വല്യേട്ടൻ 6 ●അൻസിയ● 725

“എനിക്ക് കുഴപ്പമൊന്നും ഇല്ല… നിന്റെ കാര്യമാണ്…”

“എല്ലാത്തിനും ആള് സപ്പോർട്ട് ആണ്… പിന്നെ…”

“പിന്നെ…?

“ചേച്ചിയെ കണ്ടിട്ട് എന്നെ വേണ്ടന്ന് പറയരുത്…”

“അത്രക്ക് ഉണ്ടോ നിന്റെ ചേച്ചി….??

“ഉണ്ടോന്ന…. കണ്ട് നോക്ക്…”

“ഉം… എപ്പോഴാ ഇവിടെ എത്തുക… ??

“ദേ… ബസ്സ് വന്നു…. “

“ബസ്സിന്റെ പേര് പറയ്….??

“കിനാവ്…. എന്നാണ്… ശരി ചേച്ചി വിളിക്കുന്നു….”

“ശരി…”

“പിന്നെ ബീയർ വാങ്ങിക്കോ ട്ടാ….”

“അതൊക്കെ റെഡി ആണ്..”

ശാലു ഫോൺ വെച്ചിട്ട് ബസ്സിന്റെ അടുത്തേക്ക് ഓടി…. പ്രവീണയും അവളും തൊട്ടടുത്ത സീറ്റിൽ തന്നെ ഇരുന്നു…

“എന്ത് പറഞ്ഞടി അയാൾ….??

“അത് ഒക്കെ ആണ്….”

“സംശയം വല്ലതും തോന്നിയോ….??

“അറിയില്ല പരമാവധി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് സംസാരിച്ചത്….”

ചീറി പാഞ്ഞു പോകുന്ന ബസ്സിന്റെ ഗ്ലാസ്സിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് ശാലു കണ്ണടച്ചു…….
____________

ശാലു വീട്ടിൽ ഇല്ലാത്തത് കൊണ്ട് ഞാൻ നേരത്തെ കടയിലേക്ക് ഇറങ്ങിയിരുന്നു… ഒന്നിനും ഒരു മൂടില്ല ശാലു കരുതി കാണുമോ താനവളെ ഒഴിവാക്കിയതാണെന്ന്… വെറുതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവീണയുടെ മെസ്സേജ് വന്നത്… എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൾ മെസ്സേജ് അയക്കാറുള്ളൂ എന്തായാലും ഒരു ഹായ് എന്ന് ഞാനും ടൈപ്പ് ചെയ്ത് വിട്ടു….

“ഏട്ടൻ എവിടെയാ…??

“കടയിൽ. എന്തേ..??

“ശാലു ഇവിടെ ഉണ്ട്…”

എനിക്കറിയാലോ അവൾ അങ്ങോട്ട് വന്നത് പിന്നെ എന്തേ പ്രവീണ അങ്ങനെ പറഞ്ഞത്…. ഇനി ശാലു വല്ലതും പറഞ്ഞോ അവളോട്… എനിക്കാകെ സംശയമായി….

“ആ അമ്മ പറഞ്ഞു… അങ്ങോട്ട് വന്നെന്ന്…”

“ഞങ്ങളിപ്പോ ഒരിടം വരെ പോവുകയ….”

“എങ്ങോട്ട്…??

“പറയാം.. ഞങ്ങളെ സഹായിക്കണം…”

“കാര്യം പറയ്….”

“കോഴിക്കോട്….”

“കോഴിക്കോട് എന്തിന്‌….??

“ശാലു എന്നോട് എല്ലാം പറഞ്ഞു… അന്നത്തെ ആ പോലീസുകാരന്റെ അടുത്തേക്ക്…”

“അവളുടെ വട്ടിന് നീയും കൂട്ടു നിന്നോ…??

“അവൾക്ക് ഒരു വട്ടും ഇല്ല
… വട്ട് നിങ്ങൾക്കൊക്കെയാ….”

“അതല്ല പ്രവീ….”

“ഞങ്ങൾ ഏതായാലും പോയി…. ചേട്ടൻ എന്തായാലും അങ്ങോട്ട് വരണം… ഞാൻ വാട്‌സ്ആപ്പ് വഴി കറന്റ് ലൊക്കേഷൻ അയച്ചു തരാം അവിടെ എത്തിയിട്ട്…. “

“എന്നിട്ട്…??

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

54 Comments

Add a Comment
  1. കുറുമ്പന്‍

    നല്ല മിടുക്കികളായ പെങ്ങന്മാര്‍…. വല്യേട്ടന്‍റെ ആഘോഷങ്ങള്‍ ഉടനെങ്ങും അവസാനിക്കരുതെ…

  2. കുടുക്കി നല്ല ഭാഗം..എൻജോയ്‌ഡ്‌ ഇറ്റ്….അടുത്ത ഭാഗം പോരട്ടെ അൻസികുഞ്ഞേ …ഡാർക്‌ലോർഡ്‌

  3. സൂപ്പർ കഥ. പക്ഷെ ആദ്യ 3 പാർട്ടുകൾ കാണാൻ ഇല്ല.അത് കൊണ്ട് തുടർച്ച കിട്ടിയില്ല.

