“രണ്ടാൾക്കും വിളിച്ചു… പറഞ്ഞത് എനിക്ക് അവരെ ഒരു വട്ടം കൂടി വേണമെന്ന്….”
“ശാലു…. എന്താ നീ പറയുന്നത് …??
“ഇതിൽ വല്യേട്ടന് ഒന്നും ചെയ്യാനില്ല…. പറയാനും ഇല്ല… പിന്നെ ആകെയുള്ളത് എൻ്റെ കൂടെ നിക്കുക എന്നതാണ് പറ്റുമെങ്കിൽ അത് ചെയ്യ് ഇല്ലങ്കിൽ വിട്ടേക്ക്….”
“അതിന് നീ കാര്യം പറയാതെ എങ്ങനെയാ “
“പറയാം എല്ലാം പറയാം….”
“എന്ന പറയ്….”
“അതിന് സമയം ആകട്ടെ…. വഴിയേ പറയാം….”
“നിന്റെ പ്ലാനിംഗ് എന്താന്ന് പോലും അറിയാതെ ഞാൻ എങ്ങനെയാ കൂടെ നിൽക്കുക….???
“അതിന് ഏട്ടാ എനിക്ക് പ്ലാനിംഗ് പോയിട്ട് ഒരു ഐഡിയ പോലും കിട്ടുന്നില്ല …. ആ ഞാനെങ്ങനെയാ ഏട്ടനോട് പ്ലാനിഗിനെ കുറിച്ച് പറയുക….”
“അപ്പൊ….??
“ഒന്നറിയാം ആ രണ്ടുപേരെയും ഞാൻ ഇല്ലാതാകും ഉറപ്പ്…..”
ശാലുവിന്റെ സംസാരവും കാട്ടികൂട്ടലും കണ്ടെനിക്ക് ദേഷ്യം വന്നു… പിന്നെ ഞാനൊന്നും ചോദിക്കാതെ വീട്ടിലേക്ക് വളരെ വേഗത്തിൽ ബൈക്ക് ഓടിച്ചു…..
ഏട്ടന്റെ സംസാരത്തിലും പെരുമാറ്റത്തിലും ശാലു അസ്വസ്ഥ ആയിരുന്നു… തന്റെ കൂടെ നിക്കാൻ ആരുമില്ല എന്നവൾക്ക് തോന്നി… പക്ഷേ തന്റെ തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകാൻ അവൾ ഒരുക്കമല്ലായിരുന്നു…. ഒരു സഹായത്തിയനായി അവൾ പലരുടെയും മുഖം മനസ്സിൽ ഓർത്തു ആര് നിക്കാൻ തനിക്ക് വേണ്ടി… അനിതേചിക്ക് വിളിച്ചാലോ… പക്ഷേ എല്ലാം പറയേണ്ടി വരും അത് വേണ്ട.. അതിലും നല്ലത് പ്രവീണേച്ചി ആണ്… ചേച്ചിയോട് വല്യേട്ടന്റെ കൂടെ ഉണ്ടായതെല്ലാം പറയേണ്ടിവരും അവരത് എങ്ങനെ എടുക്കും…. ഓരോന്ന് ആലോചിച്ചു അവൾക്ക് തല പുകയുന്നത് പോലെ തോന്നി…. മറ്റന്നാൾ ചെല്ലാം എന്നാണ് ജോസഫിനോട് പറഞ്ഞിട്ടുള്ളത് പോകാതിരിക്കാൻ കഴിയില്ല…. രാവിലെ ഉള്ള ലിമിറ്റഡ് സ്റ്റോപ്പിൽ കയറിയാൽ രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ അവിടെ എത്തും… കോഴിക്കോട് ബസ്സ്റ്റാൻഡിൽ വന്ന് തന്നെ കൂട്ടാം എന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്…. പോവുക തന്നെ എന്ത് വന്നാലും…….
അതിന് ആദ്യം ഇവിടെ പണി തുടങ്ങണം ചേച്ചിയുടെ വീട്ടിൽ പോവുകയാണെന്ന് പറയണം അമ്മയോട്… ശാലു അടുക്കളയിലേക്ക് പോയി അമ്മയുടെ അടുത്തിരുന്ന് പറഞ്ഞു…
“അമ്മേ ഞാൻ നാളെ ചേച്ചിയുടെ വീട്ടിൽ പോകട്ടെ….???
“ആരുടെ അടുത്തേക്….??
“പ്രവീണേച്ചിയുടെ….”
“എന്താ ഇപ്പൊ പെട്ടന്നൊരു പൂതി….??
“ഒന്നുല്ല കുറെ ആയി ചേച്ചി വിളിക്കുന്നു…..”
“ഹം….”
അമ്മയുടെ സമ്മതം വാങ്ങി അവൾ മുറിയിലേക്ക് ചെന്ന് പ്രവീണക്ക് വിളിച്ചു…..
