വാർദ്ധക്യപുരാണം 6 [ജഗ്ഗു] 285

” അത്!!!

” നിൻറെ കാര്യം വീട്ടിൽ അറിഞ്ഞതു മുതൽ ആകെ പ്രശ്നമാ നിന്നെ കെട്ടേണങ്കിൽ അവര് ചത്തുകളയുമെന്ന പറയുന്നേ

” അപ്പൊ നീയെന്നെ കേട്ടില്ലേ??

” എടാ അത് വീട്ടുകാര് സമ്മതിക്കാതെ എങ്ങനെയാ??

” നീ മുമ്പ് ഇങ്ങനെയല്ലല്ലോ പറഞ്ഞെ

” അതിപ്പൊ വീട്ടുകാര്..

” മതി

” ഞാൻ പറയുന്നത് കേൾക്ക്

” പൊടി മൈരേ ഇന്നലെ ഞാൻ തന്ന ഫോൺ കൊണ്ടുവന്ന

” എടാ ഞാൻ പറയട്ടെ

” നീയിനി ഒരു മൈരും പറയണ്ട ഫോൺ കൊണ്ടുവന്നെങ്കിൽ ഇങ്ങെടുക്ക് ഇല്ലെങ്കിൽ നാളെ കൊണ്ടുവരണം

” ഡാ……

” അളിയാ ശ്യാമേ ബെറ്റ് നീ ജയിച്ചു പക്ഷെ അതിന്റെ കാശ് ഞാൻ തരും

” അളിയാ എന്ത് പറ്റിയെടാ അവള് കരയുന്നു??

” ഇനി പറ്റാനൊന്നുമില്ല ഞാൻ രക്ഷപെട്ടു

‘ എങ്ങനെയൊക്കെയോ ക്ലാസ് തള്ളി നീക്കി ഉച്ചയാക്കി എടുത്തു

” ഡാ അളിയാ ഞാൻ പോകുന്നു

” ഈ ഉച്ചക്ക് നീ എവിടെ പോകുന്നു?

” വീട്ടിൽ പോണ് ഈ കുണ്ടിച്ചിയെ കാണുമ്പോൾ എനിക്ക് കലി വരേണ്

” ഈ ശ്യം മൈരനെ കാരണമാണ് ഇത്രയും പ്രശ്നം

” അവനെ കുറ്റം പറയാതെടാ ആ കുണ്ടിച്ചിയുടെ പുറകെ നടന്നിരുന്നെങ്കിൽ ഞാൻ ഊമ്പൻ ആയേനെ.ഞാൻ പ്രിൻസിക്കോട എന്തെങ്കിലും കള്ളം പറഞ്ഞിട്ട് പോണ്

‘ പ്രിൻസിയോട് ഒരു കള്ളവും പറഞ്ഞ് ഞാൻ നേരെ പോയത് മോനുവിന്റെ ഷോപ്പിൽ

” ഡാ ഇങ്ങ് വന്നെ

” എന്താ കോളേജ് നേരത്തെ വിട്ട??

” നീ വണ്ടീ കേറ്

” നീ കാര്യം പറ കണ്ണൊക്കെ ചുവന്നിരിക്കുന്നല്ലോ!!

” നീ വണ്ടീ കേറെടാ മൈരേ

” മാറ് ഞാൻ വണ്ടിയെടുക്കാം

” അല്ലേൽ നീ നിൻറെ വണ്ടിയെടുത്തുകൊണ്ടു വാ

” അതു വേണ്ട എന്തോ പ്രശ്നം ഉണ്ടല്ലോ നീ മാറ് വണ്ടി ഞാനെടുക്കാം

” വേണ്ട ഞാനെടുത്തോളാം നീ കേറ്

” ഞാൻ കേറണമെങ്കിൽ നീ മാറണം വണ്ടി ഞാനെടുക്കാം

” എങ്കിൽ ഇന്നാ മൈര് എടുക്ക്

‘ അവൻ വണ്ടിയെടുത്തു

The Author

10 Comments

Add a Comment
  1. Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu

  2. kollam , adipoliyakunnundu bro,
    keep it up and continue jagu bro

  3. “ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”

    അടിപൊളി മച്ചാനെ

  4. കമ്പിസ്നേഹി

    Part 6 വളരെ രസകരമായി ബ്രോ.

  5. അടിപൊളി ബ്രോ. തുടരുക

  6. ഇഷ്ടായി

  7. ഹോനായി

    വെറുതെ സമയം കളഞ്ഞു.

  8. വളരെ നല്ല കഥ…????

  9. ഹോനായി

    അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story

Leave a Reply

Your email address will not be published. Required fields are marked *