വാർദ്ധക്യപുരാണം 6 [ജഗ്ഗു] 285

” പോട്ടെ മോനെ?

” താങ്ക്സ് ആന്റി

” മതിയെടാ നിൻറെ താങ്ക്സ് ശെരി

” മ്മ്

‘ ഞാൻ അവരുടെ റൂമിലേക്ക് പോയി അവര് നല്ല ഉറക്കം പക്ഷെ ഒരു ബെഡ് മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു കസേരയും..സർക്കാർ ഹോസ്പിറ്റൽ ആയത് ഭാഗ്യം അധികം കാശാകില്ല അകത്ത് ബാത്‌റൂമും ഉണ്ടായിരുന്നു.അര മണിക്കൂർ കഴിഞ്ഞപ്പൊ അമ്മ വന്നു

” എന്താടാ എന്ത് പറ്റിയതാ?

” വരുന്ന വഴിയിൽ ഒരു ആക്‌സിഡന്റ് കണ്ട് ബിപി കുറഞ്ഞ് തല കറങ്ങിയതാ

” വേറെ പ്രശ്നം ഒന്നുമില്ലല്ലൊ?

” ഏയ്‌ വേറൊന്നുമില്ല.അമ്മ വിലാസിനിയമ്മയോട് പറഞ്ഞില്ലേ??

” നീ വിളിച്ചപ്പൊ ഞാനങ്ങ് പേടിച്ചു പിന്നെ വെപ്രാളപ്പെട്ട് വരുവായിരുന്നു അവരോട് പറയാൻ സമയം കിട്ടിയില്ല

” എന്തായാലും നന്നായി ആ പാവം കൂനിക്കൂനി വരണ്ടെ

” നിൻറെ കാശ് വല്ലതുമുണ്ടോ?

” ഇല്ല ഇനിയൊരു നൂറു രൂപയും കൂടിയെ ഉള്ളു

” ഇതാ ഇത് വെച്ചോ.ഇന്ന് ഡിസ്റ്റാർജു ചെയ്യോ?

” ഇല്ല നാളെയാകും ഇവിടെ ഞാനിരുന്നോളാം

” നാളെ കോളേജിൽ പോണ്ടേ??

” അത് രാവിലെ അമ്മയിങ്ങ് വന്നാൽ മതി

” ഇതെങ്ങനെ റൂം കിട്ടി?

” എൻ്റെ ഒരു കൂട്ടുകാരന്റെ ഉമ്മ ഇവിടുത്തെ നേഴ്സാണ്

” അതെന്തായാലും നന്നായി പിന്നേ നിൻറെ വണ്ടിയാ??

” അതവിടെ പാർക്ക്‌ ചെയ്തിട്ടുണ്ട്

‘ അവർക്ക് ബോധം തെളിയുന്നത് വരെ അമ്മ അവിടെ ഇരുന്നു

” ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും വേടിച്ചിട്ട് വരാം അമ്മ ഇവിടെയിരി

” മ്മ് പോയിട്ടുവാ

‘ ഞാൻ പെട്ടെന്ന് പോയി ഊണും,വെള്ളവും വേടിച്ചിട്ട് വന്നു അതിനിടയിൽ അവന്മാര് ഓരോരുത്തരായി വിളിച്ചു സംസാരിച്ച്‌ സംസാരിച്ച്‌ തളർന്നു

” നിങ്ങള് കഴിച്ചോ അപ്പൊ ഞാൻ പോട്ടെ ചേച്ചി

” ഓ ബിന്ദു

” അമ്മ വിലാസിനിയമ്മയെ വിളിച്ച് നമ്മുടെ വീട്ടിൽ കിടന്നോ

” ഓ

” ഇതാ കഴിക്ക്

” എനിക്കിപ്പഴേ വേണ്ട മോൻ കഴിച്ചോ

” മ്മ്

‘ കഴിച്ച് കഴിഞ്ഞ് ഞാൻ ഹോസ്പിറ്റലിന് പുറത്തോട്ട് ഇറങ്ങി ഒരു വല്ലാത്ത സ്മെല്ല് ആണിവിടെ..രണ്ട് മണി വരെ നിന്നിട്ട് ഞാൻ റൂമിലേക്ക്‌ പോയി

” ഇതുവരെ കഴിച്ചില്ലേ??

” എൻ്റെ ഈ വലത്തേ കൈ അനക്കാൻ വയ്യ സ്ട്രോക്ക് വന്ന പോലെ

” അയ്യോ

The Author

10 Comments

Add a Comment
  1. Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu

  2. kollam , adipoliyakunnundu bro,
    keep it up and continue jagu bro

  3. “ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”

    അടിപൊളി മച്ചാനെ

  4. കമ്പിസ്നേഹി

    Part 6 വളരെ രസകരമായി ബ്രോ.

  5. അടിപൊളി ബ്രോ. തുടരുക

  6. ഇഷ്ടായി

  7. ഹോനായി

    വെറുതെ സമയം കളഞ്ഞു.

  8. വളരെ നല്ല കഥ…????

  9. ഹോനായി

    അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story

Leave a Reply

Your email address will not be published. Required fields are marked *