വളഞ്ഞ വഴികൾ 37 [Trollan] 356

ഗുഹയിൽ ഇരിക്കുന്ന ഒരു സിംഹത്തെ കുറിച് ആ കാട്ടിലെ മൃഗങ്ങൾ പറഞ്ഞു കൊണ്ടു നടന്നിരുന്നു… അത് രാജാവ് അല്ല എന്ന് ഒക്കെ…

എന്നാൽ ആ സിംഹം വേട്ടയാടാൻ തുടങ്ങിയാൽ പത്തുപേർ അറിഞ്ഞാൽ… രാജാവ് ഇവൻ തന്നെ എന്ന് പറഞ്ഞു കൊണ്ടു നടക്കും ആ കാട്ടിലെ മൃഗങ്ങൾ.”

“പക്ഷേ ഞാൻ വാക് കൊടുത്തു പോയി ജൂലിക്ക്… ഇനി ഒന്നിനും ഇല്ലാ എന്ന് പറഞ്ഞു.”

എലിയ ചിരിച്ചിട്ട്..

“വാക്ക് കൊടുത്തു… പക്ഷേ നിന്നെ വേട്ടയാടാൻ വന്നാൽ… ഈ ജൂലി തന്നെ ഇറങ്ങും..

കാരണം അവൾക്ക് നീ എന്നാൽ ജീവന്റെ ജീവൻ ആയി കഴിഞ്ഞിരിക്കുന്നു..

നിനക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള പേടി ആണ് അവളെ പിടിച്ചു നിർത്തുന്നത്.

പക്ഷേ നിന്നെ തൊട്ടാൽ…”

എലിയ ഒരു ചിരിയിൽ അവസാനിപ്പിച്ചു..

പിന്നെ എനിക്ക് ഒരു കിസും തന്നിട്ട് ഉള്ളിലേക്കു കയറി വാതിൽ അടച്ചു.

ഞാൻ ബൈക്ക് എടുത്തു വീട്ടിലേക്.

എലിയ പറഞ്ഞത് ശെരിയാ…

പുതിയ ഒരു വീട് എന്റെ നാട്ടിൽ വാങ്ങണം.

എന്റെ വീട് ഒക്കെ എന്നെ പോയി… ഇപ്പൊ അവിടെ എല്ലാം ഫ്ലാറ്റുകൾ വന്നിരിക്കുന്നു.

രേഖയുടെ വീട് ഇരുന്നോടം ഇപ്പൊ പ്ലാസ്റ്റിക് ബോട്ടിൽ ഒക്കെ ഉണ്ടാകുന്ന ഒരു കമ്പനിയെ വന്നു…

ശെരിക്കും പറഞ്ഞാൽ ഇപ്പൊ എനിക്ക് എന്നാല ആർക്കും ആ സ്ഥലം കണ്ടാൽ തിരിച്ചു അറിയില്ലാതെ ആയി.

ഞാൻ ബൈക്ക് നിർത്തി ആലോചിച്ചു.

പുറമേ ഉള്ള ബാത്രൂ..നാല് പെണുങ്ങൾ.. രാത്രി ആർകെങ്കിലും ടോയ്‌ലെറ്റിൽ പോകണമെങ്കിൽ.. അവിടേയും ആരേലും കൂടെ വേണം…

ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല.. ഫോൺ എടുത്തു പട്ടായെ വിളിച്ചു ഒരു നല്ല വീട് അനോഷിക്കാൻ പറഞ്ഞു ടൗണിൽ.. ഒരു 2500sq. Feet തന്നെ അനോഷിക്കാൻ പറഞ്ഞു.

പിന്നെ വീട്ടിലേക് എത്തി..

സമയം നോക്കി..10:45പിഎം ആയിരിക്കുന്നു…

ഡോറിൽ തട്ടി എങ്കിലും അനക്കം ഒന്നും ഇല്ലാ ഇവർ കിടന്നോ എന്ന് പറഞ്ഞു ഫോണിൽ വിളിക്കാൻ നോക്കിയപ്പോൾ ബെഡ്‌റൂമിൽ വെട്ടം ഇട്ടേക്കുന്നടേണ്ട ന്ന്

കണ്ടത്.

പക്ഷേ ഫോണിൽ റിങ് രേഖയുടെ ഫോണിൽ എത്തി കഴിഞ്ഞിരുന്നു… അവൾ ഫോൺ എടുത്തു.

The Author

13 Comments

Add a Comment
  1. Bro pettannakku

  2. സൂപ്പർ ??????

  3. രുദ്രൻ

    കഥയുടെ ഗതി മാറി അല്ലേ ഗുഡ് രണ്ടാഴ്ച്ചയിൽ ഒന്നായാലും കുഴപ്പമില്ല ഇനിയെങ്കിലും പേജ് കൂട്ടാൻ മറക്കരുത് അതുപോലെ കളികൾ വിശദീകരിച്ച് എഴുതാത്ത് കഥയുടെ പോരായ്മ ആണ് ഇത്രയെറെ അവസരങ്ങളും പെണ്ണുങ്ങളും ഉണ്ടായിട്ടും നേരാവണ്ണം ഒരു കളി ഇല്ല എന്തായാലും തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  4. നന്ദുസ്

    അടിപൊളി.. ഇപ്പഴാണൊരു താളം വന്നത്.. ഇനി വേണം വച്ചൊന്നു കൊഴുപ്പിക്കാൻ..
    പിന്നെ ഏലിയാക്കൊന്നും പറ്റരുത്.. അതുപോലെ അജുന്റെ പെണ്ണുങ്ങൾക്കും ഒന്നും pattaruthu… ഇനി അജുന്റെ അരങ്ങേറ്റം ആണ്.. കാത്തിരിക്കുന്നു.. ??

  5. പൊന്നു ?

    കൊള്ളാം….. അപ്പോൾ പുതിയ ഒരു തരത്തിലേക്ക് കഥ വന്നു….. നന്നായിരിക്കുന്നു.

    ????

  6. Porete saima

  7. നീ തകർക്ക് മുത്തേ… കഥ കൊഴുക്കട്ടെ… ??????????

  8. എലിസബേത്തിനെ അവന്മാർക്ക് വിട്ടുകൊടുക്കരുത്. വേഗം അടുത്ത പാർട്ട്‌ പോരട്ടെ.

  9. ഇപ്പോഴാണ് കഥ ഒന്ന് thrill ആയത് ❤️.

  10. Maveli varuna pole varunavarku engane comment idum,last part vayikathe puthiya part vayikan patathe aayi

  11. Peg kutti aduthath pettanu thana mathi

  12. രാത്രി സഞ്ചാരി

    Ithu ippo entha undaaye
    Aara padakkam pottiche

Leave a Reply

Your email address will not be published. Required fields are marked *