വാർദ്ധക്യപുരാണം 6 [ജഗ്ഗു] 285

” എങ്ങനത്തെ ഫോണാ??നീയെന്താ ഈ പറയുന്നെ??

” എടാ ടച്ച്‌ ഫോണാണൊ അതോ സാധാ ഫോണോ??

” ഏതായാലും കുഴപ്പമില്ല സംസാരിക്കാനും പറ്റണം കേൾക്കാനും പറ്റണം

” അതാ..അത് വീട്ടിൽ ഇഷ്ടംപോലെ കിടപ്പുണ്ട് നീ പോയെടുത്തോ പിന്നെ ടച്ച്‌ ഫോണും ഉണ്ട് അത് ചീത്തയായതാ

” ശേ ഞാനിപ്പൊ നിൻറെ വീട്ടിൽ പോയതാ ആന്റി പറഞ്ഞു നീയിവിടെ കാണുമെന്ന്

” നിനക്ക് അമ്മയോട് പറഞ്ഞുകൂടായിരുന്നോ പോയെടുത്തോ

” ഇനി പോകാൻ സമയമില്ല നാളെ കോളേജിൽ പോണ വഴി ഞാൻ വന്ന് വേടിച്ചോളാം ഇപ്പൊ ട്യൂഷന് പോണം

” ട്യൂഷനാ??നീയാ??എവിട??

” അവര് തന്ന മറ്റെ ഗ്രേസി

” ശ്ശെ…അവര ദേഷ്യമൊക്കെ മാറിയ??

” അതൊക്കെ മാറി എങ്കിലും എനിക്കൊരുമാതിരി

” ഇനി വളച്ചടിക്കാല്ലൊ!!

” സംസാരിക്കാൻ സമയമില്ല ഞാൻ പോണ്

” മ്മ് മ്മ് നടക്കട്ട് നടക്കട്ട്

‘ വീടെത്തി പെട്ടെന്ന് ട്യൂഷന് പോകാൻ റെഡിയായി

” നീയെന്താടാ ലേറ്റ് ആയെ??

” വണ്ടിക്ക് ചെറിയൊരു കംപ്ലയിന്റ് അതാ

” പെട്ടെന്ന് പോ

” എൻ്റെ ബുക്ക് എവിടെ??

” നീയല്ലേ ഇന്നലെ അലമാരയിൽ കൊണ്ടുവെച്ചത് ഒരു ചെവിത്തയുമില്ല

” ശെരി ഞാൻ പോകുന്നു

” ചായ കുടിച്ചിട്ട് പോയാൽ പോരെ!!

” വേണ്ടാ ചായ അവിടന്ന് കുടിച്ചോളാം

” ഇന്നെന്താ ലേറ്റ് ആയത്?

‘ ഞാനൊന്നും മിണ്ടിയില്ല

” വാ തുറന്ന് എന്തെങ്കിലും പറ ഇങ്ങനെയാണെങ്കിൽ ഞാനെങ്ങനെ പഠിപ്പിക്കും!!

” കോളേജിന്ന് വരുന്ന വഴി വണ്ടിക്ക് ചെറിയൊരു കംപ്ലയിന്റ് പറ്റി അതാ ലേറ്റ് ആയത്

” മ്മ് വന്നിരിക്ക്

‘ വീണ്ടും പഠിപ്പിച്ചു തുടങ്ങി ഇന്നും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എൻ്റെ മിഴികൾ അവരുടെ ശരീരത്തിലൂടെ ഇഴഞ്ഞു വായിലെ മുത്തുമൊഴികൾ എന്നെ പുളകം കൊള്ളിച്ചു

” ഇങ്ങനെ ആണെങ്കിൽ പറ്റത്തില്ല ടുട്ടു..നിൻറെ ശ്രദ്ധ ഇവിടെയല്ല

” ആന്റി എന്നോട് ക്ഷമിക്കണം

” നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലെ ഞാനത് മറന്നെന്ന്

” അല്ല അതല്ല കാര്യം ആന്റി പഠിപ്പിക്കുമ്പോൾ എനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല

The Author

10 Comments

Add a Comment
  1. Super ആയിട്ടുണ്ട് nxt part ഉടനെ prathikshikknnu

  2. kollam , adipoliyakunnundu bro,
    keep it up and continue jagu bro

  3. “ജാങ്കോ നീയറിഞ്ഞോ ഞാൻ വീണ്ടും പെട്ടു”

    അടിപൊളി മച്ചാനെ

  4. കമ്പിസ്നേഹി

    Part 6 വളരെ രസകരമായി ബ്രോ.

  5. അടിപൊളി ബ്രോ. തുടരുക

  6. ഇഷ്ടായി

  7. ഹോനായി

    വെറുതെ സമയം കളഞ്ഞു.

  8. വളരെ നല്ല കഥ…????

  9. ഹോനായി

    അനുവാദത്തോടെ ഉള്ള കലാപരിപാടികൾ മതി. വെറുതെ സമയം കളഞ്ഞു. Poor story

Leave a Reply

Your email address will not be published. Required fields are marked *