വളഞ്ഞ വഴികൾ 37 [Trollan] 390

ഞാൻ ഫോൺ കാൾ കട്ട് ചെയ്തു… അത്യാവശ്യം ആണേൽ തിരിച്ചു വിളികും.

എല്ലാവരും വീണ്ടും സംസാരിക്കാൻ പോയപ്പോൾ.. ജൂലി ചർച്ച തുടങ്ങിയ ആ സമയം വീണ്ടും എന്റെ ഫോൺ അടിച്ചു.

എലിസബത്.

ഞാൻ വേഗം കോൺഫറൻസ് ഹാളിൽ നിന്ന് ചാടി ഇറങ്ങി പുറത്ത് വന്നു ഫോൺ എടുത്തു.

“എലിയ…”

അവിടെ നിന്ന് ഒരു റിപ്ലൈ ഇല്ലാ.

“ഹലോ…”

“ഹായ്…. അർജുൻ….”

ഞാൻ ഞെട്ടി പോയി ഒരു ആണിന്റെ തീശ്‍നം ആയ സ്വരം.

“ഹൂ അര് യു? എലിസബത്?”

“ഞനോ… ഹഹ ഹാ…

നേരിൽ കാണാം…

30മിനിറ്റ് ടൈം ഉണ്ട് വേഗം വന്നാൽ എലിസബത്… ഇവിടെ കാണും…

ഇല്ലേ ഇവിടെ കുറച്ച് പേശക്ക് ആളുകൾ ഉണ്ട് അവർക്ക് ആണേൽ ഈ പെണിന്റെ ഒക്കെ മണം കിട്ടിയാൽ പിന്നെ രുചിച് നോക്കാതെ വിടില്ലന്നെ…

ദേ ഇപ്പൊ തന്നെ ചോര ഒലിച്ചു കൊണ്ടു ഇരിക്കുന്ന ഇവളെ കണ്ടു വെള്ളം ഇറക്കുവാ ഇവന്മാർ.”

ഞാൻ ഞെട്ടി പോയി…

“ഡേയ്…..

അവളെ ഒന്നും ചെയ്യല്ലേ…. നിങ്ങൾക് എന്നെ മതില്ലേ… ദേ വരുന്നു.”

“എന്നാലും ഇവളെ സമ്മതിക്കണം എത്ര എടുത്തു പെരുമാറിട്ടും ഒരു അക്ഷരം പോലും പറഞ്ഞില്ല….

പക്ഷേ എന്ത് ചെയ്യാൻ.

യുവർ ടൈം സ്റ്റാർട്ട്‌ നൗ.”

 

ഞാൻ ഹോസ്പിറ്റൽ നിന്ന് ഓടി ലൈഫ് കയറി.. പിന്നെ വേഗത്തിൽ എലിസബത്തിന്റെ അടുത്തേക്ക്…

ഫോൺ എടുത്തു പട്ടായെ വിളിച്ചു..

“റെഡ് ”

എന്ന് പറഞ്ഞു ഫോൺ വെച്ചു.

ഞാൻ 25മിനിറ്റ് ഉള്ളിൽ എലിയായുടെ വീട്ടിൽ എത്തി…

മുറ്റത്തു നാലഞ്ചു ഗുണ്ടകൾ പ്രൊജറയിലും ഇന്നവോയിലും എന്നെ നോക്കികൊണ്ട് നില്കുന്നു..

മുറ്റത് നാല് വണ്ടിയും കിടക്കുന്നുണ്ട്…

ഞാൻ ഉള്ളിലേക്കു കയറി ചെന്നപ്പോൾ എനിക്ക് കണി എന്നോളണം ചോര ഒലിച്ചു കൊണ്ടു ഇരിക്കുന്ന എലിയായേ ആണ് അവർ അവളെ ശെരിക്കും ഉപദ്രവിച്ചു എന്ന് എനിക്ക് മനസിലായി.

ഞാൻ അവളുടെ അടുത്തേക് ഓടി എങ്കിലും…

ശക്തമായ ഒരു അടി എന്റെ കഴുത്തിന്റെ ചെവിയുടെ ഇടയിൽ കിട്ടിയതോടെ ഞാൻ തളർന്നു വീണു എന്റെ ബോധം നഷ്ടമായി.

The Author

13 Comments

Add a Comment
  1. Bro pettannakku

  2. സൂപ്പർ ??????

  3. രുദ്രൻ

    കഥയുടെ ഗതി മാറി അല്ലേ ഗുഡ് രണ്ടാഴ്ച്ചയിൽ ഒന്നായാലും കുഴപ്പമില്ല ഇനിയെങ്കിലും പേജ് കൂട്ടാൻ മറക്കരുത് അതുപോലെ കളികൾ വിശദീകരിച്ച് എഴുതാത്ത് കഥയുടെ പോരായ്മ ആണ് ഇത്രയെറെ അവസരങ്ങളും പെണ്ണുങ്ങളും ഉണ്ടായിട്ടും നേരാവണ്ണം ഒരു കളി ഇല്ല എന്തായാലും തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  4. നന്ദുസ്

    അടിപൊളി.. ഇപ്പഴാണൊരു താളം വന്നത്.. ഇനി വേണം വച്ചൊന്നു കൊഴുപ്പിക്കാൻ..
    പിന്നെ ഏലിയാക്കൊന്നും പറ്റരുത്.. അതുപോലെ അജുന്റെ പെണ്ണുങ്ങൾക്കും ഒന്നും pattaruthu… ഇനി അജുന്റെ അരങ്ങേറ്റം ആണ്.. കാത്തിരിക്കുന്നു.. ??

  5. പൊന്നു ?

    കൊള്ളാം….. അപ്പോൾ പുതിയ ഒരു തരത്തിലേക്ക് കഥ വന്നു….. നന്നായിരിക്കുന്നു.

    ????

  6. Porete saima

  7. നീ തകർക്ക് മുത്തേ… കഥ കൊഴുക്കട്ടെ… ??????????

  8. എലിസബേത്തിനെ അവന്മാർക്ക് വിട്ടുകൊടുക്കരുത്. വേഗം അടുത്ത പാർട്ട്‌ പോരട്ടെ.

  9. ഇപ്പോഴാണ് കഥ ഒന്ന് thrill ആയത് ❤️.

  10. Maveli varuna pole varunavarku engane comment idum,last part vayikathe puthiya part vayikan patathe aayi

  11. Peg kutti aduthath pettanu thana mathi

  12. രാത്രി സഞ്ചാരി

    Ithu ippo entha undaaye
    Aara padakkam pottiche

Leave a Reply

Your email address will not be published. Required fields are marked *