Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വല്യേട്ടൻ 6 ●അൻസിയ● 704

Kambi Views 297427

വല്യേട്ടൻ 6

Vallyettan Part 6 | Author : അൻസിയ | Previous Parts

 

അനിതയുടെ വീട്ടിൽ നിന്നും നേരെ കടയിലേക്ക് പോയ എനിക്ക് അവിടെ ഇരിക്കുവാൻ തോന്നിയില്ല… ഇന്നലത്തെ ക്ഷീണം ആകാം കാരണം… ഞാൻ ഒരിക്കലും വിചാരിക്കാത്ത അനുഭവം ആയിരുന്നു ഇന്നലെ ഉണ്ടായത്.. നേരം വെളുക്കുവോളം അവളെന്നെ ഉറങ്ങാൻ സമ്മതിച്ചില്ല …. എല്ലാം ഊറ്റി എടുത്താണ് അവളെന്നെ വിട്ടത്… ഒന്ന് വീട്ടിൽ പോയി ഉച്ചകഴിഞ്ഞ് വരാം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് വീട്ടിൽ നിന്നും വിളി വന്നത്… സത്യത്തിൽ അപ്പോഴാണ് ഞാൻ ശാലുവിന്റെ കാര്യം ഓർത്തത് തന്നെ ആലോചിക്കാനൊന്നും നിക്കാതെ ഞാൻ ഫോണെടുത്തു….

“ഹാലോ…”

“ചേട്ടൻ വന്നില്ലേ ഇത് വരെ…?

“കടയിലാണ് ഇപ്പൊ വരാം…”

“വേഗം വാ സമയം ഒരുപാടായി….”

“നീ റെഡി ആയിക്കോ ഞാനെത്തി…”

“ശരി…”

ഫോൺ വെച്ചതും ബൈക്കും എടുത്ത് ഞാൻ വീട്ടിലേക്ക് വിട്ടു…
ബൈക്കിന്റെ ശബ്ദം കേട്ടതും ഉമ്മറത്തിരുന്ന ശാലു മുറ്റത്തേക്കിറങ്ങി നിന്നു….. അവളുടെ അടുത്തേക്ക് എത്തിയതും ഒന്നും പറയാതെ അവൾ ബാക്കിലേക്ക് കയറി ഇരുന്നു….. അവളുടെ മുഖഭാവം കണ്ടപ്പോ എനിക്കൊന്നും ചോദിക്കാനും കഴിഞ്ഞില്ല…. ഞാനവളെയും കൊണ്ട് ടൗണിൽ നിന്നും കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി അധികം തിരക്കില്ലാത്ത ഒരിടം എത്തിയപ്പോ ഞാൻ ബൈക്ക് സൈഡ് ആക്കി… എന്നിട്ടവളോട് പറഞ്ഞു…

“അതാ ആ കടയുടെ സൈഡിൽ കോയിൻ ബൂത്ത് ഉണ്ട് അവിടുന്ന് വിളിച്ചോ….”

“ഉം..”

“ഞാൻ വരണോ….??

“വന്നോ എന്നിട്ട് ആ കടയിൽ നിന്ന് എന്തെങ്കിലും വാങ്ങി അവിടെ നിന്നോ….”

ഞങ്ങൾ രണ്ടുപേരും കൂടി റോഡ് മുറിച്ചു കടന്ന് അങ്ങോട്ടെത്തി…. ഞാനൊരു സിഗരറ്റ് വാങ്ങി ബാക്കി പൈസ കൊയ്‌നും ആക്കി…. കോയിൻ അവൾക്ക് കൊടുത്ത് ഞാനങ്ങോട്ട് മാറി നിന്ന് വലിക്കാൻ തുടങ്ങി…….

ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞു അവളെന്റെ അടുത്ത് വന്ന് പോകാം എന്ന് പറഞ്ഞു… അത് പറയുമ്പോ അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം ഞാൻ കണ്ടു….

“ആർക്കാണ് വിളിച്ചത്….. എന്താ പറഞ്ഞേ….??

എൻ്റെ ആകാംഷ കണ്ടിട്ടാവണം അവൾ ഒന്ന് ചിരിച്ചു….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

54 Comments

Add a Comment
  1. കുറുമ്പന്‍

    നല്ല മിടുക്കികളായ പെങ്ങന്മാര്‍…. വല്യേട്ടന്‍റെ ആഘോഷങ്ങള്‍ ഉടനെങ്ങും അവസാനിക്കരുതെ…

  2. കുടുക്കി നല്ല ഭാഗം..എൻജോയ്‌ഡ്‌ ഇറ്റ്….അടുത്ത ഭാഗം പോരട്ടെ അൻസികുഞ്ഞേ …ഡാർക്‌ലോർഡ്‌

  3. സൂപ്പർ കഥ. പക്ഷെ ആദ്യ 3 പാർട്ടുകൾ കാണാൻ ഇല്ല.അത് കൊണ്ട് തുടർച്ച കിട്ടിയില്ല.

