വളഞ്ഞ വഴികൾ 41 [Trollan] 365

“ഓ.. തള്ള് കുറച്ച് കൂടുന്നുണ്ട് നിനക്ക്… പത്തു പതിനെട്ടു പാർട്ണർ സ് കൂടി പണിതത് ആണെന്ന് ഉള്ള രേഖകൾ ഉണ്ട്.. അതും ഒരു ട്രസ്റ്റ്‌ ലെ ആളുകളും…

എന്നെ പറ്റിക്കണ്ടാട്ടോ അജു നീ..

ഞനെ നിന്റെ ചേട്ടന്റെ വരെ തള്ള് പൊളിച്ചു അടക്കി കൊടുത്തവളാ.”

എനിക്ക് ചിരിയാ വന്നേ…

വന്നു വന്നു ഒരാൾക്കും വിശ്വസം ഇല്ലാതെ ആയ്യി… പിന്നെ ഗവണ്മെന്റ് എങ്ങനെ വിശോസിക്കും.

“എടാ ചേട്ടന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തെ…

നാളെ പുലർച്ചെ നമുക്ക് ഇവിടത്തെ ക്ഷേത്രത്തിൽ പോകാം.. കുറച്ച് വഴിപാടുകൾ ഉണ്ട്.”

“ചേട്ടന്റെ പിറന്നാൾ അല്ലെ.”

എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു അത് കൈ കൊണ്ട് തുടച്.

“ആയെ അജു കരയുവാ?”

“യെ.”

“പോയവർ പോയി…

ഉള്ള നമ്മൾ വേണം ജീവിച്ചു കാണിക്കാൻ.

ഞാൻ എന്റെ ശിവയെ കാണുന്നത് പോലെ ഇപ്പോഴും നിന്നെ കാണുന്നത്.. വേറെ എനിക്ക് ചോയിസ് ഇല്ലാലോ.

അർജുൻ പിന്നെ ശിവ കോളേജിൽ വന്നപ്പോൾ അറിഞ്ഞ രണ്ട് തെമ്മാടികളുടെ പേര്.

ഒരാൾപിജി യും മറ്റേ ആൾ ജോയിൻ ചെയ്തേ ഉള്ള്.

ഒരാൾ പാവം പഠിക്കാൻ മിടുക്കൻ… സംശയം ചോദിച്ചു അവസാനം പ്രണയം ആയി കഴിഞ്ഞു അങ്ങനെ നിന്റെ ചേട്ടനോട് അടുത്തപ്പോൾ അല്ലെ നീ ആ പ്രസ്ഥാനത്തിന്റെ അനിയൻ ആണെന്ന് അറിഞ്ഞേ.. തീപ്പൊരി ഐറ്റം.. എവിടെ അടി ഉണ്ടോ അവിടെ ഫസ്റ്റ് പാർട്ടിസിപെൻറെ അർജുൻ ആയിരിക്കും.

അവസാനം എന്നെ കെട്ടി വീട്ടിൽ കൊണ്ട് വന്നപ്പോൾ അല്ലെ അറിയുന്നേ…

അജുനെ തളക്കാൻ പറ്റിയ രേഖ പെണ്ണ് ഉള്ള കാര്യം.

എനിക്ക് അറിയാം ആയിരുന്നു നിനക്ക് അവളെ അത്രക്ക് ഇഷ്ടം ആണെന്ന് പക്ഷേ ചില ബോംഡുകൾ അതിനെ എതിർത്തു കൊണ്ടേ ഇരുന്നു.. ആങ്ങള പെങ്ങൾ എന്നുള്ള കോണ്സെപ്റ്റ്.

പക്ഷേ എല്ലാം നഷ്ടം ആയ അവളെ ചേർത്ത് പിടിച്ചു നിന്റെ ഒരു നിൽപ് ഞാൻ അന്ന് കണ്ടു.

ആരു വന്നാലും ഇനി നീ തീരുമാനിക്കണം അവളെ കൊണ്ട് പോകാൻ എന്നുള്ള നിൽപ്.”

