Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വളഞ്ഞ വഴികൾ 7 [Trollan] 697

Kambi Views 690207

“ഒക്കെ ദീപു.”

 

ഫോൺ കട്ട് ചെയ്തു ജൂലിടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

“അവളുടെ കൈയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഫോൺ ഇല്ലാ. അതുകൊണ്ട് എന്റെ കൈയിൽ ഉള്ളത് കൊടുത്തിട്ട് വന്നു.

എന്തെങ്കിലും ഉണ്ടേൽ നിന്നെ വിളിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിരുന്നു.”

“അപ്പൊ നമ്പർ എങ്ങനെ?”

“നിന്റെ അമ്മയുടെ കൈയിൽ നിന്ന് വാങ്ങിക്കോളാൻ പറഞ്ഞിരുന്നു.”

“ഹം.

അല്ലാ നിനക്ക് ഫോൺ ഒന്നും ഇല്ലേ.”

“ഉണ്ടായിരുന്നോടോ.

എല്ലാം നഷ്ടപ്പെട്ടു.”

പിന്നെ അവൾ ഒന്നും മിണ്ടില്ല കാരണം എന്റെ എല്ലാ കാര്യങ്ങളും അവളുടെ അമ്മ അവളോട് പറഞ്ഞിട്ട് ഉണ്ടായിയിരിക്കണം.

അവൾ സംസാരം തുടങ്ങി ഞാൻ വണ്ടി ഓടിക്കലും. അവളുടെ സ്‌ട്രെസ്‌ ഒക്കെ കുറഞ്ഞു അത്‌ പയ്യെ മറന്നപോലെ ആയി.

“നിന്നെ എന്നാ അജു എന്ന് വിളിക്കുന്നെ. നിന്റെ പേര് അർജുൻ എന്നല്ലേ.”

 

“സ്‌നേഹം ഉള്ളവർ എന്നെ അജു എന്നാ വിളിക്കുന്നെ.”

“അപ്പൊ ഇപ്പൊ വിളിച്ചത് ആരാ ഈ ദീപു.”

“ദീപ്‌തി. എന്റെ ചേട്ടന്റെ ഭാര്യ ആയിരുന്നു.”

“ഇപ്പോഴോ?”

“ഇപ്പൊ എന്റെ ഭാര്യ.”

“അപ്പൊ രേഖയോ???”

“അത്‌ എന്റെ മുറപ്പെണ്ണ്, ഭാര്യ, ലവ്ർ, കാമുകി അങ്ങനെ എല്ലാ റോളും ചെയ്യുന്ന എന്റെ ഹൃദയം.”

The Author

75 Comments

Add a Comment
  1. Machane kollam ketto ……

  2. കൊള്ളാം കിടിലന് തന്നെ

    1. എഴുതി കൊണ്ട് ഇരിക്കുവാ. ഇന്നോ നാളെ അയാകാം 👍🏻👍🏻കുറച്ച് ബിസി ആണ്. എന്തായാലും ഈ ആഴ്ച ഇടാം.

  3. Next part eppam varum

    1. എന്റെ പൊന്നാടവേ എന്റെ ജലവും അഗ്നിയും ഞാൻ ഒരു പാർട്ട്‌ കൂടി എഴുതി ഇടട്ടേ ഇല്ലേ അവിടെ എന്റെ ട്വിസ്റ്റ്‌ എന്താണെന്നു പറഞ്ഞു കടിപിടി കുടുവാ.

      ഈ ആഴ്ച കാണും.

      1. Enthe davu story athu pola story undo…… I’m

        1. അതേപോലെ ഒരെണ്ണം എഴുതി കൊണ്ട് ഇരിക്കുന്നത്. പുതിയ പരീക്ഷണം 😪😪

      2. 🤣🤣nammal waiting list ondeyi..valanja vazhi athra ishtaayii..
        Trollan maama..lub u ❤️🫂

  4. രുദ്ര ദേവൻ

    Enthada mowna chekkana killumo

  5. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ബ്രോ

  6. ആ ജയേച്ചി വല്ലോം പറഞ് കാണും 😂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: