വാർദ്ധക്യപുരാണം 6 [ജഗ്ഗു] 279

” വാ

‘ ഞങ്ങള് അവളുടെ ക്ലാസ്റൂമിൻറെ മുന്നിലെത്തി

” ഡാ ഒന്നിങ്ങു വന്നെ

” എന്താ ചേട്ടാ??

” നിൻറെ പേരെന്താ??

” ജോജി

” ആ ജോജി ഞങ്ങള് വന്നതേ ഈ ക്ലാസിലെ ഒരു ജാസ്മിൻ അതേതാ കുട്ടി

” ദോ ആ ഡെസ്കിന് മുകളിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടിയില്ലെ അതാ

” ശെരി പൊക്കോ താങ്ക്സ്

” ഫൈസലെ നീ കണ്ട??

” കണ്ടളിയാ അടിപൊളി

‘ കുറച്ച് നേരം അവനോട് സംസാരിക്കുന്ന രീതിയിൽ അവളെ നോക്കിക്കൊണ്ട് നിന്നു

” അളിയാ അവള് നോക്കുന്നുണ്ടാ??

” നോക്കുന്നളിയാ പക്ഷെ ദേഷ്യത്തോടെ ആണെന്ന് മാത്രം

” ആ കുറച്ച് നേരം നോക്കിക്കൊണ്ട് നിന്നോ ആദ്യമൊക്കെ ഇങ്ങനെയാ

” മ്മ്

” അളിയാ ദോ ഷിനി മിസ്സ്‌ വരുന്നുണ്ട്

” എന്താടാ രണ്ടുംകൂടി ഇവിടെയൊരു കറക്കം??

” ഏയ്‌ ഒന്നുമില്ല മിസ്സ്‌

” മ്മ് ക്ലാസിൽ പോ ക്ലാസിൽ പോ സമയമായി

‘ ഞങ്ങള് ക്ലാസിൽ പോയി..വൈകിട്ടായപ്പോൾ കോളേജ് വിട്ടു

” ഡാ ഫൈസലേ നമുക്കവള പിറകെ പോയാലോ??

” എനിക്ക് വീട്ടിൽ പോണം

” വീട്ടിൽ ഞാനാക്കിത്തരാം നീ വാ

” എങ്കിൽ വരാം അവളെങ്ങനെയാ പോകുന്നെ?

” കോളേജ് ബസിൽ

” നീയിതെങ്ങനെ കണ്ടുപിടിച്ചു??

” അതൊക്കെ അറിയാം ദോ ബസ് എടുത്തു പെട്ടെന്ന് കേറ്

‘ ഞങ്ങള് ബസിന് പുറകെ പോയി

” അവള് പിറകിലാണല്ലോ ഇരിക്കുന്നെ!

” അതൊരു ഭാഗ്യം ആയില്ലേ അവൾക്കെന്നെ കാണാമല്ലോ

” അവൾക്ക് മാത്രമല്ല മിസ്സുമാർക്കും നിന്നെ കാണാം

” അവര് മുന്നിലല്ലെ ഇരിക്കുന്നെ!!അവർക്ക് കാണാൻ പറ്റത്തില്ല

” ദോ അവള് നിന്നെ നോക്കി എന്തൊക്കെയോ പറയുന്നു

” പറയട്ടെ അളിയാ എന്നാലല്ലേ ഒരു ഗുമ്മുള്ളു

‘ ഓരോരുത്തർ ഇറങ്ങുമ്പോഴും ബസിന് പിന്നിൽ ബൈക്ക് നിർത്തും

” അവള് ദോ എണീറ്റാ മിക്കവാറും അടുത്ത സ്ഥലത്തിറങ്ങും

” അടുത്ത സ്ഥലം കുരിശടി അല്ലെ?

” അതെ

” ആ ബസ് നിന്നു

The Author

10 Comments

Add a Comment
  1. Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu

  2. kollam , adipoliyakunnundu bro,
    keep it up and continue jagu bro

  3. “ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”

    അടിപൊളി മച്ചാനെ

  4. കമ്പിസ്നേഹി

    Part 6 വളരെ രസകരമായി ബ്രോ.

  5. അടിപൊളി ബ്രോ. തുടരുക

  6. ഇഷ്ടായി

  7. ഹോനായി

    വെറുതെ സമയം കളഞ്ഞു.

  8. വളരെ നല്ല കഥ…????

  9. ഹോനായി

    അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story

Leave a Reply

Your email address will not be published. Required fields are marked *