വാർദ്ധക്യപുരാണം 6 [ജഗ്ഗു] 279

” ആ ഇനിയിപ്പൊ നാളെ എടുക്കാം

” പിന്നൊരു കാര്യം ഫോൺ എപ്പോഴും സൈലന്റ് ചെയ്യണം ഇതുംകൂടി പിടിച്ചാൽ നിൻറെ പപ്പയെന്നെ ഏതെങ്കിലും കള്ളക്കേസിൽ കുടുക്കും

” നീ പേടിക്കണ്ട ഞാൻ സൂക്ഷിച്ചോളാം

” സൂക്ഷിച്ചാൽ നിനക്കും എനിക്കും കൊള്ളാം

‘ വൈകിട്ട് കോളേജ് വിട്ടു വീട്ടിൽ പോയാൽ ട്യൂഷന് പറഞ്ഞുവിടും വിട്ടാൽ അവരെന്നോട് എന്തായിരിക്കും പറയുക മോനുവിന്റെ ഷോപ്പിൽ പോകാം??എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരാശ്വാസം ഉണ്ട്

” ഡാ അളിയാ

” എന്താടാ?

” ദോണ്ടെ നോക്കിയേ നിന്റ ഭാവി അമ്മായിഅപ്പൻ അയാള് നിന്ന ചെറയേണല്ലൊ

” ആ മൈരന്റോട പോവാൻ പറെ.നീ വരുന്ന ഇന്ന് ഞാൻ നിൻറെ വീട് വഴിയാ പോകുന്നെ

” എങ്കിൽ ഞാനും വരുന്ന്

” കേറിക്കോ

” ഡാ നിങ്ങള് എവിടെ പോകുന്നു??

” ഞാനാ മോനുവിന്റെ ഷോപ്പ് വരെ പോകുന്നു ആ വഴിക്കല്ലേ ഇവന്റെ വീട് ഇവനെ അവിടെ ഇറക്കാമെന്ന് കരുതി

” അപ്പൊ ശെരി വിട്ടോ

‘ ഞാനും ശ്യാമും വണ്ടിയെടുത്ത് പോയി

” അളിയാ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ!!

” നിന്നോടൊക്കെ ഞാൻ എന്നെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ നീ ചോദിക്ക്

” നീ ശെരിക്കും സ്വപ്നയെ കെട്ടോ??

” അതെന്താ നിനക്കൊരു സംശയം!!

” നീ കെട്ടോ ഇല്ലെ കാര്യം പറെ

” അളിയാ എന്റ വീട്ടുകാര് സമ്മതിക്കേണങ്കിൽ ഞാൻ കെട്ടും

” ഇല്ലെങ്കിൽ!!

” ഇല്ലെങ്കിൽ വീട്ടുകാര കൊണ്ട് സമ്മതിപ്പിക്കും എത്ര പറഞ്ഞാലും സമ്മതിച്ചില്ലെങ്കിൽ വല്യമ്മയുടെ വീട്ടിൽ വിളിച്ചോണ്ട് പോകും

” അവളുടെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ??

” അവര സമ്മതം ആർക്കു വേണം ഞാൻ വിളിച്ചാൽ അവളിറങ്ങി വരും

” വരോ??

” വരില്ലേ??

” അളിയാ പെണ്ണാണ് വർഗ്ഗം പറയാൻ പറ്റില്ല വീട്ടുകാര് കരഞ്ഞു പറയുമ്പോൾ അവള് മറുകണ്ടം ചാടിയാലാ!!

” അവളങ്ങനെ ചെയ്യോ??

” എന്നോട് ചോദിക്കുമ്പോഴാ നീയവളോട് ചോദിക്ക്

” മ്മ് നാളെ ചോദിക്കണം..

The Author

10 Comments

Add a Comment
  1. Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu

  2. kollam , adipoliyakunnundu bro,
    keep it up and continue jagu bro

  3. “ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”

    അടിപൊളി മച്ചാനെ

  4. കമ്പിസ്നേഹി

    Part 6 വളരെ രസകരമായി ബ്രോ.

  5. അടിപൊളി ബ്രോ. തുടരുക

  6. ഇഷ്ടായി

  7. ഹോനായി

    വെറുതെ സമയം കളഞ്ഞു.

  8. വളരെ നല്ല കഥ…????

  9. ഹോനായി

    അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story

Leave a Reply

Your email address will not be published. Required fields are marked *