“ഹാലോ……”
നല്ല മിടുക്കികളായ പെങ്ങന്മാര്…. വല്യേട്ടന്റെ ആഘോഷങ്ങള്‍ ഉടനെങ്ങും അവസാനിക്കരുതെ…
കുടുക്കി നല്ല ഭാഗം..എൻജോയ്ഡ് ഇറ്റ്….അടുത്ത ഭാഗം പോരട്ടെ അൻസികുഞ്ഞേ …ഡാർക്ലോർഡ്
super
സൂപ്പർ കഥ. പക്ഷെ ആദ്യ 3 പാർട്ടുകൾ കാണാൻ ഇല്ല.അത് കൊണ്ട് തുടർച്ച കിട്ടിയില്ല.
Bro plz click on previous parts link u will get all parts together
കൊള്ളാം
Nice
Gd story
സൂപ്പർ ത്രില്ലെർ പക്ഷെ അയാളെ കെട്ടിയിടുന്നതിനു മുൻപ് ഈ ഭാഗം അവസാനിപ്പിക്കണമായിരുന്നു ഇനി സംഭവിക്കുന്നത് എന്തെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ പറ്റും
കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
ansiya .. mul munayil aan nirthiyirikkunnath .. plis next part pettannakkoo .. kamavum prathikaravum ellamkoodi mix .. 2 perum nannayi sukippichitt konnamathi tto .. paavamalle .?
ഭയവും കാമവും പ്രതികാരവും ഒരു പോലെ കൊണ്ട് വന്നു വായനക്കാരെ മുൾമുന്നയിൽ നിർത്തിയ വല്യേട്ടൻ 6th ഭാഗം ഗംഭീരാമായിട്ടുണ്ട്…. അടുത്തതായി എന്തു നടക്കാൻ പോവുന്നു എന്ന ചോദ്യത്തിനു ഉത്തരവും ആയി അൻസിയക്ക് വായനക്കാരുടെ മുൻപിലേയ്ക്ക് 7th ഭാഗം ആയി എത്രയും വേഗത്തിൽ പ്രത്യക്ഷപെടുവാൻ കഴിയട്ടെ എന്നു ആശിച്ചു കൊണ്ട് അൻസിയുടെ ഒരു കിടിലൻ ആരാധകൻ ?Kidilanfirozzz?
എനിക്കിഷ്ടമായത് – വ്യക്തമായ പ്ലാനില്ലാതെ രണ്ടു പെണ്ണുങ്ങൾ നടത്തുന്ന പ്രതികാരയാത്ര.
“അയാളെ കൊണ്ട് കുടിപ്പിക്കുന്നതിന് പകരം ശാലു ആണ് കൂടുതൽ കുടിച്ചെതെന്ന് അവൾക്ക് തോന്നി…..” ഇതൊക്കെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും സംശയമില്ല!
ആകെയൊരു പേടി ഇതൊരു ബ്ലെഡി ക്രൈം [ അല്ലാതെയും തട്ടാം ] സീനാവുമോയെന്നാണ്… കത്തിയൊക്കെ ഉണ്ടല്ലൊ.. അങ്ങനെയെങ്കിൽ അവരെ ഫൂൾപ്രൂഫായി ഊരിക്കൊണ്ടു വരുന്നത് ഭാരിച്ച ഉത്തരവാദിത്വമായിരിക്കും.
ഇക്കണ്ട സമസ്യ എങ്ങെനെ കടന്നു കൂടുമെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന. കമ്പികഥകളിലേ ദൃശ്യമാവട്ടെ എന്നാശംസിക്കുന്നു
Ansiyayude kathakal ellam enikku ishtamanu
‘അന്‍സിയ’ പേര് എഴുതിയപ്പോള്‍ അന്സിലയായി.സോറി
വളരെ കുറച്ചു പേര് മാത്രം ഇത്തരം incest കഥകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ കമന്റ് എഴുതാന്‍ അവര്‍ മിടുക്കന്മാരാണ്.
പക്ഷേ ഈ ബ്ളോഗില്‍ കഥകള്‍ വായിക്കുന്നവരില്‍ അധികം പേരും അത്തരം സ്റ്റോറീസ് വായിക്കാന്‍ ഇ്ടപ്പെടുന്നില്ല എന്ന് ഇത് എഴുതുന്നവര്‍ അറിയുന്നുണ്ടൊ എന്തോ!
ഈ അന്‍സില മേഡം പ്രമേയം മാറ്റി പിടിച്ചിരുന്നാല്‍ എന്ത് രസമായിരിക്കും!
adipoly
അടിപൊളി .അടുത്ത പാർട്ട് പെട്ടന്ന് എഴുത്
നല്ല തകർപ്പൻ കമ്പി ത്രില്ലർ….പൊരിച്ചെടുക്കൂ…
സൂപ്പർ ,… സൂപ്പർ ..അൻസിയ,endaa ponnnu,thrill adichu vannapolakum break,pls pls add next part,eagerly waiting
??????