വാർദ്ധക്യപുരാണം 6 [ജഗ്ഗു] 279

” ഓഹ് ഒന്നു പോടാ മൈരൻമാരെ അവൾക്ക് വേണ്ടി ഞാനെന്തിന് എൻ്റെ ക്ലാസ് മുടക്കണം.ഒരു കാര്യം കൂടി അവളോട പിണങ്ങിയതല്ല അവളുമായിട്ട് പിരിഞ്ഞു

” പോടാ!!അവളങ്ങനെ അല്ലല്ലോ പറഞ്ഞെ നിങ്ങള് തമ്മിൽ ചെറിയ പിണക്കമാണെന്നാ

” അവൾക്ക് പിണക്കമായിരിക്കും പക്ഷെ എനിക്കിനി അവളെ അങ്ങനെ നോക്കാൻ പറ്റില്ല

‘ പിന്നെ അവന്മാർ ഒന്നും മിണ്ടിയില്ല ആദ്യ ഇന്റർവൽ ആയി

” അളിയാ അവള് ദാ വരുന്ന

” വരട്ടെ

” ഐറിഷ് എനിക്കൊരു കാര്യം പറയാനുണ്ട്

” എനിക്കൊന്നും കേൾക്കണ്ട ഒന്ന് ശല്യപ്പെടുത്താതെ പോവോ

” പ്ലീസ് ഒരു പ്രാവശ്യത്തേക്ക്

” ചെല്ലളിയാ അവള് പറയുന്നത് എന്താണെന്ന് വെച്ചാൽ കേൾക്ക്

” ശെരി വാ…മ്മ് പറ

” നീയൊന്ന് മനസിലാക്കണം ഇത്രയും നാൾ എന്നെ വളർത്തി വലുതാക്കിയ പപ്പയെയും,മമ്മിയെയും ധിക്കരിച്ച്‌ ഞാനെങ്ങനെ നിൻറെ കൂടെ വരും

” നിന്നോട് ഞാൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ അവരെ ധിക്കരിച്ച്‌ ഇറങ്ങി വരാൻ ഇല്ലല്ലോ!!നിനക്ക് മനസുണ്ടെങ്കിൽ വരണം

” അവര് സമ്മതിക്കില്ല അതും ഒരന്യ മതം

” എനിക്കൊരു നിർബന്ധവുമില്ല നിന്നെ കെട്ടണമെന്ന്

” ഡാ..

” അതെ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ നമുക്ക് പിരിയാം

” നിനക്കിതെങ്ങനെ പറയാൻ സാധിക്കുന്നു അന്ന് വീട്ടിൽ വന്ന് നീ എന്തൊക്കെയാ ചെയ്തേ

” നിൻറെ മാനമൊന്നും പോയില്ലല്ലോ ഒരുമ്മയല്ലേ തന്നുള്ളു അതൊക്കെ സ്വാഭാവികം

” മ്മ്ഹും

” എൻ്റെ ഫോൺ കൊണ്ടുവന്ന?

” ഇല്ല

” നാളെ കൊണ്ടുവരണം

” നാളെ സെക്കന്റ്‌ സാറ്റർഡേയാണ്!!

” എങ്കിൽ തിങ്കളാഴ്ച കൊണ്ടുവരണം

” ഇല്ല ആ ഫോൺ തരില്ല

‘ എനിക്ക് നല്ല ദേഷ്യമാണ് വന്നത്

°° മൈര് വേണ്ട വെറുതെയൊരു പ്രശ്നം ഉണ്ടാക്കണ്ട

” വേണ്ട നീയത് കൊണ്ടുപോയി പുഴുങ്ങിത്തിന്നോ..

‘ ഇന്റർവൽ കഴിഞ്ഞ് ക്ലാസ് തുടങ്ങി

” ഇതാടാ ശ്യാമേ നിൻറെ ആയിരം രൂപ

” അയ്യേ ഒന്നു പോടാ

” നീയിതു വേടിക്കണം

” എനിക്ക് വേണ്ടളിയാ

” അതേടാ അളിയാ നമ്മളിന്നല ഒരു തമാശക്ക് ചെയ്തതാ ഇതിങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചില്ല

The Author

10 Comments

Add a Comment
  1. Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu

  2. kollam , adipoliyakunnundu bro,
    keep it up and continue jagu bro

  3. “ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”

    അടിപൊളി മച്ചാനെ

  4. കമ്പിസ്നേഹി

    Part 6 വളരെ രസകരമായി ബ്രോ.

  5. അടിപൊളി ബ്രോ. തുടരുക

  6. ഇഷ്ടായി

  7. ഹോനായി

    വെറുതെ സമയം കളഞ്ഞു.

  8. വളരെ നല്ല കഥ…????

  9. ഹോനായി

    അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story

Leave a Reply

Your email address will not be published. Required fields are marked *