    1. Bro plz click on previous parts link u will get all parts together

  4. രാജുമോന്‍

    കൊള്ളാം

  5. സൂപ്പർ ത്രില്ലെർ പക്ഷെ അയാളെ കെട്ടിയിടുന്നതിനു മുൻപ് ഈ ഭാഗം അവസാനിപ്പിക്കണമായിരുന്നു ഇനി സംഭവിക്കുന്നത് എന്തെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ പറ്റും

  6. കൊള്ളാം. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  7. ansiya .. mul munayil aan nirthiyirikkunnath .. plis next part pettannakkoo .. kamavum prathikaravum ellamkoodi mix .. 2 perum nannayi sukippichitt konnamathi tto .. paavamalle .?

  8. ഭയവും കാമവും പ്രതികാരവും ഒരു പോലെ കൊണ്ട് വന്നു വായനക്കാരെ മുൾമുന്നയിൽ നിർത്തിയ വല്യേട്ടൻ 6th ഭാഗം ഗംഭീരാമായിട്ടുണ്ട്…. അടുത്തതായി എന്തു നടക്കാൻ പോവുന്നു എന്ന ചോദ്യത്തിനു ഉത്തരവും ആയി അൻസിയക്ക് വായനക്കാരുടെ മുൻപിലേയ്ക്ക് 7th ഭാഗം ആയി എത്രയും വേഗത്തിൽ പ്രത്യക്ഷപെടുവാൻ കഴിയട്ടെ എന്നു ആശിച്ചു കൊണ്ട് അൻസിയുടെ ഒരു കിടിലൻ ആരാധകൻ ?Kidilanfirozzz?

  9. എനിക്കിഷ്ടമായത് – വ്യക്തമായ പ്ലാനില്ലാതെ രണ്ടു പെണ്ണുങ്ങൾ നടത്തുന്ന പ്രതികാരയാത്ര.

    “അയാളെ കൊണ്ട് കുടിപ്പിക്കുന്നതിന് പകരം ശാലു ആണ് കൂടുതൽ കുടിച്ചെതെന്ന് അവൾക്ക് തോന്നി…..” ഇതൊക്കെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും സംശയമില്ല!

    ആകെയൊരു പേടി ഇതൊരു ബ്ലെഡി ക്രൈം [ അല്ലാതെയും തട്ടാം ] സീനാവുമോയെന്നാണ്… കത്തിയൊക്കെ ഉണ്ടല്ലൊ.. അങ്ങനെയെങ്കിൽ അവരെ ഫൂൾപ്രൂഫായി ഊരിക്കൊണ്ടു വരുന്നത് ഭാരിച്ച ഉത്തരവാദിത്വമായിരിക്കും.

    ഇക്കണ്ട സമസ്യ എങ്ങെനെ കടന്നു കൂടുമെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന. കമ്പികഥകളിലേ ദൃശ്യമാവട്ടെ എന്നാശംസിക്കുന്നു

  10. Ansiyayude kathakal ellam enikku ishtamanu

  11. ‘അന്‍സിയ’ പേര് എഴുതിയപ്പോള്‍ അന്‍സിലയായി.സോറി

  12. വളരെ കുറച്ചു പേര്‍ മാത്രം ഇത്തരം incest കഥകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ കമന്‍റ് എഴുതാന്‍ അവര്‍ മിടുക്കന്‍മാരാണ്.
    പക്ഷേ ഈ ബ്ളോഗില്‍ കഥകള്‍ വായിക്കുന്നവരില്‍ അധികം പേരും അത്തരം സ്റ്റോറീസ് വായിക്കാന്‍ ഇ്ടപ്പെടുന്നില്ല എന്ന് ഇത് എഴുതുന്നവര്‍ അറിയുന്നുണ്ടൊ എന്തോ!
    ഈ അന്‍സില മേഡം പ്രമേയം മാറ്റി പിടിച്ചിരുന്നാല്‍ എന്ത് രസമായിരിക്കും!

  13. അടിപൊളി .അടുത്ത പാർട്ട് പെട്ടന്ന് എഴുത്

  14. കുഞ്ഞാട്

    നല്ല തകർപ്പൻ കമ്പി ത്രില്ലർ….പൊരിച്ചെടുക്കൂ…

  15. സൂപ്പർ ,… സൂപ്പർ ..അൻസിയ,endaa ponnnu,thrill adichu vannapolakum break,pls pls add next part,eagerly waiting

Leave a Reply

Your email address will not be published. Required fields are marked *