിതത്തിലേക്ക് വരുന്ന സ്ത്രീകളോട് എല്ലാം തനിക്ക് രേഖയാണ് വലുത് എന്ന് അവൻ പറയുന്നത് നിർത്തിയാൽ കൊള്ളാമായിരുന്നു
    എല്ലാവർക്കും അവരുടേതായ സ്ഥാനം തന്റെ മനസ്സിൽ ഉണ്ടെന്ന് പറഞ്ഞാൽ തന്നെ ആരെയും കുറച്ച് കാണിക്കാതെ നിക്കാൻ പറ്റും

    കഥ അതികം സ്പീഡ് കൂട്ടാതെ നോക്കണേ ബ്രോ
    കഴിഞ്ഞ പാർട്ട്‌ വന്നിട്ട് ശരിക്കും പറഞ്ഞാൽ രണ്ട് മാസം കഴിഞ്ഞു
    ഇതിന് മുന്നത്തെ നാല് പേജ് വന്നത് ഒരു പാർട്ട്‌ ആയിട്ട് കൂട്ടാൻ കഴിയില്ലല്ലോ ☹️
    പുതിയ നായികമാരെ കൊണ്ടുവരുമ്പോ അവരെല്ലാം കഥയോട് നന്നായിട്ട് യോചിച്ചു പോകുന്ന രീതിയിൽ ആകണേ

    ഈ പ്രതികാരം മാത്രം അല്ലാതെ അവരുടെ ജീവിതത്തിലുള്ള സന്തോഷ നിമിഷങ്ങളും ചേർക്കണേ ബ്രോ
    പിക്നിക്ക്, ഹണിമൂൺ, വീട്ടിലെ സന്തോഷ നിമിഷങ്ങൾ, പ്രണയങ്ങൾ, തമാശകൾ, ഒരുമിച്ചു ഓരോ ആക്ടിവിട്ടീസ് ചെയ്യുന്നത് ഒക്കെ

  9. വീട്ടുകാരെ തീർത്തവർക്കിട്ട് പണിയുകയും വേണം Revenge eppole

  10. ആരുഷ്

    കൊള്ളാം ✨

    ഇനി റിവൻഞ്ചിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു..

    ❤️?

  11. വികാര ജീവി

    പുതിയ ആളുകളും വരണം വീട്ടുകാരെ തീർത്തവർക്കിട്ട് പണിയുകയും വേണം

Leave a Reply

Your email address will not be published. Required fields are marked *