വളഞ്ഞ വഴികൾ 37 [Trollan] 390

ജൂലി നന്നായി നോക്കാൻ തുടങ്ങിയതോടെ.. മറ്റു പാർട്ണസ് അവളിൽ വിശോസിച്ചു എല്ലാം ഏല്പിച്ചു.

അതോടെ അവൾ ബിസി ആയി.

വീട്ടിൽ വന്നാലും വെട്ടി ഇട്ട വാഴ മാതിരി കിടന്ന് ഉറങ്ങും.

മരിയ യും ഇപ്പൊ അവളുടെ കൂടെ പോകും ഹെല്പിന്.

ഞാൻ എന്റെ പണിയും നോക്കി പോകും.

രേഖ അവൾ അവളുടെ പഠനത്തിൽ കൺസ്ട്രക്ഷൻ ആയി കഴിഞ്ഞു.

ആകെ എനിക്ക് കൂട്ടു ആയി ദീപുവും പിന്നെ ഗായത്രിയും ആയിരുന്നു.

ഗായത്രിയുടെ കുഞ്ഞിനെ കുട്ടികളുടെ പ്ലേ സ്കൂളിൽ ചേർത്തു.

……

ഒരു ദിവസം ജൂലിയുടെയും ഹോസ്പിറ്റൽ പണിത പാർട്ണർ സ് അതായത് എന്റെ ബിനാമി കളെ കൂട്ടി ഹോസ്പിറ്റൽ ന്റെ രണ്ടാം ഘട്ടം പ്രവർത്തനം തുടങ്ങാൻ ഉള്ള ചർച്ചയിൽ ആയിരുന്നു.

നല്ല രീതിയിൽ ലാഭം വന്നു കൊണ്ടു ഇരുന്നു.

എന്തെങ്കിലും എമർജൻസി ആയി ആക്‌സിഡന്റ് കേസ് ഒക്കെ വന്നാൽ കൊച്ചിയിലെ പോകാതെ ഞങ്ങളുടെ അടുത്തേക്ക് ആയി.

പിന്നെ ജൂലി… അവൾ ആയിരുന്നു ഹോസ്പിറ്റൽ ലേക്ക് ഉള്ള റെക്യൂർട്മെന്റ് ഒക്കെ നടത്തിയത്…

ഒപ്പം അവളുടെ ഒരു ആഗ്രഹം കൂടി എന്നോട് പറഞ്ഞു. ഒരു നേഴ്സിംഗ് കോളേജ്.. ഇതിന്റെ ഒപ്പം തന്നെ..

എന്റെ ആളുകൾക്കു അതും ഒരു പരിഗണന കൊടുത്തു.

ചുറ്റും ഉള്ള സ്ഥലങ്ങൾ ഒക്കെ എപ്പോഴേ ഞങ്ങൾ സ്വന്തം ആക്കി കഴിഞ്ഞിരുന്നു.

അങ്ങനെ ത്രിവ്വ്രം ആയ ചർച്ചകൾ ആയിരുന്നു.

ലാഭത്തിന്റ ഒരു പങ്ക് ഇവിടെ വരുന്ന കാശ് ഇല്ലാത്ത സാധാരണകാരന് എമർജൻസി സിറ്റുവേഷൻ ഹാൻഡ്‌ലെ ചെയ്യാൻ ഉപയോഗിക്കാം എന്നും ധാരണ ആയി.

ശെരിക്കും പറഞ്ഞാൽ ജൂലി തന്നെ ആയിരുന്നു എല്ലാ പോയിന്റ് പറഞ്ഞെ… പിന്നെ ഞാൻ ഉൾപ്പെടുന്ന മാനേജ്‍മെന്റിന് തീരുമാനം മാത്രം അറിഞ്ഞാൽ മതിയായിരുന്നു.

ഏറ്റവും കോമഡി ഇവൾ ആൾ റെഡി ഈ കാര്യങ്ങൾ എന്നോട് പറയും രാത്രി.

അങ്ങനെ ചർച്ചക്ക് ഇടക്ക് എന്റെ ഫോൺ റിങ് ചെയ്തു.

എല്ലാവരും എന്നെ നോക്കി..

ഞാൻ ഫോൺ എടുത്തു ആരാ എന്ന് നോക്കിയപ്പോൾ എലിസബത് ആയിരുന്നു…

ഇപ്പൊ എന്തിന് വിളിക്കുന്നെ… അവൾ ഈ സമയത്ത് വിളിക്കാത്തത് ആലോ?

The Author

13 Comments

Add a Comment
  1. Bro pettannakku

  2. സൂപ്പർ ??????

  3. രുദ്രൻ

    കഥയുടെ ഗതി മാറി അല്ലേ ഗുഡ് രണ്ടാഴ്ച്ചയിൽ ഒന്നായാലും കുഴപ്പമില്ല ഇനിയെങ്കിലും പേജ് കൂട്ടാൻ മറക്കരുത് അതുപോലെ കളികൾ വിശദീകരിച്ച് എഴുതാത്ത് കഥയുടെ പോരായ്മ ആണ് ഇത്രയെറെ അവസരങ്ങളും പെണ്ണുങ്ങളും ഉണ്ടായിട്ടും നേരാവണ്ണം ഒരു കളി ഇല്ല എന്തായാലും തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  4. നന്ദുസ്

    അടിപൊളി.. ഇപ്പഴാണൊരു താളം വന്നത്.. ഇനി വേണം വച്ചൊന്നു കൊഴുപ്പിക്കാൻ..
    പിന്നെ ഏലിയാക്കൊന്നും പറ്റരുത്.. അതുപോലെ അജുന്റെ പെണ്ണുങ്ങൾക്കും ഒന്നും pattaruthu… ഇനി അജുന്റെ അരങ്ങേറ്റം ആണ്.. കാത്തിരിക്കുന്നു.. ??

  5. പൊന്നു ?

    കൊള്ളാം….. അപ്പോൾ പുതിയ ഒരു തരത്തിലേക്ക് കഥ വന്നു….. നന്നായിരിക്കുന്നു.

    ????

  6. Porete saima

  7. നീ തകർക്ക് മുത്തേ… കഥ കൊഴുക്കട്ടെ… ??????????

  8. എലിസബേത്തിനെ അവന്മാർക്ക് വിട്ടുകൊടുക്കരുത്. വേഗം അടുത്ത പാർട്ട്‌ പോരട്ടെ.

  9. ഇപ്പോഴാണ് കഥ ഒന്ന് thrill ആയത് ❤️.

  10. Maveli varuna pole varunavarku engane comment idum,last part vayikathe puthiya part vayikan patathe aayi

  11. Peg kutti aduthath pettanu thana mathi

  12. രാത്രി സഞ്ചാരി

    Ithu ippo entha undaaye
    Aara padakkam pottiche

Leave a Reply

Your email address will not be published. Required fields are marked *