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ടീവി നോക്കിട്ട് പറഞ്ഞു.

The Author

20 Comments

Add a Comment
  1. New update ഉണ്ടോ

  2. Baki eppo varum

  3. അടുത്ത പാർട്ട്‌ റെഡി ആയോ ബ്രോ ?

    1. Ezhuthi idave.

      Njn ippo trip anu…

      Athukond time kittanilla.

        1. Ithu vare return ethitt illa. Train vechu ezhuthan kazhiyunnilla. Adutha azhicha update cheyam.

  4. Bro part evide Kure aayallo

  5. പേജ് കൂട്ട് ബ്രോ
    പിന്നെ ഒരു കളിയും മര്യാദക്ക് വിവരിക്കാഞ്ഞിട്ട് ഒന്നിനും ഒരു ഫീൽ കിട്ടുന്നില്ല
    ഓരോരുത്തരുടെ കൂടെയുള്ള കളി വായിക്കുമ്പോഴും നമുക്ക് പ്രത്യേകം ഫീൽ വരേണ്ടത് അല്ലെ
    അതുപോലെ പേജും കുറവ്
    ഇത്രയും ദിവസമെടുത്തു എഴുതിയിട്ടും ഇരുപത് പേജ്‌ പോലുമില്ല

  6. പൊളിച്ചടുക്ക് മച്ചാനെ ??.. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് തന്നെ പോരട്ടെ.. ??

  7. കുറഞ്ഞത് ഇരുപതഞ്ച് പേജെങ്കിലും വേണം എങ്കിലേ വായിക്കാൻ രസമുണ്ടാകു അതു കളികളും വിശദീകരിച്ച് എഴുതണം ഇത്രയെറെ പെണ്ണുങ്ങൾ അവന് ഉണ്ടായിട്ടും കളികൾ എല്ലാം വഴിപാട് പോലെ ആണ് വരുന്നത് വായനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൂടെ

  8. സൂപ്പർ ബ്രോ ?
    എലിസബത്തിന്റെ കൂടെയുള്ള കളികൾ പൊളി ആയിരുന്നു. കുറച്ചൂടെ കൂടുതൽ വിവരിച്ചു എഴുതാമായിരുന്നു ആ കളികൾ ഒക്കെ
    കളി തുടങ്ങുന്നതും കളി കഴിയുന്നതും ഒക്കെ ഒന്ന് രണ്ട് പാർട്ട്‌ കൊണ്ട് പറഞ്ഞുപോകുന്നത് കളിയാണ് വായിക്കുന്നത് എന്നൊരു ഇത്‌ തരുന്നില്ല
    അതുപോലെ ദീപു രേഖയുടെ കൂടെയും ജൂലിയുടെ കൂടെയും ഗായത്രിയുടെ കൂടെയും ചെയ്യുന്ന ലെസ്ബിയൻ കളികൾ കൂടെ കാണിക്ക് ബ്രോ
    പെണ്ണുങ്ങൾ അവർ മാത്രം ഉള്ളപ്പോ ലെസ്ബിയൻ കളിക്കാറുണ്ട് എന്ന് പറയുന്നു എന്നല്ലാതെ ആ ലെസ്ബിയൻ കാണിക്കുന്നേ ഇല്ല എന്നൊരു കുറവ് ഉണ്ട്

  9. നന്ദുസ്

    സൂപ്പർ ????

  10. നന്നായിട്ടുണ്ട്. ഈ ഭാഗത്തിൽ പേജുകൾ കുറഞ്ഞു പോയി.

  11. Super story …continue like this

  12. Super ലൈറ്റ് ആവരുത് ഇൻട്രസ്റ്റ് സ്റ്റോറി

  13. പൊന്നു ?

    കൊള്ളാം…… നന്നായിട്ടുണ്ട്.

    ????

  14. നന്നായിട്ടുണ്ട് തിരക്കുകൾ കുറയട്ടെ

  15. Adipolli❤️❤️❤️❤️
    Aduthath pettanu ponotto

Leave a Reply

Your email address will not be published. Required fields are marked *