    1. Bro plz click on previous parts link u will get all parts together

  4. രാജുമോന്‍

    കൊള്ളാം

  5. സൂപ്പർ ത്രില്ലെർ പക്ഷെ അയാളെ കെട്ടിയിടുന്നതിനു മുൻപ് ഈ ഭാഗം അവസാനിപ്പിക്കണമായിരുന്നു ഇനി സംഭവിക്കുന്നത് എന്തെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ പറ്റും

  6. കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  7. ansiya .. mul munayil aan nirthiyirikkunnath .. plis next part pettannakkoo .. kamavum prathikaravum ellamkoodi mix .. 2 perum nannayi sukippichitt konnamathi tto .. paavamalle .?

  8. ഭയവും കാമവും പ്രതികാരവും ഒരു പോലെ കൊണ്ട് വന്നു വായനക്കാരെ മുൾമുന്നയിൽ നിർത്തിയ വല്യേട്ടൻ 6th ഭാഗം ഗംഭീരാമായിട്ടുണ്ട്…. അടുത്തതായി എന്തു നടക്കാൻ പോവുന്നു എന്ന ചോദ്യത്തിനു ഉത്തരവും ആയി അൻസിയക്ക് വായനക്കാരുടെ മുൻപിലേയ്ക്ക് 7th ഭാഗം ആയി എത്രയും വേഗത്തിൽ പ്രത്യക്ഷപെടുവാൻ കഴിയട്ടെ എന്നു ആശിച്ചു കൊണ്ട് അൻസിയുടെ ഒരു കിടിലൻ ആരാധകൻ ?Kidilanfirozzz?

  9. എനിക്കിഷ്ടമായത് – വ്യക്തമായ പ്ലാനില്ലാതെ രണ്ടു പെണ്ണുങ്ങൾ നടത്തുന്ന പ്രതികാരയാത്ര.

    “അയാളെ കൊണ്ട് കുടിപ്പിക്കുന്നതിന് പകരം ശാലു ആണ് കൂടുതൽ കുടിച്ചെതെന്ന് അവൾക്ക് തോന്നി…..” ഇതൊക്കെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും സംശയമില്ല!

    ആകെയൊരു പേടി ഇതൊരു ബ്ലെഡി ക്രൈം [ അല്ലാതെയും തട്ടാം ] സീനാവുമോയെന്നാണ്… കത്തിയൊക്കെ ഉണ്ടല്ലൊ.. അങ്ങനെയെങ്കിൽ അവരെ ഫൂൾപ്രൂഫായി ഊരിക്കൊണ്ടു വരുന്നത് ഭാരിച്ച ഉത്തരവാദിത്വമായിരിക്കും.

    ഇക്കണ്ട സമസ്യ എങ്ങെനെ കടന്നു കൂടുമെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന. കമ്പികഥകളിലേ ദൃശ്യമാവട്ടെ എന്നാശംസിക്കുന്നു

  10. Ansiyayude kathakal ellam enikku ishtamanu

  11. ‘അന്‍സിയ’ പേര് എഴുതിയപ്പോള്‍ അന്‍സിലയായി.സോറി

  12. വളരെ കുറച്ചു പേര്‍ മാത്രം ഇത്തരം incest കഥകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ കമന്‍റ് എഴുതാന്‍ അവര്‍ മിടുക്കന്‍മാരാണ്.
    പക്ഷേ ഈ ബ്ളോഗില്‍ കഥകള്‍ വായിക്കുന്നവരില്‍ അധികം പേരും അത്തരം സ്റ്റോറീസ് വായിക്കാന്‍ ഇ്ടപ്പെടുന്നില്ല എന്ന് ഇത് എഴുതുന്നവര്‍ അറിയുന്നുണ്ടൊ എന്തോ!
    ഈ അന്‍സില മേഡം പ്രമേയം മാറ്റി പിടിച്ചിരുന്നാല്‍ എന്ത് രസമായിരിക്കും!

  13. അടിപൊളി .അടുത്ത പാർട്ട് പെട്ടന്ന് എഴുത്

  14. കുഞ്ഞാട്

    നല്ല തകർപ്പൻ കമ്പി ത്രില്ലർ….പൊരിച്ചെടുക്കൂ…

  15. സൂപ്പർ ,… സൂപ്പർ ..അൻസിയ,endaa ponnnu,thrill adichu vannapolakum break,pls pls add next part,eagerly waiting

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: