വാർദ്ധക്യപുരാണം 4 [ജഗ്ഗു] 226

” രാത്രി ഏത് ഫ്രണ്ട്??നിന്റെ നാക്ക്‌ കുഴയുന്നല്ലോ കുടിച്ചിട്ടുണ്ടല്ലെ?

” ഏയ്‌ ഇല്ല നിനക്ക് വെറുതെ തോന്നുന്നതാ

” അല്ല നീയിന്ന് കുടിച്ചു നിന്റെ സംസാരം കേൾക്കുമ്പോൾ അറിയാം..നീ നന്നാകില്ല

” നീയൊന്നു വച്ചിട്ട് പോയെ എനിക്കുറക്കം വരുന്നു..

” ചോദിച്ചത് ഇഷ്ടപ്പെട്ടു കാണില്ല!!!ശെരി നീ വച്ചോ പക്ഷെ ഇനി മേലിൽ എന്നെ വിളിക്കരുത്

” ഓ ഒന്നു പോടീ

‘ ഞാൻ ഫോൺ കട്ട്‌ ചെയ്തു..ഈ അമ്മമാരും കാമുകിമാരും എല്ലാം കണക്കാ മൈരിന്നാരെയാണോ കണി കണ്ടത്…..?

‘ രാവിലെ വാതിലിനു മുന്നിൽ അച്ഛന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്

” മോനെ ടുട്ടു മണിയെട്ടായി നീ വന്ന് പല്ല് തേച്ച് കാപ്പി കുടിച്ചേ നിൻറെ വണ്ടിയെവിടെ??

” വണ്ടി ജിജോ കൊണ്ടുപോയി ഞാനിപ്പൊ വരാം

‘ ലുങ്കിയും വാരിചുറ്റി പുറത്തേക്കിറങ്ങി..തൊട്ടയൽപക്കത്ത് എൻ്റെ പ്രിയപ്പെട്ട വിജയമ്മ മുറ്റമടിക്കുന്നു.ബ്രഷെടുത്ത് നേരെ പല്ലുതേക്കാൻ ബാത്‌റൂമിലേക്ക് പോയി

” മോനെ നിന്നെ ജിജോ വിളിക്കുന്നു

” ഹലോ പറയെടാ!

” ഡാ ഞാനിപ്പോ അങ്ങോട്ടു വരാം നിൻറെ കയ്യിൽ കാശ് വല്ലതുമുണ്ടെങ്കിൽ എടുത്ത് വക്ക്

” എന്തിന്

” മൈരെ ഇന്ന് സൺ‌ഡേ അല്ലെ നമുക്കിന്ന് കട്ടക്കിട്ടടിക്കാം

” ഓഹ് അങ്ങന…അതൊക്കെ മോനുവിനെ കൊണ്ട് ഞാൻ എടുപ്പിച്ചോളാം

” മ്മ് ഞാനിപ്പൊ എത്തും നീ റെഡി ആയി നിന്നോ

” മ്മ്

‘ ഫോൺ കട്ടാക്കി

” ഇന്നെന്തെങ്കിലും പരുപാടി ഉണ്ടോടാ??

” ഏയ്‌ ഇല്ലച്ചാ

” വണ്ടി ജിജോടെ കയ്യിൽ ഇരിക്കുന്നോ??

” ഇന്നലെ അവനാ എന്നെയിവിടെ കൊണ്ടാക്കിയത് എനിക്കവനെ കൊണ്ടാക്കാൻ വയ്യാത്തതുകൊണ്ട് വണ്ടി കൊടുത്തുവിട്ടു

” നീയിന്നലെ ഒരിത്തിരി ഓവർ ആയിരുന്നു ഇനി ഞാൻ തിരിച്ചു ഗൾഫിലേക്ക് പോകുമ്പോൾ നീ ഇന്നലെ വന്ന രീതിയിൽ ആണ് വീണ്ടും വരാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല

” ഏയ്‌ ഇല്ലച്ചാ ഞാൻ മതിയാക്കി

” മതിയാക്കാനല്ല പറഞ്ഞെ ഇതുപോലെ ഓവർ ആവരുതെന്ന് കൂടാതെ ശീലവുമാക്കരുത്??

” ഓഹ്

The Author

14 Comments

Add a Comment
  1. pussylickingboy2000

    വാർദ്ധക്യപുരാണം 4 [ജഗ്ഗു] 94
    വാർദ്ധക്യപുരാണം 3 [ജഗ്ഗു] 174
    വാർദ്ധക്യപുരാണം 2 360
    വാർദ്ധക്യപുരാണം 555

  2. കുളൂസ് കുമാരൻ

    Kollam bro. Chila idathu lag thoniyengilum kuzhapam illa.
    Waiting for next part.

  3. broo kadha kollam pinne kurachu speedup akanam

    bcoz first part 2017 il
    2nd part 2018
    3rd 2019
    dha 4th 2020il

    soo eni next 2021 vare kathirikan ulla kshema illa athu kondaaa

    1. pussylickingboy2000

      വാർദ്ധക്യപുരാണം 4 [ജഗ്ഗു] 94
      വാർദ്ധക്യപുരാണം 3 [ജഗ്ഗു] 174
      വാർദ്ധക്യപുരാണം 2 360
      വാർദ്ധക്യപുരാണം 555

  4. waited a long for this part .. waiting for next part

    search by വാർദ്ധക്യപുരാണം

  5. previous page open akunnilla bro

    1. ethinte peru copy cheythu search il konde paste cheythal mathi ella part um kittum njn angane annu cheytheee

  6. kollam adipoli,
    vijayammayumayee valachadutha
    samphavam paranjillallo bro

  7. Dear Brother, കഥ നന്നായിട്ടുണ്ട്. സ്നേഹവും പ്രണയവും കാമവും എല്ലാം കൂടി നന്നായിട്ടുണ്ട്. സ്വപ്നയുമായുള്ള പ്രണയം പൊളിയുമെന്നു തോന്നുന്നു. പിന്നെ ഗ്രേസിയാന്റിക്ക് കൂട്ടുകിടക്കാൻ പോയിട്ടുള്ള കാര്യങ്ങൾ അറിയാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

  8. Excellent. When is next part plz?

  9. സുഹൃത്തേ… സ്പെല്ലിങ് മിസ്റ്റേക്സ് കുറച്ചു കൂടി കുറക്കണം, നല്ല കഥ ആണ്, പക്ഷെ വായിക്കാൻ ബുദ്ധിമുട്ടാ

    1. ഗന്ധർവ്വൻ

      ബ്രോയ് ഇതിന്റ ഫസ്റ്റ് part കിട്ടുന്നില്ലാലോ

      1. Previous part kitan ‘വാർദ്ധക്യപുരാണം’ ennu search cheyy bro…

      2. ethinte peru copy cheythu search il konde paste cheythal mathi ella part um kittum njn angane annu cheytheee

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law