Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വനദേവത [ഏകലവ്യൻ] 281

Kambi Views 150565

തിരിച്ചു വന്നപ്പോൾ കിടന്നിടത് അവളില്ല.. അതിശയം എന്റെ ഫോണും വയര്ലെസ്സും അവൾ കിടന്നിടത് ഉണ്ട്.. ഞാൻ ചുറ്റും നോക്കി..അവളെ എവിടേം കണ്ടില്ല… ശ്ശെ പോയോ?? ഒന്ന് പേര് പോലും ചോദിച്ചില്ലല്ലോ … ഞാൻ ആകെ വിഷമിതനായി.. കുറച്ചു നേരം തലയിൽ കൈ വച്ച് അവിടെ ഇരുന്നു പോയി.. അവൾ തിരിച്ചു വരുവോ?? മനസ്സിൽ ആധിയായി.. ഇല്ല ഇനി വരില്ല.. ഇരുട്ടും മുൻപ് തിരിക്കാം.. ഫോണെടുത്തു.. ശങ്കരേട്ടന്റെ നമ്പർ ഒപ്പിച്ചു വിളിച്ചു ..
“ഹെല്ലോ “

“ആ ഞാൻ ജോൺ ആണ് “

“ആ സർ എവിടെയുണ്ട്? “

ഓ ഈ സ്ഥലം എങ്ങനെ പറഞ്ഞു കൊടുക്കും ന്നു ചിന്തിച്ചു.. രാജനോട് നടന്നത് പറഞ്ഞു.. എല്ലാം പറഞ്ഞില്ല.. അകപ്പെട്ടു എന്ന് മനസ്സിലാക്കി കൊടുത്തു..
“സർ എന്തേലും അടയാളം പറയു “.

ഞാൻ അടുത്തുള്ള ചെറിയ പറഞ്ഞു അതിനു മുകളിൽ എന്തോ കൊത്തിവച്ച ശിൽപം പോലെ എന്തോ ഉണ്ട് “

“ ഓ ആ മനസ്സിലായി.. അവിടെ നില്ക്കു … 5 മിന്റ് കൊണ്ട് എത്താം “ രാജൻ അതും പറഞ്ഞു വച്ചു..

ങേ ഇത്ര അടുത്തായോ ഇപ്പോൾ.. ഞാൻ ചിന്തിച്ചു.. അവസാനം അവർ ഒരു ഊട് വഴിയിലൂടെ എന്റെ അടുത്ത് എത്തി. അവർ വരുന്നത് വരെ ഞാൻ അവളെ പ്രതീക്ഷിച്ചു. വന്നില്ല..

“സർ അപകടം ഒന്നും ഇല്ലാലോ? “ ശങ്കരേട്ടൻ കിതച്ചു കൊണ്ട് അടുത്തേക്ക് ഓടി വന്നു ചോദിച്ചു..

“ഇല്ല കുഴപ്പമില്ല “

“ക്ഷമിക്കണം സർ.. പേടി കൊണ്ട ഞങ്ങൾ വരാതിരുന്നത്..”

“മ്മ് “
“ഇരുട്ട് വരാൻ തുടങ്ങി ഉടനെ തിരിച്ചു പോകാം സർ വരൂ” രാജന്റെ മുഖത്തു അപ്രതീക്ഷമായി ഭയം നിഴലിച്ചു..

“ബട്ട്‌ എന്റെ വണ്ടി “

“അത് നാളെ എടുക്കാം സർ വരൂൂ “ അവിടെ നിന്നും നടന്നു തുടങ്ങി
തിരിച്ചു ഓഫീസ് എത്തിയപ്പോളേക്കും ആണ് ഇതിന്റെ ഓഫീസിന്റെ അടുത്താണ് അവൾ എന്നെ എത്തിച്ചത് എന്ന് മനസ്സിലായത്.. ഞാൻ ഇതൊന്നും അവരോട് പറഞ്ഞില്ല… ടൌൺ നോട്‌ അടുപ്പിച്ചുള്ള ക്വർട്ടേഴ്‌സ് ലാണ് താമസം. എന്നാലും വലതു വശം ചേർന്ന് കാട് തുടങ്ങുന്നുണ്ട്.. രാത്രി മുഴുവൻ അവളുടെ ചിന്തയായിരുന്നു ..അതിനു മുൻപ് നടന്ന സംഭവം ഓർക്കാതിരിക്കാൻ ഞാൻ അവളെ കുറിച് മാത്രം ഓർത്തു.. കിടക്കാൻ നേരം ശക്തമായ കാറ്റു അനുഭവപെട്ടു.. ശങ്കരേട്ടനും രാജനും താഴെയുള്ള മുറിയിലാണ്..

The Author

ഏകലവ്യൻ

17 Comments

Add a Comment
  1. സൂപ്പർ നല്ല തുടക്കം ഇനിയും നന്നായി മുന്നോട്ട് പോകട്ടെ.അൽപ്പം ത്രില്ലും രഹസ്യവും ഏറെ ഫാന്റസിയും ഉൾപ്പെടുത്തി എഴുതുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

  2. Vere level💘

  3. Aduthe part vegam pageum koduthal venam

  4. Poli nxt part💘💘

  5. Nxt part ennu varum

  6. Super ezhuth

  7. Super bro…nirtharuth…continue…page kooti ezhuthanam marakanda bro…

  8. കിടിലോൽ കിടിലം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..പേജ് കൂട്ടി തുടർന്ന് എഴുതൂ സുഹൃത്തേ..

  9. കിടിലം

  10. അടിപൊളി, നല്ല സസ്പെൻസ് ത്രില്ലർ, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

  11. Dear Brother, നന്നായിട്ടുണ്ട്. പക്ഷെ വല്ലാത്ത സസ്പെൻസിൽ നിർത്തിയല്ലോ. ഇതിന്റെ തുടർച്ച ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: